ആസനത്തിൽ ഒര് ആല് മുളച്ചാൽ അതും ഒരു തണലായ് കാണും......... ഹരി രക്താ അജ്ഞാതാവാസി :
@shinu.naluparashinu7838
2 ай бұрын
വേലിതന്നെ വിളവുതിന്നുന്നു ചാമീ കൊള്ളാം
@vijayakumarmk7620
2 ай бұрын
😮😮😮😅❤❤❤❤❤❤
@p.vsukumaran3455
2 ай бұрын
വ്യക്തിതാല്പര്യങ്ങൾ മറന്ന് ഗുരുവിന്റെ പേരിത് ഒത്തൊരുമയോടെ നീങ്ങാനാവില്ലേ? വാളെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാട് എന്ന അവസ്ഥ മാറണം.
@sureshkumarmputhanthottam418
2 ай бұрын
ഹൊ കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ദൈവമേ ഇത് സത്യമാണോ? ഞാൻ ദിവസവും ഇദ്ദേഹത്തിൻ്റെ ഫിലോസഫിക്കൽ സ്പീച്ച് കേൾക്കുന്നവനാണ്🙏 ഈശ്വരാ മഹാനായ വിശ്വഗുരുവേ പൊറുക്കണമേ🙏
Пікірлер: 9