ഈ video joli kittatha orupad പേർക്ക് ഉപകാരപ്പെടട്ടെ. അതിലോടെ എല്ലാവർക്കും ജോലി കിട്ടട്ടെ. ജോലി എല്ലാത്തവർക്കെ അതിന്റെ വിഷമം മനസിലാകു. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ 🙏🙏thankuuu
@komalavallipurushothaman8060
Жыл бұрын
🙏🙏
@sunithac1541
Жыл бұрын
🙏🙏🙏🙏
@sreemadhavcb6529
Жыл бұрын
Correct
@ronykthomas3430
Жыл бұрын
🙏🙏🙏🙏🙏👍👍👍👍
@sandhyakrishan3884
Жыл бұрын
Oru jobinu vendi njaan ethra kalamayai agrahikkune onnum kittyila thanks for good information. Try cheyathu nokkiyittu parayam
@ashishybu7916
Жыл бұрын
തിരുമേനി സ്ത്രീകൾക്ക് മാസമുറയുള്ള ആഴ്ച മുടക്കം വരില്ലേ എന്താണ് ചെയ്ക
@chinchuchinchu5559
Жыл бұрын
തിരുമേനി,,, ഒരു govt ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏chinju അനിഴം 🙏🙏
9 വെള്ളിയാഴ്ച എള്ളു വെക്കുമ്പോൾ പീരിയഡ് time ആണെങ്കിൽ എന്ത് ചെയ്യും.
@usham7529
Жыл бұрын
ഒരു വർഷമായി ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു. തടസ്സം പോലെ ഇങ്ങനെ നിൽക്കയാണ് പ്രാർത്ഥിക്കണേ തീരു മോനി അർജുൻ ഉത്രാട്ടതി
@Divasruthypradeesh
Жыл бұрын
Kashtapadu annuu kittya joli kittiya polea athu vittu kalanjo pinne oru takshayum illa
@kshethrapuranam
Жыл бұрын
Namaskaram prarthanayil ulpedutham job labikate 🙏
@kavitha133
Жыл бұрын
ഒരു ജോലിക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼ഓം നമഃ ശിവായ 🙏🏼🙏🏼
@Dydhghojojo
Жыл бұрын
അനീഷ്.. കാർത്തിക... ഞാൻ ഒരുപാട് psc എക്സാം എഴുതുന്നു... എനിക്കു ഗവണ്മെന്റ് ജോലി കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തണം
@arunyasajeev9857
Жыл бұрын
തിരുമേനി പൂയം നാളാണ് എന്ത് ജോലിക്ക് ഇറങ്ങിയാലും തടസം ആണ് ഒരു മാസം അല്ലെങ്കിൽ കുറച്ചു ദിവസം ജോലി നഷ്ടപ്പെടും പ്രാർത്ഥിക്കണേ തിരുമേനി അരുണ്യ പൂയം 🙏🙏🙏
@vinisajith1377
Жыл бұрын
വര്ഷങ്ങളായി എന്റെ ഭർത്താവ് ഒരു ഗവണ്മെന്റ് ജോലിക്കായി ശ്രമിക്കുന്നു പല ലിസ്റ്റിലും വന്നു ഇന്റർവ്യൂ വരെ കഴിഞ്ഞിട്ടും ജോലി കിട്ടിയില്ല ഇനി 2 മാസം കൂടി മാത്രമേ അവസരം ഉള്ളു.... ഇപ്പോഴും ശ്രമിക്കുന്നു പ്രാർത്ഥിക്കണേ തിരുമേനി...... സജിത്ത്...... ഉത്രാടം 😴
@kshethrapuranam
Жыл бұрын
Namaskaram prarthanayil ulpedutham 🙏
@athulyakrishnanr5076
Жыл бұрын
നമസ്കാരം തിരുമേനി ഇപ്പം ഞാൻ ദുബായ് ആണ് കുറെ ശ്രമിച്ചു ഒരു ജോലിക്ക് കിട്ടുന്നില്ല വളരെ ബുദ്ധിമുട്ട് അനുഭവിക്കുണ്ട്.... തിരുമേനി എനിക്ക് വേണ്ടി പ്രാത്ഥിക്കണം 🙏🙏അതുല്യ കൃഷ്ണൻ, ഉത്രം 🙏🙏🙏🤝🤝
ഹരിഹർ തൃക്കേട്ട എത്രയും വേഗം ജോലി ലഭിക്കുവാൻ പ്രാർഥിക്കണെ
@aswathycyesodharan8896
Жыл бұрын
തിരുമേനി ഒരു govt ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ 🙏 അശ്വതി നക്ഷത്രം അശ്വതി 🙏🙏
@santhiniam11
Жыл бұрын
ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി.ശാന്തിനി അനിഴം 11/6/1987 പ്രാർത്ഥനയിൽ ഉൾപ്പെടുത്താണേ തിരുമേനി
@ADI--VIOKER
7 ай бұрын
ജോലി കിട്ടിയാൽ മതി സന്ധ്യ -മകയിരം
@sibiar9751
Жыл бұрын
Acharya, Njan KERALA PSC LAST GRADE SERVANTS VARIOUS Category Number:548/2019 Selection for KOLLAM District il 205th Rank in Main List Advice Memo+ Appointment Letter (Posting Order) Kaippatti Udan Government Service il Join Cheyyukayanu 💯🥰❤️🌟👍. Acharyante Anugraham Urappayum Undakumennu Viswasikkunnu💯🥰❤️🌟👍.
@aparnas4813
Жыл бұрын
Congrts
@lathikaaromal1580
Жыл бұрын
Congratulations
@saranyaanil6529
Жыл бұрын
Congratzzz
@remyaayush8233
Жыл бұрын
congrats
@VishnuPriya-bt8ou
Жыл бұрын
Congratulations
@akashs5748
Жыл бұрын
തിരു മേ നി govt ജോലി ക്ക് കൊടുക്കുകയാണ് പ്രാർത്ഥന യിൽ ഉൾപ്പടു തണ 🙏🏻ഷൈനി പുരുരൂട്ടാ തി 🙏🏻🙏🏻
@kshethrapuranam
Жыл бұрын
Namaskaram prarthanayil ulpedutham job labikate 🙏
@akashs5748
Жыл бұрын
നന്ദി തിരു മേനി
@bineethababu8761
Жыл бұрын
എനിക്ക് കല്യാണത്തിന് മുൻപ് ജോലി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അറിയില്ലായിരുന്നു.. ഇപ്പോ കല്യാണം കഴിഞ്ഞു 1 വയസ്സായ കുഞ്ഞിന്റെ അമ്മേം ആണ്.. ഇപ്പോഴാണ് ജോലിയില്ലായ്മ ഏറ്റവും വല്യ കുറവാണെന്ന് അറിയുന്നത്.. 2 മാസം ആയി work from home ജോലികൾ നോക്കുന്നു.. ഉടനെ set ആകാൻ എന്നെ അനുഗ്രഹിക്കണമേ
@rijukumar1714
Жыл бұрын
ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ, നിമ്മി, ഉത്രം 🙏🙏🙏
@saraniats5297
Жыл бұрын
സ്വാമിജി 🙏🏻🙏🏻 എള്ളു കിഴി 9 വെള്ളിയാഴ്ച ചെയ്യണ്ടേ.... ആർത്തവ സമയത്ത് ഇങ്ങനെ ചെയ്യാൻ പറ്റുമോ??
ഇതിൽ ഒരുപാട് മകയിരം നക്ഷത്ര തൊഴിൽ രഹിതരെ കണ്ടു. ഞാനും ആ നാളാണ്. മകയിരം നാളിന് ജോലി കിട്ടില്ലേ
@ammuammuz4213
Жыл бұрын
Namaskaram thirumeni 🙏 Greeshma -Chathayam Orupaad naalu kond aagrahikuvaanu oru joli. Ith vare kittiyittilla. Joli illathath kond orupaad vishamikunnind. Oru joli kittan vendi praarthikanam 🙏
@charammak5279
Жыл бұрын
തിരുമേനി എന്റെ മകൾക്കും ഒരു ജോലി കിട്ടണേ നക്ഷത്രംRenya ആയില്യം നക്ഷത്രം തിരുമേനി അവൾക്കു വേണ്ടിയും പ്രാർത്ഥിക്കണം ഒരുപാട് ആയി നോക്കുന്ന കിട്ടുന്നില്ല🙏🏻🙏🏻
@rajia.r7154
Жыл бұрын
എന്റെ സഹോദരന് 3 വർഷമായി ജോലി നഷ്ട്ടപെട്ടിട്ട്. ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല. തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ ദയവുണ്ടണ്ടാവണം. പേര്:രതീപ് നക്ഷത്രം:ഭരണി
@kshethrapuranam
Жыл бұрын
Namaskaram inathe poojayil ulpeduthiyitund 🙏
@prabhashkg6792
Жыл бұрын
നമസ്ക്കാരം തിരുമേനി 🙏🏻 എന്റെ പേര് പ്രഭാഷ് ... മകയിരം നക്ഷത്രം... ഗവണ്മെന്റ് ജോബിന് wait ചെയ്യുന്നു... തടസ്സങ്ങൾ എല്ലാം മാറി എത്രയും പെട്ടെന്ന് ജോലി കിട്ടുവാൻ പ്രാർത്ഥിക്കേണമേ 🙏🏻.... അവിടുത്തെ പ്രാർത്ഥനയിൽ എന്റെ കാര്യം കൂടി ഉൾപ്പെടുത്തണമേ
@chinjusworldrefreshyour-mi7111
Жыл бұрын
Metoo
@saradap1270
Жыл бұрын
എന്റ മകൾ വിൻസി അനിഴം നക്ഷത്രം വിട് വെക്കാൻ വേണ്ടി പ്രത്ഥിക്കണം തീരുമേനി❤️
@Niranjan-hm9no
Жыл бұрын
Perids ആയാൽ 9 വെള്ളി ആഴ്ച continue ആയി ചെയ്യാൻ പറ്റില്ല ല്ലോ. അപ്പോൾ എന്താ ചെയ്യാ തിരുമേനി.
@peedambaranpeethu223
Жыл бұрын
അതെ. അപ്പോൾ എന്താ ചെയ്യുക തിരുമേനി. Please reply
@remithachinchu1014
Жыл бұрын
Same doubt
@sindhus4564
Жыл бұрын
പെണ്ണുങ്ങൾ ചെയ്യേണ്ട എന്നതായിരിക്കും ഈ ചോദ്യം ചോദിച്ച ആർക്കും rply ഇല്ല
@ajaylalr5866
Жыл бұрын
കുറെ കാലമായി ജോലി അന്വേഷിക്കുന്നു. ഇത് വരെയും ഒന്നും ശരി ആയിട്ടില്ല. പ്രാർത്ഥിക്കണം. ലക്ഷ്മി മകയിരം, അജയ് ലാൽ വിശാഖം.
@shijisubi723
Жыл бұрын
Psc എഴുതാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. നല്ലോണം കഷ്ടപ്പെട്ട് തന്നെയാ പഠിക്കുന്നത്. എന്നിട്ടും കുറഞ്ഞ മാർക്കിന് കിട്ടാതെ പോകുന്നു.മറ്റുള്ളവരുടെ കളിയാക്കൽ വേറെയും. ഈ തവണ ഏങ്കിലും കിട്ടാൻ ഒന്നു പ്രാർത്ഥിക്കാമോ തിരുമേനി. ഷിജിന പൂരാടം 10/9/89
@kshethrapuranam
Жыл бұрын
Namaskaram prarthanayil ulpedutham job labikate 🙏
@shijisubi723
Жыл бұрын
@@kshethrapuranam ഒരുപാട് നന്ദി തിരുമേനി
@sujithars6699
Жыл бұрын
Same avastha, pray chayyanamae thirumeni🙏
@twinsoul5865
Жыл бұрын
തിരുമേനി govt ജോബ് exam എഴുതാൻ പോകുവാ പ്രാർത്ഥന ഉണ്ടാകണേ 🙏
@kshethrapuranam
Жыл бұрын
Namaskaram prarthikam perum nakshtathram koodi prayamo 🙏
@harshahaneesh3088
Жыл бұрын
Haneesh -makam prarthikkanevthirumeni
@padminipillai6631
Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@kshethrapuranam
Жыл бұрын
Namaskaram 🙏
@susansusan2033
Жыл бұрын
വളരെ നന്ദി തിരുമേനി 🙏🙏🙏 കുഞ്ഞിന് വേണ്ടി ഒന്ന് പ്രാർത്ഥികണേ തിരുമേനി നന്നായി പഠിക്കാൻ, മടി മാറാൻ മിടുക്കൻ ആവാൻ അക്ഷരം നന്നായി എഴുതാൻ 19-5-2017, nalu - അവിട്ടം, ജനിച്ചത് രാവിലെ 6:47🙏🙏🙏
തിരുമേനി 🙏🏻 എന്റെ ജോലി നഷ്ടപ്പെട്ടിട്ടു രണ്ടു വർഷം ആയി. ഒരുപാട് അവസരം വരും പക്ഷെ തടസ്സം ആണ്. പൂയം ആണ് തിരുമേനി പ്രാർത്ഥിക്കണം 🙏🏻
@kshethrapuranam
Жыл бұрын
Namaskaram prarthanayil ulpedutham 🙏
@anupamapillai3145
Жыл бұрын
തിരുമേനി എനിക്കു 36 വയസു., ഒരു govt ജോലി കിട്ടാൻ ഉള്ള last ചാൻസ് ആണ് epol എനിക്കു ഈ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. അനുപമ ആയില്യo
@revathys5543
Жыл бұрын
7 വർഷമായി കഷ്ടപ്പെടുന്നു . ഒരു ജോലി കിട്ടി സന്തോഷിച്ചു.പക്ഷേ 3 ദിവസം കഴിഞ്ഞപ്പോൾ ജോലി പോയി . എന്താ കാരണം എന്നും പോലും അറിയില്ല. .വേറെ വഴിയൊന്നുമില്ല. എത്ര ശ്രെമിച്ചിട്ടും ഒരു ജോലിയും ശരിയാകുന്നില്ല.പ്രാർത്ഥിക്കണേ തിരുമേനി.ശരത് മകയിരം.
തിരുമേനി. ജോലി തടസം മാറാൻ. കാക്കക്ക് ഭക്ഷണം കൊടുക്കുമ്പോ ഏത് ഭാഗത്തു ആണ് വെക്കേണ്ടത്.???? കാക്ക ഭക്ഷണം കഴിച്ചില്ല എങ്കിൽ ദോഷം ഉണ്ടോ plzzz റിപ്ലൈ
@X4u748
Жыл бұрын
സഹോദരി.. കാക്ക പഴയ കാക്ക അല്ല.. ചിക്കൻ ബിരിയാണി കാക്കയ്ക്ക് കൊടുക്കുക , എന്നിട്ട് കാക്കയോട് കുറച്ച് കാക്ക തീട്ടം ആവശ്യപ്പെടുക. ആ കാക്ക തീട്ടം കുറച്ചു വെള്ളത്തിൽ ചാലിച്ച് മുഖത്ത് പുരട്ടുക എല്ലാ ദോഷങ്ങളും മാറിക്കിട്ടും .
🙏തിരുമേനി. Ende job nashtapettu. Family munnottu kondupovan job kittye theeru. Last chance anu psc. Govt job kittan angayude prayeril ulpeduthane. Raji. Moolam nakshathram. Hare krishna🙏
@abhijithvlog5975
Жыл бұрын
തിരുമേനി, ഒരു govt ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ, sabitha, ത്രികേട്ട,
@kshethrapuranam
Жыл бұрын
Namaskaram prarthanayil ulpedutham job labikate 🙏
@gaayusvlog5521
Жыл бұрын
വളരെ നന്ദി
@bindueomana1381
Жыл бұрын
എൻ്റെ മകന് ജിതിൻ , പൂരം നക്ഷത്രം ഒരു ഗവൺമെൻ്റ് ജോലി കിട്ടാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി anugrahikkane...
@X4u748
Жыл бұрын
70 ലക്ഷം ഉണ്ടെങ്കിൽ പിൻവാതിൽ വഴി ജോലി കിട്ടും
@Ma__ha__laxshmi650
Жыл бұрын
🙏 നിവേദ്യകൃഷ്ണ തിരുവോണം പ്ലസ് വൺ എക്സാം ആണ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ
Пікірлер: 384