അതും ഇതും പറഞ്ഞു, "ശരിയായ ഇസ്ലാം" ആരുടേത് എന്നതിനെ ചൊല്ലി തമ്മിൽ കലഹിക്കുന്ന മറ്റു മുസ്ലിം വിഭാങ്ങൾക്കെല്ലാം പക്ഷെ അഹമ്മദിയാക്കളുടെ കാര്യത്തിൽ ഏക അഭ്പ്രായമാണ് !
@anwarsadikh9904
3 жыл бұрын
അപ്പോ ഇതാണോ 73ൽ 72 ഉം ഒരു കക്ഷി ആയിരിക്കും ഒന്നു മാത്രം സ്വർഗത്തിൽ പ്രവോശിക്കുകയുള്ളൂ എന്ന് പറയുന്നത്
@mariyammaliyakkal9719
3 жыл бұрын
@@anwarsadikh9904 ഒരിക്കലും അല്ല. നബി ക്ക് നുബുവത്ത് മുതല് ലോകാവസാനം വരേയുള്ള ജനത നബിയുടെ സമുദായം .73ല് എത്തുമ്പൊ ലോകം അവസാനിക്കും. അഹമ്മദികള് ഒരിക്കലും അല്ല.കാരണം അവര് അന്തൃപ്രവാചകന് മുഹമ്മദിനു(സ)ശേഷം വേറെ നബിയില് വിശ്വസിക്കുന്നു.
@shanojp.hameed7633
3 жыл бұрын
@@mariyammaliyakkal9719 നല്ല കോമഡി....അല്ല, ഇക്ക ഈ ദുനിയാവിൽ ഒന്നുമല്ലേ ജീവിക്കുന്നത്... 73 ഒക്കെ പണ്ടേ കഴിഞ്ഞു... ഇപ്പോൾ 730 ഉം കഴിഞ്ഞു സ്കോർബോർഡ് മുന്നേറുന്നു.... പിന്നെ, ഖിയാമത്നാൾ അടുത്തയാഴ്ച്ചയാണ് എന്ന് നബി നബിയുടെ ജീവിതകാലത്തുതന്നെ പറഞ്ഞു തുടങ്ങിയതാണ്... കൊല്ലം 1500 ആയി.... ചിലപ്പോൾ അടുത്തയാഴ്ച്ച ഉണ്ടാകുമായിരിക്കും.... 🤭🤭😁😁😁
@rammuhammedsinghazad7629
3 жыл бұрын
പുതിയതായി വന്നവരേ 2nd years ഉം 3rd years ഉം ഒരുമിച് rag ചെയ്യില്ല . അത് തന്നെ .
@lifeisbeautiful643
3 жыл бұрын
@@anwarsadikh9904 ആയുധം കൊണ്ട് ജിഹാദ് പാടില്ല എന്ന് 🙄 ചുമ്മാതല്ല കോയമാർ ഇവരെ മുസ്ലിം ആയിട്ട് ആംഗ്കരിക്കാത്തത് 😏🤪😀😀😀
@kutteeyamuslimveettil213
3 жыл бұрын
അഹമ്മദീയരെ കുറിച്ച് കൂടുതൽ അറിവ് നൽകിയതിന് നന്ദി,ഇതുപോലെ ബഹായി മുസ്ലിങ്ങളെ കുറിച്ചും അറിയാൻ താല്പര്യമുണ്ട്, പ്രധീക്ഷിക്കുന്നു
@mariyammaliyakkal9719
3 жыл бұрын
രാമായണവും ഭാരതവും മാപ്പിള രാമായണവും എഴുത്തച്ചനും ചെന്തമിഴും ചോദിക്ക്
@uk2727
3 жыл бұрын
@@mariyammaliyakkal9719 അതൊക്കെ മാഷ് പറഞ്ഞു കഴിഞ്ഞതാണ്.
Mohammad Salam.. Pakistani physicist and a Nobel prize winner belong to Ahmadiyah ... Love all human being irrespective of their religion
@prasannanv7603
3 жыл бұрын
Ahamadiyas are lucky because they can thrive in a strong democratic set up of INDIA
@thahirahmed5424
3 жыл бұрын
Thank you bro, Proud to be an Indian, JaiHind
@reachofgod4852
3 жыл бұрын
Others not lucky in india ?
@arar5283
3 жыл бұрын
'Strong ഡെമോക്രസി '
@manh385
3 жыл бұрын
ഇപ്പോ അവർ ശ്രീലങ്ക പോലുള്ള സ്ഥലങ്ങളിലേക്കാണ് രക്ഷപെടുന്നത്. വിഭജനത്തെ അനുകൂലിച്ചതിനാൽ ഇന്ത്യയിൽ ഒരിക്കലും ഈ കൂട്ടർക്ക് പ്രവേശനം കിട്ടില്ല. ഇന്ത്യൻ അഹ്മദിയാക്കാൾ എന്തായാലും രക്ഷപ്പെട്ടു ...
@Earlytorise89
Жыл бұрын
@@reachofgod4852they're unlucky in the supposed land of Islam.
@idealmuslimz
3 жыл бұрын
"LOVE FOR ALL, HATRED FOR NONE" is our Motto Sir
@shaji9535
3 жыл бұрын
kzitem.info/news/bejne/yI2j12WgknajY3Y സുന്നി ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ഇന്ന് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് അഹമ്മദീയ മുസ്ലീങ്ങൾ ആണ്. ഇവരുടെ പരസ്യമായ ആരാധനാസ്വാതന്ത്ര്യം മപോലും സർക്കാർ നിയമം മൂലം നിരോധിച്ചിരിക്കുകയാണ് ഓരോ വർഷവും ആയിരക്കണക്കിന് അഹമ്മദിയ മുസ്ലീങ്ങളാണ് പാകിസ്താൻ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് അഭയാർഥികളായി പോകുന്നത്. അഹമ്മദീയ മുസ്ലിങ്ങൾക്ക് ഭാരതത്തിൽ വരാൻ പല സാങ്കേതികമായ പ്രശ്നങ്ങളുമുണ്ട് അതുകൊണ്ട് ഇവർ ശ്രീലങ്കയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇപ്പോൾ പാകിസ്ഥാനിലെ തങ്ങളുടെ വീടും വസ്തുവും എല്ലാം ഉപേക്ഷിച്ച് നിരവധി അഹമ്മദിയ മുസ്ലീങ്ങളാണ് കാഫിറുകളുടെ രാജ്യമായ ശ്രീലങ്കയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് പാകിസ്ഥാനിലെ ശരീരയ്ത് നിയമങ്ങൾ എത്രമാത്രം ക്രൂരവും പൈശാചികവും ആണ് എന്നാണ്
@watcher4887
Жыл бұрын
Badai is not a difficult job madam
@muneerthoolika
Жыл бұрын
👍
@aboobackerkk5827
3 жыл бұрын
മാഷേ സന്തോഷം
@saaassalim6354
3 жыл бұрын
Live kzitem.info/news/bejne/12qOwGdtfIVpnGk
@sreekumarbalan9360
3 жыл бұрын
നല്ല അറിവ്. ഈ വിഭാഗം ജനങ്ങൾ മര്യാദക്കാരും അവർ ജീവിക്കുന്നിടത്തെ നിയമവാഴ്ച അംഗീകരിക്കുന്നവരും ആണന്നു തോന്നുന്നു
@Jupesh-d9m
2 жыл бұрын
Correct ആണ്.. എനിക്ക് അടുത്ത് അറിയുന്ന ചിലര് ഉണ്ട്
@watcher4887
Жыл бұрын
നിങ്ങളോ
@chackocherian8100
3 жыл бұрын
Thank you sir good information
@AR-xo9nu
3 жыл бұрын
Love for all hatred for none...
@shaji9535
3 жыл бұрын
kzitem.info/news/bejne/yI2j12WgknajY3Y സുന്നി ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ഇന്ന് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് അഹമ്മദീയ മുസ്ലീങ്ങൾ ആണ്. ഇവരുടെ പരസ്യമായ ആരാധനാസ്വാതന്ത്ര്യം മപോലും സർക്കാർ നിയമം മൂലം നിരോധിച്ചിരിക്കുകയാണ് ഓരോ വർഷവും ആയിരക്കണക്കിന് അഹമ്മദിയ മുസ്ലീങ്ങളാണ് പാകിസ്താൻ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് അഭയാർഥികളായി പോകുന്നത്. അഹമ്മദീയ മുസ്ലിങ്ങൾക്ക് ഭാരതത്തിൽ വരാൻ പല സാങ്കേതികമായ പ്രശ്നങ്ങളുമുണ്ട് അതുകൊണ്ട് ഇവർ ശ്രീലങ്കയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇപ്പോൾ പാകിസ്ഥാനിലെ തങ്ങളുടെ വീടും വസ്തുവും എല്ലാം ഉപേക്ഷിച്ച് നിരവധി അഹമ്മദിയ മുസ്ലീങ്ങളാണ് കാഫിറുകളുടെ രാജ്യമായ ശ്രീലങ്കയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് പാകിസ്ഥാനിലെ ശരീരയ്ത് നിയമങ്ങൾ എത്രമാത്രം ക്രൂരവും പൈശാചികവും ആണ് എന്നാണ്
@jprakash7245
3 жыл бұрын
Good for you.
@watcher4887
Жыл бұрын
Except haq
@phoenixvideos2
12 күн бұрын
Budden Yesu paranjath Pakshe practical alla Kolapathakiye vyapichariye etc snehikkan pattumo
@rajhesetharayath7191
2 ай бұрын
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻sir, അറിവ് പകർന്നതിനു നന്ദി
@pyramidglassbond9812
2 жыл бұрын
വളരെ നല്ല വിഷയം...
@Ashrafpary
Ай бұрын
ഒരു പ്രവാചകൻ from ഇന്ത്യ. ❤❤❤❤❤
@jayaprakashkg7473
3 жыл бұрын
The irony is ahamadia muslims were the greatest votaries for pakistan , and now they don't have any existence in the nation they created. Chaudary rahmat ali who proposed the idea of pakistan initially was thrown out of pakistan by liakhat Ali Khan after confiscating all his properties and died in Britain with out a penny. Those who voice for an islamic India may kindly note .
@IslamAhmadiyyaMalayalam
3 жыл бұрын
Note: അദ്ദേഹത്തിന്റെ പുത്രൻ രണ്ടാം ഖലീഫയാണ്.
@idealmuslimz
3 жыл бұрын
Ali (ra), The 4th Caliph of Islam was the Son in Law of Prophet Muhammad(pbuh), Dont you accept it then?
@shaji9535
3 жыл бұрын
kzitem.info/news/bejne/yI2j12WgknajY3Y സുന്നി ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ഇന്ന് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് അഹമ്മദീയ മുസ്ലീങ്ങൾ ആണ്. ഇവരുടെ പരസ്യമായ ആരാധനാസ്വാതന്ത്ര്യം മപോലും സർക്കാർ നിയമം മൂലം നിരോധിച്ചിരിക്കുകയാണ് ഓരോ വർഷവും ആയിരക്കണക്കിന് അഹമ്മദിയ മുസ്ലീങ്ങളാണ് പാകിസ്താൻ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് അഭയാർഥികളായി പോകുന്നത്. അഹമ്മദീയ മുസ്ലിങ്ങൾക്ക് ഭാരതത്തിൽ വരാൻ പല സാങ്കേതികമായ പ്രശ്നങ്ങളുമുണ്ട് അതുകൊണ്ട് ഇവർ ശ്രീലങ്കയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇപ്പോൾ പാകിസ്ഥാനിലെ തങ്ങളുടെ വീടും വസ്തുവും എല്ലാം ഉപേക്ഷിച്ച് നിരവധി അഹമ്മദിയ മുസ്ലീങ്ങളാണ് കാഫിറുകളുടെ രാജ്യമായ ശ്രീലങ്കയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് പാകിസ്ഥാനിലെ ശരീരയ്ത് നിയമങ്ങൾ എത്രമാത്രം ക്രൂരവും പൈശാചികവും ആണ് എന്നാണ്
@badarduja3311
3 жыл бұрын
🤣🤣 Onnu poda
@sa4758
2 ай бұрын
ഏത് ആ നാറിയുടേയോ ?
@muhammadanas9422
2 ай бұрын
തേങ്ങ
@christianyouth1470
3 жыл бұрын
പ്രിയപ്പെട്ട കാരശ്ശേരി മാഷെ, അങ്ങ് ദയവായി ശ്രീ തിരുവട്ടാർ കൃഷ്ണൻകുട്ടിയുടെ "അഹമ്മദീയ മത ഖണ്ഡനം " എന്ന പുസ്തകം ഒന്നു വായിക്കണം. മിർസാ ഗുലാം അഹമ്മദിനേക്കുറിച്ച് സാർ പറഞ്ഞതല്ല സത്യം, ഒന്നു വായിക്കാൻ ശ്രമിക്കണേ
@mohamedalikolangarakath572
Жыл бұрын
E parayunnathu sheriyalla kurachokke ok Mohamed nabikku shesham pravachakanilla ivarkku ippolum pravachakanmarudu pinne engine Ivar muslimakum
@latheefmoosa4976
3 ай бұрын
😂 ഉം പുളുത്തും
@sgtpbvr6143
2 ай бұрын
കൃഷ്ണകുട്ടിയും അനിൽ അയ്യപ്പനും ഒരുപോലെയാണ്
@SreekandanS-b9u
2 ай бұрын
Orjinal ഇന്ത്യൻ മുസ്ലിം അഹമ്മദിയ
@thankachankanjookaran6057
3 жыл бұрын
History don’t lie! Thank you Mashe 🙏
@watcher4887
Жыл бұрын
But you might
@AyoobK-u7r
2 ай бұрын
നല്ല അറിവ് 👍👍👍
@palakkadpalakkad.676
3 жыл бұрын
വിശ്വാസികൾക്ക് ദൃഷ്ടാന്ധം കാണാൻ കഴിയും മാഷിന്ന് അത് മനസിലാക്കാൻ കഴി ഞ്ഞില്ല പിന്നെ അന്ന് മുബഹല നടക്കുന്ന കാലത്ത് 85 രാജ്യങ്ങളിലായിരുന്നു ഉണ്ടായിരുന്നത് എന്നാൽ ഇന്ന് 213 രാജ്യങ്ങളിൽ അതിന്റെ സന്ദേശം എത്തിയിരിക്കുന്നു (അൽഹംദുലില്ലാഹ് ) ആ വ്യത്യാസത്തെ കണ്ണുതുറന്നു കാണേണ്ടതുണ്ട് 🌹🌹🌹 ❤❤❤LOVE FOR ALL HATRED FOR NONE
@kabeertv1301
2 жыл бұрын
Ahmadikal 213 stalathekku odippoyirikkum
@ameerzaeen4333
Жыл бұрын
@@kabeertv1301 പൊട്ടക്കിണറ്റിൽ നിന്ന് ഇറങ്ങി നോക്ക്.. അപ്പോൾ മനസ്സിലാവും.. 213 രാജ്യങ്ങളിൽ ഉണ്ടോ ഇല്ലയോ എന്ന്
@watcher4887
Жыл бұрын
വളരുന്തോറും പിളരുന്നുമുണ്ടല്ലോ സാർ ലോകം ഒട്ടാകെ ശത്രുക്കൾ വളഞ്ഞ മുസ്ലിങ്ങൾക്ക് ശ്വാസം കഴിക്കാൻ സാധിക്കാത്ത ഈ സമയത്തു ഒറ്റുകാരായ നിങ്ങൾ വളർച്ചയിലാണെങ്കിൽ എന്ധെ നമ്മുടെ നേരെ ചില്ലറ ചുമ്രെഴുത്തു മാത്രമാക്കി ചുരുക്കി?
@MuhammedIqbalMeethaleparambath
2 ай бұрын
അമുസ്ലിം ആണ്
@vijayakumarkv6874
3 ай бұрын
വളരെ നല്ല അവതരണം മാഷിൻ്റെ❤❤
@perumpallyalavikutty3408
3 жыл бұрын
അഹ് മദീകൾ ശഹാദത്ത് കലിമ അംഗീകരിക്കുന്നുണ്ട്. മീർ സാ പ്രവാചകനാണെന്ന് ഒരിക്കലും അവർ പറയുന്നില്ല. മറിച്ച് കാലാകാലങ്ങളിൽ അവതരിക്കേണ്ട സാമൂഹ്യ പരിഷ്കർത്താവ് എന്ന് പറയുന്നു. മറ്റൊരു കാര്യം യേശു ഉയിർത്തെഴുന്നേറ്റിട്ടില്ലെന്നും മരിച്ചു പോയി എന്നും പറയുന്നു എല്ലാ മനുഷ്യരും മരിക്കും യേശുവും മരിച്ചു. മറ്റൊരു കാര്യം മീർ സാലാം ഒരു ബ്രിട്ടീഷ് അനുകൂലിയായിരുന്നു എന്നു പറയുന്നു. സ്വാതന്ത്യസമരത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല എന്നും കേൾക്കുന്നു. അതുകൊണ്ടു തന്നെ മുസ്ലീങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷുകാരുടെ ശ്രഷ്ഠിയാണെന്നും കേൾക്കുന്നു മീർ സാഗുലാം ബ്രിട്ടീഷ് സർക്കാരിന്റെ കീഴിൽ ഒരു ഉദ്യാഗസ്ഥനായിരുന്നു.
@watcher4887
Жыл бұрын
അലവീക്കാ കേട്ട കാര്യം മനസിലാക്കണമല്ലോ പിന്നെ ഖാ ദിയാനിയിൽ ജനിച്ച ഇവൻ വാദിക്കുന്ന കാര്യത്തിൽ ഇസ്ലാം എന്തു പറയുന്നു എന്നും നോക്കണമല്ലോ. ബ്രിട്ട്ഷുകാർ ആരാണ് അവരുടെ ലക്ഷ്യം അവരുടെ രീതി എന്നൊക്കെ ബന്ധപ്പെട്ട കാര്യമാണല്ലോ
ഒരു വേദ ഗ്രന്ഥമോ അള്ളാഹുവിൽ നിന്നുള്ള ദിവ്യ സന്ദേശമോ ലഭിക്കാത്ത ഒരാൾ എങ്ങനെ പ്രവാചകൻ എന്ന് അവകാശപ്പെടും അത് തന്നെ പ്രവാചകാനോടുള്ള അനാദരവ് അല്ലെ
@nathmiha
2 ай бұрын
നബിക്ക് ദിവ്യ്യ സന്ദേശം കിട്ടി എന്ന് ആരുപറഞ്ഞു? അത് ആരാണ് സാക്ഷ്യപ്പെടുത്തിയത്? അതുപോലെ തന്നെ
@asna8130
2 ай бұрын
പരിശുദ്ധ ക്വുർആൻ തന്നെയാണ് തെളിവ്
@thampankklm
2 ай бұрын
@@asna8130ഇത് പോലെ ഒരു ചവറ് പുസ്തകം ലോകത്ത് കാണില്ല
@murthazahammedp5329
Ай бұрын
Ella nabimarkkum grandham irangiyittundo
@manasachakravarthi743
3 жыл бұрын
യേശു മനുഷ്യനായിരുന്നത് കൊണ്ട് മനുഷ്യ സഹജമായി തന്നെ മരണപ്പെട്ടെന്നും ഇനി ഭൂമിയിൽ തിരിച്ചുവരില്ലെന്നും തെളിവുകൾ നിരത്തി സമർത്തിക്കുകയും അതോടൊപ്പം ക്രൈസ്ഥവരിലും മുസ്ലിമീങ്ങളിലും ഉള്ള ഭൂരിപക്ഷവും വിശ്വസിക്കുന്നത്പോലെ (ഇപ്പോഴും ആകാശത്ത് ജീവിച്ചിരിപ്പുണ്ടെന്നും അവസാന കാലത്ത് ഭൂമിയിൽ ഇറങ്ങിവന്ന് ഭരണം നടത്തുമെന്നുള്ളതും )സത്യവിരുദ്ധമായ കേവല വിശ്വാസം മാത്രമാണെന്നും രേഖാമൂലം പുസ്ഥകമെഴുതി പ്രസിദ്ധീകരിച്ചിട്ടും, ബ്രട്ടൻ എന്ന ജനാധിപത്യ രാജ്യം അവർക്ക് അഭയം നൽകുകയും മറുവശത്ത് ഇസ്ലാമിക രാജ്യങ്ങളെന്ന് അവകാശപ്പെടുന്ന ഭൂരിപക്ഷ ടെറിട്ടറികളും അവരെ മുഴുവനായും ഭൂമിയിൽ നിന്നുതന്നെ തുടച്ചു നീക്കാൻ ശ്രമിക്കുന്നുമുണ്ടെങ്കിൽ അതിൻെറ അർത്ഥം ആറാം നൂറ്റാണ്ടിലെ ഗോത്ര ഏകാധിപത്യ കാടൻ തത്വശാസ്ത്രവും, ആധുനിക നവ ജനാതിപത്യ മാനുഷിക തത്വശാസ്ത്രവും തമ്മിൽ വളരേ വലിയ വ്യത്യാസം സ്പഷ്ടമാകുന്നില്ലേ,,,,,!!!!??? രാവും പകലും പോലെ,,,,,,,!!!, വ്യത്യാസമുള്ളതാണെന്ന് വ്യക്തമല്ലേ,,,
@mohamedjaseer3211
3 жыл бұрын
Edo potta anti islaminu ennum abayam nalkiyittullathu britishukaranu, athu valiya janathipathya moolyamella
@manasachakravarthi743
3 жыл бұрын
@@mohamedjaseer3211 നിന്നെ ഞാൻ തിരിച്ച് പൊട്ട എന്ന് വിളിക്കുന്നില്ല പകരം വിവരദോഷിി എന്ന് വിളിക്കാം നീ ഖുറ്ആൻ അർത്ത സഹിതം വായിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഖുറ്ആൻ- നാലാം അദ്ധ്യായം ഇരുപത്തിനാലാം വാഖ്യമൊന്ന് കണ്ണ് തുറന്ന് വായിക്ക്,,,,,അയൽ നാടിനെ യുദ്ധത്തിൽ കീഴ്പ്പെടുത്തിയാൽ അവിടുത്തെ സ്ത്രീകളെ അവരുടെ ഭർത്താക്കൾ ജീവിച്ചിരിക്കെ പിടിച്ചയാൾക്ക് യതേഷ്ടം ബലാത്സങ്കം ചെയ്യാനുള്ള പെർമീറ്റ് നൽകുന്നത് കാണാം,,,,ആ ആയത്ത് ഇപ്പഴും എപ്പഴും അവിടെ തന്നെ ഉണ്ടെന്നത് യാതാർത്ത്യമല്ലേ,,,മാത്രവുമല്ല ഈ ആയത്ത് മുഹമ്മദ് നെബിയുടെ സുന്നത്ത്കൂടിയാണ്, അതായത് പിതാവിനേയും സഹോതരങ്ങളേയും ഭർത്താവിനേയും നിർധാക്ഷണ്യം കൊന്ന് ആ രക്തം ആറുന്നതിന്ന് മുംഭെ യുദ്ധക്കളത്തിനു സമീപത്ത് വച്ച്തന്നെ അനുയായിയെ പുറത്ത് കാവൽ നിർത്തി കൂടാരത്തിലിട്ട് സഫിയ എന്ന സ്ത്രീയ ബലാത്സംഗം ചെയ്തത് മുഹമ്മത് നെബിയല്ലെ,,,,,!!?ഒരു കാട്ട്മൃഗം പോലും ചെയ്യാനറക്കുന്ന ഈ കാര്യത്തെ ന്യായീകരിക്കുന്ന നിന്നിൽ നിന്ന് ഇതിൽ കൂടുതൽ സംസ്കാരം എങ്ങനെ പ്തീക്ഷിക്കാനാണ്,,,,,തരം കിട്ടുന്നിടത്ത് ഈ സുന്നത്തും ഫർളും ഇപ്പഴും നടപ്പാക്കുന്നുമുണ്ടല്ലോ,,,,!!!ഉതാഹരണത്തിന്ന് ആഫ്രിക്കയിൽ ഈയ്യിടെ ഇത് ആവർത്തിച്ചില്ലേ,,,,!!!!!!!?
നൂറ്റാണ്ടിലെ ഗോത്ര വർഗ നീതികൾ 😀 വിശ്വാസം മനുഷ്യനെ ബല്ലാത്ത പഹയൻ ആക്കും ...
@hidayathullakhanmk7245
3 жыл бұрын
ഇന്ന് ലോകത്ത് അനുഗ്രഹീതരായ ഒരു വിഭാഗമുണ്ടെങ്കിൽ അത്അഹ് മദികൾ തന്നെയാണ്.കാരണം അവർക്ക് ആഗോളതലത്തിൽ അനുസരിക്കപ്പെടുന്ന ഒരുആത്മീയ നേതൃത്വമുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഇസ് ലാമിനെ പ്രബോധിക്കുന്ന ആഗോള മിഷ്നറിശ്രങ്കലയും സാമ്പത്തീക സംവിധാനങ്ങളും മറ്റും ഉള്ളവരാണ്.
@mariyammaliyakkal9719
3 жыл бұрын
പള്ളീലച്ചന്മാരുടെ പോലെ അല്ലേ
@hidayathullakhanmk7245
3 жыл бұрын
ഇസ് ലാമിൻ്റെ പേരിൽ ഇന്ന് നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിനും അഹ് മദി മുസ് ലിംകൾക്കുള്ള ആഗോള സംവിധാനങ്ങൾ പോലുള്ള സംവിധാനങ്ങളില്ല. വളരുംതോറും പിളർന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണിന്ന് ഇതര വിഭാഗങ്ങളിൽ കാണുന്നത്. എന്നാൽ അഹ് മദി മുസ് ലിംകളെ ഇസ് ലാമിൽ നിന് പുറത്താക്കാൻ എല്ലാവരും ഒന്നിക്കുകയും ചെയ്യുന്നു.എല്ലാവരും എതിർക്കുന്ന ഒരു പ്രസ്ഥാനം ലോകത്ത് വളരുന്നു എങ്കിൽ അതിൻ്റെ പിന്നിൽ ദൈവത്തിൻ്റെ കരങ്ങൾ പ്രവൃത്തിക്കുന്നു എന്ന് ആർക്കും മനസ്സിലാക്കാം.
@mohamedrazeen3685
3 жыл бұрын
@@mariyammaliyakkal9719 kundan mammad nabi chellalla... 🤪
@aabidas8301
3 жыл бұрын
നബി-ഖാത്തി മുന്നബിയ്യാണ് - അന്ത്യ പ്രവാചകൻ - ആണ് അവർക്കു ശേഷം ചിലർ നബി വാദവുമായി വന്ന വർ മുസൈലി മ സ ജാഹി തുടങ്ങിയവർ ..... കള്ള വാദവുമായി അഹ്മദെന്ന ഒരുത്തനും വന്നു അവൻ തീവണ്ടി കക്കൂസിൽ മരണപ്പെട്ടു ..... ഭ്രാന തന്മാർ പലരും വരും - :.
@hidayathullakhanmk7245
3 жыл бұрын
@@aabidas8301 ലോകത്ത് വന്ന ഒരു സത്യപ്രവാചകനെയും പരിഹസിക്കാതെ ജനം വിട്ടിട്ടില്ല.(സൂറ: യാസീൻ) ആ ദൗത്യം താങ്കളും ഏറ്റെടുത്തു എന്നു മാത്രം. അല്ലാഹുസൽബുദ്ധി തരട്ടെ.
@jijeshc6501
2 ай бұрын
ഇവന്മാർക്ക് ഇത് കിട്ടണം. രാജ്യം വിഭജിക്കാൻ ഇവരായിരുന്നു മുന്നിൽ
@ashickebrahim9324
3 жыл бұрын
New spectacles is beautiful
@user-do8yq6kh8f
3 жыл бұрын
ഇങ്ങിനെ പല ടീമും വരും ഇസ്ലാമിന്റെ പേരിൽ ഖുർആൻ ഉള്ളിടത്തോളം കാലം യാതൊരു പുത്തൻ വാദികൾക്കും നിലനിൽപ്പില്ല
@shafeekm.a5200
3 ай бұрын
ഖുർആൻ 🤭11
@hiltonmenswear9026
3 ай бұрын
Quran vayikkan padikku padichal arive varum
@Khalid-mj1xh
2 жыл бұрын
മികവരും ഇതു പൊലെ വീഡിയോ ചെയ്യുമ്പോൾ പിന്നിൽ പുസ്തക ശേകരത്തിൻ്റെ almara ആണ് കാണിക്കുന്നത്. എന്നൽ കാരശ്ശേരി മാഷിനു അത് കാണിക്കുന്നില്ല. കാരണം വിവരമുള്ളവർ ഒരിക്കലും അത് ചെയ്യേണ്ട ആവശ്യമില്ല എന്നു മനസ്സിലാക്കുന്നു. അത് ഒരു മഹത്തായ കാര്യമാണ്.
@manavankerala6699
Жыл бұрын
💯👌👍👍👍
@aaaultimatesincerity3094
Жыл бұрын
ഏറ്റവും വലിയ പുസ്തക ശേഖരം കാണിക്കുന്നത്. സി.രവിചന്ദ്രനാണ് ...
@Researcher2023
2 ай бұрын
@@aaaultimatesincerity3094 . ചെങ്കിസ് ഖാൻ ആരെന്ന് പോലും അറിയാത്ത രവിചന്ദ്രൻ 😂
മാഷ് ഇത് പൊലെ ബഹവുള്ള നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
@Shuhaib-r3j
2 ай бұрын
താങ്കളുടെ നമ്പർ കൂടി നിങ്ങൾ ചേയുന്ന വീഡിയോ കളിൽ കൊടുക്കണേ
@pookarankochumon120
2 жыл бұрын
Great sir
@fazalk8649
2 ай бұрын
ജിഹാദ് എന്നാൽ നന്മയുടെ വഴിക്കുള്ള ത്യാഗ പരിശ്രമം എന്ന് തന്നെയാണ് പ്രവാചകൻ മുഹമ്മദ് നബി യും പഠിപ്പിച്ചത്.
@nathmiha
2 ай бұрын
ഭീകരം...!😂
@mathukuttynp8899
Ай бұрын
നന്മയില്ലാത്ത മുഹമ്മദ് എങ്ങനെ നന്മെയെ പറ്റി പറയും
@Human-kp5ze
Ай бұрын
മുഹമ്മദ് ചെയ്ത 10 നന്മകൾ വിവരിച്ചിട്ട് നമുക്ക് ആ മാന്യൻ ഉണ്ടാക്കിയ ഇസ്ലാം സ്വീകരിക്കാം 🙏 നന്മ ഒന്നും ഇല്ലെങ്കിൽ മുഹമ്മദ് എന്ന കള്ളനെ ചവിട്ടി കളഞ്ഞിട്ട് യേശു എന്ന സ്നേഹ ദൈവത്തെ സേവിക്കാ..
@noushadva563
Ай бұрын
തന്നെ 😅ഫുദ്ധിമാൻ
@MohammedAbnasAbdulRahima-bs1rr
2 ай бұрын
അഹ്മദികൾ
@unnikrishnannair5098
3 жыл бұрын
Who decides right Muslim or non Muslim? Good Hindu and bad Hindu. Only some fanatics, abundant among Muslims
@vijayakumarkv6874
3 ай бұрын
Well done മാഷേ ❤❤❤❤❤😂
@jainjanarius6545
3 жыл бұрын
🥰🥰🥰
@_Rizaaahh580
2 ай бұрын
Karaseriyuda viiswasam itano
@MajeedAbdul313-ix2ts
2 ай бұрын
Valiyamattam
@anwarag4299
2 ай бұрын
അഹ്മദിയ ജമാ അത്ത് എന്ന പേരിൽ ഒരു വിഭാഗം ആയി കുലാം അഹ്മദ് ഒരു പണ്ഡിതൻ ആയി ലോകം അംഗീകരിച്ചേനെ
@aram7117
2 ай бұрын
അഹമ്മദി കൾക്ക് സുന്നി യിൽ ചേരാമല്ലോ 🥰😄😍😶
@rammuhammedsinghazad7629
3 жыл бұрын
Sir , Supreme Court ൽ Same Sex Marriage നെതിരെ സർക്കാർ അഫിടവിറ്റ് കൊടുത്തിട്ടുണ്ട് ? ഇതേ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?
@ahamedadam6893
3 жыл бұрын
Please reply sir
@roshanroja
2 ай бұрын
ഞാൻ പുതിയ ഒരു വിഭാഗം ഉണ്ടാക്കിയാലോ എന്നു ആലോചിക്കുന്നു
@PT-qi3yr
3 жыл бұрын
പാക്കിസ്ഥാൻ കരസേനാ മേധാവിയായ റഹീൽ ഷരീഫ് അഹ്മദി ആയിരുന്നു. അന്താരാഷ്ട്ര കോടതി ജഡ്ജി അഹ്മദി ആയിരുന്നു.
@Shuhaib-r3j
2 ай бұрын
താങ്കളോട് വാട്സപ് ലൂടെ ചെറിയ മറുപടി പറയാൻ ആയിരുന്നു വാട്സപ് നമ്പർ ചോദിക്കുനത്
@alhathafm.v1564
2 ай бұрын
പിന്നെ മിർസ യുടെ മകൻ ബഷീരുദ്ധീൻ അൽ ഫുർക്കാൻ എന്ന ഫോഴ്സ് രൂപീകരിച്ചു അതിനെ കുറിച്ച് ഗൂഗിൾ സെർച്ച് ചെയ്താൽ അറിയാൻ സാധിക്കും
@abdulkhadar3027
2 ай бұрын
ബ്രിട്ടന്റെ സൃഷ്ടി തന്നെയാണ് അഹ്മദികൾ പിന്നെ അവരഭയം കൊടുത്തില്ലെങ്കിൽ പിന്നെ ആരാണ് അഭയം കൊടുക്കുക
@salimmalik8333
2 ай бұрын
അമേരിക്ക യും ഇസ്രായേല് അല്ലെ സൗദിയുടെ രക്ഷകർ? അപ്പോൾ ആരുടെ സൃഷ്ടിയാണ് അവർ
@Sangeer-sd2dn
2 ай бұрын
Every one gets asylum in Britain..
@abdurahmankodiyathur4688
2 ай бұрын
അഹ്മദി മുസ്ലിംകളും ഇതര മുസ്ലിംകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇത്രയേ ഉള്ളൂ: മുഹമ്മദ് നബി തൻ്റെ സമുദായത്തിൽ ഒരു മഹാത്മാവിൻ്റെ ആഗമനം പ്രവചിക്കുകയുണ്ടായി അദ്ദേഹത്തെ " ഈ സബ്നുമർയം എന്ന് വിശേഷിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നതുപോലെ സാക്ഷിൽ ഈസ (യേശു) വീണ്ടും വരുമെന്ന് ഭൂരിപക്ഷ മുസ്ലിംകൾ വിശ്വസിക്കുമ്പോൾ ഈ സമരിച്ചു പോയെന്നും പ്രവാചകർ പ്രവചിച്ചിട്ടുള്ളത് ഈസക്ക് സദൃശ്യനായ ഒരു വ്യക്തിയെ കുറിച്ചാണെന്നും അദ്ദേഹം വനു; അദ്ദേഹമാണ് മിർസ ഗുലാം അഹ്മദ് എന്നുമാണ്. ഈ സ എന്ന പേർ സാദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ വെക്കപ്പെട്ടതാണ്.
@abdulrafeeque9517
2 ай бұрын
500 വർഷം കൂടുമ്പോൾ പ്രവാചക്കൻ വരണം
@magdoomjaniyaimamshamagdoo6526
3 жыл бұрын
He got money properties from British . He working only British.
@JD-ro7xe
3 жыл бұрын
അങ്ങനെ 'സമാധാന മത'ത്തിന്റെയും ഗതികേട് ഇത് തന്നെ.
@user-do8yq6kh8f
3 жыл бұрын
ദാ എത്തി സംഘി 🤣🤣🤣
@JWAL-jwal
3 жыл бұрын
*ഫസ്റ്റ് കമന്റ്*
@najmudheennajmudheenk2767
3 жыл бұрын
Ee oru vethyasam pore mashe Ith basicayitulla vethyasam ann Ath veliya preshnama
താങ്കളുടെ വാട്സപ് കിട്ടുക ആണകിൽ താങ്കളുടെ എല്ലാ വീഡിതരവും പുറത്ത് കാണികാൻ ആയിരുന്നു താങ്കളുടെ വാട്സപ് നമ്പർ കൊടുക്കാൻ ആവശ്യപെടുന്നത്
@salimmalik8333
2 ай бұрын
1908 ലാണല്ലോ മിർസായുടെ മരണം. അക്കാലഘട്ടങ്ങളിൽ ആരെങ്കിലും ബ്രിട്ടനെതിരെ സമരം ചെയ്തിരുന്നോ? മലബാര് കലാപം പോലും 1921 ലാണ്. (1857 ലെ ശിപായി ലഹള, ടിപ്പുവിന്റെ ബ്രിട്ടിഷ് വിരുദ്ധ യുദ്ധങ്ങൾ തുടങ്ങിയ ചില നാട്ടുരാജാക്കളുടെ രാഷ്ട്രീയമായ കാരണങ്ങളാലുള്ള ഒറ്റപ്പെട്ട യുദ്ധങ്ങളല്ലാതെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി 1908 നു മുമ്പ് ആർക്കാണു ഇവിടെ ബ്രിട്ടീഷ് വിരോധമുണ്ടായിരുന്നത്?) എല്ലാ ഉമറാക്കളും ഉലമാക്കളും ബ്രിട്ടീഷുകാരുടെ പാദസേവകരും അടുത്തൂൺ പറ്റിയവരുമായിരുന്നു. ബ്രിട്ടീഷു ഭരണാധികാരികളെ പാടിപ്പുകഴ്ത്തിയ കോഴിക്കോട് ഖാസിമാരുടെ ഗ്രന്ഥങ്ങൾ ചരിത്ര വസ്തുതകളാണ്. അധികാരി പദവിയും വലിയ ഖാസി പട്ടവും ഒക്കേ ബ്രിട്ടീഷുകാരുടെ പാദസേവകർക്ക് അവർ ചാർത്തിക്കൊടുത്ത പട്ടങ്ങളായിരുന്നു. അഹ്മദികൾ ബ്രിട്ടീഷ് സൃഷ്ടിയെന്നുള്ള വാദം സ്വാതന്ത്ര്യത്തിന് ശേഷമാണു മറ്റുള്ളവർ ഉന്നയിച്ചത്. ഖിലാഫത്ത് സമരത്തിൽ പോലും ദേശീയവാദികളായ കോൺഗ്രസ്സുകാർ ഗാന്ധിയുടെ ആഹ്വാനം ശിരസ്സാ വഹിച്ചു രംഗത്തുവന്നപ്പോൾ ഈയിടെയുണ്ടായിരുന്ന മുസ്ലിം ലീഗോ സുന്നികളോ അതിൽ അണിനിരന്നിരുന്നില്ല. എന്നാൽ മറ്റെല്ലാത്തിലുമെന്ന പോലെ സ്വാതന്ത്ര്യാനന്തരം ആ സമരങ്ങളുടെയെല്ലാം പിതൃത്വം ഏറ്റെടുത്തു .
@mohammabkuttyottayil5533
2 ай бұрын
ഒരു മതം മറ്റു മതത്തെ കൊന്നാൽ അവർ മുസ്ലിമല്ല, അവർ ആവിശ്വാസികളാണ്
@mohammedashraf5725
2 ай бұрын
ഒരു അവിശ്വാസി മറ്റു മുസ്ലിം. കളെ തമ്മിൽ ആകട്ടൻ ശ്രമിക്കുന്നു
@shamsudheenkp8975
3 жыл бұрын
Supper. Sat.
@MuhammedNizamudeen-gt3mt
27 күн бұрын
Matham parayan iyalku enthavakasham
@sreenivasapai4719
9 күн бұрын
APPOL JAATHI THRIVU ISLAM IL UNDU ALLE??? JAI HIND
@ABDULLATHEEF-dg3ik
2 ай бұрын
Last monthil oru Ahmediya college studentine pakistanil konnu. Islam beegaratha
@Sh.addehlwi
2 ай бұрын
തിയോളജി വശം ഇല്ലെങ്കില്.. അതില് കേറി അഭിപ്രായം പറയാതിരിക്കുക.
@Sangeer-sd2dn
2 ай бұрын
He knows things very well and people are free to say anything...
@zaheerahammed6095
3 жыл бұрын
Sir avarude language anthanu
@abdurahimanmp5903
2 ай бұрын
അവർക്ക് അഹമ്മതി കൂടുതൽ ആണ്
@anascp5909
3 жыл бұрын
ഇത്തരം പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ മാഷിനെ അഭിനന്ദിക്കുന്നു അതോടൊപ്പം ഒരു പ്രവാചകന് ഉണ്ടാവേണ്ട ഒരുപാട് ഗുണങ്ങളുണ്ട് അവ മീർസ സാ ഗുലാം അഹ്മദ് ഖാദിയാനി ക്ക് ഉണ്ടായിട്ടുണ്ടോ എന്ന് മാഷ് പരിശോധിച്ചിട്ടുണ്ടോ? മീർസാ ഗുലാം അഹ്മദ് ഖാദിയാനി പ്രവാചകത്വം വാദിച്ച ത കൊണ്ടോ ജിഹാദ് നിരോധിച്ചത് കൊണ്ടോ അല്ല മുസ്ലീങ്ങൾ വെറുത്തത് ചില കാര്യങ്ങളിൽ എങ്കിലും കൃത്യമായി പഠനം നടത്തുന്ന മാഷ് ഈ കാര്യം കൂടി ഒന്ന് പഠിക്കണം ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ ക്രൂരമായി പെരുമാറിയ ഒരു വിഭാഗമായിരുന്നു മുസ്ലീങ്ങൾ ആ സമയം മീർസയുടെ ബ്രിട്ടീഷ് മനോഭാവം ഏത് രീതിയിൽ ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ തന്നെ പുസ്തകങ്ങളിൽ നിന്ന് പഠിക്കാൻ താങ്കൾ തയ്യാറാക്കുകതയ്യാറാവുക ഒരു യഥാർത്ഥ മുസ്ലിമിന് ആരോടും വെറുപ്പ് തോന്നില്ല
@AboobackerPp-r4n
3 ай бұрын
യെസ്
@MuhammedNizamudeen-gt3mt
27 күн бұрын
Mattulla vibhagam pole alla khadiyanikal amuslingal thanne anu.
ലണ്ടനിൽ കാക്കാമ്മാർക്ക് അഭയം കൊടുത്തു . ഇപ്പോൾ ലണ്ടൻകാർ അഭയം അന്വേഷിച്ച് നടക്കുന്നു.🤭
@siddiqueparikkadu534
10 ай бұрын
ദൈവം മിണ്ടില്ല എന്ന് കരുതുന്നത് ദൈവം ഇല്ലന്ന് വിശ്വസിക്കുന്നതിന് സമാനമാണ് ദൈവം ഉണ്ടങ്കിൽ ദൈവത്തിന് സംസാരിക്കുവാൻ ആരിൽ നിന്നുമാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത് കലാന്തരങ്ങളായി മനുഷ്യനോട് സംസാരിച്ചിരുന്ന ദൈവം സംസാരിക്കാതെ ഇരുന്നാ ലാന്ന് ആശ്ചര്യപെടണ്ടത് മീർസ ഖുലാം അഹ്മ്മദിനോട് സംസാരിച്ചങ്കിൽ അതിൽ അത്ഭുതകുറാർ ഒന്നുമില്ല അനുവാര്യമാണ്
@mohammabkuttyottayil5533
2 ай бұрын
ഖുർആൻ ഒരു ദർശനം ഗ്രന്ഥമാണ്. അത് മാത്രമാണ് ഇസ്ലാം ഹദീസ് തന്നെയാണ് ഖുർആൻ.
@plaintruth2
2 ай бұрын
കാരശ്ശേരിയുടെ ഈ സംസാരത്തിൽ നിന്നും അഹമദീകളെ പറ്റി അറിയാൻ പ്രയാസമാണ്. അതിനു ഏറ്റവും പറ്റിയത് പി പി അബ്ദുറഹ്മാന്റെ വിശദീകരണമാണ്. kzitem.info/news/bejne/rICes4WFb3agq3Y
@jprakash7245
3 жыл бұрын
കൊടിയത്തൂർ 'മുബാഹല'യെ പറ്റിയുള്ള ജബ്ബാർ മാഷിന്റെ വീഡിയോ ഓർത്തു...😀 അത് അഹമദിയക്കാരും സുന്നികളുമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. അന്ന് കാരശ്ശേരി മാഷ് ഒപ്പിച്ച കുസൃതിയും ആ വീഡിയോയിൽ ജബ്ബാർ മാഷ് പറഞ്ഞു.😂👍
@watcher4887
Жыл бұрын
സന്ദോഷയാ?
@ExcitedBoomBox-co5qm
2 ай бұрын
മുബാഹല
@mohammabkuttyottayil5533
2 ай бұрын
ഖുർആൻ അകമ്പൊരുൾ അറിയാത്ത പണ്ഡിതന്മാരിൽ oral
@HamzaKhadri-eo7gq
3 ай бұрын
Ahemed Muhammad mahmood thiriyunnavann thiriyum allathavan nattamthiriyum
@mahindrathangal5737
2 жыл бұрын
100 Barsham kazhinjal mudiyum orupravajagan
@Shuhaib-r3j
2 ай бұрын
കാരണം വിഡികൾ ക്ക് അറിയില്ലല്ലോ താൻ ഒരു വിഡി ആണനത്
@moideenkutty9330
2 ай бұрын
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@suttuoniyil2359
3 жыл бұрын
നമസ്കാരം മാഷ്.. ഇസ്ലാം ചരിത്രം നോക്കിയാൽ ഷിയാ വിഭാഗക്കാരാണ് യഥാർത്ഥ മുഹമ്മദ് നബി യുടെ പിന്മുറക്കാർ അല്ലെങ്കിൽ അവരാണ് യഥാർത്ഥ സത്യവിശ്വാസികൾ എന്ന് കേൾക്കുന്നത് ശരിയാണോ? വിശദീകരണം പ്രധീക്ഷിക്കുന്നു നന്ദി
@@mariyammaliyakkal9719 മറുപടിക്ക് നന്ദി. നിങൾ ഇവിടെ പറഞ്ഞ വിഷയം ദൈവം മനുഷ്യനാകയി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്കൊണ്ടാണ്, ദൈവം ദൈവമായി ചിന്തിച്ചു പ്രവർത്തിച്ചാൽ നബിക്ക് ആൺമക്കളെ കൊടുത്താലും പെണ്മക്കളെ കൊടുത്താലും ഒന്നും സംഭവിക്കില്ല ഈ കാണുന്ന സർവ്വതും സൃഷ്ടിച്ചു പരിപാലിക്കിന്ന ദൈവത്തിനാണോ ഇതൊക്കെ വലിയ കാര്യം.... പിന്നെ ഇതെല്ലം അറിയാവുന്ന ദൈവം നബിക്ക് എന്തിനാ ഇബ്രാഹിം എന്ന മകനെ ജനിപ്പിക്കുകയും വളരെ ചെറുപ്പത്തിൽ മരണം വരിക്കുകയും ചെയ്യിപ്പിച്ചത്.. പിന്നെ ബാങ്ക് വിശ്വാസം ഇതെല്ലാം നമ്മൾ സൂക്ഷ്മമായി പരിശോദിച്ചാൽ എന്തെല്ലാം മാറ്റം സംഭവിച്ചിട്ടുണ്ട് നമുക്കിടയിൽ...
@Reus...
3 жыл бұрын
Nop
@youtubeyt3114
3 ай бұрын
എന്ന് ആരാണ് പറഞ്ഞത്
@youtubeyt3114
3 ай бұрын
,താങ്കൾ താങ്കളുടെ id name എത്ര തവണ edit ചെയ്തു 😜
@MuhammedkoyaKoya-m5r
Күн бұрын
ബ്രിട്ടീഷ് കാർ വിശ്വസിക്കുന്ന യേശു ക്രിസ്തു മരിച്ചുപോയി എന്ന് പറയുന്നഅഹ്മദിയാക്കൾ എങ്ങനെ ബ്രിട്ടീഷ് സൃഷ്ടി യാകുന്നത്??. ക്രിസ്ത്യാനികൾ ക്രിസ്തു വിനെ ദൈവ മായി വിശ്വാസി ക്കുന്നുക്രിസ്തു ജീവനോടെ ഇരിക്കുന്നു ആകാശത്തിൽ,അവസാനം ഭൂമിയിൽ ഇറങ്ങി വരും അങ്ങനെ യുള്ള ക്രിസ്തു മരിച്ചു എന്നു പറഞ്ഞാൽ അവർ സഹിക്കുമോ?? .. ,
@MugadarMp-h9c
12 күн бұрын
Ahmdi,jewish , Christian,muslim last religion last ahmadimuslims
@anwarag4299
2 ай бұрын
പ്രവാചകൻ എന്ന വാദം തന്നെ തെറ്റ് ആണ്
@mohammabkuttyottayil5533
5 ай бұрын
ഈയുള്ളവൻ 10 വർഷം അതിൽ അംഗം മായിരുന്നു, എന്നാൽ ആശയ പരമായി വിയോചിച്ചു വിട്ടു.
@Aboobacker-ir4ne
2 ай бұрын
ഖാദിയാനികൾ പറയുന്നത് ഖാതിമ് എന്നല്ല ഖാതമ് എന്നാണ് ഖാതമുന്നബിയ്യീൻ എന്ന്
@imagine2234
3 жыл бұрын
മറ്റൊരു അറിവു കേടിന്റ ഇരകൾ. ചിന്താശക്തിയില്ലാത്തവർക്കു മാത്രമേ മതം എന്ന വിവരക്കേടിൽ നിൽക്കാന് കഴിയൂ. അത്രയ്ക്കു regressive, അറ്വില്ലായ്മയും ദൈവമെന്നപേരിൽ കെട്ടി ഇറക്കിയ അറിവില്ലായ്മയുടെ മൊത്ത കച്ചവടക്കാരനായ സാധനം. മനുഷ്യനെ സമ്മതിക്കണം
Пікірлер: 430