സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. കേസിൽ വിചാരണ നേരിട്ട രണ്ട് പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്നലെ വിധിച്ചിരുന്നു.സിസ്റ്റർ അഭയ കേസിൽ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷയുമാണ് വിധിച്ചത്.
#jomonputhenpurackal
Негізгі бет അഭയക്കേസ്: ഇരട്ട ജീവപര്യന്തം I Sister Abhaya Judgement
Пікірлер: 839