ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - kzitem.info/news/bejne/wJx_k6lnpn9mn3o Episode 2 - ഖാദിയാനിസത്തിന്റെ തുടക്കം - kzitem.info/news/bejne/t6Svv2h3j3loaKw Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - kzitem.info/news/bejne/s6F9sZuAnqmIm2k Episode 4 - GOD IS COMING BY HIS ARMY - kzitem.info/news/bejne/p3mpqJmOhGt_hI4 Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - kzitem.info/news/bejne/yman16mAfKiKpI4 Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - kzitem.info/news/bejne/raKit41mjImnfn4 Episode 7 - നിഴൽ യുദ്ധം? kzitem.info/news/bejne/rIqPm31nmpOKmZw Episode 8 - സമ്മേളനവും, സംവാദങ്ങളും kzitem.info/news/bejne/2WqD2GyCe6enaGk Episode 9 - കൊയമ്പത്തൂർ സംവാദം kzitem.info/news/bejne/xo533ayFcmaWlKw Episode 10 - ഖാദിയാൻ സന്ദർശനം : kzitem.info/news/bejne/s4-F16agsGafjYY Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : kzitem.info/news/bejne/pq2tm4iifHaDi4I Episode 12 - മുബാഹല ഭാഗം-1 : kzitem.info/news/bejne/lauwzaWQaplodX4 Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : kzitem.info/news/bejne/u2Nt03ebqWuodWU Episode 14 - മുബാഹല സ്വീകരിക്കുന്നു : kzitem.info/news/bejne/q6Zjr5d5pahkgoI Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : kzitem.info/news/bejne/2aasyW2Gn3V_eY4 Episode 16 - മൂബാഹലയുടെ ഫലം : kzitem.info/news/bejne/046ar4RsrnaCg6w Episode 17 - ബ്രിട്ടീഷ് പാദസേവ : kzitem.info/news/bejne/ta-m04CGcmuqqZg Episode 18 - 50-5=0 kzitem.info/news/bejne/0pep3aqkm56paoY Episode 19 - ഞാൻ ശ്രീകൃഷ്ണൻ! kzitem.info/news/bejne/uaiux5VnkqJ5hqw Episode 20 - മിർസയുടെ മരണം : kzitem.info/news/bejne/r2ar34hsj2WBfoo Episode 21 - ഖാദിയാനി പ്രവാചകന്മാർ! kzitem.info/news/bejne/zqqAu6iEbahieoo Episode 22 - ജാതിവിവേചനം : kzitem.info/news/bejne/tqubtqScsZSKfYY Episode 23 - ജാതിവിവേചനം : kzitem.info/news/bejne/p5xvmn53cXWJloo Episode 25 - മഴ പോലെ വഹ്യ് വർഷിക്കുന്നു! : kzitem.info/news/bejne/kY6DvaeFnnylf5w Episode 26 - യേശു കാശ്മീരിൽ? : kzitem.info/news/bejne/wLCCwH6DiKuXaGU Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : kzitem.info/news/bejne/wIOwxWF7pl-Uqno Episode 28 - അടയാളമായി രോഗങ്ങൾ : kzitem.info/news/bejne/tW18xaOVpoGfiZw Episode 29 - പൗലോസ് സ്ഥാപിച്ച മതം : kzitem.info/news/bejne/p22d2JqaiKVjnKQ Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : kzitem.info/news/bejne/qaJ82ad9r4mqnXo Episode 31 - വഹ് യുകൾ വില്പനക്ക് : kzitem.info/news/bejne/tZuevWh4jYdjoWk Episode 32 - വഹ് യുകൾ ചോരുന്നു! : kzitem.info/news/bejne/s6Zj32qNhZaUmZw Episode 33 - വഹ്യ് വന്നു പക്ഷെ മറന്നുപോയി! : kzitem.info/news/bejne/tGOItqF8ZmKLqZg Episode 34 - ആകാശത്ത് നടന്ന വിവാഹം! : kzitem.info/news/bejne/uX6Ht3-sZnt9hqQ Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : kzitem.info/news/bejne/yWh3tKh3aWZorH4 Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : kzitem.info/news/bejne/onyiy4GVi1-bnn4
@mohammabkuttyottayil5533
3 ай бұрын
പിഴച്ച ഹദീസിന്റെ പേരിൽ ഞാൻ 8 വർഷം ഖാദിയാണിയായി, ഖുർആൻ പഠിച്ചപ്പോൾ മുസ്ലിമായി രക്ഷപെട്ടു. അൽഹംദുലില്ലാഹ്.
@Heaven__678
14 күн бұрын
Mashallah
@basheerkokadan7108
11 күн бұрын
നീ ഭാഗ്യവാനാണ്
@abumusfira3416
8 ай бұрын
جزاك الله خيرا
@Let-me-see-things
8 ай бұрын
Assalamualaikum
@abumusfira3416
8 ай бұрын
@@Let-me-see-things وعليكم السلام
@alameen4766
8 ай бұрын
പുതിയ പുതിയ പ്രവാചകനെ വേണമെന്ന് മുട്ടി നിൽക്കുന്ന കാദിയാനിക്കു ഞാൻ പ്രവാചകൻ ആകാൻ തയ്യാറാണ്.വരു എന്റെ അടുത്ത് ഓടി വരു.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉.
@auroryish9609
8 ай бұрын
*ഖാദിയാനി സഹോദരരിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.*
@roshanp8367
8 ай бұрын
🎉🎉🎉
@sensefirst475
8 ай бұрын
*The video ought to have been entitled: "Mirza Gholmal, the Profit of Qadiani Religion"!* This video proves the point!
@azeezkk3750
8 ай бұрын
ok
@Let-me-see-things
8 ай бұрын
*Which group of Ahmaqis have a Mosque in the centre (Near YMCA ground) in Central Mumbai?*
@sensefirst475
8 ай бұрын
*പ്രിയപ്പെട്ട അഹമ്മതി സഹോദരങ്ങളെ, നിങ്ങൾക്കു അബ്ദുറഹിമാൻ സാഹിബിനോട് നേരിട്ട് സംവദിക്കാൻ അവസരം നൽകുന്നതാണ്!* അൽപം ക്ഷമിക്കുക i
അഹമ്മതി സഹോദരങ്ങൾ നിരാശപ്പെടുത്തുന്നു. ഇങ്ങനെ നിരാശപ്പെടരുത് സഹോകളെ! * എന്തു സംശയവും ഇവിടെ എഴുതി ചോദിക്കാം!* *വീഡിയോയുമായി ബന്ധപ്പെട്ടതായിരിക്കണമെന്നു മാത്രം!*
@Let-me-see-things
8 ай бұрын
വല്ലാതെ 😴💤 വരുന്നു ഇന്നെനിക്കു കശ്ഫ് വരും, അല്ലെങ്കിൽ ഇൽഹാം! കശ്ഫാണെങ്കിൽ മലയാളത്തിൽ! ഇൽഹാം എന്തായാലും ഇംഗ്ലീഷിൽ തന്നെ ഉണ്ടാക്കണം! കിടക്കട്ടെ *ഇൽഹാം തന്നെ വരുത്തും ഞാൻ!*
@mohammabkuttyottayil5533
4 ай бұрын
മീർസ നബിയാകാൻ ഒരുപാട് നാടകങ്ങൾ കളിച്ചു, പക്ഷെ പൊട്ടിപ്പോയി.
@mohammabkuttyottayil5533
3 ай бұрын
Bashir ahmed muhamed Matham undakkan padichakallanayirunnu.
@anoopchalil9539
8 ай бұрын
Yesterday i europe...i saw one muslim desk to distribute quran... When i reached ..i was shocked one book was mirza gulam ahmed.. Previous video mirzas death with cholera flashed in my head... I asked the person are you Ahmadiya...he said said... Asked me : Do you know... I told i know well....said salam.and good bye... Title was: live for all hatred for none Messiah has come.. Who is funding for this people....
@auroryish9609
8 ай бұрын
*മൊയ്തീൻ സാഹിബിനെ തീരെ കാണാനേയില്ലല്ലോ?!!*
@user-zz2gt8gl1w
6 ай бұрын
Ahmadiyya prophet Mirza only
@auroryish9609
8 ай бұрын
ബിൻഷാദ് കല്ലുങ്ങൽ എന്ന ഖാദിയാനി പയ്യൻസ് 15th century യിലെ മുജദ്ദിദിനെ അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി. പ്രോഗ്രാംസ് ഏകദേശം നാലായി. ഇനിയും കണ്ടെത്തിയിട്ടില്ല എന്നു വേണം കരുതാൻ! *നബിമാരെത്ര വന്നു കഴിഞ്ഞു!* *ഖാദിയാനി പയ്യൻസ് കഥയെന്തു കണ്ടു?!!!???*
@auroryish9609
8 ай бұрын
Moideen Babu Sahib! Why are you hiding? Very disappointing Sir! Come and ask questions to Abdurahiman Sahib!
@auroryish9609
8 ай бұрын
*Mirza Tahir ആളില്ലാ പോസ്റ്റിൽ നിരന്തരം ഗോളടിച്ചിരുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ മലയാളത്തിലെ ത്വൈർ സാബുമാരും ആളില്ലാ കൂട്ടിൽ മുട്ടയിടാൻ തുടങ്ങിയോ ?!😢iii*
@mohammabkuttyottayil5533
3 ай бұрын
ഖുർആൻ 114 അധ്യായവും പഠിക്കാത്ത പ്രശ്നമാണിത്തിൽ കുടുങ്ങികളിക്കുന്നു.
നിങ്ങൾക്ക് പറ്റിയ പിശക് ഖുർആൻ പഠിക്കാത്തതുകൊണ്ടാണ്.
@auroryish9609
8 ай бұрын
Disappointing performance by the activists of the Qadiyani religion! They are not putting what's in their minds, down here! May Allah grant courage and hidayat to Qadiyanis - May they accept Islam!
@tahircna
8 ай бұрын
അബ്ദു റഹ്മാൻ ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ എളുപ്പമാണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്തുമായി ഈ വ്യക്തി നേരിട്ട് നടത്തിയ സംവാദം (ഏഴോം സംവാദം) യൂട്യൂബിൽ ലഭ്യമാണ്. സത്യാനേഷികൾക്ക് അത് കണ്ടു കൊണ്ട് കാര്യങ്ങൾ വിലയിരുത്താം.
@auroryish9609
8 ай бұрын
*ഏതു അബ്ദുൽ റഹ്മാൻ ഏതു ആളില്ലാ പോസ്റ്റിൽ എപ്പോഴാണ് എളുപ്പത്തിൽ ഗോളടിച്ചത് ??*
@auroryish9609
8 ай бұрын
*സത്യാന്വേഷിയായ ഞാനുമായി, ഇക്കാര്യങ്ങൾ, ഇവിടെ സംസാരിച്ചു കൂടെ?*
@auroryish9609
8 ай бұрын
3 ദിവസമായിട്ടും മറുപടി തരുന്നില്ലല്ലോ ........
@tahircna
8 ай бұрын
പി പി അബ്ദുറഹ്മാൻ അഹമദികളുയി നിരവധി തവണ സംവാദങ്ങൾ നടത്തിയിട്ടുണ്ട് . അതിലെല്ലാം അഹമദികൾക്ക് എതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും കൃത്യമായ മറുപടി കിട്ടിയിട്ടുണ്ട്. സംവാദങ്ങൾ യൂട്യൂബിൽ ലഭ്യമാണ്. ആ അബ്ദുറഹ്മാനെ താങ്കൾക്ക് അറിയില്ലേ ? അഹമദിയ്യാ മുസ്ലിം ജമാഅത്തിനെ കുറിച്ച് താങ്കൾക്ക് വല്ല ചോദ്യവും ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക 1800 425 2020
@lonely527
4 ай бұрын
@@tahircnaഎന്തൊക്കെ ആണ് മറുപടികൾ 😃?വളച്ചൊടിച്ചു ഇല്ലാത്ത കള്ളത്തരം ഉണ്ടാക്കിയ മിർസയെ പൊക്കി അടിക്കാതെ പോവാൻ നോക്ക്. അഹ്മദിയ്യ കള്ളന്മാർ ആണ്. അവർക്ക് കൃത്യമായ മറുപടി പോയിട്ട് ഒരു തേങ്ങയും ഇല്ല
മിർസ ഗുലാംപ്രവാചകനോ? ഞാനങ്ങനെ ഒരാളെ അയച്ചിട്ടില്ലല്ലോ
@naasvoice4046
8 ай бұрын
അല്ലയോ മൗലവിമാരേ! നിങ്ങളെന്നെ കള്ളവാദിയായി കരുതുന്നുവെങ്കിൽ, നിങ്ങൾ പള്ളികളിൽ ഒരുമിച്ചു കൂടിയോ ഒറ്റയൊറ്റയായിട്ടോ എന്റെ നാശത്തിനായി പ്രാർത്ഥിച്ചു കൊണ്ടിരിക്കൂ! വാവിട്ടു നിലവിളിച്ചു കൊണ്ട് എന്നെ നിർമൂലം നശിപ്പിക്കാൻ പ്രാർത്ഥിക്കുവിൻ. ഞാൻ കള്ളവാദിയാണെങ്കിൽ നിശ്ചയമായും ആ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടും. എന്നാൽ ഒന്നു ഓർത്തു കൊള്ളുവിൻ! നിങ്ങളുടെ നാവുകൾ മുറിപ്പെട്ടു പോകുമാറ് നിങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നാലും നിങ്ങളുടെ നാസികകൾ തേഞ്ഞുരഞ്ഞു പോകുമാറ് നിങ്ങൾ സുജൂദു ചെയ്തു കൊണ്ടിരുന്നാലും അശ്രുധാരകളാൽ കൺകുഴികൾ ചീഞ്ഞു പോകുകയും കൺപീലികൾ കൊഴിഞ്ഞു പോകുകയും കാഴ്ച നഷ്ടപ്പെടുകയും ഒടുവിൽ ബുദ്ധി മന്ദീഭവിച്ചു അപസ്മാരമോ ഭ്രമതയോ ബാധിക്കുകയും ചെയ്യുമാറ് നിങ്ങൾ കരഞ്ഞും വിലപിച്ചും പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്താലും നിങ്ങളുടെ ആ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുകയില്ല. എന്തെന്നാൽ, ഞാൻ അല്ലാഹുവിങ്കൽ നിന്നുള്ളവനാകുന്നു. ശത്രുക്കൾ തങ്ങളെത്തന്നെ നശിപ്പിക്കുകയാണ്. ഞാൻ അവരുടെ കൈയാൽ പറിച്ചു നീക്കപ്പെടാവുന്ന ഒരു ചെടിയല്ല. അവരുടെ പൂർവ്വികരും അവരുടെ ശേഷക്കാരും അവരിൽ ജീവിച്ചിരിക്കുന്നവരും അവരിൽ മരിച്ചുപോയവരും എല്ലാം ഒന്നുചേർന്നു കൊണ്ട് എന്റെ നാശത്തിനായി പ്രാർത്ഥിച്ചു കൊണ്ടിരുന്നാലും എന്റെ ദൈവം ആ എല്ലാ പ്രാർത്ഥനകളെയും ശാപങ്ങളുടെ രൂപത്തിലാക്കി അവരുടെ മുഖത്തേക്കു തന്നെ വലിച്ചെറിയും. എന്ത്?! ദൈവീകമായ ഈ പ്രവർത്ത നങ്ങളെ മനുഷ്യനു തടയുവാൻ കഴിയുമോ? കൊള്ളാം! സാദ്ധ്യമെങ്കിൽ തടഞ്ഞു കൊള്ളൂ! നബിമാരുടെ ശത്രുക്കൾ അനുവർത്തിച്ചു പോന്നിട്ടുള്ള സകല തന്ത്രങ്ങളും വഞ്ചനകളും നിങ്ങളും ചെയ്തു നോക്കുവിൻ! അങ്ങേയറ്റം ശ്രമിച്ചു നോക്കുക! എന്നിട്ട് നിങ്ങൾക്കെന്ത് ഹാനിവരുത്താനാണ് കഴി ഞ്ഞതെന്ന് നോക്കേണ്ടതാണ്." - (അർബയിൻ) ഈ സത്യകാഹളത്തെ ഇനിയെങ്കിലും സ്വീകരിച്ച് ദൈവശാപത്തിൽ നിന്നും രക്ഷനേടുവാനും, റസൂൽ കരീം(സ)ന്റെ പ്രവചനങ്ങളെ സത്യപ്പെടുത്തുവാനായി അവതരിച്ച വാഗ്ദത്ത മഹ്ദീ മസീഹിന്റെ ശീതളച്ഛായയിൽ വിശ്രമം കൊണ്ട് സത്യത്തെ പുണരുവാനും സന്നദ്ധരാകുവിൻ!
@sensefirst475
8 ай бұрын
ഏതു ഗ്രൂപ്പാ ? ഖാദിയാനിയോ ? അതോ ഖാദിയാനി മതത്തിലെ തന്നെ അഹ്മഖിയോ? അതോ *ഗുൽമാൽ പ്രവാചകന്നു ശേഷം വന്ന, ഖാദിയാനി മതത്തിലെ തന്നെ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളിലെ തന്നെ ഏതെങ്കിലും ഒന്നോ ??!!!*
@sensefirst475
8 ай бұрын
*വാഗ്ദത്ത മിശിഹായുടെ ശീതളച്ഛായയിൽ വിശ്രമിക്കുന്ന അഹ്മഖി മതത്തിലെ തന്നെ "മസ്റൂർ"ജി പ്രവാചകനെപ്പോലെയാണോ ഞാൻ വി: ശ്രമിക്കേണ്ടത് ?*
@sensefirst475
8 ай бұрын
*മൽഫൂളാത്തിലെ രിവായത്താണോ ഉദ്ധരണി ?!!*
@Let-me-see-things
8 ай бұрын
*ഞാനൊന്ന് നോക്കട്ടെ! ആരാ?.....?.. .. ..* ഓ നാശ്വോയിസ് ആണോ? ഏത് ഗ്രൂപ്പാ മോൻ ?
Пікірлер: 60