ഇത്രയൊക്കെ അനുഭവം ഉണ്ടായിട്ടും ഇതിൽ കടിച്ചുതൂങ്ങി കിടക്കുന്നവരോട് എന്ത് പറയാൻ.....
@gurumargamprakashasabha6451
2 ай бұрын
നിത്യൻ മകന് ഇപ്പോഴും ഒന്നും മനസിലയില്ല അതാ ഇങ്ങനെ തോന്നിയത്, സാരമില്ല മാറിക്കോളും
@vijayakumarmk7620
2 ай бұрын
😮😂😮😂😅❤❤❤❤❤❤
@p.vsukumaran3455
2 ай бұрын
വക്രതയും കുടിലതയും ആശ്രമത്തിത് എങ്ങനെ കടന്നുവന്നു. അത് ഗുരുനിന്ദയാണല്ലോ.
@Sreejasreeja-f9u
2 ай бұрын
അവിടുത്തെ വിശ്വാസികൾക്കും ഉണ്ട് ഈ സ്വഭാവം എല്ലാവർക്കും അല്ല
@aboozaabhi5975
2 ай бұрын
ആദ്യം ഒരുപേര്.. ആത്മീയതയിൽ വന്നാൽ മറ്റൊരു പേര്... 😄😄 ഊളത്തരം അല്ലാതെ എന്ത് പറയാൻ...അവിടെ ശരിയല്ല എന്നറിഞ്ഞിട്ടും കടിച്ചു തൂങ്ങി നിൽക്കുന്നവരുടെ ബുദ്ധിക്ക് എന്തൊ സംഭവിച്ചിട്ടുണ്ട്...
Пікірлер: 11