അടവി എക്കോ ടൂറിസം
ഈ സ്ഥലം സ്ഥിതിചെയ്യുന്നത് റാണി കോന്നി അടവി എക്കോ ടൂറിസം ഭാഗമായി ആണ് ഈ ഏർമാടം സ്ഥിതി ചെയ്യുക ഒരാൾക്ക് ആയിരം രൂപയാണ് ചാർജ് ഒരു 4 ആൾ വരെ താമസിക്കാൻ കഴിയും പക്ഷേ നാലാൾ ഉണ്ടെങ്കിൽ മാത്രം ലഭിക്കുകയുള്ളൂ ഒന്നോ രണ്ടോ ആള് പോവുകയാണെങ്കിൽ നാലായിരം രൂപ നൽകേണ്ടിവരും (ഒരു എയർമാഡത്തിന് 4000 രൂപയാണ്) ഇവിടെ ഫുഡ് വെക്കുവാനുള്ള സൗകര്യം ഇല്ല പക്ഷേ ചായ കാപ്പി ചൂടുവെള്ളം എന്നിവ ഇവിടെ ലഭിക്കും നമ്മുടെ ആവശ്യം അനുസരിച്ച് അവർ ഉണ്ടാക്കി നൽകുന്നതാണ് അതുകൂടാതെ ഉണ്ടാക്കി കൊണ്ടുവരുകയോ ഹോട്ടലുകളിൽ നിന്ന് വാങ്ങുകയും ചെയ്തു നമ്മൾക്ക് നൽകുന്നതാണ് വേറെ പൈസ കൊടുക്കേണ്ടി വരും കൂടുതലും ആളുകൾ എത്തുന്നത് ഹണിമൂൺ ആഘോഷിക്കാൻ വേണ്ടിയാണ് പിന്നെ ബാച്ചിലേഴ്സ് ഒരുപാട് വരാറുണ്ട് അതുപോലെതന്നെ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി എടുക്കുന്നു
ഇവിടെ എത്തിച്ചേരാനുള്ള ലൊക്കേഷൻ ലിങ്ക് താഴെ കൊടുക്കുന്നു
Adavi Eco Tourism (coracle boat)
Pramadom - Konny Rd, Pathanamthitta, Kerala 689645
0468 224 7645 g.co/kgs/DaakC1
നമ്മുടെ ഫേസ്ബുക്ക് പേജ് ലിങ്ക് ആണ്. / my-journey-india-35198...
നമ്മുടെ യൂട്യൂബ് ചാനൽ ലിങ്ക് ആണ് ഇത്
kzitem.info...
നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ലിങ്ക് ആണ് ഇത്. / my_journey_india
നിങ്ങൾക്ക് വിവരങ്ങൾ അറിയാൻ താല്പര്യമുണ്ടെങ്കിൽഎന്നെ വിളിക്കാവുന്നതാണ് എൻറെ നമ്പർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതിനുശേഷം
• St Mary's Island ഒരു ദ...
ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കിയാൽ മതി
#myjourney #myjourneyindia #myjourneykerala #keralatourism #jomonpk #keralatouristplaces #onedaytrip #indiatouristplaces #indiatourism
Негізгі бет Adavi Eco Tourism Konni കാടിനുള്ളിലെ ഏർമാടം ഒരു ദിവസത്തേക്ക് ഒരാൾക് 999 രൂപ മാത്രം
Пікірлер: 777