ഇന്തൃൻ പോലീസ് ചരിത്രത്തിലാദ്യമായി ഇൻസ്ട്രമെൻസ് ഇല്ലാതെ ശബ്ദങ്ങളുടെ മാത്രം അകമ്പടിയോടുകൂടി കോട്ടയം ജില്ലാ പോലീസ് സേനാംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച ACCAPPELLA സംഗീത വീഡിയോയാണിത്. സംഗീത ഉപകരണങ്ങള്ളുടെ അകമ്പടി ഇല്ലാതെ താളം കൈകൊട്ടിയും സ്വരങ്ങള്‍ ശബ്ദ വീചിയിലൂടെ പാടുകയും ചെയ്യുന്ന രീതിയാണ് ACCAPPELLA .
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി,എസ് 29-05-2024 , 11.30 മണിക്ക് കോട്ടയം പോലീസ് ക്ലബ്ബില്‍ വച്ച് വീഡിയോ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ അഡീഷണൽ എസ്.പി. വി സുഗതൻ, എസ്.ഐ മാത്യുപോൾ, മറ്റ് അണിയറ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
Негізгі бет #accapella
Пікірлер: 94