അടവി എക്കോ ടൂറിസം..
പത്തനംതിട്ട ജില്ലയിലെ കോന്നി എന്ന മനോഹരമായ സ്ഥലത്തിനടുത്ത് ഒരു കിടിലൻ ട്രീ ഹട്ട് (ബാംബൂ ഹട്ട്). കോന്നി ആന കൊട്ടിൽ ചെന്നാൽ ഇവിടെ താമസിക്കാനുള്ള എൻട്രി ടിക്കറ്റ് നിങ്ങൾക്ക് കിട്ടും. ഓൺലൈൻ വഴി ആയോ ബുക്ക് ചെയാം. ശാന്ത സുന്ദരമായി ഒഴുകുന്ന കല്ലാർ പുഴയുടെ തീരത്ത് പ്രകൃതിയെ അടുത്ത് അറിഞ്ഞും. ആനയും കാട്ടു പോത്തും തിങ്ങി പാർക്കുന്ന കൊടും വനത്തിനോട് ചേർന്ന് കിടക്കുന്ന ഒരു അടിപൊളി ട്രീ ഹട്ട്..4 പേർക്ക് വെറും 4000 രൂപ മാത്രമേ ഉള്ളു എന്നത് സഞ്ചരികളെ കൂടുതൽ ആകർഷിക്കുന്നു. തനി നാടൻ ഭക്ഷണം ആണ് ഇവിടെ സഞ്ചാരികൾക്കു ആയി ഒരുകിയിരിക്കുന്നത്. അതിനു പണം എക്സ്ട്രാ നൽകണം എന്ന് മാത്രം
ബുക്ക് ചെയ്യാനായി വിളിക്കേണ്ട നമ്പർ
FOR BOOKING - 0468 2247645
Негізгі бет രാത്രിയിൽ വരുന്ന കാട്ടാനകൾ😳Forest stay in Adavi eco-Tourism| Treehut |ഒരാൾക്ക് 999 രൂപ മാത്രം മതി
Пікірлер: 152