ആത്മഹത്യാ.... ആത്മഹത്യാ.... ആര് പറഞ്ഞു..... അന്വേഷണം നടക്കുന്നുണ്ടോ.... ആര് തീരുമാനിച്ചു.... ഫോൺ പരിശോധന പോലും നടന്നില്ലല്ലോ..... പിന്നെർക്കാണ് ഇത് ആത്മഹത്യാ എന്ന് വരുത്തി തീർക്കാൻ ഇത്ര തിടുക്കം......
@sharfudheenkurukkoli3780
Сағат бұрын
തീര്‍ച്ചയായും
@johnninanrinchujohn
Сағат бұрын
Pinnae entha kolapathakam aano😮😮😮
@shirlyjacob3243
2 минут бұрын
കൊലപാതകം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു😢
@SwapnaSreekumar-s1j
3 сағат бұрын
Family should request for CBI enquiry
@skariahthomas1489
4 сағат бұрын
It's time to Vote out CPM forever.
@bindus4537
4 сағат бұрын
🙏👍
@gdp8489
3 сағат бұрын
True
@alicecharly5589
2 сағат бұрын
Very Very Very Very Very Very Very Very Very Very True.
@Unknown-w1i4x
2 сағат бұрын
എന്ത് പറി
@rajesh.mrajesh.m4990
3 сағат бұрын
ആത്മഹത്യയിൽ എല്ലാവരും കടിച്ച് തൂങ്ങുന്നു.ചിലപ്പോൾ കൊലപാതകം ആണെങ്കിലോ?
ഇത്രയും വിവരം ഉള്ള ആൾ പെട്ടെന്ന് ആത്മഹത്യ ചെയ്യുമോ
@Users1815
59 минут бұрын
ഇത് murder ആണ് 100%
@khairabik7259
2 сағат бұрын
സഹോദരന്മാരെ, എല്ലാവരും കൂടി ഈ കേസ് ഒന്ന് തെളിയിക്കണേ...
@Users1815
56 минут бұрын
Aഅദ്ദേഹത്തിന്റെ ഫാമിലി സ്ട്രോങ്ങ് ആയി തന്നെ മുന്നോട്ടു വരണം.ഒരു സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ പറയണം. അല്ലെങ്കിൽ ആ ഫാമിലിക്ക് ഒരു കാരണവശാലും നീതി ലഭിക്കില്ല കാരണം ഇത് പിണറായിയുടെ സർക്കാരാണ്
@siddharthsankar6555
4 сағат бұрын
A big salute to Asianet ❤
@ajayakumarnv7073
3 сағат бұрын
ഇതൊരു കൊലപാതകമാണെന്നാണ് നിഗമനം
@ragasudhafilms4834
3 сағат бұрын
ഒന്നുകിൽ ദിവ്യയുടെ പമ്പ്അല്ലെങ്കിൽ യഥാർത്ഥ ഉടമയിൽ നിന്നുംകാര്യം നടത്തികൊടുത്തു കൊള്ളാം എന്നു പറഞ്ഞ് ദിവ്യ ലക്ഷങ്ങൾ വാങ്ങിയിട്ടു ഉണ്ടാകാം ഒടുവിൽ അവർ മുഖേന അല്ല കാര്യം നടന്നത് എന്ന് ഉടമ അറിഞ്ഞിരിക്കാം
@Jayankp-wf7gj
3 сағат бұрын
കളകറെ സംരക്ഷിക്കണോ തട്ടണേ എന്ന ആലോചനയിലാണ് കണ്ണൂർ പിണറായിസ്റ്റുകൾ. അപ്പഴാ കലക്ടറെ ചോദ്യം ചെയ്യുന്നത്. ഉറപ്പായും കളക്ടർക്ക് എല്ലാ സത്യവും അറിയാം. എല്ലാം അറിഞ്ഞു കൊണ്ടണന്ന് ആ ഇരിപ്പു കണ്ടാൽ അറിയാം.
@muraleedharanmm2966
Сағат бұрын
കലക്ടറും അറുംകൊലക്ക് (ആത്മഹത്യയിൽ) എത്തും കാണാം
@Sajeevan7249
3 сағат бұрын
ഇത് കോട്ടർസിൽ പോയി തർക്കിച്ചു കൊല പ്പെടുത്തിയതാകും. സിബിഐ തന്നെ വേണ്ടി വരും.
@vijayanvnair6526
3 сағат бұрын
PG Excellent..
@varughesemg7547
3 сағат бұрын
നാലു കോടിക്കാണോ പാട് ? അതും ഇക്കണ്ട സഹകരണ ബാങ്കുകൾ എല്ലാം ഇവിടെ സ്ഥിതി ചെയ്യുമ്പോൾ.
@zairabhanunm7201
3 сағат бұрын
അവളുടെ ദേഷ്യത്തിന് മറ്റൊന്നും അല്ല കാരണം. ഇവൾ ഇവളുടെ സൗനര്യം vittittanu രാഷ്ട്രീയത്തിൽ ഉയർന്ന സ്ഥാനത് എത്തിയത്. ഈ sawnaryam കൊണ്ട് നവീൻ ബാബുവിന്റെ അടുത്ത് ചെന്നപ്പോൾ അയാൾ ആട്ടിയോടിച്ചു. അതാണ് ഇത്രക്ക് ദേഷ്യം
@ullathuparnjal5128
4 сағат бұрын
ഈ അവസരം കേന്ദ്രം ഉപയോഗിക്കണം ആ കുടുംബത്തിന് നീതികിട്ടണം ഇതുപോലുള്ള ആയിരകണക്കിന് ഉദ്യോഗസ്ഥന്മാർക്ക് കരുത്തു നൽകുന്നതായിരിക്കും അത് , ആയതിനാൽ കേന്ദ്രം ശക്തമായി ഇടപെട്ടാൽ ഇപ്പോഴത്തെ അവസ്ഥയിൽ മുഖ്യമന്ത്രി ശക്തമായ അന്വേഷണത്തിന് നിബന്ധിതനാകും എന്നാൽ മാത്രമേ കണ്ണൂർ പൊലീസിന് കേസ് അന്വേഷിക്കാനുള്ള കരുത്തുണ്ടാകു, അല്ലാത്തപക്ഷം പാർട്ടിക്കാരെ ചോദ്യം ചെയ്യാനുള്ള ആത്മ ധൈര്യം പോലും അവർക്കുണ്ടാകില്ല.
@lintodevasia
Сағат бұрын
അബിൻ പറഞ്ഞതാണ് കാര്യം.. ഒരു കണ്ണൂർ കാരൻ എന്ന നിലയിൽ പാർട്ടിയെ കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ടു പറയുന്നതാണ്.. എന്തും ചെയ്യും
@khairabik7259
Сағат бұрын
നടപടിക്ക് എത്രയും പെട്ടെന്ന് ജനങ്ങൾ നിറത്തിൽ ഇറങ്ങണം
@shamsudinek3910
3 сағат бұрын
സ്ഥലം കണ്ണൂർ ആണ്, കളക്ടർക്കുമ് ജീവനിൽ കൊതി കൊണ്ടാണ്, അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം????????????????????
@sreejamadhavan5205
Сағат бұрын
ആദൃം ആത്മഹത്യ തന്നെ ആണോ എന്നാണ് അറിയേണ്ടത്
@pgmohanan9843
3 сағат бұрын
രണ്ടുദിവസംകഴിഞ്ഞ് കാണിച്ചുതരാം എന്നുപറഞ്ഞത് ഒരു ദിവസത്തിനുമുമ്പേ കാണിച്ചുതന്നില്ലേ .
@ShareefPuthoor
Сағат бұрын
സിബിഐ അന്വേഷണം വേണം എന്നാലേ സത്യം പുറത്തുവരൂ
@radhakrishnanmk9791
4 сағат бұрын
ഇത് ഒരു suicide അല്ല. തെളിവുകൾ ഉണ്ടോ? അത് എന്തുകൊണ്ട് ആരും നേർക്കു നേർ രേഖയിൽ പറയുന്നുഇല്ല?
@lintodevasia
Сағат бұрын
താൻ ഈ നാട്ടിൽ ഒന്നും അല്ലേ 😂
@sabirakanichirakkal7126
2 сағат бұрын
അദ്ദേഹം ഒരിക്കലും ആത്മഹത്യാ ചെയ്യില്ല കാരണം അദ്ദേഹം മക്കളുടെ കൂടെ ജീവിക്കാൻ ഒരു പാട് കൊതിച്ചിരുന്നു കൊന്നതാണ് പാവത്തിനെ
@Ralphfitch376
2 сағат бұрын
Asianet ❤ 🔥മറ്റുപലരും പുതിയ വാർത്ത കിട്ടിയപ്പോൾ അതിനു പുറകെ പോയി
നവീൻ സർന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയോ?? ഇത് ആത്മഹത്യയോ, കൊലപാതകമോ??? ആര് അന്വേഷിച്ചു കണ്ടെത്തും?? പിണറായി പോലീസോ???
@joseabraham2951
4 сағат бұрын
ഒരു കിറ്റ് effect.... അതാണ് പി പി.... പി പി പ്പീ 😅😅😅😅
@worldwatch5440
Сағат бұрын
P G. Is the correct talk about a vazha collector
@rajeevp.g3092
3 сағат бұрын
ഇത് കൊലപാതകം ആണ്,
@VinodKumar-lf8rd
2 сағат бұрын
ഇവിടെ ഒരാളെ കൊന്നു കളഞ്ഞ് ൽ പോലും എന്ത് ശിക്ഷയാണ് കിട്ടുന്നത് ഭരണവും പോലീസും കൂടെ ഉണ്ടെങ്കിൽ പ്രതിക്ക് രക്ഷപെടാം
@vijayanvnair6526
4 сағат бұрын
നമ്മുടെ കേരള പോലീസിന് എന്ത് പറ്റീ. അവരെ എന്ത് കൊണ്ട് അറസ്റ്റ് xheyyunnilla🤣
@manumanupk3695
3 сағат бұрын
ഇത് പിണറായി പോലീസാ മോനെ സത്യസന്ധ്യമായ ഒരു അന്വഷണവും നടക്കില്ല ഇതാ നമ്മുടെ നാടിൻ്റെ അവസ്ഥ😢😢😢
@manumanupk3695
3 сағат бұрын
ഇത് പി ശശിയുടെ തിരക്കഥ ദിവ്യ P ശശിയുടെ വലംകൈ
@manumanupk3695
3 сағат бұрын
പെട്രോൾ പമ്പ് ദിവ്യ PPD😂😂😂
@marykjabraham5402
2 сағат бұрын
Super 👌
@ShajibShajib-f8d
4 сағат бұрын
❤
@jitheshpeter5790
3 сағат бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤BJP❤ഇസ്രായേൽ❤
@Jijopdevassy
Сағат бұрын
ഇവിടെ നടക്കുന്ന ഫാഷിസത്തിൻ്റെ മറ്റൊരു വികൃതരൂപം
@jijeshpv4228
3 сағат бұрын
👍👍👍
@adarshk.m8176
3 сағат бұрын
👍
@ramsproductions6541
8 минут бұрын
സർക്കാരിൻ്റെ, പത്തനംത്തിട്ടയിലെ പാർട്ടിക്കാർ, ADM ൻ്റെ കുടുംബത്തിനൊപ്പമുണ്ടെന്ന്, വീട്ടുകാർക്ക് തോന്നിപ്പിക്കുന്നതിനാൽ... ആ ഭാര്യയ്ക്കും, മക്കൾക്കും അദ്ഹേത്തിൻ്റെ മരണത്തിൽ ഉണ്ടായേക്കാവുന്ന കാരണങ്ങളോ, സംശയങ്ങളോ, പോലീസിനോടും, മാധ്യമങ്ങളോടും തുറന്ന് പറഞ്ഞ്, ഈ അന്വേഷണം വേഗത്തിലാക്കാൻ കഴിയാത്ത അവസ്ഥ പോലെയായി.!
@khairabik7259
2 сағат бұрын
ഇതാണ് സിപിഎം എന്ന പാർട്ടി അവരെ പഠിപ്പിച്ചെടുക്കുന്നത്
@rejvs
4 сағат бұрын
സി.ടി സുകുമാരന്‍ ഐഎഎസ്, ആര്‍ഡിഓ സന്തോഷ്, ഇപ്പോള്‍ ശ്രീ.നവീന്‍. അല്‍പ്പകാലം കുറെ ചര്‍ച്ചകള്‍ നടക്കും. അത്ര തന്നെ.
@praveenkumarpraveen1937
3 сағат бұрын
അടിമുടി ദുരൂഹത... ആത്മഹത്യയോ കൊലപാതകമോ?
@radhakrishnanbhaskarapanic3216
3 сағат бұрын
Kerala തിലെ അധോലോക രാജാവിന് ജെയിൽ വാസം കൊടുത്തു്.. പിരിച്ചു വിട്ട്... കേന്ദ്രം ഭാരണം അറ്റെടുക്കുക്...
@princesebastian5429
28 минут бұрын
Abin saying the fact...
@Jkoij-q9n
4 сағат бұрын
PG sir❤❤❤
@Malayalis001
3 сағат бұрын
യഥാർത്ഥ പെട്രോൾ പമ്പ് ഉടമ ആരാ തിരക്ക്
@georgezacharia5258
21 минут бұрын
അബിൻ പറഞ്ഞ പോലെ ആ പത്തു പതിമൂന്നു മണിക്കൂറിലെ സംഭവങ്ങൾ അന്വേഷണ വിധേയം ആക്കണം...
@AnilChacko-f6q
2 сағат бұрын
ADGP Manoj Abraham Were
@veteransvoice5728
3 сағат бұрын
Big Salute ഏഷ്യാനെറ്റ് ന്യൂസ്
@bmt239
3 сағат бұрын
Asianet is doing a good job. Let the CAT be out of the bag 😢 If he is an electrician under government service, how can he apply for a petrol pump?😮
@lissyfrancis6594
2 сағат бұрын
സത്യസന്ധമായ അനേഷണം ഇല്ലെങ്കിൽ ഇടത് പക്ഷത്തിന്റെ വോട്ട് ഒക്കെ പോയി കിട്ടും.
@dilipp4411
3 сағат бұрын
too late to realise it
@rajagopal4787
2 сағат бұрын
കൊലപാതകമാണോ? ദിവ്യയുടെ കോട്ടെഷൻ ആണോ? TP ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾ ആരെങ്കിലും ജയിലിനു പുറത്തുണ്ടായിരുന്നോ? "രണ്ടു ദിവസത്തിനുള്ളിൽ അറിയാം" എന്നത് അതിലേക്കുള്ള സൂചനയാണോ?
@sabirakanichirakkal7126
2 сағат бұрын
കൊന്ന് കെട്ടിതൂക്കിയതാ അതാണ് സത്യം 🙏🙏🙏🙏
@AshrafMaliyakal
3 сағат бұрын
Cristyal ക്ലാരിറ്റി ക്യുസ്റ്റിൻ ജോർജ് പൊടിപറ 🥰
@madhugp
3 сағат бұрын
Of course, a thorough investigation needs to be conducted , it needs to e very precise and scientific. Otherwise confidence of people on law and system will be lost.
@SwapnaSreekumar-s1j
3 сағат бұрын
Indian Adima Service -IAS
@georgevarghese7002
2 сағат бұрын
Sir district magistrate in district calater.sir district panchayat prasident why she came the meeting.shame for our state.
Пікірлер: 126