വളരെ രസകരമായ അവതരണം ചേട്ടാ.. ഇത് ദയവായി തുടർന്നുകൊണ്ടുപോണം ❤ great fan
@jayadevrajendran
5 ай бұрын
പൂതനാമോക്ഷ ത്തിൽ കരി പൂതനയുടെ ഒരു വിചാര പദം ആഹരിയിൽ ഉണ്ട് : "ഗിരിജാവരനുടയ പരിണാഹമോർത്തു മമ..."
@geethamadhavasseril9990
5 ай бұрын
കഥകളി സംഗീതത്തിന്റ അത്ഭുതലോകം 🙏
@kalamandalambabunamboothiriVV
5 ай бұрын
അതേ ❤
@rameshankuniyil1730
5 ай бұрын
സർ, അധ്യാത്മരാമായണം പാരായണം ചെയ്യാൻ ഉചിതമായ രാഗം ദയവായി പറഞ്ഞുതരണം.. 🙏🙏🙏
@jayadevrajendran
5 ай бұрын
ആഹരി പദങ്ങൾ കുറവായത് കൊണ്ടാണ് എന്നറിയാം, എന്നാലും വീഡിയോ പെട്ടെന്ന് തീർന്നു പോയി, ഇനിയും കൂടുതൽ കേൾക്കണം എന്ന് തോന്നി.. 😅❤
@lakshmananprasad
5 ай бұрын
Another informative episode Sir🙏🏿. Your description of the subtle difference in the emotions of various padams in ahiri is amazing sir.
@jayanmvmadasseri861
5 ай бұрын
ആഹരി പാടിയാൽ അത്താഴം മുടങ്ങും എന്ന് ഒരു കർണാടക സംഗീതക്കാരൻ പറഞ്ഞു അതുകൊണ്ട് കച്ചേരിക്ക് പാടാറില്ലത്രേ കഥകളിക്കാർ അത്താഴം കഴിഞ്ഞ് പാടുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു 70 കളിലാണ് അന്ന് മുഴു രാത്രി കളികളായിരുന്നല്ലോ അധികവും
@MC-602
5 ай бұрын
കഥയെല്ലാം അറിവായി ആഹാ !! വല്ലാത്തൊരു ഫീൽ ആണ് ആഹിരിക്ക് .. പഴം തമിഴ് പാട്ടിഴയും ..
Пікірлер: 14