അച്ഛന്റെ മരണശേഷം ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെയാണ് അതുല്യ എന്ന പെൺകുട്ടി ഈ തട്ടുകട ഏറ്റെടുത്തു നടത്തുന്നത്. അമ്മയെയും മകനെയും സംരക്ഷിക്കാനാണ് അതുല്യ ഇന്ന് ഇതിന്റെ പിന്നിൽ നിൽക്കുന്നത്. ജീവിക്കാൻ വേണ്ടിയുള്ള ഒരു പെൺകുട്ടിയുടെ പോരാട്ടം കൂടിയാണ് ഈ തട്ടുകട
Kizhakkan Thattukada 097474 97043
Location - g.co/kgs/L352pok
#foodphotography #foodblogger #travelgram #trivandrum #food #travel #foodie #foodlover #kerala #travelvlog
Негізгі бет അച്ഛന്റെ മരണശേഷം തട്ടുകട ഏറ്റെടുത്തു നടത്തുന്ന മകൾ| അതുല്യക്ക് ഇത് ഒരു പോരാട്ടം തന്നെയാണ്
Пікірлер: 315