അച്ചാറിന് ശെരിക്കും കറി എന്നാണ് ഇവിടെ പറയാറുള്ളത്. മാങ്ങാ കറി, നാരങ്ങ കറി🍋 അങ്ങനെ.... അതൊരു നാടിന്റെ അല്ലെങ്കിൽ നാട്ടിൻ പുറത്തിന്റെ ഭാഷ. പൊതുവായി പറയുമ്പോൾ അച്ചാർ എന്ന് തന്നെ പറഞ്ഞാലേ കേൾക്കുന്നവർക്ക് മനസ്സിലാക്കാൻ പറ്റൂ. ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അല്ല എന്ത് സാധനങ്ങൾ കൊണ്ട് വേണേലും അച്ചാർ ഉണ്ടാക്കാം. എന്നിരുന്നാലും രുചിയിൽ നമ്മുടെ മാങ്ങയുടെയും നാരങ്ങായുടെയും നെല്ലിക്കയുടെയും ഒക്കെ അടുത്ത് എത്തും എന്ന് തോന്നുന്നില്ല. എന്നാലും സാരല്യ ഇടക്ക് ഒരു മാറ്റം ഒക്കെ വേണമല്ലോ. പക്ഷെ ജനിച്ചു കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാവുന്ന നമ്മുടെ ഇരുമ്പൻ പുളി ക്ക് അച്ചാറിൽ വേണ്ടത്ര പ്രാധാന്യം കിട്ടുന്നുണ്ടോ?? എല്ലാവരുടെയും അഭിപ്രായം ഒന്ന് പറയണേ ❤️
.
🅸︎🅽︎🅶︎🆁︎🅴︎🅳︎🅸︎🅴︎🅽︎🆃︎🆂︎
Bilimbi (ഇരുമ്പൻ പുളി)
Salt
Coconut Oil
Fenugreek Seeds
Mustard Seeds
Dry Red Chilli
Curry Leaves
Asafoetida Powder
Chilly Powder
Fenugreek Powder
.
.
🆂︎🆄︎🅱︎🆂︎🅲︎🆁︎🅸︎🅱︎🅴︎ for more❤️ @parvathiskitchen
.
.
.
.
.
.
.
#keralafood #kerala #keralagram#keralam #food #mazha #rainy #keralavibes #keralagodsowncountry #keralafoodie #indianfood #indian #indianfoodie #keralarecipe #indianrecipes #keralagallery #keralafood #keralarecipes #keralastory #keralite #malayali #malayalam #amma #keraladiaries #pickles #picklerecipe #bilimbi #keralatradition #traditional
Негізгі бет അച്ചാർ ഇങ്ങനെ ഉണ്ടാക്കു👌 കറകളയാൻ മറക്കല്ലേ 🤗വാട്ടേണ്ട ഉണക്കേണ്ട അടിപൊളി രുചിയിൽ ഒരു അച്ചാർ😋👌
Пікірлер: 4