ആമസോണിൽ നിന്നും ജനാലകൾ വാങ്ങാൻ ഈ link- ൽ click ചെയ്യുക 👇 amzn.eu/d/ezXdSJY
@vysak1732
Жыл бұрын
❤
@maisilvarghese7809
Жыл бұрын
അവതരണം കൊള്ളാം പക്ഷെ ബൈബിൾ പോലുള്ള ഒരു ഗ്രന്തത്തെ കുറിച്ച് അഭിപ്രായം പറയുമ്പോൾ അതൊന്നു മനസിരുത്തി വായിച്ചാൽ നന്ന്. നിങ്ങൾ ഒരു നിരീശ്വര വാദി ആവാം പക്ഷെ മുൻവിധിയോടെ ഒന്നും വിലയിരുത്തരുത് ബൈബിൾ 1500വർഷങ്ങൾ കൊണ്ട് പല വ്യക്തികൾ ദൈവിക പ്രേരണയാൽ എഴുതിയ ഒരു സമാഹാരം ആണ്. കൈയെഴുത്തു പ്രതികൾ കണ്ടെടുത്തത് മാത്രം 25000ൽ അധികം വരും ലോകത്തെ ഇത്രയും അധികം സ്വാധിനിച്ച മറ്റൊരു പുസ്തകം ഉണ്ടായിട്ടില്ല. ഐസക് ന്യൂട്ടൻ ഈ മാനവരാശിക്കായി നൽകിയ എല്ലാ സംഭാവനയ്ക്കും പിന്നിൽ ബൈബിൾ ആണെന്ന് സമ്മതിക്കാൻ എന്തിനാ മടിക്കുന്നെ അത് മാത്രമാണ് സത്യം ആരെങ്ങനെയൊക്കെ നിഷേധിച്ചാലും. ലോകം കണ്ട എണ്ണം പറഞ്ഞ ഓരോ ശാത്രകാരൻ മാരും നല്ല ഒന്നാംതരം ദൈവവിശ്വാസികളുമാണ്.
@yasirarafath947
Жыл бұрын
Windows 2:25
@mathewpt7027
Жыл бұрын
Plesse ßend mea copy
@akhilaksivan1991
Жыл бұрын
❤
@skyridersrc3644
Жыл бұрын
ചേട്ടാ.... കുറച് episode യുദ്ധം അവസാനിപ്പിച്ചു ഈ മൂഡ് പിടിക്കാം... സംഭവം കൊള്ളാം 👌👌👌🔥
@Newton3697
Жыл бұрын
എനിക് ഒരു അപേക്ഷ ഉണ്ട് , ഇനി മുതൽ വലിയ scientist ആയ ആളുകളുടെ ഹിസ്റ്റ റിയും വേണം❤.....
@panyalmeer5047
Жыл бұрын
ബൈബിളിൽ പ്രപഞ്ച രഹസ്യം ഒളിഞ്ഞിരുപ്പുണ്ട് എന്ന് ന്യൂട്ടൻ ഒരിക്കലും പറയില്ല 🥵താങ്കൾ പറയുന്ന വിവരങ്ങൾ ഒക്കെ ഞാനും മുതലയച്ഛനും കൂടി പോത്തിനെ പിടിച്ചെന്ന് തവള പറയും പോലെ ഉള്ള് 🤪അളിയൻ ഇനി ദയവ് ചെയ്തു ഈ വീട്ടിൽ ആലുവ കൊണ്ട് വരരുത് 😇🙄
@Rightforrightright
Жыл бұрын
@@panyalmeer5047 അത് തീരുമാനിക്കാൻ താങ്കൾ ആണല്ലോ നൂട്ടൻ,പിന്നെ അള്ളയെ പ്രാർത്ഥിക്കുന്നവർക്ക് ഒന്നും ഇത്തരം visions ചിന്ത ഒന്നും കിട്ടിയിട്ട് ഇല്ല. ക്രിസ്ത്യാനികളുടെ കണ്ടുപിടുത്തങ്ങൾ കൊണ്ട് ഹറാം ഡ്രഗ് ഇംഗ്ലീഷ് medicine അടിച്ച് ആയുസ്സ് നീട്ടി ആണ് അള്ളൻ്റെ ആള്ക്കാര് മസില് പിടിച്ചു നടക്കുന്നത്.
@Rightforrightright
Жыл бұрын
ലോകത്തിന് എക്കാലത്തേയും അയക്കാപെട്ട ഏറ്റവും വലിയ പ്രവാചകൻ പറഞ്ഞു മദ്യം ഹറാം ആണ്, കഴിക്കരുത് നരകത്തിൽ പോകും, എന്നൽ ഡ്രഗ് അയങ്ങിയിട് ഉള്ള ഇംഗ്ലീഷ് മെഡിസിൻ്റെ കാലം മുൻകൂട്ടി കണ്ട ക്രിസ്ത്യാനികളുടെ പ്രവാചകൻ പൗലോസ് പറഞ്ഞു മദ്യം അലപം ആകാം കാരണം ആരോഗ്യത്തിന് ഉപകാരപ്പെടും.
@YISHRAELi
Жыл бұрын
@@panyalmeer5047 pottiya kuru thudachittu likeum adichittu vitto
@sreenivasansree417
Жыл бұрын
@@panyalmeer5047 ഓ ശരി സത്രജ്ഞ 😜😜😜
@Racing_Drifting_gaming369
9 ай бұрын
The one who deserves more respect is Nikkola Tesla. Please share about him , love your videos and thanks a lot for making them.
@AlbaAbrilAbril
Жыл бұрын
ലോകാവസാനം ഉണ്ടാകും എന്നൊന്നും വിശ്വസിക്കാൻ ഞാനില്ല, എനിക്കുറപ്പുള്ള ഒരു കാര്യം ഞാൻ മരിക്കുമ്പോൾ എന്റെ ലോകം അവസാനിക്കും എന്നുള്ളതാണ് 😂
@rajann.m.3396
Жыл бұрын
പൊട്ടക്കിണറ്റിലെ പുളവൻ.
@muneermuneer1744
Жыл бұрын
Ni veedum janichallooo
@AsraeelGaming
Жыл бұрын
@@muneermuneer1744ജനിക്കും
@Mr_Enoch_
Жыл бұрын
Earth destroy akum eni science thane paryunudi But we have around 6b years to our sun red gaint
@shibugeorge1541
Жыл бұрын
@@muneermuneer1744Newton was rebourn metuerbaptised man...
@sarathimanoj9224
Жыл бұрын
Sir ന്റെ പുസ്തകം ഞാൻ order ചെയ്തിട്ടുണ്ട് . Sir നെ support ചെയ്യാൻ എന്നും ഈ subscriber ഉണ്ട് കൂടെ 💯😌♥️
@SCIENTIFICMALAYALI
Жыл бұрын
Thanks bro ❤️❤️❤️
@sarathimanoj9224
Жыл бұрын
@@SCIENTIFICMALAYALI ❤
@faslurahman473
Жыл бұрын
ഈ ആഴ്ച്ച ടൈട്ടാനെ കുറിച്ചായിരിക്കുമെന്ന് പ്രധീക്ഷിച്ചു പക്ഷെ ഞെട്ടിച്ചു അതിലും ഗംഭീരമാക്കി ഞാനും ഒരു ന്യൂട്ടൻ ഫാനാണ് തന്റെ ചിന്തകളിൽ ഉരിത്തിരിഞ്ഞ മഹാ സത്യങ്ങളെ സിദ്ധാന്തങ്ങളായി നക്കു മുന്നിൽ തുന്നു കാട്ടിയ 16ാം നുറ്റാണ്ടിൽ ജനിച്ച് കാലത്തെ അതിജീവിച്ച അതുല്യ പ്രധിഭ സർ ഐസക്ക് ന്യൂട്ടൻ
@prasadiype
Жыл бұрын
December 25ന് ജനിച്ചവര് ഭാഗ്യവാന്മാര്... അവരുടെ ജനനം ഉള്പ്പടെ ലോകം മുഴുവന് ഒരുമിച്ച് Celebrate ചെയ്യുകയല്ലേ😊😄❤❤
@praneeshagin1151
Жыл бұрын
Athu entha January 1 st janichavar entha mosam ano???? Dus 25 th crisyans mathram anu akhoshikkunnathu... bt new year angine allaaaa.....
ചൊവ്വാദോഷക്കാരി ആയ ന്യൂട്ടൻ്റെ അമ്മ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു'നമ്മുടെ ചാനലിന് ഉചിതമല്ലന്ന് ഞാൻ കരുതുന്നു❤
@thomaskuttymathew9120
11 ай бұрын
അത് ഒരു publicity stunt. 😜
@jenshid
3 ай бұрын
Newtonte jaadakam nokkiya panikkar😂
@shibindas1153
2 ай бұрын
അതെ പകരം കേതുവിന്റെ അപഹാരം ആവാം
@paulthomas3006
Ай бұрын
ഇംഗ്ലണ്ടിൽ ആയ്കൊണ്ടു "the women who looped with black tuesday " എന്നാക്കിയാൽ നന്നായിരിക്കും ല്ലേ 🙄
@പൗരൻ-ഭ7ഘ
Жыл бұрын
ബൈബിളിൽ ഭൂതം,ഭാവി,വാർത്തമാനം ലോകത്തിന്റെ ആരംഭം,അവസാനം എല്ലാം ഉണ്ട്.....അതാണ് ദൈവം മനുഷ്യ രാശിക്ക് നൽകിയ പുസ്തകം....
@Human19924
11 ай бұрын
🤣🤣🤣🤣
@wildestblueberry
9 ай бұрын
😂😂😂😂😂😂
@vismayasona7353
6 ай бұрын
God ayirikkum alle script ezhuthiyath
@jainjoseph8257
6 ай бұрын
Actually Newton tried to destabilize the fake stories of Bible.
@RahulRaj-kl2wv
5 ай бұрын
@@vismayasona7353😂
@ThorGodofThunder007
Жыл бұрын
തീർന്നത് അറിഞ്ഞില്ല.. 🔥 അത്രത്തോളം Interesting ആയിരുന്നു 👏🏼👏🏼 സൂപ്പർ ബ്രോ 👏🏼❤️
@tijoejtijoej6408
Жыл бұрын
സത്യം 👍👍👍
@SCIENTIFICMALAYALI
Жыл бұрын
Thanks bro ❤️❤️❤️
@thykuz6606
Жыл бұрын
Aneeshettaaa oru hai tharuo🙂
@SCIENTIFICMALAYALI
Жыл бұрын
@@thykuz6606 hai bro❤️❤️❤️
@rakeshedachery3899
Жыл бұрын
Newton maintained that there were two key sources of knowledge- one revealed in the Bible and the other revealed in nature. Newton believed that in order to "truly know the Creator, one must study the natural order of things." Newton dedicated his life to know the Word of God (the Bible), and to know the works of God (Creation).
@jemshi379
Жыл бұрын
😂😂😂
@JayK.2002_
Жыл бұрын
Comedy
@mollyaugustine9593
Жыл бұрын
Rightly said 👌
@dr.revathybenjamin
Жыл бұрын
Good thought 👍
@rakeshedachery3899
Жыл бұрын
@@JayK.2002_ ജനങ്ങൾ എന്നോട് നന്ദിയുള്ളവരല്ല എന്നതിൽ എനിക്ക് അത്ഭുതമില്ല; എന്നാൽ എന്റെ സഹജീവികളിലേക്ക് എത്തിക്കുന്നതിനുള്ള ഉപകരണമായി ദൈവം എന്നെ മാറ്റിയതിന് അവർ ദൈവത്തോട് നന്ദിയുള്ളവരല്ലെന്ന് ഞാൻ അത്ഭുതപ്പെടുന്നു. Edward Jenner. Edward Jenner's pioneering work in developing the smallpox vaccine is claimed to have "saved more lives than the work of any other human.”
@famiyos
Жыл бұрын
ജനാലയും വാതിലും ഒന്നും വേണ്ട ഇങ്ങനെ കേൾക്കാനാ ഇഷ്ടം ❤️❤️
@SCIENTIFICMALAYALI
Жыл бұрын
അങ്ങെനെ പറയരുത് പ്ളീസ്😂
@jainjoseph8257
6 ай бұрын
Thank you for investigating into the truth and greatness of one of the greatest scientists ever lived.🙏🏼
@amjethchittoor5625
Жыл бұрын
Nikola Tesla യെ കുറിച്ച് പറയാമോ 🙏plz
@lordkrishnalover2983
Жыл бұрын
10:49 Sir , neptune was discovered in 1846..and uranus in 1781
@teenabaruva5787
Жыл бұрын
മഹാനായ mr അനീഷിന്റെ വീഡിയോസ് വളരെ ഇഷപ്പെടുന്നു.
@SCIENTIFICMALAYALI
Жыл бұрын
😄❤️❤️❤️
@jeminjoy4576
Жыл бұрын
Jesus Christ is the Lord and savior 🙏❤️
@abfinemotif9271
Жыл бұрын
Video kollam ..Good job.. padhangalil sashtangam pranamikkal ozhivakarnnu..
@surendranvaliyaveetil4973
Жыл бұрын
സയൻസിന്റെ വളർച്ച തന്നെ ബൈബിളിലെ സത്യങ്ങളെ തേടിയുള്ള പുറപ്പാടാണ്. ന്യൂട്ടനെ സംബന്ധിച്ചിടത്തോളം ബൈബിൾ ഒരു ചാലകശക്തിയായിരുന്നു.
@joyjacob2510
2 ай бұрын
Very correct ., especially when reading job ch:38
@soubhagyuevn3797
Жыл бұрын
ഒട്ടും പ്രതീക്ഷിക്കാത്ത വീഡിയോ ആയിരുന്നു ആശാനെ എന്തായാലും കലക്കി 👍🙂
@vishnupadmakumar
Жыл бұрын
കാലങ്ങൾക്കപ്പുറം ഈ ചാനലിന്റെ പേരിൽ അനീഷ് മോഹൻ ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ അന്നത്തെ തലമുറയ്ക്ക് December 25 ഒരു മഹാന്റെ പേര് കൂടി കൂട്ടിച്ചേർക്കാൻ വിധിയുണ്ടാകട്ടെ....
@SCIENTIFICMALAYALI
Жыл бұрын
Thanks bro ❤️❤️❤️
@dominicmkurian1424
Жыл бұрын
Your enchanting narating ability ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vishnukuttuz5871
Жыл бұрын
ഹോളി ബൈബിൾ code -nuten... വീഡിയോ ചെയ്യുമോ ബ്രോ..😊
@vinodrlm8621
Жыл бұрын
5:42 സിവനെ.....അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കിൽ നമ്മൾ ഇപ്പോഴും അന്തരീക്ഷത്തിലൂടെ ഒഴുകി നടന്നേനെ😳😳
@jinujoseph3832
Жыл бұрын
ന്യൂട്ടൻ കണ്ടുപിടിച്ച മിക്കതും ബൈബിൾ അടിസ്ഥാനത്തിൽ ആയിരുന്നു
@aravindbhaskar7243
3 ай бұрын
😂😂😂😂😂
@mythoughtsaswords
3 ай бұрын
ഭൂമി ഗോളം ആണെന്ന് പറഞ്ഞ ടോളമിയെ ജയിലില് അടച്ച X'n പുരോഹിതർ😅😅😅😅😅😅😅
Thank you for this topic.beautifully narrated and A VERY GOOD information
@akhilbenny852
Жыл бұрын
Hi bro please do a video about Wagner group of Russia
@aadhirenjith.7573
Жыл бұрын
ന്യൂട്ടൻ കണ്ടെത്തിയ നിഗമനങ്ങളുടെ വ്യക്തമായ part2 video പ്രതീക്ഷിക്കുന്നു
@pradeeplal7330
Жыл бұрын
Super👍👍
@_-_-_-LUFTWAFFE_-_-_-_
Жыл бұрын
*മൊട്ട sir നമ്മുടെ പുതിയ submarine നെ പറ്റി...........അല്ലാ രണ്ട് ദിവസം കഴിഞ്ഞിട്ട് മതി, wait ചെയ്യാം...* 😁❤🔥
@niyastraveltech728
Жыл бұрын
ഭൂമിയുടെ ബലം പർവതങ്ങൾ ആണ് എന്ന് പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബി (swl)
@joyjacob2510
2 ай бұрын
കാറ്റത്ത് കരിയില പറന്നു പോകാതെ കല്ല് മുകളിൽ വെക്കുമ്പോലെ. .
@mahidevjs9599
Жыл бұрын
Very happy to hear all this about Sir Issac Newton. Yes, Everything in its Religious view and more. Often I think about immortality; The Egyptian believed that ORMUS-ORME; Orbital Rearranged Monoatomic Elements through that can approach immortality might be more than that moreover through Our Pineal Gland abilities. Absolutely correct 2060 more possibilities are there in it because based on Our belief Second arrival of Jesus; ISA , The Arrival of Imam Al Our Saviour of Man kind as a part of Creator more... Starting in Yr 2020, it was spread all around used as depopulation by Bio weapon "21-up coming yr 2030" world developments are based on this yr not 2060. Many people are suffering, no food even water, here in India What's to say, all going diverted. See, Experience in the coming yr 2030 that's what I believe. Believe it or not. Giving a big honour to Sir Isaac Newton
@ummer3741
11 ай бұрын
. مس
@is1this2a3thing4
6 ай бұрын
it is a conspiracy theory, there is no science in bible.
@MadMax-x9t
Жыл бұрын
പെട്ടന്ന് തന്നെ സംഭവികട്ടെ എന്നു ഞാൻ പ്രർത്ഥിക്കുന്നു മടുത്തു നാട്ടുകാർക്കും എല്ലാവർക്കും ജോലി ആയില്ലേ പെണ്ണ് കേട്ടുന്നിലെ എന്നാ ചോദ്യ ങ്ങൾ കേട്ടു മടുത്തു 🙏🏻
@abi3751
Жыл бұрын
Penn keetano🤣🤣🤣
@basilmathew6833
Жыл бұрын
Soicide cheyyy
@dileeptk2432
Жыл бұрын
😂😂😂
@SCIENTIFICMALAYALI
Жыл бұрын
😄😄
@Thumbappoov
Жыл бұрын
പെണ്ണ് വേണോ
@narayanankutty6126
Жыл бұрын
Very good presentation. But one reservation: Calculus was stolen by the British giant from Leibnitz.
@radhamohan9428
9 ай бұрын
Calculus was discovered by both scientists separately. Newton had shown it to some friends but Leibnitz published it first.. He did not steal anything or take credit for what he did not discover.
@bijusidharthan4123
Жыл бұрын
ഭാരതത്തിലെ ചില സംസ്ക്രിത വേദ പുസ്തകങളിൽ ഇതെല്ലാം 25000,വർഷങ്ങൾക്കു മുമ്പേ വൃക്തതയോടെ എഴുതി വെച്ചിട്ടുണ്ട് ഭൂമി കൂടാതെ പതിനാല് ലോകങൾ ഉണ്ട് എന്നും എഴുതി വെച്ചിട്ടുണ്ട് എന്വേഷിക്കുക കണ്ടെത്തും ... പക്ഷെ ബൈബിൾ 13 വർഷം തിരഞിട്ടും ശാസ്തീയമായി ഒന്നും കാണാൻ സാധിച്ചിട്ടില്ല... മേജിക്ക് ബൈബിളിൽ ഒരു പ്രധാഘടകമാണ്... രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീസസ് കാണിച്ചു തന്നതിലും വലിയ മേജിക്കുകൾ ഇന്ന് പലരും കാണിക്കുന്നത് നിങ്ങൾക്ക് തനെ നന്നായി അറിയാമല്ലോ....
@Firebolt-1000
2 ай бұрын
ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും അടിച്ചുമാറ്റി പരീക്ഷണം നടത്തി... അവരുടെ പേരിലാക്കി 😁... ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ 400 വർഷം മുൻപ് പണ്ഡിതന്മാർ കണ്ടെത്തിരുന്നു
@antonyfernandez1261
Жыл бұрын
ബൈബിൾ ഇ സത്യത്തിൽ മാത്രമേ ലോകം ചലിക്കു ❤️
@roshinsworld1262
Жыл бұрын
യെസ് ❤️❤️ ദൈവവചനം ❤️
@nizamelectropoint4426
11 ай бұрын
അതിൽ തന്നെ ഒരുപാട് തിരുത്തുകൾ ഉണ്ട് അത് ജൂതൻ മാർ മറ്റി മറിച്ച അതിനേക്കാൾ സത്യമായി തിരുത്താൻ പറ്റാത്ത ഗ്രന്തം വന്നത്
@10073sun
5 ай бұрын
😂😂😂
@JmTalks_Jameel
Жыл бұрын
The legend "Aneesh Mohan" born on Dec 25
@SCIENTIFICMALAYALI
Жыл бұрын
😄😄😄
@sruthygeorge1641
Жыл бұрын
ലോകം കണ്ട അത്ഭുത പ്രതിഭ സർ ഐസക് ന്യൂട്ടൻ പ്രണാമം 🙏🙏🙏
@anoopg935
4 ай бұрын
*Newton* In Physics, Father of classical physics Founder of newtonian physics Father of classical mechanics Father of energy intraction (Both potential and kinetic energies derived from laws of motion), equations of both PE and KE Father of Gravity Founder of laws of motion, equations of motion, equations of tragetory and projectile motion, Friction and Its effects on motion, Gravity, mechanics, law of cooling, law of viscosity, laws of forces, Newtons craddle, law of inertia, applications, rocket prepulsion, Founder of Optics Colour spectrum of light, Diffraction, refraction,dispersion of light, Newtons equation for Lens, Lens makers formulae, Newtons ring and experiments In Mathematics One of the Fathers of Calculus (differentiation and integration). Lebaniz is other. Algebra and binomial theorem Calculation of value of pi Finally "The god of science(Physics)"
@Sanju-88323
Жыл бұрын
ചേട്ടാ വളരെ നന്നായി ചെയ്തു🎉.കുറെ ആഴ്ചകൾ കൂടി ഒരു വ്യത്യസ്ത വിഷയം കേൾക്കാൻ പറ്റി. ഒരുപാടു പഠിച്ചിട്ടുള ന്യൂട്ടന് ഇങ്ങനെ ഒരു മുഖം കൂടി ഉണ്ടായിരുന്നു അല്ലെ?? അപ്പോൾ വാറ്റുകാരുടെ ആഗോള ഗുരു കൂടി ആണ് ഐസക് ന്യൂട്ടൻ.😅
@TheSreekumar1980
3 ай бұрын
Intresting video ❤
@mixanmix
Жыл бұрын
മറച്ചു വെച്ചത് മറ്റൊന്നും കൊണ്ടല്ല. അപ്പോഴേക്കും മെർക്യൂരി പൊയ്സ്ൻ അടിച്ചു ഓർമ്മ പോയി 😊
@nafsalnachu9224
Жыл бұрын
😂
@vmgstudiovmgstudio1368
Жыл бұрын
truth will be reborn no matter how much time passes,
@kaicos7478
Жыл бұрын
ന്യൂട്ടൻ ഒരു മഹാനല്ല വലിയ പ്രതിഭാശൈലി മാത്രമാണ്..
@albinjohnson3803
Жыл бұрын
ബൈബിൾ 🔥🔥🔥🔥❤️❤️❤️❤️
@rpcragesh
Жыл бұрын
😂😂😂😂
@sibilm9009
Жыл бұрын
@@rpcrageshmm അടുത്തത് 😂
@sibilm9009
Жыл бұрын
💪പിന്നല്ല 🔥
@thrissurvlogger6506
Жыл бұрын
🔥🔥 ബൈബിൾളിൽ ഒരു മാങ്ങാതൊലിയും ഇല്ല... ഭൂമി ഉരുണ്ടിട്ടാണോ പരന്നിട്ടാണോ എന്ന് അറിയാത്തവൻ മാർ എഴുതിയ പുസ്തകം.... ഭൂമി തീക്കായി സൂക്ഷിച്ചിരിക്കുന്നു എന്ന് എഴുതിയിട്ടുള്ളത് 🙏🙏🔥🔥🔥
@mailtoaskarali7
Жыл бұрын
Bible boologa udaip
@GK-rc5uy
Жыл бұрын
Sir,വളരെ അദ്ബുതമായിരിക്കുന്നു,ആദ്യമായാണ് ഇങ്ങനെ ഐസക് ന്യൂട്ടനെ കുറിച്ച് അറിയുന്നത്..വളരെ നന്നായി പ്രെസെന്റഷൻ..ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
@SCIENTIFICMALAYALI
Жыл бұрын
❤️❤️❤️
@nishaap8514
Жыл бұрын
8:48
@PriyaPriya-e1h5u
7 ай бұрын
Caption newttan കറുത്ത മുഖം വീഡിയോ അവസാനം ന്യൂട്ടൻ superstar. എന്തുവാ ഇത്
@The__.__Alchemist-q5r
Жыл бұрын
Your contents are getting marvelous✨...best wishes🎉
@SCIENTIFICMALAYALI
Жыл бұрын
Thank you so much bro
@lionsap
Жыл бұрын
കേരളത്തിലുമുണ്ട് ഐസക്ക് ന്യൂട്ടൻ (,ഐപ്പുകുഞ്ഞുകുട്ടൻ)25 ജനിച്ചു കപ്പപറിക്കുന്ന യന്ത്രംമുതൽ ,പലതും കണ്ടുപിടിച്ചു ,ഭാര്യയുടെ ചോവ്വാദോഷം കാരണം ,സെമിനാരിയിൽ ചേർന്നു ,മഠത്തിലമ്മമാർ തല്ലിക്കൊന്നു അദ്ദേഹം രജിച്ച പലതും ,ഇപ്പോഴും എഴുതിതീർന്നില്ല ,പൂരോഹിതൻമ്മാർ അതിന്റെ വർക്കിലാണ് ,2027 ൽ പ്രസിദ്ധീകരിക്കും 💰👍😇😇😇
@Mr_John_Wick.
Жыл бұрын
2060 ൽ ലോകാവസാനം...ഒരിക്കൽ എന്റെ ചെറുപ്പത്തിൽ പത്രത്തിൽ ഈ news വന്നിരുന്നു..ആ cutting ഇപ്പോഴും എന്റെ കൈയിൽ ഉണ്ട്...
@prasanthv9207
Жыл бұрын
അത് edu
@thykuz6606
Жыл бұрын
Ichiri mayathil okke aavaam suhruthe😂
@Mr_John_Wick.
Жыл бұрын
@@thykuz6606 എന്റെ കൈയിൽ അതിന്റെ cutting ഇരിപ്പുണ്ട് മിഷ്ടർ 🤭🤭🤭...ചുമ്മ തള്ളാൻ എനിക്ക് എന്തിന്റെ കേട് 🤭
സാമൂഹിക പ്രതിബദ്ധത നിലനിർത്തി വ്യക്തിജീവിതത്തിൽ സായുജ്യം സാധിച്ച ന്യൂട്ടൻ അമാനുഷിക പ്രതിഭ തന്നെ. 🌹
@007sankb
Жыл бұрын
ഇത് പുതിയ ഒരറിവാണ്
@shanaspmohammed8325
Жыл бұрын
അനീഷേട്ടന്റെ അവതരണം മൂലം... ഏത് വീഡിയോ ആയാലും interesting ആണ്. ചരിത്രത്തിലെ പല spy, കൊല കഥകളും അങ്ങ് ചെയ്യണം.. നന്നായിരിക്കും 👍🏼🙂
@SCIENTIFICMALAYALI
Жыл бұрын
Thanks bro ❤️❤️❤️
@shajanvarkala1168
Жыл бұрын
ടൈറ്റാനിക് കപ്പലിന്റെ ശേഷിപ്പുകൾ എങ്ങനെ കണ്ടെത്തി എന്ന് ഒരു വീഡിയോ ചെയ്യാമോ
@derebelz
Жыл бұрын
ജനാലകളിൽ നിന്നും ഒരൂ കഥകൂടി ഉൾപ്പെടുത്തണം 🥰
@bpaul9913
Ай бұрын
അത് ശരിയാണ് മാനവരാശിക്ക് ശാസ്ത്രലോകത്ത് ന്യൂട്ടൻ അല്ലാതെ ഇത്രയും വലിയ സംഭാവനകൾ നൽകിയ മറ്റൊരാളില്ല..
@aneeshkkarthi7066
11 ай бұрын
ഇതെല്ലാം അറിയാമായിരുന്നിട്ടും ന്യൂട്ടൻ മരണത്തെ ജയിക്കാൻ പഠിച്ചില്ല 😂😂😂😂😂
@Binan3
Жыл бұрын
ആശാൻ വീണ്ടും പൊളിച്ചു. . തലക്കുള്ളിൽ ഒരു സിനിമ ഓടി ❤❤❤😂
@SCIENTIFICMALAYALI
Жыл бұрын
❤️❤️❤️
@pradeeplal7330
Жыл бұрын
Super👍👍👍👍👍
@harishkumarp6173
Жыл бұрын
Europil janichathu kondu pulli rakshapettu keralathil anenkil valla plavintey chottil erunnal apple nu pakaram thalayil chakka veeneney...😮
@yadudev2370
Жыл бұрын
Issac Newton - Great scientist Albert Einstein - Mad genius Tesla - Alien
@tjjokl7456
10 ай бұрын
No, newton is a creater of modern world. There is no scope for comparison with him
@KnightRider-ly8gb
10 ай бұрын
Tesla❤
@tjjokl7456
9 ай бұрын
@@KnightRider-ly8gb just an enginer or developer. Newton is simple creator
@Adwaiithh
9 ай бұрын
Tesla ❤
@cheerbai44
9 ай бұрын
I am = Sun, like sun. ഭൂമിയിലെ ഇരുട്ടിനെ തോൽപ്പിക്കുന്നവൻ ☝️💪🏻
@RajeevNirappel
8 ай бұрын
ശാസ്ത്രം കുറച്ച് ചേർത്ത് വിഡ്ഢിത്തം പുലമ്പാൻ അല്ലെങ്കിൽ ഇതാണ് സത്യം എന്ന് സ്ഥാപിക്കാൻ എത്ര remmunaration കിട്ടും / contract Sighn എത്രയാണ്
@sooryaprasad2394
Жыл бұрын
13:41 അതെങ്ങാനും അവന്മാർ പ്രമോട്ട് ചെയ്ത് എല്ലാ ബ്രിട്ടീഷ്കാർക്കും കൊടുത്തിരുന്നെങ്കിൽ ലവന്മാർ ലോകം മൊത്തം ഓടി നടന്നു യുദ്ധം ചെയ്തേനെ....നമ്മുടെ രാജ്യത്തിന്റെ കാര്യം ഒന്നാലോചിച്ചു നോക്ക്....
@anirudhannilamel
4 ай бұрын
ഇന്ന് (05/06/2024) വീഡിയോ കണ്ടു. ഇഷ്ടപ്പെട്ടു. ജനാലകൾ എന്ന പുസ്തകം order ചെയ്തു.
@SCIENTIFICMALAYALI
4 ай бұрын
Thanks bro ❤️❤️❤️
@joemol2629
Жыл бұрын
ബാലരമ ഡൈജസ്റ്റ് 12 വർഷം മുൻപ് ഇറക്കിയ ഒരു പതിപ്പ് sir isssac Newton നേ കുറിച്ച് ആയിരുന്നു ഇപ്പൊ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ അതിലും വായിച്ചിരുന്നു എങ്കിലും ചേട്ടൻ്റെ അവതരണ മികവ് ഒരു രക്ഷയും ഇല്ല ❤❤❤ ആൽബർട്ട് ഐൻസ്റ്റീൻ ൻറ വീഡിയോ കൂടേ ചെയ്യാമോ
@lifemalayalamyoutube7192
Жыл бұрын
Digest❤️
@elfin6066
Жыл бұрын
പ്രശസ്ത ശാസ്ത്രജ്ഞർ സിദ്ധാന്തങ്ങൾ അവതരിച്ചപ്പോൾ, ന്യൂട്ടൻ ബൈബിളിൽ നിന്ന് കണ്ടെത്തിയ നിയമങ്ങൾ എഴുതി വച്ചു. ആ ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. ദൈവത്തിന്റെ സൃഷ്ടിപ്പും , മുന്നറിവും ! അത് മനുഷ്യനാൽ മാറ്റുവാൻ സാധ്യമല്ല. ന്യൂട്ടൻ സത്യത്തിൽ Theologian ആയിരുന്നു. ഒരു Theoscientist.
@anjalisugathan5689
Жыл бұрын
താങ്കളുടെ വീഡിയോ കേൾക്കുമ്പോൾ ഇടക്കൊക്കെ സന്തോഷ് ജോർജ് കുളങ്ങര യുടെ ശബ്ദം പോലെ തോന്നി 🙃
@SCIENTIFICMALAYALI
Жыл бұрын
😊
@RajeevNirappel
8 ай бұрын
"ഭൂഗോളം സംവൃതോ വൃത്ത " ആര്യഭട്ട ഭാരത ശാസ്തജ്ഞൻ ഗലീലിയക്ക് മുമ്പ് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ മഹാൻ വന്ദേ മാതരം👃👃
@shibugeorge1541
6 ай бұрын
Vretham എങ്ങനെ ഗ്ലോബ് ആകും പൊട്ടാ
@bhaai3327
Жыл бұрын
ബൈബിൾ ഇൽ ഒട്ടേറെ ശാസ്ത്ര സത്യങ്ങൾ അടങ്ങിയിട്ടുണ്ട് ഇന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുള്ള എല്ലാ കണ്ടുപിടുത്തങ്ങളും ശാസ്ത്രത്തിന് എത്രയോ നൂറ്റാണ്ടുകൾക്ക് മുന്പേ വന്ന ബൈബിൾ ഇൽ പറയുന്നുണ്ട് ❤️❤️❤️ god is great ❤️❤️
@rajeesher8691
9 ай бұрын
1 Corinthian’s 1:18 to 25
@shiyazbadar3081
9 ай бұрын
Pinne koppan
@karthkaimal1992
9 ай бұрын
sheriya bhoomi parannitan ennan viswasicha team alle.gallelio ye chutt konnath bhoomi golam annen kandupidichath kondan bro
@anurajn9972
8 ай бұрын
ഒരൊറ്റ പ്രശ്നം മാത്രമേ ഉള്ളു ശാസ്ത്രം കണ്ടു പിടിച്ചതിനു ശേഷം ആണ് ഞമ്മടെ മതത്തിൽ ഉണ്ടെന്ന് പറഞ്ഞു വരിക..
@thanseebfarha6199
8 ай бұрын
Athinekaal kooduthal Parishuddha Quran parayunnundu sahodaraa Alhamdulillah
@tintustebin9437
Жыл бұрын
ഞാൻ അറിഞ്ഞിടത്തോളം ക്രിസ്തു ജനിച്ചത് ഡിസംബർ 25ന് അല്ല.
@Ominivert
Жыл бұрын
I am also belive in jesus and bible
@vinodrlm8621
Жыл бұрын
13:41 കൃത്രിമ സ്വർണ്ണം കണ്ടെത്തുന്നവനെ കൊട്ടാരം ശാസ്ത്രജ്ഞൻ ആക്കിയാൽ പോരേ? ഐസക് ന്യൂട്ടൻ പരീക്ഷണങ്ങളിൽ വിജയിക്കുകയായിരുന്നു എങ്കിൽ സ്വർണ്ണം ഇപ്പോൾ ആക്രിക്കടക്കാർ പോലും എടുക്കാത്ത ഒരു സാധനം ആയി മാറിയേനെ. പിന്നെ എലിക്സർ of life കഴിച്ചവൻ തലയറുമാറ്റിയാലും ചാകില്ല എന്നാണെങ്കിൽ അത് അതിദയനീയമായ ഒരു അവസ്ഥയല്ലേ?😮
@aravindakshanpr5301
Жыл бұрын
ഭാരത്തിലെ സിദ്ധ ചികിത്സ സമ്പ്രദായം ആണ്, ആൽകെമിയിൽ മുൻപിൽ, മെർകുറിഉപയോഗിച്ചുള്ള രസഗന്ധി മെഴുക്, സൽഫർ ഉപയോഗിച്ചുള്ള മരുന്നുകൾ എല്ലാം ഇപ്പോഴും ഉപയോഗിക്കുന്നു. സ്വർണം ഉണ്ടാക്കുന്ന വിദ്യയും പലർക്കും അറിയാം. അഗസ്ത്യർ അറുപതിനായിരം, ഭോഗർ പന്തീരായിരം തുടങ്ങിയ കൃതികളി ൽ ഇത് ഉണ്ട്. ഇതിൽ പലതും സിദ്ധ സന്യായി പരമ്പര കളുടെ കൈ വശ മുണ്ട്.
@pradeepkumarm.p5208
Жыл бұрын
My super hero.. Sir Isaac. Newton
@praveentp2361
Жыл бұрын
Chumma നോക്കിയപ്പോൾ ദേ കിടക്കണ് പുതിയ vedio 😊 പുതിയ variety subject.. Aneesh Bro. Thanks
@RajeevNirappel
8 ай бұрын
ഗലീലിയോ അല്ല / ഭാരത സംസ്കാരത്തിൽ അടിയുറച്ച് വിശ്വസിച്ച ശാസ്ത്രജ്ഞൻ മാരെ മറക്കരുത് /400 വർഷങ്ങൾക്ക് മുമ്പ് "ഭൂഗോളം " എന്ന് പറഞ്ഞിട്ടുണ്ട്
@jobinthomas2184
Жыл бұрын
Thank you🙏.
@SCIENTIFICMALAYALI
Жыл бұрын
Thanks bro
@aarjavsuni4984
Жыл бұрын
ഇനി ഉണ്ടാവില്ല എന്ന് താൻ ആണോ തീരുമാനിക്കുന്നത്, ലോകത്തിൽ ഇനിയും വെളിപ്പെടുത്താത്തത് ഉണ്ട് അത് കണ്ടുപിടിക്കാൻ ഐസക് ന്യൂട്ടാൻ വരോ 😜😜😜
@KiranKumar-KK
Жыл бұрын
ഗംഭീര പ്രസൻ്റേഷൻ ചേട്ടാ. Headset വച്ചാണ് കേട്ടത്. ഒരു thriller story കേൾക്കുന്നതിനേക്കാൾ ഫിൽ ❤❤❤
@SCIENTIFICMALAYALI
Жыл бұрын
താങ്ക്സ് ബ്രോ❤️❤️❤️
@NaVn_14
Жыл бұрын
വെറുതെ അല്ല ഈ ചങ്ങായിന്റെ തലേൽ ആപ്പിൾ വീണത്.. 😂 വ്യത്യസ്ത വിഷയങ്ങൾ പോരട്ടെ....💙
@arun4362
Жыл бұрын
Imagine if a jackfruit fell instead of 🍏
@rrpillai1989
Жыл бұрын
Hi Etta, Nice to know about a different story of Sir Isaac Newton
@agnisookthangal
Жыл бұрын
ശാസ്ത്ര ലോകം ഐൻസ്റ്റീന് മുകളിൽ ഒരാളെയെ കാണുന്നുള്ളൂ അത് ന്യൂട്ടനെ മാത്രം... ഐൻസ്റ്റീൻ്റെ ചിന്തകൾ വികസിച്ചത് ന്യൂട്ടൻ്റെ കണ്ടെത്തലുകളിൽ നിന്നാണ്. ന്യൂട്ടൺ ഗ്രാവിറ്റിയെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു, പക്ഷേ അത് എന്താണെന്ന് മാത്രം പറഞ്ഞില്ല
@harikrishnanms4644
Жыл бұрын
എത്രയും പ്രിയപ്പെട്ട എന്റെ മൊട്ട ചേട്ടന് (അനീഷ് ചേട്ടൻ) ഞാൻ ഒരു കാര്യം ശ്രെദ്ധിച്ചത് സാധാരണ നമ്മുടെ ചാനലിൽ (ചേട്ടന്റെ ചാനലിൽ) വരുന്ന വീഡിയോകളുടെ ഒരു intro photo പോലെ ആയിരുന്നില്ല ഈ വീഡിയോയുടെ ഫോട്ടോ സാധാരണ ചേട്ടൻ ചെയ്യുന്ന വീഡിയോകളുടെ മുഖവുരെ ചിത്രം കാണുമ്പോൾ തന്നെ മനസ്സിലാവും ❤ ഇത് നമ്മുടെ scientific malayali യുടെ വീഡിയോ ആണെന്ന് പക്ഷെ ചേട്ടാ 😐 ഈ വിഡിയോയിൽ അത് മനസ്സിലായില്ല അതു കാരണം ഒന്ന് രണ്ടു തവണ വീഡിയോ കണ്മുന്നിൽ വന്നിട്ടും ശ്രെദ്ധിക്കാതെ പോയി 😐 പിന്നീട് ചേട്ടന്റെ മിനിയ്ച്ചർ ഫോട്ടോ കണ്ടപ്പോഴാണ് വീഡിയോ നമ്മുടെ ചാനലിന്റേതാണെന്ന് മനസ്സിലായത് ഇനി ഇങ്ങനെ ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു എന്ന് ചേട്ടനെയും ചേട്ടന്റെ ചാനലിയും ഒരുപോലെ ഇഷ്ടപെടുന്ന ഒരു ആരാധകൻ ❤❤
@V4Gamer-sl8ep
Жыл бұрын
SGK ningalum onnich oru vdo pretheekshikunnu
@sundarsubramanian5026
Жыл бұрын
തനിക്കൊന്നും വേറെ പണിയില്ലേ ലോകാവസാനത്തെക്കുറിച്ച് ചിന്തിക്കാതെ ജീവിച്ചിരിക്കുന്ന കാലത്തോളം എന്തൊക്കെ സൽപ്രവൃത്തി ചെയ്യാൻ പറ്റും എന്നതിനെ പറ്റി ചിന്തിക്കുക. ന്യുട്ടനെ വിദ്യാലയങ്ങളിൽ പഠിപ്പിച്ചോളും 😊
@jratkinson3294
Жыл бұрын
ജനാലകൾ എന്ന ബുക്ക് എന്ത് മായി ബന്ധ പെട്ടത് ആണ്. ബ്രോ ൻ്റെ ജീവിത അനുഭവങ്ങൾ ആണോ
@SCIENTIFICMALAYALI
Жыл бұрын
ജനാലകൾ fiction ആണ്. അനുഭവ കഥകൾ അല്ല... അനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് എഴുതിയ ചില കഥകൾ ഉണ്ട് ബാക്കി pure fiction ആണ്. ആക്ഷേപഹാസ്യം
@Jancomumbai
Жыл бұрын
നമ്മുടെ ഭാരതത്തിലെ സന്യാസിവര്യന്മാരെ പറ്റി ആരും ഒന്നും പറയുന്നില്ല അവർ പലതും മുൻപ് പറഞ്ഞിട്ടുണ്ട് കണ്ട് പിടിച്ചുഎന്ന് കേട്ടിട്ടുണ്ട്. എന്നാല് അവരെ പറ്റി പഠിക്കാൻ ആരും തയ്യാറല്ല എന്നാല് പുറത്ത് ഉള്ളവരെ പറയാൻ ആയിരം നാവാണ്
@saji6048
9 ай бұрын
ക്രിസ്തു ജനിച്ചപ്പോൾ കിഴക്കുന്നിന്നും പോയ ജ്ഞാനികളിൽ ഒരാൾ ഇൻഡ്യ കാരനായിരുന്നു
@MangalaGouriyoga
3 ай бұрын
Vedam ati elam undu
@neenacv2663
3 ай бұрын
ഡാവിഞ്ചി കോഡ് എന്ന നോവലിൽ ന്യൂട്ടൻ ആ പ്രത്യക വിശ്വാസത്തെ follow ചെയ്യുന്നതായി പറയുന്നുണ്ട്
@ashokgopinathannairgopinat1451
Жыл бұрын
വിശ്വാസം അതല്ലേ എല്ലാം ....🙏🏻 ഇഷ്ടമാണ് 💖താങ്കളുടെ വീഡിയോകൾ ....👈🏻
@SCIENTIFICMALAYALI
Жыл бұрын
❤️❤️❤️
@peterc.d8762
Жыл бұрын
" എല്ലാം " വെറും വിശ്വാസങ്ങളല്ല, യാഥാർത്ഥ്യങ്ങളുമുണ്ട്
@sandeepmsaneep
Жыл бұрын
ന്യൂട്ടൺ ബൈബിൾ നോക്കിട്ടാണ് ഇതെല്ലാം കണ്ടു പിടിച്ചതെങ്കിൽ, ബൈബിളിനേക്കാളും എത്രയോ വർഷം പഴക്കമുള്ള ഹൈന്ദ ഗ്രന്ധമായ വേദങ്ങളിലും,ഉപനിഷത്തുക്കളിലും അപഗ്രദിച്ചിട്ടുണ്ട്. sir, ഇപ്പോഴും, ലണ്ടനിൽ വേദഗ്രന്ധങ്ങളിലെ കാര്യങ്ങൾ ഇപ്പോഴും റിസർച്ച് ചെയ്ത് കൊണ്ടിരിക്കുകയാണ്. അപ്പോൾ താങ്കൾ പറഞ്ഞു വരുന്നത്. ബൈബിളിൽനിന്നാണ് വേദങ്ങളും ഉപനിഷത്തുക്കളും ഉണ്ടായത് എന്നാണോ? ഒന്ന് പറയാമോ?
@kapilsoman3803
Жыл бұрын
Super documentary please do videos about secret societies i thing he is a Rosicrucianist
@sudheer.kkollayi7576
Жыл бұрын
അവസാനം പറഞ്ഞ അനീഷ് മോഹൻ ജനിച്ചത് Dec 25 പൊളിച്ചു❤❤❤
@SCIENTIFICMALAYALI
Жыл бұрын
😄😄♥️
@mizhisivin
8 ай бұрын
എല്ലാം okay but ന്യൂട്ടന്റെ അമ്മക്ക് ചൊവ്വ ദോഷം 😮
@grcnairy55
Жыл бұрын
Newton is great and there is no denial of that. Also his hidden contribution in other entirely different fields mentioned here by Anish Mohan are also fully appreciated. That all go to prove that Newton is not only a scientist but also a genius. But there are also claims and counter claims. For example for Calculus, along with Newton, name of Lebenits is also equally or even more heard as its founder. Similarly out of the countless inventions attributed to the greatest inventor, Thomas Alva Edison, now it is agreed that a good number of them are actually by Tesla, who was least interested in making claims and taking patents! In ancient India too knowledge was freely distributed and never restricted by patents! In that context I cannot help mentioning here many claims found in ancient Indian texts. At least two, Laws of motion and Gravity, have strong evidence of existing much earlier. I reproduce them below with original Sanskrit verses and mention of sources. ‘Newton’s Laws’ of Motion “Vegah Nimittvisheshat Karmano Jayate” Meaning: The difference in velocity is caused by the force applied. (First Law of Motion) “Vegah Nimittapekshat Karmano Jayate Niyatdik Kriya Prabandh Hetuh” Meaning: The difference in velocity depends on the force applied and will be in the same direction as the force applied. (Second Law of Motion) “Vegah Sanyog vishesh virodhi” Meaning: For every action, there is an equal and opposite reaction. (Third Law of Motion) These can be seen in “India’s Glorious Scientific Tradition” by Suresh Sony. ASIN B01F3QL932. (Page 28 & 29/329) (Please note that C.E means Common Era - Earlier known as A.D and B.C.E means Before Common Era - Earlier known as B.C) 'Gravity' “Aakrushti sakthischa mahee thayaa yath khastham guru svaabhimukham svasakthyaa aakrushyathe thathpathatheeva bhaathi same samanthaath kva pathathyayam khe” (Bhaskara II-Siddhanta Siromany Bhuvanakosham 6 -1114 CE) Meaning: This Earth attracts whatever solid materials are in the space, by her own force of attraction towards her (the Earth). All those subjected to this force of attraction fall, to the Earth. Due to equal force of attraction among the celestial bodies, where can each among them fall?) Note that this predates Newton by 550 years. ( Maharishi Kanaada also mentions this much earlier in his Vaiseshika Sutra (1.1.9 & 5.1.7). (600 B.C.E.) Similarly, the 3 laws of motion were originally propounded by Sage Kanaada more than 2 millennia before Newton did it in the west - in Vaiseshika Sidhantha, Prashthi Padam (200 BCE) For info of those interested. Prof G R C Nair
@TheBrahmadath
Жыл бұрын
👍
@Sureshkumar58123
Жыл бұрын
But whats the use ? Dronar syndrome spoiled everything
@johnnybravo19871
Жыл бұрын
The 3 laws you mentioned here are not Newton's laws of motion. Velocity is not proportional to force. It is acceleration that is proportional to force. Velocity doesn't have direct relationship with force. Also what you mentioned is not the law of gravitation. Nothing here. Nothing on proportionality of mass of either objects or inverse proportionality to radius.
@apjlover3092
Жыл бұрын
Change in velocity
@BeeranNukka
Жыл бұрын
Sir..offlate a lot of "stories" like these are appearing in the internet. These are mere attempts to interpret a vast literature within india and correlate with science. If someone find a set of sentence that can be somehow interpreted as a phenomena in science they immediately claim that it is that scientific phenomenon whereas the whole context of such statements would be something else.. if we were ao scientific we would have conquered rhe world with science which didn't happened at all .. kings were rich thats all I would say .. all these statements are mere twistings of context for false claims off late published by hundutva vadis to unify hindu votes and the patry vouching for hindutva get all those votes .. to the extend that people saying darupadi had given birth using testube babies any fantacy of the past when realised using modern techology doesn't mean the party who wrote things in fantacy had it in real..
@sudheersudheer5359
Жыл бұрын
Only the Almighty God of this world can know the complete prediction of this world
@14travelvlog84
8 ай бұрын
നല്ല അവതരണം...❤
@richumathew2020
Жыл бұрын
മോട്ടേ... നീ ന്യുട്ടനെക്കാൾ എന്നെ അത്ഭുതപ്പെടുത്തുന്നു... നീയൊരു പ്രതിഭാസം ആണ്...
Пікірлер: 1,4 М.