തീർച്ചയായും നല്ലൊരറിവ്... ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ല
@tvoommen4688
4 жыл бұрын
Oh No......If you look into english uploads, you can find description of each and every gadgets available in market, but none on Indian products.
@sreejibaby5809
4 жыл бұрын
സൂപ്പർ....വളരെ ഉപകാരം ഉള്ള വീഡിയോ......ഇനി ഈ ആംപ്ലിഫയർ അഴിച്ചു അതിന്റെ ഉൾഭാഗം ഒന്നു വിശദമായി പറഞ്ഞു തരാമോ....... .അങ്ങനെ ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയേനെ....
@EchotechbyABI
4 жыл бұрын
Ok chetta njn sremikkam
@riyaspalghat3410
4 жыл бұрын
Good
@ajr1417
3 жыл бұрын
കല്യാണ വീട്ടിലും പരിപാടിയും കണ്ടു എങ്കിലും ഒന്നും അറിയില്ല അടിപൊളി
@suhail5858
4 жыл бұрын
നല്ല അറിവുണ്ട് ട്ടോ
@sudeephitech15
4 жыл бұрын
സൂപ്പർ,, മച്ചാനെ,, മച്ചാന്റെ,, അവതരണം,, കലക്കി
@salmanelettil
4 жыл бұрын
ഉമ്മറത്തുണ്ട്.....😍
@harixart562
4 жыл бұрын
നന്ദി... വളരെ ഉപകാരം
@pavanmanoj2239
4 жыл бұрын
Good , njanithu 20 varshamayi use cheyyunnu .best for speech .
@EchotechbyABI
4 жыл бұрын
❤️❤️
@ckytgbgmi5806
3 жыл бұрын
Auxil koduthal madhiyo mixer
@abhijithjoy1442
3 жыл бұрын
മതി
@njangandharvan3127
4 жыл бұрын
വളരെ നന്ദി....
@shaanpr2690
4 жыл бұрын
ചെറിയ ബഡ്ജെക്ടിലുള്ള അഹൂജയുടെ കരോക്കെ പാടാനുള്ള സെറ്റിനെ കുറിച്ച് പറച്ചു തരാമോ
@EchotechbyABI
4 жыл бұрын
Ok njn nokkam
@behindthegoldendrops3686
4 жыл бұрын
എനിക്കും ഒന്നു പറഞ്ഞു തരണേ പ്ലീസ് .
@sreejibaby5809
4 жыл бұрын
ഞാനും നോക്കിയിരിക്കുവാ അങ്ങാനൊരെണ്ണം
@ckytgbgmi5806
3 жыл бұрын
Ahuja ssa 250 dp amplifier Ahuja srx 200 speaker Ahuja mixer 12 channel below 37000 with mic
@spsdheesh
4 жыл бұрын
TZA 2000DP യിൽ എത്ര watts connect cheyyam ? Box ൽ frequency separator ഉപയോഗവും പറയാമോ
@purushothamankpkannan1517
3 жыл бұрын
വ്യക്തമായി പറഞ്ഞതന്നതിന്ന് നന്ദി
@unnikrishnan9769
4 жыл бұрын
അഹൂജയുടെ സബ് വൂഫർ ആംപ്ലി ഫെയർ ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ചെയ്യാമോ
@EchotechbyABI
4 жыл бұрын
Ok bro
@cardashcamview9044
3 жыл бұрын
ഞാൻ പുതിയതായി ഓൺലൈൻ നായി ahuja 100 watt speaker ഉം Medha dj plus 160 watt amplifier um വാങ്ങിച്ചു ..seller ട് ചോദിച്ചപ്പോൾ ആംപ്ലിഫയർ എർത്ത് ചെയ്യണം എന്ന് നിർബദ്ധം ഇല്ല എന്നു പറഞ്ഞു പക്ഷേ ആംപ്ലിഫയറിൽ set must be earthed എന്നും ഉണ്ട് ..!ground ചെയ്യാതെ ഉപയോഗിക്കുന്നത് കൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ? Please reply..
@cardashcamview9044
3 жыл бұрын
@Sinu's world illa..medha amp medikkaruthu..njan amzonil ninnanu medichathu..bass illathathu kondu 2 vattam njan replace cheythu..ennittum base illa..so medikkunvanel ahujayude thanne amp medikkuka..illenkil 10 paisede base kittilla..ennu maatram alla speakerum pokum.(അഭിപ്രായം ഞാൻ വാങ്ങിയ ഈ മോഡലിന് മാത്രം .. ബാക്കി ഉള്ള മോഡൽ നല്ലതാണോ എന്നറിയില്ല ഞാൻ ഉപയോഗിച്ചിട്ടില്ല )
@cardashcamview9044
3 жыл бұрын
@Sinu's world Box kollam✌️mixer use cheyyunnilla..
@cardashcamview9044
3 жыл бұрын
@Sinu's world njan oru speaker maatram aanu medichathu..ente channelil athinte video undu
@harikambhoji3802
4 жыл бұрын
Thank u so much
@PRIYESH-FURY
4 жыл бұрын
വെരി ഗുഡ് ബ്രോ
@rudrakshavr5874
4 жыл бұрын
randu 8ohm speaker series cheythu amplifieril 16ohms outputil kodukan pattumo???
@josephpaul8250
2 ай бұрын
Noo
@user-if8rm2pb3v
4 жыл бұрын
Thanks thanks
@vimaljoseph69
4 жыл бұрын
Super Video, ' Ahuja BR 250 M ' Amplifier നെക്കുറിച്ച് വിശദീകരിക്കാമോ?
@EchotechbyABI
4 жыл бұрын
Sremikkam
@salmanelettil
4 жыл бұрын
Signature 22 ഒന്ന് വിവരിക്കാമോ പ്രത്യേകിച്ചും EQ സെക്ഷൻ
@suhail5858
4 жыл бұрын
Sm6 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ pattimo bro chunk
@EchotechbyABI
4 жыл бұрын
Cheyyam bro
@audiofrequency9857
4 жыл бұрын
Thank you
@soundtechkerala1681
4 жыл бұрын
Bro nx audio qx2500mk2 power amplifier and nx audio ex2000 review cheyumo
@EchotechbyABI
4 жыл бұрын
Nokkam bro
@SanthoshKunjuSanthoshKunju
3 жыл бұрын
ഈ ആംപ്ലിഫയർ എന്ത് വിലയാണ്?, പവർ ആംപ്ലിഫയർ എന്നാൽ എന്താണ്..?
@shamilirfan9869
2 жыл бұрын
Power amplifiern bass treble onnum undavilla channel a channel b enne undavu
Hi.. Anounsmetinu ethu speakaeranu nallathu full rangano..??
@abdulrahimanmohasia2654
3 жыл бұрын
A zone B zone ഒരുമിച്ചു വർക് ചെയ്യണം എന്നുണ്ടോ..... A zone മാത്രം ഉപയോഗിച്ചാലും പ്രശ്നമില്ലല്ലോ? ..... A യോ B യോ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ പോരേ
@nishadkamal7916
4 жыл бұрын
Azhich...kanikkkale... Valre.. bora.. Oru glamourum.. Ila 🤗
@EchotechbyABI
4 жыл бұрын
😇
@amozkaliyas8178
4 жыл бұрын
നന്നായിരിക്കുന്നു
@aghorizzgaming8224
3 жыл бұрын
Overലോഡ് ആയാൽ കുഴപ്പം ഉണ്ടോ
@sudheesh-surveyoradoor4539
3 жыл бұрын
Amplifier ethara rupee und
@anilkumarnt20
4 жыл бұрын
Amx 70DFX mixer നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@EchotechbyABI
4 жыл бұрын
Ok
@abkbasith8293
4 жыл бұрын
💗
@sreerag48
4 жыл бұрын
Ore home theatre set up cheyan pattiya amplifier ,woofer set with prize range paranje tarumo
@salimvaalathh1969
Жыл бұрын
സർ, പ്രീ ഔട്ട് ,ലൈൻ ഔട്ട് വിശദമാക്കാമോ? നാടകരംഗത്ത് വർക്കുചെയ്യുന്നു, ചിലയിടങ്ങളിൽ ഔട്ട് കൊടുക്കുമ്പോൾ (പ്രീ ഔട്ട് കൊടുത്തതിനുശേഷം) മൈക്ക് തുറക്കാനേ കഴിയുന്നില്ല.
@gabriel-2515
2 жыл бұрын
Ethil subwoofer connect Cheyan pattuvoo
@salimcholayilsalimcholayil5653
3 жыл бұрын
Basന്റെയും Trable ന്റെയും മൈനസും പ്ലസും എന്താണ്
@koyakuttyk5840
4 жыл бұрын
Very good
@vaalathhagencies1969
4 жыл бұрын
Sir, Line out, Pre out വിശദീകരണം നല്കാമൊ? പ്രൊഥഷണൽ നാടകാവതരണത്തിന് ഇതിൽ pre out ല്ലേ നല്ലത്? Line outഉപയോഗിച്ചാൽ...? വിശദീകരിക്കാമൊ?
@99hari55
4 жыл бұрын
Pre out എന്നത് input signal അതേ പോലെ out നല്‍കുന്നത്(aux vol മാത്രം control ചെയ്താല്‍ മതി) Line out ല്‍ ampലെ bass.treble എന്നീ effect കള്‍ വരും...so pre out ആണ് നല്ലത്..
@vaalathhagencies1969
4 жыл бұрын
@@99hari55 Sir, ചിലയിടങ്ങളിൽ , അവിടെയുള്ള സൗണ്ട് ഓപ്പറേറ്റർമാർ Line out ലാണ് കണക്റ്റ് ചെയ്തത്. അപ്പോഴെല്ലാം Aux ചെറുതായി തുറന്നാൽപ്പോലും വോള്യം വളരെക്കൂടുതലായി, സൗണ്ട് അരോചകവും അവ്യക്തവുമായി. ഇത് , line out കൊടുത്തതുകൊണ്ടല്ലേ ?
@adithyanrojuakku9145
2 жыл бұрын
Bro 4ohms inde 4 speaker undangil ethra ohms il kodukanam
ഇതിന്റെ വില എത്രയാണ് മാർക്കറ്റിൽ അവൈലബിൾ ആണോ ആമസോനിലോ ഫ്ലിപ്കാർട്ടിൽ ഉണ്ടോ
@raveenacr6811
3 жыл бұрын
Hi
@sadikmohammed9438
3 жыл бұрын
ഈ ആപ്ലിഫയറും ഓഡിയോ ഇൻറ്റർ ഫൈസും ഒന്നാണോ
@sudheep_s_unni
4 жыл бұрын
Aux 1 aux2 diference paranjill vittupoyo
@EchotechbyABI
4 жыл бұрын
Illa bro randum same aanu Seperate input aanenne ullu
@sudheep_s_unni
4 жыл бұрын
@@EchotechbyABI alla Aux1 50ml volt muthal 200 ml Aux2 200ml volt muthal 1V vareyum aanu input thangunnath
@hareeshmanchal6945
3 жыл бұрын
പവർ amplifare എന്ന് വച്ചാൽ എന്താ
@aneeshkarappuram1086
4 жыл бұрын
ബോസ് ഇതിനു എന്ത് വില വരും എന്ന് കുടി പറയുമായിരുന്നുങ്കിൽ ഒന്ന് കൂടെ നല്ലത് ആയിരുന്നു
@sasiv5720
4 жыл бұрын
ആംബുലൻസ് സൈറണ്‍ അമ്പളിഫൈർ ഉണ്ടൊ
@chacko7218
4 жыл бұрын
ഇതിൽ എത്ര വാട്ട്സ് കണക്ട് ചെയ്യാം
@johnmathew9072
3 жыл бұрын
ഏതു ക്ലാസിൽ പ്പെട്ട ആപ്ളിഫയർ ആണ് ?
@sajur3433
3 жыл бұрын
Bro... zone A over load ആയാൽ zone B ഉപയോഗിക്കാമോ
@shamilirfan9869
2 жыл бұрын
Yes
@naveensuresh9074
4 жыл бұрын
Dealer ship kittumo
@deepua5652
Жыл бұрын
🤔🤔🤔
@sathyanmadavath463
4 жыл бұрын
അപ്പോ ഈ 500-501 - 502 എന്നി ആമ്പുകൾ എത്ര വാട്സ് ഉണ്ടാകുംബ്രോ
@MadhuMadhu-qv4ii
4 жыл бұрын
ഇത് പവർ അബ് അല്ലാ എന്നാണ് സുഹൃത്ത് പറയുന്നത് എന്നാൽ ഇതിന്റെ വില എത്രയെന്ന് അറിയോ
@EchotechbyABI
4 жыл бұрын
വില വച്ചിട്ടാണോ bro power amp എന്ന് കണക്കാക്കുന്നത്
@deepum9997
4 жыл бұрын
MOSFET power amplifier ne kurachu oru video edane
@EchotechbyABI
4 жыл бұрын
Ok bro sremikkam
@anu-we3is
4 жыл бұрын
Alayisas midi 4 ഒന്ന് വർക് ചെയെത് കാട്ടാമോ
@EchotechbyABI
4 жыл бұрын
Ok bro
@shamlarafeek6384
4 жыл бұрын
Rs. എത്ര.. സ്ഥലം. എവിടെ
@sreejith.edavattathu
4 жыл бұрын
ഇതിനെ പറ്റി വല്ല്യ അറിവില്ല.. എങ്കിലും ഒരു സംശയം .ഹോണും ബോക്ക്സും ഒരുമിച്ച് ഇതിൽ കണക്റ്റ് ചെച്ചാൻ പറ്റുമൊ.എങ്ങനെ എന്ന് പറയാമവ
@EchotechbyABI
4 жыл бұрын
Patilla
@abdulaliali8336
2 жыл бұрын
എ സോണിൽ ഹോൺ ബി സോണിൽ ബോക്സ് (സ്പീക്കർ )
@aneeshkumar7532
4 жыл бұрын
ഇതിൽ ഉപയോഗിക്കാൻ പറ്റിയ നല്ല മൈക്രോഫോൺ ഏതാണ്?
@EchotechbyABI
4 жыл бұрын
Jts 280, 600
@aneeshkumar7532
4 жыл бұрын
@@EchotechbyABI thanks
@moideenali11
4 жыл бұрын
@@EchotechbyABI jts 600 imbeedions
@raneesvp
Жыл бұрын
200 wat ട്രോളി ബോക്സ്@ അമ്പ് കൊടുക്കാനുണ്ട്
@ratheeshmg9669
4 жыл бұрын
Mosfet ഉപയോഗിച്ചുള്ള amplifire ആണോ അഹൂജ.
@ശബ്ദ.കണ്‍സൾട്ടന്റ്
3 жыл бұрын
No അല്ല 3055 or 3773
@gd5464
3 жыл бұрын
മിക്സറിന്റെ വർക്കിംഗ് ഒന്ന് പറഞ്ഞ് തരാമോ?
@EchotechbyABI
3 жыл бұрын
Video channel il Unde pls check
@SunilCrCr
3 жыл бұрын
Online. Booking. Undo. നമ്പർ തരുമോ
@akp5925
3 жыл бұрын
Ahuja ss 160 amplifier overload aakunnu total 3 diaphragm und 2 ennam adichupoyi 3 kolaambi upayogikkunnathil orennamo athil kuduthalo edakkidakku adichu pokunnu solution paranju tharumo
@sureshsks8738
3 жыл бұрын
മിക്സർ പ്രവർത്തനം പറയുക
@EchotechbyABI
3 жыл бұрын
Video channel il Unde pls check
@Humanman20
4 жыл бұрын
എന്റെ വീട്ടിൽ onkyo യുടെ AVR ഉണ്ട്.ഇതിന് വേണ്ടിയുള്ള സ്പീക്കർ ലഭ്യമാണോ? 5.1 ആണ് ഉദ്ദേശിക്കുന്നത്.
@sudheep_s_unni
4 жыл бұрын
Audio video resever aano
@aneeshakylm
4 жыл бұрын
Per ചാനൽ എത്ര whatts ആണ്
@Humanman20
4 жыл бұрын
Denon AVR 2312.per channels 135W-7 chnl
@abkbasith8293
4 жыл бұрын
Amplifier nte bass, treble knob Normal ayi ethrayan set cheyyendath
@EchotechbyABI
4 жыл бұрын
O for flat
@tvoommen4688
4 жыл бұрын
Speech aanenkil zero for best result. But if you are playing music, zero setting will sound dull. So increase both as much as you want. I sometimes set full bass and full treble depending on the type of music.
@abkbasith8293
4 жыл бұрын
@@tvoommen4688 speech anenkil bass ano treble ano zero akkendath
@tvoommen4688
4 жыл бұрын
@@abkbasith8293 Both.... Randum zero aakkiyaal anaavashya muzhakkavum chevi thulakkunna sound-um ozhivaayi kittum. That is what we call a 'flat sound'.Speech -nu athaanu suitable.
@nikhilranniranninikhilrann3900
4 жыл бұрын
enthu vila varum
@EchotechbyABI
4 жыл бұрын
24000 something(2 yrs back)
@nikhilranniranninikhilrann3900
4 жыл бұрын
Paraumo?
@nikhilranniranninikhilrann3900
4 жыл бұрын
Ayoooo
@nikhilranniranninikhilrann3900
4 жыл бұрын
😨😨😨😨😨
@anusivu7318
4 жыл бұрын
Bro abuja mx15 pre amplifir ഉണ്ട് അതിൽ കുറച്ചു പ്രോബ്ലം ഉണ്ട് വോളിയം കുട്ടിയിട് കുറച്ചു വെകുബോൾ വോളിയം കട്ട് ആവുന്നു ബോർഡ്ലേ പ്രോബ്ലം ആണോ അതോ വോളിയം കൺട്രോൾ ആണോ ഒന്നു പറഞ്ഞു തരുമോ
@josewin6653
4 жыл бұрын
Supper...
@anusivu7318
4 жыл бұрын
വോളിയം കൂട്ടിയിട്ട കുറക്കുബോൾ എന്നത് 10വരെ കൂട്ടം എങ്കിൽ റിവേഴ്സ്കുറക്കുബോൾ 6.5 ക്കെ ആകുബോൾ തന്നെ വോളിയം ഇല്ല
@venugopalvenugopal7732
4 жыл бұрын
ഹായ് ph നമ്പർ തരുമോ മൈ നമ്പർ 8848851460 മിസ് കാൾ മി
@moideenali11
4 жыл бұрын
voliyam condrol problom
@praveenvazhipokkil739
3 жыл бұрын
ഉമ്മറത്തു കണ്ട്രോൾ ഉണ്ട്
@riya-i8h
3 жыл бұрын
Kolaambi എത്ര വാട്സ് ആണ്
@EchotechbyABI
3 жыл бұрын
40/60/80 okke und
@krishnankuttyt267
Жыл бұрын
അഹുജാ 250 വാഴ്സിന്റെ ആംപ്ലിഫയർ എത്ര രൂപയാണ് വില
@raneesvp
Жыл бұрын
200 wat ട്രോളി ബോക്സ്@ അമ്പ് കൊടുക്കാനുണ്ട്
@cibinjoby
4 жыл бұрын
Cheta ithoke oru amplifier ano .. speaker nasipikan mathre kollu .
Пікірлер: 162