അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.. A T ഉമ്മർ ഈണം പകർന്ന ഗാനങ്ങൾ... കാറ്റു താരാട്ടും, സുൽത്താനോ നക്ഷത്രക്കണ്ണുള്ള, ജലശംഖു പുഷ്പം ചൂടും.... എല്ലാം സൂപ്പർ ആണ്.. ദാസേട്ടനും, ജാനകി അമ്മയും മനോഹരമായി പാടിയ ഗാനങ്ങൾ
ഇതിഹാസ സംവിധയകാൻ IVശശി sir അന്നത്തെ നായകന്മാരായ രതീഷ് സുകുമാരൻ മമ്മൂട്ടി മോഹൻലാൽ സത്താർ തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്മാരെയെയും നടിമാരെയും ഉൾപ്പെടുത്തി എടുത്ത സൂപർ പടം .മലയാളത്തിന്റെ പൂച്ചകണ്ണുള്ള കറുത്ത സുന്ദരൻ നായകൻ രതീഷിനെ വല്ലാത്ത miss ചെയ്യുന്നു 😥
@arunvalsan1907
3 жыл бұрын
Jeevichirunnappol angeekaaramilla....maricha seshamulla ee angeekaaram ethranaal thudarum
@manojkumarchandrasekhran3315
4 ай бұрын
jayan hero akenda cinema , unforntunately lost jayan sir , hero sukumaran sir did well
@SunilKumar-ln3du
29 күн бұрын
അതേ രതീഷ് നോട് ഒരു പ്രത്യേക സ്നേഹം തന്നെ സൂപ്പർ ആണ് രതീഷ് ❤🥰
@sidharth385
3 жыл бұрын
വളരെ നാളായി യുടൂബിൽ തിരഞ്ഞുകൊണ്ടിരുന്ന ചിത്രം മികച്ച ക്വാളിറ്റിയിൽ ഇതാ കൺമുമ്പിൽ ..ഏതു സമയത്തും ഹിറ്റായ "കാറ്റുതാരാട്ടും" "സുൽത്താനോ " എന്നീ ബിച്ചു തിരുമല-എ.ടി .ഉമ്മർ ജോഡിയുടെ ഹിറ്റ് ഗാനങ്ങളും കുതിരവട്ടത്തെ പപ്പുവിന്റെ മികച്ച പ്രകടനവും അഹിംസയെ വേറിട്ട് നിർത്തുന്നു . പ്രിന്റുകൾ സൂക്ഷിച്ചു വച്ച് അപ്ലോഡ് ചെയ്ത എസ്.ക്യൂബിനു നന്ദി.
@praveenradhakrishnan1384
3 жыл бұрын
ജലശംഖുപുഷ്പം സൂപ്പർ ആണ്
@sureshkumarp6219
3 жыл бұрын
Balalsanghaveeran
@memorylane7877
3 жыл бұрын
യഥാർത്ഥ മൾട്ടിസ്റ്റാറർ സിനിമകൾ ഉള്ള എൺപതുകൾ.. the mighty eighties. കോഴിക്കോടിന്റെ രാഷ്ട്രീയ സാമൂഹിക ഭൂമികയും ടി ദാമോദരനും ഐ വി ശശിയും. എത്ര കഥാപാത്രങ്ങൾ ആണ്.. എത്രമാത്രം പടർന്നു കിടക്കുന്ന കഥയാണ്!!
@abhilashgopi6826
11 ай бұрын
കാറ്റു തരാട്ടും.. മനോഹരമായ സോങ്, ഒരു കായലും, വള്ളവും, നായകനും, നായികയും മാത്രം, ഒരു ഫുൾ സോങ് ഒറ്റ ഫ്രയിമിൽ ഷൂട്ട് ചെയ്ത IV ശശി എന്ന കലാകാരന്റെ കഴിവ് അത്ഭുതം തന്നെ, മലയാള സിനിമയിലെ ഒരു മാന്ത്രികൻ തന്നെ ആയിരുന്നു IV ശശി..
@santhakumart.v181
3 жыл бұрын
ചാകാനും കൊല്ലാനും സാധാരണക്കാരുള്ളപ്പോൾ എന്ത് അഹിംസ. ഏതു കാലത്തും പ്രസക്തമായ പ്രമേയം.
@arunvalsan1907
3 жыл бұрын
IV SASI field out aayathodey inganathey cinemakalum ninnu
@SamishaSamishak-kr1kv
6 ай бұрын
❤😂
@pradeepvr73
3 жыл бұрын
ഏറെ നാളായി കാണാൻ കൊതിച്ച ചിത്രം... thanks for the upload.
@msd_kolathur
3 жыл бұрын
Mammookka യുടെ Movie തപ്പി വന്നവർ 😍😍😍🤞🤞
@royvt3673
3 жыл бұрын
ബിച്ചു തിരുമല രചിച്ച്, A.T.ഉമ്മർ ഈണം പകർന്ന അതിമനോഹര ഗാനങ്ങൾ ... കാറ്റുതാരാട്ടും എത്ര കണ്ടാലും, എത്ര കേട്ടാലും മതിവരാത്ത ഗാനം ... രതീഷ് സ്വപ്ന ജോഡി സൂപ്പർ
@prasadrs68vatamalayan35
3 жыл бұрын
Rathish the real star.
@mrboban5049
3 жыл бұрын
ആറ്റുതാരാട്ടും,,,
@Deedrops185
3 жыл бұрын
Thank you so much for Uploading the whole part of this long awaited movie....❤️❤️❤️
@rahulvm2582
3 жыл бұрын
എക്കാലത്തും പ്രസക്തമായ ചിത്രം "അഹിംസ" IV Sasi, T Damodaran ടീമിന്റെ Evergreen class & mass movie
@sumesh.psubrahmaniansumesh2890
3 жыл бұрын
സൂപ്പർ മൂവി, ഒരുപാട് താരങ്ങളെ ഉപയോഗിച്ചു ഇതുപോലെ നല്ല സിനിമ എടുക്കാൻ ശശി സാറിനും ദാമോദരൻ മാഷിനും മാത്രമേ കഴിയൂ.....
@swaminathan1372
3 жыл бұрын
Yes
@sumesh.psubrahmaniansumesh2890
3 жыл бұрын
@@swaminathan1372 👍🙏
@arunvalsan1907
3 жыл бұрын
JOSHIY also
@spectator616
3 жыл бұрын
മമ്മൂക്ക ആദ്യമായി നായകകഥാപാത്രം ചെയ്ത തൃഷ്ണയിലെ നായികമാർ ആയിരുന്ന സ്വപ്നയും രാജലക്ഷ്മിയും ഈ സിനിമയിലും പെങ്ങളും മുറപ്പെണ്ണുമായി അഭിനയിച്ചിരിക്കുന്നു.
@സുജിത്ത്കുമാർ-ദ5ത
3 жыл бұрын
മമ്മൂക്കക്ക് രണ്ടാമത്തെ മികച്ചനടനുള്ള സ്റ്റേറ്റ് അവാർഡ് നേടിക്കൊടുത്ത ചിത്രം 👏👏..മമ്മൂക്ക അഭിനയിച്ച ഏഴാമത്തെ സിനിമയിലാണ് അവാർഡ് കരസ്ഥമാക്കിയത് 👏👏👍👌👌😍😍
@PKR663
3 жыл бұрын
ഈ ചെറ്റ ഫാൻസുകളെക്കൊണ്ട് പൊറുതിമുട്ടി.
@haripk1
3 жыл бұрын
@@PKR663 🤣🤣
@jaseerjaseer3291
3 жыл бұрын
@@PKR663 ath parayaan nee aaraada patti funde 😄
@naieemnizamudeen2429
3 жыл бұрын
@@jaseerjaseer3291 chothich vangi
@preethapreethavenu1906
2 жыл бұрын
അവാർഡ് മമ്മുട്ടിക്കു എന്തിനാണ് കൊടുത്തത് മമ്മുട്ടിയേക്കാൾ നന്നായതു രതീഷ് പപ്പു ഇവരൊക്കെയാണ് അതാണ് മനസിലാകാത്തത്....
@Gkm-
9 ай бұрын
കിടിലൻ സിനിമ 80 കൾ സുവർണ കാലം മലയാള സിനിമയുടെ❤
@venu.thekkeveedu4802
3 жыл бұрын
രതീഷ് അതിമനോഹരമായി സൂപ്പർ 🌹🌹
@prasadrs68vatamalayan35
3 жыл бұрын
Rathish annathe sooper star...innathe thaarangalude jaada illatha real star
@jorappanjm380
2 жыл бұрын
Vediveersn
@AnupTomsAlex
3 жыл бұрын
മമ്മൂട്ടി ടെ ആദ്യ സ്റ്റേറ്റ് അവാര്ഡ് ഇതിനാരുന്നു. മികച്ച സഹനടന്! സിനിമേല് വന്നു ഒരു വര്ഷം കൊണ്ട് ആദ്യ സ്റേറ്റ് അവാര്ഡ്!
@modernbread4303
3 жыл бұрын
potta role
@സദാചാരം
3 жыл бұрын
Mammoottt adyamaytt vannad 1971.l
@modernbread4303
3 жыл бұрын
@@സദാചാരം Toilet cleaner role aano?
@jenson7547
Жыл бұрын
മമ്മൂട്ടിയെക്കാൾ നന്നായിട്ട് അഭിനയിച്ച വേറെ എത്രയോ നടന്മാർ ഇതിലുണ്ട്
@geethadevi8961
Жыл бұрын
@@jenson7547true
@manojjoseph8223
3 жыл бұрын
ഒരു തനി IV ശശി പടം.. നല്ല കഥ, നല്ല പാട്ടുകൾ. നല്ല ഡയലോഗും, നല്ല action..
@achayanmuscat2147
3 жыл бұрын
ഇതൊക്കെ കാണുമ്പോൾ കഴിഞ്ഞു പോയ ഒരു നല്ല കാലഘട്ടം ഓര്മ വരുന്നു.. അന്നത്തെ ലോകം സുകുമാരൻ മമ്മൂട്ടി രതീഷ് മോഹൻലാൽ സത്താർ ഇനി ഇത് പോലെ ഒരു മൾട്ടി സ്റ്റാർ മൂവി ഉണ്ടാക്കാൻ ആരെക്കൊണ്ട് സാധിക്കും
@arunvalsan1907
3 жыл бұрын
At Present Only JOSHIY
@sreekumariammas6632
Жыл бұрын
@@arunvalsan1907correct.
@georgejosy9975
2 жыл бұрын
മികച്ച നടൻമാർ ഒരുമിച്ച ഒരു സിനിമ ... എല്ലാവർക്കും തുല്യ പ്രാധാന്യം ...
@adarshs2942
3 жыл бұрын
തൃഷ്ണ കണ്ടു... ഇനി അഹിംസയിലേക്ക്... ഒരു മമ്മൂക്ക ആരാധകൻ... 😍❣️💞
@sajeerabdullah4931
3 жыл бұрын
ഞാനും
@chackotharayil5808
3 жыл бұрын
A
@lailasalim7624
3 жыл бұрын
തൃഷ്ണ, അക്ഷരങ്ങൾ ഈ രണ്ട് സിനിമകൾ കണ്ടു.... ഇഷ്ടമായി👌👌👌 ഇനി അഹിംസ കാണാൻ പോണു.. ഞാനും ഒരു മമ്മൂക്കാ ആരാധിക
@abdulsalamsalam6712
3 жыл бұрын
മെഗാസ്റ്ററിന്റെ വളർച്ച അഹിംസായിലൂടെ iv sasi mammooka combo തകർത്ത ചിത്രം മികച്ച
@arunkumar-yq3ow
3 жыл бұрын
Me too
@swaminathan1372
3 жыл бұрын
I.V ശശി & T.ദാമോദരൻ ടീമിൽ പിറന്ന കാലിക പ്രസക്തിയുള്ള ചിത്രം...👌👌👌 കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞു പോയ മഹാരഥന്മാർക്ക് പ്രണാമം...🌹🌹🌹
@mdsmenon
3 жыл бұрын
True Christmas present! Thanks you Scube team!
@trollmalayalam2258
3 жыл бұрын
അങ്ങാടി എന്ന സൂപ്പർ hittinu ശേഷം.. ഐവി ശശി T ദാമോദരന്.. ഗൃഹലക്ഷ്മി. PV GANGADARN TEAMINTE. Calicutil വെച്ച് shoot cheyda 1981 le മറ്റൊരു superhit.... ജയൻ marichillenkil ഈ cinamyil നായകന് jayanakumayirunnu
@സദാചാരം
3 жыл бұрын
Jayan marichad1983llea
@trollmalayalam2258
3 жыл бұрын
@@സദാചാരം no 1980
@ananthrajendar9601
3 жыл бұрын
@@സദാചാരം 1980 ൽ ആണ്.
@trollmalayalam2258
3 жыл бұрын
@@cynilernest8776 ഞാൻ അടിച്ച dialog അല്ല മനോരമയില് നേരെ chowweyuil IV sashi paranjatha.. അയാൾ anallo ഈ സിനിമാ യുടെ diractor... പിന്നെ ഒരു കാര്യം നീയൊക്കെ എന്തൊരു ദുരന്തം aaaado ഒരു മരണപ്പെട്ട ഇന്നും jana മനസ്സിൽ kayiyunna ഒരു നടനെ ഇങ്ങിനെ parahasikkaruth
@ananthrajendar9601
3 жыл бұрын
@@cynilernest8776 പക്ഷെ ജയൻ സാർ സൽമാൻ ഖാനെപ്പോലെ നെഞ്ചും വിരിച്ചു കൈ അകത്തിയല്ല നടക്കുന്നത്. മാന്യമായി കൈ ഒതുക്കിയാണ് നടക്കുന്നത്. അതിനു നിങ്ങൾ സുകുമാരൻ അഭിനയിക്കുന്നത് കക്ഷത്തിൽ ഇഷ്ടിക വെച്ചല്ല ജയൻ ആവാൻ എന്ന് പറഞ്ഞത് മോശമായി പോയി. പിന്നെ പണ്ടത്തെ സിനിമക്കാർക്ക് ഇപ്പഴത്തെ സിനിമാക്കാരെ പോലെ തള്ളൂ പറച്ചിൽ ഇല്ല. അതുകൊണ്ട് പ്രശ്നം ആക്കണ്ട.
@jamalmm2888
11 ай бұрын
അന്നും ഇന്നും ഇഷ്ടപ്പെടുന്ന ഒരു സൂപ്പർ ഹിറ്റ്ഗാനം. ജലശംഖുപുഷ്പം....
@jayashreeshakthikumar3045
3 жыл бұрын
Hats off team Scube for presenting this exclusive movie which was ardently awaited. Truly missed Jayan sir. Had bern alive he would have ripped by his performance.
@madhavanmadhavanvp3036
Жыл бұрын
L
@A_Train
10 күн бұрын
Caught the essense of early 80's Kerala so well! From the set design, storytelling from communal eyes, songs and beautiful visuals! Was a treat watching this flick.
@sidheequetharalil4562
3 жыл бұрын
നടൻ ആരോ ആയിക്കോട്ടെ.... IV ശശി സാറിന്റെ പടം ആണെങ്കിൽ കൗതുകത്തോടെ കാണും BEST DIRECTOR IN MALAYALAM FILIM
@vinuvinod906
3 жыл бұрын
lV ശശി സാറിനെ ഇത് പോലൊരു ചിത്രം ചെയ്യാൻ പറ്റൂ.. എഡിറ്റിംഗ് സമ്മദിച്ചു
@piatmal49
3 жыл бұрын
അതിനു കാശ് ഇറക്കാന് ആളും കാണണം... പാവം producer..
@nazeermuhamadkowd5093
10 ай бұрын
ഈ super ചിത്രം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤👌🌹🌹🌹
@s.a.k.6659
3 жыл бұрын
ജയൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അഹിംസയിൽ അദ്ദേഹം തന്നെ നായകനായേനെ.കാരണം IV sasi പോലുള്ളവരുടെ ബജറ്റ് ചിത്രങ്ങളിൽ ഏറ്റവും മാർക്കറ്റ് വാല്യൂ ഉള്ള സൂപ്പർതാരമായ ജയനെത്തന്നെയേ പരിഗണിക്കൂ.അഹിംസ മാത്രമല്ല അന്നുണ്ടായിരുന്ന വംബൻ ചിത്രങ്ങളിലെല്ലാം ഇതാകുമായിരുന്നു അവസ്ഥ.സുകുമാരനൊക്കെ ജയനില്ലെങ്കിൽ അടുത്ത ചോയ്സ് എന്ന രീതിയിലായിരുന്നു.ജയൻറെ അഭാവത്തിൽ കിട്ടിയതായി സുകുമാരന് പല ചിത്രങ്ങളും.ജയനും സുരേഷ്ഗോപിയും ജനപ്രീതിയിൽ രണ്ടാണ്.മരിച്ച് 40വർഷങ്ങൾ കഴിഞ്ഞിട്ടും ജയന് ഇന്നും ഡിമാൻഡുണ്ട്.അദ്ദേഹത്തെ ഇന്നും ഓർക്കുന്നു.ആരാധിക്കുന്നു.ജീവിച്ചിരുന്നുവെങ്കിൽ അമിതാഭ്ബച്ചൻറെ ലെവലിൽതന്നെ എത്തുമായിരുന്നു അദ്ദേഹം.
@RimshadHussian
3 ай бұрын
Sathyam
@shameemshameeshamee1243
3 жыл бұрын
മലയാള സിനിമയിൽ കാലെടുത്തു വെച്ച രണ്ടാം വർഷം ഏകദേശം 7th സിനിമയിൽ തന്നെ മമ്മൂക്ക രണ്ടാമത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടി അഹിംസയിലൂടെ
@Max-dy4nh
3 жыл бұрын
സൂപ്പർ താരങ്ങൾ മമ്മുണ്ണി ലാലപ്പൻ ഇവരൊക്കെ ഇത്രയും കാലം എത്ര കിലോ തൂറി എന്നതിന്റെ കണക്ക് അറിയുന്നവരാണ് അവരുടെ ഫാൻസ് പുണ്ടകൾ... ഡാ കോപ്പേ സംവിധായകനും എഴുത്തുകാരനും ഇല്ലെങ്കിൽ ഒരു മമ്മുണ്ണിയും ലാലപ്പനും ഇല്ല...!!
@shameemshameeshamee1243
3 жыл бұрын
@@Max-dy4nh നല്ല സംസ്കാരം
@Max-dy4nh
3 жыл бұрын
@@shameemshameeshamee1243 എന്തായാലും മമ്മുണ്ണി ലാലപ്പൻ ഫാൻസ് പുണ്ടകളെക്കാളും സംസ്കാരം ഉണ്ട്
Great Movies for holidays. Last 3 movies I am watching together...💖
@rejimonvarkala8244
3 жыл бұрын
Real multi star movie..how many actors and actress..iv sasi nd t damodaran sir are legends..😍😍😍
@raniyanusreen323
3 жыл бұрын
ഇത്രയും വലിയ കഥ, ഒരു കാലഘട്ടത്തിൻറെ നേർച്ചിത്രം വളരെ മനോഹരമായി ഒറ്റ ഫ്രെയിമിൽ ഒതുക്കാൻ ഐവി ശശിക്കേ സാധിക്കൂ. എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയിരിക്കുന്നു.(പപ്പുവിന്റെ ഇതുവരെ കാണാത്ത മികച്ച വേഷം) സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി മതസ്പർധ സൃഷ്ടിച്ചു മനുഷ്യത്വത്തെ കുരുതി കൊടുത്തു ഹൃദയങ്ങളിൽ വർഗീയതയുടെ വിഷം കുത്തി വയ്ക്കുന്ന ഈ ഫാഷിസ്റ്റ് യുഗത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചിത്രം. എല്ലാ മതങ്ങളുടെയും അന്ത:സാരം മാനവികതയാണെന്ന് ഈ ചിത്രം അടിവരയിടുന്നു. ലോകജനതക്ക് (not only muslims) വേണ്ടി, മനുഷ്യന്റെ ക്ഷേമത്തിനുവേണ്ടി(not only Muslim) നിലകൊള്ളാനും സകല അനീതികൾക്കും നെറികേടിനെതിരെ പോരാടി , നീതിക്കുവേണ്ടി സാക്ഷ്യം വഹിക്കാനും(ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ പ്രേരകമാകരുതെന്നും) ഉദ്ഘോഷിക്കുന്ന ,മാനവികത ആദർശമായി സ്വീകരിച്ച ഇസ്ലാമിന്റെ യഥാർത്ഥ മുഖം തിരിച്ചറിയാതെ ഇസ്ലാമോഫോബിയ പടർത്തുന്ന ഇക്കാലത്ത് , രാമനും ബുദ്ധനും യേശുവും മുഹമ്മദും മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിച്ചവരാണെന്ന നിത്യ സത്യം സിനിമ എന്ന ജനകീയ കലയിലൂടെ അവതരിപ്പിച്ച ദാമോദരൻ സാറിനും ഐവി ശശി ക്കും ഹൃദയംഗമമായ നന്ദി. മതസൗഹാർദ്ദത്തിനും മാനവികതക്കും അഹിംസക്കും പ്രാധാന്യമേറി വരുന്ന ഇക്കാലത്ത് , മതങ്ങൾക്കതീതമായി മനുഷ്യരെ സ്നേഹിക്കാനും വർഗീയതയുടെ വിഷവിത്തുകൾ തിരിച്ചറിഞ്ഞു നിലകൊള്ളാനും ജനങ്ങളെ പ്രാപ്തരാക്കുന്ന, വർഗീയതക്കെതിരെ പരിചയായി നിലകൊള്ളുന്ന ഇത്തരം സിനിമകൾ മലയാള തിരശ്ശീലയിൽ ഇനിയും വരികയാണെങ്കിൽ മുളയിലേ നമുക്ക് വർഗീയതയെ പറിച്ചു മാറ്റാൻ സാധിക്കില്ലേ? അതിന് ഐ വി ശശിയെ പോലെ നിഷ്പക്ഷമതിയായ ഒരു സംവിധായകൻ ജനിക്കണം എന്ന് മാത്രം.(ഐ വി ശശിയുടെ തന്നെ 1921 ഉം ഇതിനോട് ചേർത്ത് വായിക്കാം)
@RK-xp9oy
3 жыл бұрын
ഹഹ ..😅😅😅 മാനവികതയും, മതങ്ങളും കൂട്ടികുഴക്കാൻ ഉള്ള ആ കഷ്ടപ്പാട് ഹൗ ....ബല്ലാത്ത ജാതി വെളുപ്പിക്കൽ ആയിപ്പോയി... മാനവികത മതത്തിലൂടെയല്ല ഹേ.. മാനവികത ഒരു man made concept ആണ് , മതങ്ങൾ അതിന്റെ അന്തകനും..
@shajimon350
3 жыл бұрын
@@RK-xp9oy പിന്നെ ഡിങ്ക മതം ആണോ സ്നേഹം വിളമ്പുന്നത്
@Sreebaba-tn8gh
3 жыл бұрын
lv sashi nalla masala cherkkum
@venu.thekkeveedu4802
3 жыл бұрын
അവാർഡ് കൊടുക്കാൻ മാത്രം മമ്മൂട്ടി ഈ സിനിമയിൽ എന്തു അഭിനയമാണ് ഉള്ളത്....ഇതിലും സൂപ്പർ പപ്പു,രതീഷ്,സത്താർ,അച്ഛൻകുഞ്,ബാലൻ k നായർ ഇവരിൽ ആർകെങ്കിലും കൊടുക്കാമായിരുന്നു.
@spectator616
3 жыл бұрын
അവർ എല്ലാവരും ഈ സിനിമയ്ക്ക് മുൻപേ അനുഭവസമ്പത്തുള്ള അഭിനേതാക്കൾ തന്നെ ആയിരുന്നു. ഈ സിനിമയിലെ അഭിനയത്തിനായി പ്രത്യേകിച്ച് പുതുമകൾ ഒന്നുമില്ല. ഉദാഹരണത്തിന് ഇപ്പോൾ സിനിമയിലുള്ള നമ്മുടെ സീനിയർ നടൻമാർ ഒക്കെ എല്ലാ സിനിമയിലും അവരുടെ കഥാപാത്രങ്ങൾ നന്നായി തന്നെ ചെയ്യാറില്ലേ? That minimum guarantee is always there for them. പക്ഷെ മമ്മൂട്ടി എന്ന പുതുമുഖത്തിന്റെ ഏഴാമത്തെ സിനിമയാണ് അഹിംസ. അങ്ങനൊരു നടനിൽ നിന്ന് തന്റെ തുടക്കത്തിൽ തന്നെ പ്രതീക്ഷയർപ്പിക്കാവുന്ന പ്രകടനം വന്നപ്പോൾ മികച്ച സഹനടനുള്ള അവാർഡ് സ്വാഭാവികമായും അദ്ദേഹത്തിന് കൊടുത്തു. ആ നിഗമനം ശരിയായിരുന്നെന്ന് തുടർന്നുള്ള വർഷങ്ങൾ തന്നെ തെളിയിച്ചല്ലോ.
@praveenradhakrishnan1384
3 жыл бұрын
വളരെ സത്യമാണ്... മമ്മൂട്ടിക്ക് അവാർഡ് കിട്ടേണ്ട അഭിനയമൊന്നും ഈ സിനിമയിൽ ഇല്ല
ഒരുപാട് താരങ്ങളെ വച്ച് സിനിമ പിടിക്കുവാൻ ഐവി ശശിയേക്കാൾ മറ്റാരുമില്ലായെന്ന് തെളിഞ്ഞ സിനിമകളിലൊന്ന്. 16/05/2021
@modernbread4303
3 жыл бұрын
Pazhu Movie
@vibeeshvibeesh2553
3 жыл бұрын
മിനിമം ഒരുപടത്തിൽസൂപ്പർ താരങ്ങൾ മുതൽ അറിയപ്പെടുന്ന അമ്പത് അഭിനേതാക്കളും പിന്നെ ഫ്രെമിൽ ഒരു പത്തിരുന്നൂറു പേരും അങ്ങനെ അനുബന്ധ സീനുണ്ടാക്കാൻ ശശിയേട്ടനെ കഴിഞ്ഞേ ഉള്ളു.....
@modernbread4303
3 жыл бұрын
@@vibeeshvibeesh2553 That is right
@rejimonvarkala8244
3 жыл бұрын
👍 അടിമകൾ ഉടമകൾ, ഇത്രയും കാലം, മുക്തി, ആവനാഴി, 1921, വാർത്ത ഇടനിലങ്ങൾ ,കാണാമരയത്ത്,അതിരാത്രം, .... .........ingane ethrayo cinimakal....iv sasi- t damodaran legends😍😍
@CHRSKR-wb6sn
2 жыл бұрын
80 കളിലെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികൾ പച്ചയായി കാണിക്കുന്ന സിനിമകൾ അതായിരുന്നു സിനിമകൾ
@AbdulAzeez-pl9cn
3 жыл бұрын
ഐ വി ശശിസർ മലയാളത്തിലെ മികച്ച സംവിധായകൻ.
@theamazing2937
3 жыл бұрын
Mohanlal, excellent villian performance -2:26:19🔥🔥 That villian smile and expression-2:27:24👌👌He knows how to act in any role even as a villian and how to present in front of camera, he will give his best effort.That's why directors again called him to act.
@sivanibijesh-iq1xm
Жыл бұрын
. 😊
@swaminathan1372
3 жыл бұрын
കാറ്റ് താരാട്ടും...🎶🎶🎶 നൊസ്റ്റാൾജിയ ഉണർത്തുന്ന സോങ്...😔😔😔
@arunvalsan1907
3 жыл бұрын
DEVADOOTHANley KARALEY NIN KAI PIDICU....enna song ithumaayi similarity undu
@thakashi8069
3 жыл бұрын
ജയൻ സർ മരിച്ചു 1 വർഷം കഴിഞ്ഞു ഇറങ്ങിയ പടം.😚😣😣😪😥
@RegiT-wf1vn
3 жыл бұрын
Ahimsa super...mammokka good & heart touching role....srinivasan telling we are not beggers was a funny scene....Ratheesh and Sukumaran super...Mohanlal,s jeep.jumping...super
@Aparna_Remesan
3 жыл бұрын
ഐ.വി ശശി സാറിന്റേ ഒരു മികച്ച സിനിമ.👌😍👍👍👍
@Athuljoseph-c7e
3 жыл бұрын
Best second actor state award goes to mammukka in 1981..😍♥️
@modernbread4303
3 жыл бұрын
Marapazhu
@muneermuneer9256
3 жыл бұрын
@@modernbread4303 enthaa
@modernbread4303
3 жыл бұрын
@@muneermuneer9256 Very bore acting in this movie
@muneermuneer9256
3 жыл бұрын
@@modernbread4303 podaa lalunni kattaafanaaaa
@modernbread4303
3 жыл бұрын
@@muneermuneer9256 ..Lal is a bhuloka Komali ..Pennu pidiyan.. Mathiyo.. I am not a fan of any actor.. You cutlet
@atticusfinch5072
3 жыл бұрын
The love triangle between Sukumaran, Seema and Poornima is very similar to the story of Mammootty, Seema and Nalini in Vartha. Relationship in the hidden past which blooms again after the younger sister develop a romantic interest on the hero.
@arjunvincent7663
3 жыл бұрын
But in this film sukumaran have a negative touch role.He actually spoils and cheats Poornima for unnecessary reasons.
@shemeershemeer9673
3 жыл бұрын
പണ്ടാരം ചേട്ടൻ അനിയൻ മാരും അനിയത്തിമാരും കാമുകൻമാരും കാമുകിമാരും കൺഫ്യൂഷൻ ആയി 😇😇
@dibindinesh332
2 жыл бұрын
Enikkum😄
@Gangadhar-m8o
Жыл бұрын
😂😇
@roseed8816
3 жыл бұрын
OMG it's so unbelievable how the theme matches with today's situation. This is a movie which travels ove time! Such a brilliant writer T. Damodharan! He exposed the political wolves who act as religious sheeps!
@adithya.t343
2 жыл бұрын
Wa
@achayanmuscat2147
3 жыл бұрын
Sukumarante abhinayam and dialogue delivery superb
@iqbalnp1440
Жыл бұрын
ഐവി ശശി ഏറ്റവും കൂടുതൽ നടന്മാരെഅഭിനയിപിച്ച സിനിമ
@shijisuzanne6497
2 ай бұрын
ഐ വി ശശി ടി ദാമോദരൻ കൂട്ടുകെട്ടിൽ പിറന്ന അനേകം മൂവികളിൽ ഒന്ന് സൂപ്പർ 😍😍😍😍😍
@vinillalettan4381
3 жыл бұрын
36:56 ലാലേട്ടൻ #Entry 🔥🔥🔥
@AjithKumar-nr3tz
6 ай бұрын
രതീഷ് നായകൻ.... ഈ സൂപ്പർ താരത്തെ എന്നും തരം താഴ്ത്തി കാണിക്കുന്നത് പതിവാണ്
@sureshpr4461
3 жыл бұрын
Rethesh is a really handsome hero and also a good actor.
@rohansunny1107
2 жыл бұрын
Backwass actor lal and mammos are more talented
@anumol97
9 ай бұрын
Yes retheesh is very handsome n attractive. His eyes is very beautiful❤❤
@mehul_anilkumar
8 ай бұрын
Ente mammukka 💞💞
@jithin.o9596
3 жыл бұрын
സൂപ്പർ ഹിറ്റ് പടങ്ങൾ ലൈക്കടിക്കൂ
@mylove242globally
3 жыл бұрын
was waiting for this one thank you very much
@sanjayjohnsons
3 жыл бұрын
Super movie!! ❤️ Last Seemayude chiri anyayam thanne 😱😍
@saijukartikayen910
3 жыл бұрын
ജയേട്ടനെ പോലെ ആക്ഷൻ ഡ്യൂപ്പില്ലാതെ ചെയ്യാൻ ആർക്കും പറ്റില്ല. പിന്നെ broosly. ജാക്കി മാത്രം. അവർ പക്ഷേ കായിക അഭ്യാസം 5വയിസിലെ തുടങ്ങി യ. ആൾകാർ ആണ് പക്ഷെ നമ്മുടെ ജയേട്ടൻ നമുക്ക് ഒരു ഈശ്വര an ആണ് 👍👍👍👍👍❤❤❤❤❤
@RajkumarRaj-re1nc
3 жыл бұрын
ജയനേക്കാളും കരുത്തനായ നടനാണ് സത്യൻ
@ragavans2880
3 жыл бұрын
മാമൂകോയ
@heartbeats5190
3 жыл бұрын
Great work.Request for uploading below very rare malayalam movies in good quality 1. Vice Chancellor Arjun Dennis 2. Aval kathirunnu Avanum 3. 7 muthal 9 vare 4. VaadakaGunda 5. Poocha Sanyasi 6. Onnam Prathi Olivil 7. Ithente Neethi 8. Aksharangal 9. Adholokam 10. Pramanikal 11. Aalicinte Anweshanam 12. Asuran 13. St Marysile Kolapathakam 14. Onnu Randu Moonnu 15. Chuvanna Anki 16. GhandaKaavyam 17. Mrutyunjayam 18. Athinumappuram 19. Aaram wardil abhyanthara kalaham 20. Chanakyan 21. Neram Pularumbol 22. Thrishna 23. Kaattuthee 24. Ponthooval 25. Pournami Raavil
@memorylane7877
3 жыл бұрын
This is Grihalakshmi Production's official channel. They won't be able to upload any movies which is not produced by them.
@sudharshankamath779
Жыл бұрын
Mammookka S First Kerala State Award Was For This Movie Ahimsa (1981)
@prakasanchemmalathoor4185
2 жыл бұрын
വീണ്ടും കണ്ടു.. വർഷങ്ങൾക്ക് ശേഷം ജീവിത ഗന്ധിയായ സിനിമ.
@jishnum.s9009
3 жыл бұрын
ഇതിൽ ശരിക്കും ആരാണ് നായകൻ എന്ന് മനസിലാകുന്നില്ലല്ലോ. ഇതിൽ മമ്മൂട്ടി, രതീഷ്, ബാലൻ കെ നായർ, അച്ചൻകുഞ്ഞ്, സുകുമാരൻ ഇവർക്കെല്ലാം തുല്യ റോളുകൾ
@spectator616
3 жыл бұрын
By the conventions of cinema, Sukumaran can be called as the central character.
@cynilernest8776
3 жыл бұрын
Mammootty ku evideyanu ee filmil hero role. Sahanadan. Award um kitti.
@shamseershamsi6239
3 жыл бұрын
എന്തായാലും മമ്മൂട്ടി അല്ല സഹനടന്റെ അവാർഡ് ആണ് മമ്മൂട്ടിക്കു കിട്ടിയത് നായകന്മാർ സുകുമാരൻ ആൻഡ് രതീഷ്
@manvvmanvv1062
3 жыл бұрын
മോഹനൻ ആണ്
@vishnutp9530
2 жыл бұрын
Sukumaran kendhra kathapathram
@muhammedzenher5679
3 жыл бұрын
മമ്മൂക്ക എന്ന മഹാമേരു ഇവിടെ ജനിക്കുന്നു ഈ സിനിമയിലൂടെ കുതിച്ചു കയറുന്നു.
@PKR663
3 жыл бұрын
ചെറ്റ ഫാൻസ്.
@spectator616
3 жыл бұрын
@@PKR663 എന്താടോ തന്റെ പ്രശ്നം??
@easahajiraeasa5683
3 жыл бұрын
@@PKR663 ninte thantha chettayayirunno
@easahajiraeasa5683
3 жыл бұрын
@@spectator616 avanu kuru pottiyatha
@Megastar369
3 жыл бұрын
മമ്മൂക്കായിക്ക് ആദ്യ ബേസ്റ്റ് സെക്കന്റ് ആക്ടർ കേരള സ്റ്റേറ്റ് അവാർഡ് കിട്ടിയ സൂപ്പർ ഹീറ്റ് ആയ മമ്മൂക്ക രതീഷ് ഐവി ശശീ സുകുമാരൻ ടിംമിന്റേ ഈ സിനിമ ഇന്ന് കാണുന്നവരുണ്ടോ 25|8|21 😍😍😍❤️❤️❤️
@govindanp9120
4 ай бұрын
രണ്ടു വില്ലൻമാരെ ഒറ്റയടിക്ക് തീർത്ത യഥാർത്ഥ നായകൻ കുതിരവട്ടം പപ്പു 👍🏼👍🏼
@njr2776
3 жыл бұрын
മമ്മൂക്കന്റെ ഏഴാമത്തെ പടം ആദ്യ സമസ്ഥാന അവാർഡ് പടം 💥💥i v sasi suppar ഡറക്ടർ 🔥 പൊളി പടം 💥💥💥💥
@റിജോപൗലോസ്
3 жыл бұрын
ലാസ്റ്റ് അരമണിക്കൂർ അരി പൊടിക്കുന്ന മില്ലിൽ പോയ അവസ്ഥയായിരുന്നു,,,
@pauloseputhenpurackal3135
3 жыл бұрын
😄😄
@റിജോപൗലോസ്
3 жыл бұрын
@@pauloseputhenpurackal3135 🤣🤣
@റിജോപൗലോസ്
3 жыл бұрын
ഇവിടിന്റ ഉറങ്ങിട്ടില്ല 🤩
@sumesh.psubrahmaniansumesh2890
3 жыл бұрын
👍🤣😄😂
@sumesh.psubrahmaniansumesh2890
3 жыл бұрын
വളരെ ശരി ആണ്. ആകെ ബഹളമയം.... 😄
@vishnups7856
Жыл бұрын
ആൾക്കൂട്ടത്തിൽ എല്ലാം ഞാൻ ഒരാളെ തിരക്കി പക്ഷേ കണ്ടില്ല "ജഗതി ചേട്ടനെ"
@dreamshore9
2 жыл бұрын
എണ്ണം പറഞ്ഞ മലയാള മികച്ച നടൻമാർ നടിമാർ ഒരൊറ്റ സിനിമയിൽ 👍
@anoopsudheer9873
3 жыл бұрын
Ratheesh & Sukumaran kalakki 👍👍
@RK-xp9oy
3 жыл бұрын
@9:48 സണ്ണി: "കണ്ട ചെറുമനും, പുലയനും ഒക്കെയുള്ള വർക്കിംഗ് കമ്മിറ്റിയിലേക്കു എന്നെ നോമിനേറ്റ് ചെയ്തിരിക്കുന്നു". @10:00 *CUT To* ശ്രീ നാരായണഗുരു ചുമരിൽ. 😇 പഴയ മമ്മൂട്ടിയും, ലാലും ഒക്കെ എന്തിനാ ഇങ്ങനെ മുക്കി മുക്കി Dialogue പറയുന്നത്.. 😁 മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്നത് പോലെ ഉണ്ട്. പിന്നെ നൊസ്റ്റാൾജിയ അടിച്ചു കാണാം കുട്ടിക്കാലത്തു ഈ സിനിമ ഒക്കെ VCR-ൽ കണ്ടത് 😔
@dericabraham8981
3 жыл бұрын
മമ്മൂക്ക ഒര് രക്ഷയുമില്ല 💥💥 , പറയാൻ വാക്കുകൾ ഇല്ല ഇക്ക അഭിനയിച്ച തകർത്തു
@jenson7547
Жыл бұрын
😅😅
@rendeepradhakrishnan6506
3 жыл бұрын
Thank u scube
@AbdulAzeez-pl9cn
3 жыл бұрын
മമ്മൂട്ടിക്ക് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടിയ ഫിലിം.
@modernbread4303
3 жыл бұрын
Veruthe Kitti..Must have given to Ratheesh
@muneerrehmanmuneerrehman7852
Жыл бұрын
Doo ikkka mega star okk ikka behave not acting okk
@satheeshoc3545
3 жыл бұрын
എന്റെ അമ്മോ 3-00 മണിക്കൂർ പടം iv ശശിയുടെ സിനിമയിൽ ഭയങ്കര ബഹളം ആയിരിക്കും
@akhilsudhinam
3 жыл бұрын
ആൾക്കൂട്ടത്തിന്റെ സംവിധായകൻ
@satheeshoc3545
3 жыл бұрын
@@akhilsudhinam 😄
@modernbread4303
3 жыл бұрын
You said it
@memorylane7877
3 жыл бұрын
Striking similarity with Vartha. The same team of writer and director. The same theme and political backdrop. But within five years, Mammootty took over Sukumaran's position from being a supporting actor here. Rise of a superstar!!
@jaganat3333
3 жыл бұрын
...well 6 years after this movie in 1981 the SMALL VILLAIN rose and took over the SUPERSTARDOM from MAMOOTTY AND knocked him to the NO.2 .....the story continues to this DATE .... NO NEED TO NAME the VILLAIN....everyone knows :).........but still love to say it ETTAN daa!!!!!
@memorylane7877
3 жыл бұрын
@@jaganat3333 Lol 😄 Obviously one of those brainwashed 2k kid who is made to believe all those garbages coming from the desperate caucus who somehow want to manipulate history and place Mohanlal on the top. I have always felt nothing but pity for his frustrated fans who are stooping so low to safeguard his legacy. Don't bring this trash to people who have seen and grown with Malayalam cinema right from the 80's. They would laugh at you!! 😃
@jaganat3333
3 жыл бұрын
@@memorylane7877 oh my ...how clever of u place me as a millenial or an X gen or Y gen..........obviously an ikka fan (are there any left , seriously) who wants to cry as his other fans have been crying for the past 40 years stuck at no.2 ..first they said he was bigger star...theen they said he was better actor...sadly both claims lie belied..... ...try and cry as u want no issues...we know who is brainwashed ... manipulating history too by sticking to the crumbs and also ran movies and claiming star legacy when there is NONE....and regarding the caucus guess we know your leanings
@SP_71
Жыл бұрын
@@jaganat3333knocked down?? Seriously? Nothing can strike him down till his reign ends...He lit the spark up and he will be the one who blows it out in the end. Mohanlal has managed to give him a worthy competition, that's all. When the game ends, you will come to know he is the ultimate name in Mollywood, "Mammooty." Mark my words!!
@jaganat3333
Жыл бұрын
@@SP_71 hahah...36 years and he ahsnt got over rajavinte makan....mammotty the ultimate no. 2
@shihabhassan4731
3 жыл бұрын
അങ്ങാടിക്കപ്പുറത്ത് - ... തൃഷ്ണ: വേട്ട (പഴയത് ) ഇവ upload ചെയ്യാമോ
@younus4686
Жыл бұрын
What a beautiful movie. So many big names in one frame
@gameandsmail9067
2 жыл бұрын
എത്ര മനോഹരമാണ് i v ശശി സാറിന്റെ പടം
@cynilernest8776
3 жыл бұрын
Thanks for uploading
@vijayankrishnan1717
3 жыл бұрын
മഹാ നടൻ ജയേട്ടൻ
@pranavprasanthnppranavpras86
3 жыл бұрын
Sukumaran super acting....
@rakeshtom1405
3 жыл бұрын
A very good Christmas Day gift waiting for this movie too long
@rajanbalan4172
3 жыл бұрын
All actors are done well performance. Super movie good songs. Papua song enjoy well
@manojjoseph8223
3 жыл бұрын
കഥയുടെ രണ്ടാം പകുതി നിരാശ പെടുത്തി... വധം ☹️☹️☹️
@ബ്രഹ്മദത്തൻ-ഗ4ഘ
3 жыл бұрын
വടക്കൻ വീരഗാഥ remastering work എന്തായി ? We are waiting 👍
@skatelove1744
3 жыл бұрын
ഇതിൽ ഫസ്റ്റ് അതാണല്ലോ ഇട്ടത് 👍
@ബ്രഹ്മദത്തൻ-ഗ4ഘ
3 жыл бұрын
@@skatelove1744 അത് remastered version അല്ല. ഇവർ വടക്കൻ വീരഗാഥ 4k യിലേക്ക് remaster ചെയ്യുന്നുണ്ട്. ഞാൻ ഉദ്ദേശിച്ചത് ആ remastered version ആണ്.
@bilal-se9gn
3 жыл бұрын
@@ബ്രഹ്മദത്തൻ-ഗ4ഘ 👍🏻
@dericabraham8981
3 жыл бұрын
മമ്മൂക്ക ഇഷ്ടം 🥰🥰
@royvt3673
3 жыл бұрын
Ratheesh Super
@satheeshbabu7750
3 жыл бұрын
സുകുമാരൻ, രതീഷ് അഭിനയം സൂപ്പർ
@modernbread4303
3 жыл бұрын
Sukumaran Overact.. Rathish Oziheke okk Marapazhu
@arunvalsan1907
3 жыл бұрын
@@modernbread4303 SUKUMARAN ...DIALOGUE KING RATHEESH ...NATURAL ACTOR
@minnuschenadan3082
2 жыл бұрын
ഇന്നും 3മണിക്കൂറിൽ കുറയാതെ ഉണ്ട് ഈ സിനിമ അപ്പോ ഇത് ഇറങ്ങിയ കാലം എത്ര റീൽ ഉണ്ടായിട്ടുണ്ടാകും.
@حسابحساب-ض9ف
3 жыл бұрын
മോഹൻലാൽ.. ശശി.. ആദ്യ സിനിമ
@joseabraham6608
3 жыл бұрын
Thanks for uploading. Can you upload Note book full movie. Thanks
@lalprasad3580
3 жыл бұрын
IV SASI ONE AND ONLY GREAT
@shifanshaji9400
3 жыл бұрын
Padayottam 1982 malayalam movie upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@arunvalsan1907
3 жыл бұрын
Saadharana normal print kittiyittu kaaryamilla...4k enkilum undenkiley PADAYOTTAM enjoy cheyyaan saadhikkoo.... Kaaranam MALAYALATHIL release aaya orey oru 70mm movie annu athu kondu thanney Frames ellaam valarey valuthaanu....normal print cheriya screenil kandaal onnum clear aakillennu maathramalla nannaayi bore adikkukayum cheyyum....munpu ASIANET PLUSil kanda anubhavamaanu parayunnathu.. .Athey samayam Real 70mm screen ulla Theatresil ninnu kandavar Marakkaanaavaatha anubhavamaanennu sakshyappeduthunnu
@ManojKumar-tv8rd
3 жыл бұрын
ഇതിൽ അനശ്വര നടൻ ജയൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നവർ ഉണ്ടോ?
@muhammedjunaid42
3 жыл бұрын
Ella
@shibudaniel2117
3 жыл бұрын
ജയൻ എല്ലാം തികഞ്ഞ ആക്ടർ അല്ല, അദ്ദേഹം ഒരു ആക്ഷൻ ഹീറോ ആണ്. ഉദാഹരണം സുരേഷ് ഗോപി, ഒരു സമയം സുരേഷ് ഗോപി ജയനെപോലെ ആയിരുന്നു ടൈപ്പ് ചെയ്യപ്പെട്ടപ്പോൾ ജനം മടുത്തു. ജയനും ഈ അവസ്ഥ തന്നെ വന്നേനെ. പക്ഷേ മമ്മൂട്ടി യും മോഹൻലാലും എല്ലാം ഒരു പരിധി വരെ എല്ലാം തികഞ്ഞ ആക്ടർസ് ആണ്.
@federerpra329
3 жыл бұрын
@@shibudaniel2117 onnu podappa. ninakkenthariyaam ? pravachanam nadathan neeyaru Kanippayyur o ? jayan enthayirunnu ennariyaan aa kaalathu jeevichirunnavarodu chodikku
Пікірлер: 617