അറിവിന്റെ പരിമിതി കൊണ്ട് പല തുടക്കക്കാരും breeding ചെയുമ്പോൾ പരാജപെടാറുണ്ട്... എന്നാൽ ഈ video കണ്ടാൽ അവർക്ക് പരമാവധി ഉള്ള കാര്യങ്ങൾ മനസിലാക്കൻ സാധിക്കും.... So good video for beginners💯
@aflakcp7803
3 жыл бұрын
Ee video beginners valare athikam informative aayirikkum full good tips aanu
@ronymonichen4662
3 жыл бұрын
കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോ ശ്രെദ്ധിക്കേണ്ട കാര്യങ്ങളും, അതിന്റെ മരണനിരക്ക് കുറക്കാൻ ശ്രെദ്ധിക്കേണ്ട കാര്യങ്ങളും, അത്പോലെ തന്നെ പെയർ എടുക്കുമ്പോ ശ്രെദ്ധിക്കേണ്ട കാര്യങ്ങളും എല്ലാം നല്ല രീതിയിൽ പറഞ്ഞു വിട്ടു...നാച്ചുറൽ പെയറിങ്ങിന്റെ ഉപയോഗവും,പിന്നെ പെർമനന്റ് മാർക്കറിന്റെ ഉപയോഗവും എല്ലാം പക്കാ പക്കാ ആയിട്ട് മനസ്സിലാക്കി... Thankyou✨️
@King_ff_hahaahaa
3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം thanks
@rafeektvm001
3 жыл бұрын
ഓരോ വിഡിയോൾ കാണുമ്പോളും പല പല ആറുവുകളും കിട്ടുന്നുണ്ട് thanks
@midhulajkp9284
3 жыл бұрын
african love birds pair cheyyaanulla kure arivukal ee videolude kitti thanks
@niyaskv3410
3 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി
@saleemerekkal2992
3 жыл бұрын
തുടക്കക്കാർക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ
@crazydudegaming5709
3 жыл бұрын
E video vallara athikam upakarapartham 💯
@aleenaanila1691
3 жыл бұрын
പെയർ ചെയ്യാൻ അറിയാത്ത എല്ലാവർക്കും ഇനി പെയർ ചെയ്യാൻ കഴിയും. സൂപ്പർ ഇൻഫർമേഷൻ വീഡിയോ ആയിരുന്നു
@user-eg3kf3pw9t
3 жыл бұрын
സത്യം പറഞ്ഞാ പെയറിങ്ങിനെ പറ്റി ഒന്നും അറിയില്ലായിരുന്നു അറിവ് പകർന്നു തന്നതിൽ സന്തോഷം .
@aju4949
3 жыл бұрын
African love birds എങ്ങനെ pair flying cage ഇൽ നിന്ന് അക്കുന്നതിന്റെയും, അങ്ങനെ pair കൃത്യമായി അറിയുവാൻ ഉള്ള tips സൂപ്പർ
ഇത്രയും നല്ല Information സ്വപ്നങ്ങളിൽ മാത്രം❤️❤️❤️❤️
@arunsshajuk8737
3 жыл бұрын
പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദിയുണ്ട്
@sunithps3820
3 жыл бұрын
The intricacies of bird pairing, both natural and forced pairing have been explained in depth in your video. Tips like marking the bird using permanent marker will help bird owners with multiple birds to identify them easily. Superb. 👌🏻👌🏻👌🏻
@chiefcooking12
3 жыл бұрын
ഇത് പറഞ്ഞു തന്നതിന് നന്ദി ഉണ്ട് ചേട്ടാ ഇത് ഒത്തിരി പേർക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട് കാര്യം എന്റെ കൂട്ടുകാരന്റെ വീട്ടിൽ ഒന്നും കിളി മുട്ടയിടാത്ത ഇല്ലായിരുന്നു ചേട്ടൻ നേരത്തെ ചെയ്ത വീഡിയോയിൽ ഞാൻ ഈ കാര്യം പറഞ്ഞിട്ടുണ്ട് ഇപ്പോൾ പറഞ്ഞ രീതിയിൽ തന്നെയാണ് അവൻ പിന്നെ ചെയ്തു നോക്കിയത് എന്നിട്ടും ചെറിയ ഒരു അബദ്ധം പറ്റി ആയിരുന്നു ഇത് ഇണ കൂടി അക്ഷയ എന്ത് ചെയ്താലും ഇവർ കലത്തിൽ കയറ്റില്ല പിന്നെ ആണ് ഞങ്ങൾ ബോക്സ് ഉണ്ടാക്കിക്കൊടുത്തു അതിനകത്ത് അവർ കൂട് ഉണ്ടാക്കി എന്നിട്ട് ചേട്ടൻ പറഞ്ഞ വഴിയിൽ കൂടെ തന്നെ നടന്നു നല്ല റിസൾട്ട് കിട്ടി ഞങ്ങൾ ചെയ്തത് നാച്ചുറൽ ബ്രീഡിങ് ആയിരുന്നു അവന്റെ വീട്ടിൽ ഇപ്പം ഫസ്റ്റ് ക്ലച്ച് കുഞ്ഞ് ഇറങ്ങി ചേട്ടൻ പറഞ്ഞു തന്നത് കൊണ്ട് മാത്രമാണ് ഇന്ന് അത് ബ്രസീൽ ആയത് ഒരുപാട് നന്ദിയുണ്ട് ചേട്ടാ അവൻ പ്രത്യേകമായ നന്ദി അറിയിച്ചിട്ടുണ്ട് ചേട്ടൻ കാരണമാണ് ഞങ്ങൾ പുതിയ പുതിയ കാര്യങ്ങൾ പഠിക്കുന്നത് thanku for your information thanku.
@abypabraham1108
3 жыл бұрын
African വളർത്താൻ ആഗ്രഹിക്കുന്നവർക് അടിപൊളി video ആണ് 🥰... Point wise പറഞ്ഞു തരുന്നത് പൊളിയാ 👍🏻
@4brotherskitchenvlog405
3 жыл бұрын
ചെട്ട നിങ്ങൾ മുത്താണ് നിങ്ങൾക്ക് Thanks
@anasasharaf916
3 жыл бұрын
This video give us the tips on pairing African love birds this is useful video to all of us Then we look to the highlight of the video First tip is bonding of pair and the second one is about the nesting materials best thing they get natural pairing then talking about individual pairing and telling that breed one year old birds for cheek health and then observation of birds and their marking avoid imbreeding and bro telling that will increase result all of tips says that it's good for beginners Give more take more results Thank you bro for an informative video
@gokul5368
3 жыл бұрын
Bridsine aadiyamayitu valarthan thudagiyavarkkoru upakaraprathamaya video aanu🥰
@vezhambalaviary4534
3 жыл бұрын
Ee preshnangal ella breedersum neridunna preshnamanu paranju tannatinu nanni
@tonsiatreesathomas8419
3 жыл бұрын
Thank you it helps a lot especially to newbies like me
@chapterstationery3572
3 жыл бұрын
ചേട്ടൻ പറഞ്ഞ പല കാര്യവും ഞാൻ ശ്രദ്ധിക്കാറുണ്ട്
@kiera_the_staffy8237
3 жыл бұрын
Information pala Pravashyam ayi paranj tharunnen valalre Nanni ❤️❤️
@itsnihal5299
3 жыл бұрын
Good video,pakka results,New information's,Pairing all details Bonding of pair,Nesting materials Natural pairing,Thudakkark uththamam,Breed 1 year old bird,Marking,Observation,Food exchange.Individual pairing,Avoid Imbreeding,Increase result,More care,Thank you ❣️
@vishnupadmanabhan9399
3 жыл бұрын
Thank u bro Ee information ellavarkum helpfull akum
@sachink2411
3 жыл бұрын
Pair selection... bonding annu birds mate cheyan Ulla important factor....nest making.... food exchange behaviour... parents enta heat chicks ennu important for digestion...avoid inbreeding... beginners ennu natural pairing annu helpful ....birds enta bodyil mark cheyannum pairs identification cheyan.... beginners help full video thank you chattayiii ✨🐦
@jithins7707
3 жыл бұрын
Ithinte breedingine kurich itreem nannayi super aayi manasillaki tanbatin thanks
@binoshsivaprakasam3814
3 жыл бұрын
Paring tips for African love birds..video explains about Bonding between them, Nesting ,Bruning, Heat giving, Natural pairing and cage pairing, Avoid cross pairing. Very well shared his knowledge about forced caged breeding and natural breeding. Merits and demerits clearly explained about the top. Especially about using permanent marker to identify your different birds in single cage. same we need follow to avoid bredding same blood line birds. Excellent tips. Your are PHD in birds mate. One more useful video brother. Waiting for more. Good on you. Thank you
@pilladon266
4 жыл бұрын
സൂപ്പർ. ഇതു പോലെ യുള്ള അറിവുകൾ തരിക. ഗുഡ്
@manojvaiga9899
3 жыл бұрын
Information videos anu vlog il verunek thanks bro
@bibinmthomas
3 жыл бұрын
ഈ അറിവുകൾ ആഫ്രിക്കൻ ലൗ ബേർഡ്സ് വളർത്തുന്നവർക്ക് വളരെ ഉപകാരപ്രദമാണ്.. എങ്ങനെ pair കറക്റ്റായി set ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ മനസ്സിലായി❤️❤️
@muhammedhameem3167
3 жыл бұрын
Tankyou for the informations
@faisaljahar507
3 жыл бұрын
Good video chetta, African love birds inte pairing, natural pairing, forced pairing, nesting angane ellam valare nannayi describe cheythu, thanks for the information.
@RahulKumar-ew9vn
3 жыл бұрын
Thanks 4 informative video 💯💯... # J C 💌
@prasanthremya1620
3 жыл бұрын
ചേട്ടാ ഈ അറിവുകൾ എല്ലാം പറഞ്ഞു തന്നതിന് നന്ദി... 👍
@sooraj-c4581
3 жыл бұрын
African love birds nte pair akan ee video kandapo help ayi
@nishad987
3 жыл бұрын
ആഫ്രിക്കൻ ലവ് ബേഡ്സ് natural pairing forced pairing എന്ന വിഷയം മികച്ച രീതിയിൽ അവതരിപ്പിച്ചു. ബ്രീടിംഗ് tips എല്ലാം നല്ലതാണ്. അറിവ് പങ്കുവെച്ചതിന് നന്ദി ❤
@harshadharshu8577
3 жыл бұрын
Natural paitingan poli nalla resut kittunnund
@unnimayamanu4801
3 жыл бұрын
Oru paadu problmsnu ulla solution aanu paranju thannath.. Pnne pairing enthanu ennum bonding enthanu ennum paranju thannu... Bondingil kurachu steps und ennum... 1.mating, 2.nesting....3.brooding time ithokkeyanu iva.... Brooding time ennu paranjal 2 perum thammilulla bonding aanu... Pnney natural pairningne pattiyum forced pairing ne pattiyum paranju... Natural pairing aanu kurachu koodi nallath.. .nalla aarogyamulla kunjugal undakukayum cheyum...
@gijushah9736
3 жыл бұрын
Thank you Dear
@huygheenalbert9320
4 жыл бұрын
From where can I buy leg band for my black cheek finches? And what is it's minimum price for one ring ?
@navaneethnanthu3181
3 жыл бұрын
എന്റെ കയ്യിൽ spangle DF വൈറ്റ് & yellow ഉണ്ട്... എല്ലാം ഒരു പോലെ ഇരിക്കുന്നത് കാരണം പെയർ തിരിച്ചു അറിയാൻ ബുദ്ധിമുട്ട് ആണ്... മാർക്കർ ഉപയോഗിച്ച് മാർക്ക് ചെയ്യാം എന്നുള്ളത് പുതിയ അറിവ് ആണ്... കട്ട് റിങ് ഇടുന്നതിലും എളുപ്പം ആണ്...
@shehi123kerala
3 жыл бұрын
Informative.... Breeding നു ഉദ്ദേശിക്കുന്ന തുടക്കകർക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റും....🙏
@firemusicclub9608
3 жыл бұрын
Chetta e video valara information a irunnu
@jangossyt5060
3 жыл бұрын
Nhan koreya groupil kandin kutti virinchit feathers verathath appolan arinchath same parents inde chick ayirikkum ithinde parents enn ith seri ano
@OMG-mi4jx
3 жыл бұрын
Upakarappedunna content keep going
@kjmison
3 жыл бұрын
നന്നയിയിട്ടോ വീഡിയോ thanks
@canaanexotic1052
3 жыл бұрын
Pairs set cheyumbo ithrayum karyam nokkanam enne manasselaakki...Birds flying cage set chuyyunathu muthal egg cheyyunnathu vare enthokke cheyyanam enne detailed aaye paranju...Mainly inbreeding.About “African lovebird pairs settings"Thanks👍🏻
നമുക്ക് കൂടുതൽ അറിവുകൾ പറഞ്ഞു തരുന്ന ഇവരാണ് നമ്മുടെ teacher 😅😍💕
@lightoflifebydarshan1699
2 жыл бұрын
*_Thanks for sharing akhil deavarajan_* ♥️♥️
@jithins7707
3 жыл бұрын
Heat kittunudo care chyunundo enn check chyum
@tijothampachan6353
3 жыл бұрын
Njan natural pair Anu cheyipichath.bro paranjathupole noki irunnu mail female onnich edth separate kootil akki Nalla bond Ulla pair kityyy.brode e video Anu enik upakarapettathu
@jithins7707
3 жыл бұрын
Ini meedikumbo breed chyumbo ith oke sredikkum
@bipinpankaj1893
4 жыл бұрын
Ente kayyil oru pair mavo peech und athu ipo breeding set ayi chiks ayi..koode vere oru normal peech female und ipo aa female egg cheythu but male same anu egg fertile avan chance undo
@melbinmelbin1509
3 жыл бұрын
Flight cage il irunnu pairs ne pirchedukkaan ulla idea super aanu
@yonkohite513
3 жыл бұрын
This video is so informative Mate cheyyumbol enthellam shredhikanam ennu manasilayi
Birds തമ്മിൽ നല്ല bonding undikll mating നല്ല പോലെ nadku. Mating നല്ല പോലെ anikill Egg undvom ചൂട് less probleam Parentes oru understanad ഉണ്ടവണം Maxima 1 year breeding Foxed paring Observe importent more information 👍 Jc Thankyou
@anirudhnandakumar8945
4 жыл бұрын
Thnku bro ❤️ thnks for clearing .. oru doubt koodi bro sry for disturbing .. forced breeding cheiyum pol .. aa pair ne set aakan bakki birds il irunthu separate cheiyithu vaikanano ... I mean do I have to keep their cage in such a manner that they cannot see any other birds
@junctionclub
4 жыл бұрын
വേണ്ട
@anirudhnandakumar8945
4 жыл бұрын
@@junctionclub thnku bro
@dinonm549
3 жыл бұрын
New information's ❤❤❤ Pairing all details Bonding of pair Nesting materials Natural pairing Thudakkark uththamam Breed 1 year old bird Marking Observation Food exchange.. Individual pairing Avoid Imbreeding Increase result More care Thank u bro
@thebeatsofbirds8732
4 жыл бұрын
Bro sun conur cage size onnu paranju tharuo
@petsland1996
3 жыл бұрын
African love birds la athu nalla pairs athu epadi tharium ,ethu starters ku kandipa nalla use aagum Tq bro
@josephantony16
4 жыл бұрын
Oru cage il 2 pair ittu breed cheyunathil prblm undo
@firozbabu265
3 жыл бұрын
Valiya ubakaram ayi
@rahulrj0842
4 жыл бұрын
Good information 👍👍👍
@jeswinjose7873
4 жыл бұрын
Super bro👌
@lifteryt376
3 жыл бұрын
Humansine pole Ivarde idayilum kalippu undalle 😀 Haa nalla pair makes a nalla family Atoru satyam matram. If not every thing will be a disaster.. Nice tips bro..keep posting stuff like this 🔥
@rayidashraf541
3 жыл бұрын
Nalla oru bonding ille pair ethra eggs vare idum
@anjuaarush8542
2 жыл бұрын
How to force pair two adults, is it possible?
@muhammedsabith6908
4 жыл бұрын
Bro cheriya pricinte mutation etha
@abhijithmr1541
4 жыл бұрын
Informative video
@akhilvr9343
4 жыл бұрын
കസിൻസ് breeding possible anoo,,, any problem
@shijilp1063
4 жыл бұрын
Nice info👍
@hrithik0369
3 жыл бұрын
Meteeriyals kooduthillakil enthekilum prblm undo
@sirajks4631
4 жыл бұрын
അറിവുകൾ പറഞ്ഞുതരുന്നതിനു അഭിനന്ദനങ്ങൾ 👏👍
@amalsg2721
4 жыл бұрын
African love bird and cocktail ഇവയെ ഒരു കൂട്ടിൽ തന്നെ ഒരുമിച്ചു വളർത്താമോ?
@shacreation7694
3 жыл бұрын
എന്റെ budgies 5 മുട്ട ഇട്ടു ആദ്യ മുട്ട ഇട്ട് ഇപ്പോൾ one month ആയി ഇതുവരെ ഒന്നും വിരിഞ്ഞിട്ടില്ല. ആകെ 1 പെയർ ഉള്ളു
@sreejithsm5487
3 жыл бұрын
Useful info ❤️
@meenajoy1873
3 жыл бұрын
Oru valya cage il peach face & Fisher onnich idunnathil kuzhappamondo
@junctionclub
3 жыл бұрын
avar cross breed aavaan paadilla
@jeswinjose7873
4 жыл бұрын
Good info
@sobhav4689
4 жыл бұрын
Good information.......... 💐 അഖിൽ...... ഞാൻ Buggies...... വളർത്തുന്നുണ്ട്. പിന്നെ വളർത്താൻ തുടക്കമെന്നോണം ആഫ്രിക്കൻ ലോവ്ബേർഡ്, കൊക്കട്ടയിൽ, കോനുർ....... ഇവയിൽ ഏതാവും നല്ലത്..... ഒന്ന് പറഞ്ഞ് തരുമോ......
@junctionclub
4 жыл бұрын
Eathayalum kuzhappamilla...start with low budget mutations
@pradeeppradeepprasad780
3 жыл бұрын
Natural pairing engine ennum athil gunavum. force pairingil sredhikentavaum manasilai
Пікірлер: 174