അനാവശ്യമായ introduction ഇല്ല.. പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിലേക്കു straight to the point. Albert Einstein പറഞ്ഞ പ്രശസ്തമായ ഒരു quote ഉണ്ട്. “If you can't explain it to a six-year-old, then you don't understand it yourself”. ഇദ്ദേഹത്തിന്റെ video കാണുമ്പോൾ എനിക്ക് അതാണ് ഓർമ വരുന്നത്. ഒരു കാര്യം പറയുക എന്നത് ആർക്കും സാധിക്കും. എന്നാൽ അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു വ്യക്തിക്ക് മനസ്സിലാകുന്ന വിധത്തിൽ simple ആയും എന്നാൽ ആ വിഷയത്തിന്റെ complexity നഷ്ടമാകാത്തതും ആയ വിധത്തിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എങ്കിൽ it needs some skills. അത് സാറിനു വേണ്ടുവോളം ഉണ്ട്. ഇനിയും ഒരുപാട് ശാസ്ത്ര വിഷയങ്ങളെ എന്നെ പോലെയുള്ള സാധാരണക്കാരിലേക്ക് എത്തിക്കുവാൻ കഴിയട്ടെ.. എല്ലാ ആശംസകളും.. ❤❤❤
@shinoopca2392
Жыл бұрын
Correct👍
@dhaneshpsy5157
Жыл бұрын
Well said sir 👏
@bennyp.j1487
Жыл бұрын
V good
@Manu_V_M
11 ай бұрын
Mathematics ലുടെ simple ആയി explain ചെയ്യാൻ സാധിക്കുമോ?
@teslamyhero8581
Жыл бұрын
കേൾക്കാൻ താല്പര്യം ഇല്ലാത്ത ഭാഗം സർന്റെ വീഡിയോയിൽ ഇല്ലെന്ന് മാത്രമല്ല, താല്പര്യം കൂട്ടുകയും ചെയ്യും എന്നാണ് ഈയുള്ളവന്റെ അനുഭവം 💪💪💪💝💝💝
@teslamyhero8581
Жыл бұрын
വിവരണം കേട്ട് ഏതോ മായിക ലോകത്തേക്ക് പോയി. വീണ്ടും കേൾക്കണം.. രാത്രിയുടെ ഏകാന്തതയിൽ... ആഹാ എന്താ രസം 👍👍👍
@mallupower2366
Жыл бұрын
Same😂
@abi3751
Жыл бұрын
You went to parallel verse or maybe in higher dimension
@jadayus55
Жыл бұрын
സലിംകുമാർ : ഈ ഞാൻ അല്ല യഥാർഥ ഞാൻ, ഞാൻ മറ്റെവിടയോ തടിച്ചു കൊഴുത്ത് സുന്ദരകുട്ടപ്പനായി വലിയ ഏതോ വീട്ടിൽ ജീവിക്കുന്നു. ഈ ഞാൻ അല്ല ഞാൻ 😂😂😂
@madhukrishna6586
Жыл бұрын
മലയാളത്തിൽ ആദ്യമായി മൾട്ടി വേഴ്സ് സാധ്യത അവതരിപ്പിച്ച സീൻ..😅😂
@bijuchenicheri
Жыл бұрын
ഞാൻ ഇടാൻ വന്ന കമൻ്റ് മറ്റെവിടെയോ ഇരുന്നു താങ്കൾ ഇട്ടു അല്ലേ...😂😂😂
@bijukuzhiyam6796
Жыл бұрын
@@madhukrishna6586 😀
@bijukuzhiyam6796
Жыл бұрын
@@bijuchenicheri 😀
@theone6481
Жыл бұрын
ഞാനും😂😂
@anoopprabhakar4856
Жыл бұрын
According to the Hindu Puranas there are 18 crore "Brahmandam",which is supposed to be 18 crore universe and this contemporary Universal world where we residents just one amongthem.A detailed exhaustive investigative research and analysis has to get done to the ultimate truth.
@vigor1854
Жыл бұрын
സൂപ്പർ പൊസിഷൻ അതാണ് സാംഖ്യം യോഗത്തിൽ പറയുന്നത് ദ്രഷ്ടാവിന് വേണ്ടി ആണ് ദൃശ്യത്തിന്റെ നിലനിൽപ്പ്
@MusicManiac-ig6ri
6 ай бұрын
In Lalitha sahasranamam “” അനേകകോടി ബ്രഹമാണ്ടജനനി എന്നു പറയുന്നു “
@nkrishnakumar2853
5 ай бұрын
Interesting. Can you pl explain bit more how you link Sankhya and super position ?
@vigor1854
5 ай бұрын
@@nkrishnakumar2853 ആകാശത്ത് ഉണ്ടായ ഛായാചിത്രം പോലെ ആണ് പ്രപഞ്ചം അത് പുറത്ത് നിന്ന് കാണാൻ ആരും ഇല്ല...അങ്ങനെ മനസ്സിലാക്കണം
@devikasuresh8781
Жыл бұрын
തികച്ചും അത്ഭുതം ഉണ്ടാക്കുന്ന കാര്യമാണ്. ഇടയ്ക്കൊക്കെ മനസ്സിൽ അറിയാതെ തോന്നിയ കാര്യം. ഓരോ നിമിഷവും ഓരോ ലോകങ്ങൾ ഉണ്ടാകുന്നതായി പലപ്പോഴും സങ്കല്പിച്ചിട്ടുണ്ട്. അങ്ങയുടെ ഈ വീഡിയോ ഒത്തിരി സ്വപ്നങ്ങൾ കാണാൻ സഹായിക്കും. ഒരുപാട് ഇഷ്ടമായി. ആശംസകൾ 👍👍👍നമുക്ക് ടൈം ട്രാവൽ ചെയ്യണമെകിലും നശിക്കാത്ത ഒരു ലോകം ഉണ്ടായാലല്ലേ കഴിയൂ. ഈ രീതിയിൽ അല്ലെങ്കിലും. അതിനെ കുറിച്ച് ഒരു അറിവ് അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു. 👍
@akshathar1909
Жыл бұрын
parallel universe എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്... പക്ഷേ അതിൻ്റെ ശരിയായ അർത്ഥം അവർക്കുപോലും അറിയില്ലായിരുന്നു എന്ന് ഇപ്പൊ മനസ്സിലായി....😮
@ramannamboodiri1880
Жыл бұрын
നമ്മൾ -3,-6 എന്നിങ്ങനെയുള്ള മനസ് സംഖ്യകളുടെ കണക്ക് ചെയ്യാറുണ്ട്..ഉത്തരവു ശരിയാണ്..എന്നാൽ വാസ്തവത്തിൽ അന്തരം സംഖ്യകളുണ്ടോ?ഇല്ല,എന്നാൽ കണക്കനുസരിച്ചുണ്ടു..അന്തരം ഒരു മായാജാലമല്ലേ quantum mechanic's ഉപയോഗിച്ചു many worlds ഉണ്ടെന്നു പറയുന്നത്...ഈ സാറിന്റെ വിജ്ഞാനപ്രദമായ വീഡിയോകൾ എനിക്കു വളരെ വളരെ ഇഷ്ടമാണ്...🙏🙏
@Ajc2176
Жыл бұрын
അധികമൊന്നും മനസ്സിലാവാത്തതു കൊണ്ട് കമെന്റ് നോക്കി സായൂജ്യമടയുന്ന ഞാൻ 😅
@liginkg2866
Жыл бұрын
I appreciate your hard work...you explain difficult things so effortlessly
@rajeshp5200
Жыл бұрын
താങ്ക് യു. ഞാൻ കുറെ നാളുകൾക്ക് മുമ്പ് : ചോദിച്ച വീഡിയോ. ഒരു പാട് നന്ദി
@aswindasputhalath932
Ай бұрын
സാർ, സാറിനു ഒരു ഫിസിക്സ് പുസ്തകം എഴുതിക്കൂടെ മലയാളത്തിൽ സാധാരണക്കാരായ ആളുകൾക്കു മനസ്സിലാകുന്ന രീതിയിൽ ഫിസിക്സിനെക്കുറിച്ച് . മലയാളത്തിൽ തന്നെ വേണം. സാറിൻ്റെ വീഡിയോ എന്നെ ഫിസിക്ക്സ് മനസ്സിലാക്കാൻ ഒരുപാട് സഹായിച്ചു. സാർ പുസ്തകം എഴുതണം. മലയാളത്തിൽ തന്നെ വേണം
@sankarannp
Жыл бұрын
Good topic, very explained. Thank you sir
@iamhk3290
Жыл бұрын
Interstellar movie yile oru contant vech oru video cheyyu 🙂
@thomaskuttymathew9120
Жыл бұрын
"Ohm പൂർണമതം പൂർണമിതം പൂർnണാ ദ്......." എന്ന ശാന്തി മന്ത്രം ഇതിന് പ്രകാരം justify ചെയ്തു ഒന്ന് വിശദീകരിക്കാമോ
@Anzuverse
Жыл бұрын
You are legend sir🔥🔥🔥
@sajithmb269
Жыл бұрын
❤❤കിടുക്കൻ topic സാർ 👌🏼
@ajaysb3227
Жыл бұрын
Quantam Mechanics പറയുന്നു , ഒരേ സമയത്തു രണ്ടിടത്തു.. അതായതു.....കുമ്പിടി 😇
@boneymp.s7117
Жыл бұрын
ഇത് കേട്ട് ഒന്നും മനസിലാകാതെ അന്തം വിട്ടു നിൽക്കുന്ന ഞാൻ
@SureshSuru-gb3je
11 ай бұрын
😆😄😃sathyam😄😁😃
@rahanasr4112
2 ай бұрын
'Coherence' എന്ന പേരിൽ ഒരു സയൻസ് ഫിക്ഷൻ സിനിമ ഉണ്ട്. Parellal universe, quantam mechanics ഒക്കെ underlying ആയി വരുന്ന ഒരു സിനിമ. യാഥാർത്ഥ്യവുമായി ബന്ധമൊ ന്നുമില്ലെങ്കിലും making ശൈലി കൊണ്ടും ഈ ആശയത്തെ സിനിമയിൽ പ്ലേസ് ചെയ്തിരിക്കുന്ന രീതി കൊണ്ടും വളരെ interesting ആണ് സിനിമ. Must watch.
@Vishnuvichuz5201
Жыл бұрын
നമ്മൾ ഒന്ന് കണ്ണ് അടച്ചാൽ നമുക്ക് ചുറ്റും ഉള്ള ലോകം സൂപ്പർപൊസിഷനിൽ ആയിരിക്കും 🔥
@sijupaul2718
Жыл бұрын
Alla karnam... Namade chutum olaa vastukalde heat energy okay environment aaitu leak aagun ondu.. So athu super Positionil alla.. Ningalde munbil oru cat ondangeil ningal kanu adachaal athu super position statil aagilaa ennu artam... It has to stop interacting wd d enivironment.
Universal consciousness and our consciousness need to connect via meditation or scientific way if any.
@althafyoosuf7945
5 ай бұрын
Simple explanation.. Thank you
@Sanjeev...
Жыл бұрын
Dear respected സർ ഇന്റെരെസ്റ്റിംഗ് തിങ്സ് കൊള്ളാം. ബട്ട് ഐ ഹാഡ് little ഒപ്പീനിയന് വിത്ത് റെസ്പെക്ട് ടു this topic സർ. യു ക്യാൻ tell more.... Compared ടു this ടോപിക്
@sreekanthk123
15 күн бұрын
Thanks
@PradeepKumar-gd2uv
Жыл бұрын
എന്റെ സാറെ, വളരെ ഭംഗിയായിട്ടുണ്ട്.
@teslamyhero8581
Жыл бұрын
ശരിയാ മറ്റേ ലോകത്തിൽ ഞാനൊരു അംബാനി 😎😎😎
@sufiyank5390
Жыл бұрын
അപ്പോ ആലോകത്തിലെ അമ്പാനി ?
@itsmejk912
Жыл бұрын
ഇവിടെ ഒരു പിച്ചക്കാരനും
@abi3751
Жыл бұрын
@@sufiyank5390 adani😂
@s.kumarkumar8768
Жыл бұрын
@@itsmejk912 😄😄😄😄👌🏾👌🏾
@xxd1167
Жыл бұрын
Great content, keep going ❤
@jithukchandran6395
Жыл бұрын
This is dope😇
@kannanramachandran2496
Жыл бұрын
Well explained ❤
@winterbear-q7y
7 ай бұрын
01:24 train series orma vannu.
@RedpullMedia
Жыл бұрын
എല്ലാ എപ്പിസോഡുകൾ കാണുന്ന ഞാൻ👍👍🙏🙏😉😉
@santhoshkrishnan6269
Жыл бұрын
Kindly do Quantum computing and machine learning Class. I can share my knowledge
@anwarozr82
5 ай бұрын
ഇതേ പോലെ പണ്ട് ഞാൻ ചിന്തിച്ചിട്ടുണ്ട് 🤔 സ്കൂളിൽ പോയിരുന്ന സമയത്ത്... ഇതേ പോലെ വേറെ ഒരു സ്കൂളിൽ വേറെ ഞാൻ നിൽക്കുന്നുണ്ടാകുമോ എന്ന് 🤔
@ronald_ne
Жыл бұрын
കാത്തിരുന്ന വീഡിയോ 👏🏻
@sreenathr7785
9 ай бұрын
Sir , How light is able to travel so fast?Is there studies going about Speed of light to find some medium to travel in such speeds..
@blackhole194
Жыл бұрын
സാർ ഡോക്ടർ വിഎസ് ഉണ്ണികൃഷ്ണന്റെ കോസ്മിക് റിലേറ്റിവിറ്റിയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@kaliraister7237
Жыл бұрын
Strange matterne kurichu oru video cheyyavo black hole illathe avumo
@sabijesh2147
Жыл бұрын
sir ,Schrödinger equation kurichu oru video cheyummo.
@bijukuzhiyam6796
27 күн бұрын
👍👌
@lakshmipriyaer2789
11 ай бұрын
Njan parayatte,if considering our earth and reverse things happening in reverse earth. In Reverse earth time runs backwards. So nammade future aayrkum avde ippo oodikondirikaa.then avide ullar time travel cheyyumbo ivdekkaan ethuka enkilo. (Then past il Chenn konnal future le existence indavilla enn parayunnathine overcome cheyyalo). Then ivde ethunna avark nammade future ariyaam. Now Time barrier in time travel okey alle Disclaimer: This is my theory and the patent belongs to myself.
@assassin8370
9 ай бұрын
Angane aanengil Bro parayunath aa worldil age reverse aayirikum enano
@lakshmipriyaer2789
9 ай бұрын
Yeah bro
@Justin-li5kj
Жыл бұрын
ശരിക്കും ബാങ്ക് ലോൺ എടുത്തത് ഞാനല്ല മറ്റവൻ ആണ്..
@ratheesh7839
Жыл бұрын
😂
@jikkukuriakose
Жыл бұрын
😂😂
@FUNNY_CHESS_SHORTS
Жыл бұрын
🤣🤣🤣🤣🙌
@abi3751
Жыл бұрын
Uf🔥
@imcyborg8734
Жыл бұрын
Quantum Time Christel ne kurich video cheyyamO
@AntonyKavalakkat
11 ай бұрын
Machane..u are just awesome....
@rajesh78618
Жыл бұрын
Is mass came Photon interaction( even though bosons Never interact but when we accelerate protons to high velocity close to "C" there is chance ,cern LHC also giving some info like the same , some paper's suggest the same , what's your opinion sir,
@vishnudasks
Жыл бұрын
Perfect explanation
@okgangadharan
3 ай бұрын
വിശദീകരിക്കാൻ കഴിയാത്ത നിരവധി കാര്യങ്ങൾ പ്രപഞ്ച ഉൽപത്തിയെപ്പറ്റി മനസിലാക്കാൻ കഴിയുന്നു
@Rose1_blossom
7 ай бұрын
ദൈവം എല്ലാ ലോകങ്ങളുടെയും നാഥനാകുന്നു --വി.ഖു
@Sree7605
Жыл бұрын
Sir Light speed il travel cheyyan infinite energy um mass um venamnnu paranjirunnu oru video il.... Light ennal movement of photons ennu mattoru video il paranjirunnu.... Hence photons move cheyyunnatun light speed il aaanu. Annaram athu nammude body il touch cheyyumbol nammal terichu pokattatu enthukonda??????
@Sree7605
Жыл бұрын
@@Anonymouswastaken. photons😊
@Anonymouswastaken.
Жыл бұрын
photons are massless
@Sree7605
Жыл бұрын
@@Anonymouswastaken. particle aanello.... Annaram mass undakumallo. Solar light il interstellar travel video il parayunnundu
@abi3751
Жыл бұрын
@@Sree7605 photonsinu massilalo
@abi3751
Жыл бұрын
@@Sree7605 solar sailineyanu udeshichathengil, photonsinu mass illengilum athinu energyum momentavum undu athukondu photons oru objectumayi collide cheyumbol cheriya reethiyil athinte momentum objectilekku transfer aakum aa forcanu solar sailine accelerate cheyyunne.
@divindavis1084
4 ай бұрын
❤
@kmnairpld2kmnairpld2-bo7gu
Жыл бұрын
Excellent presentation, hi.
@sask2570
Жыл бұрын
Without love and attraction,even atoms shall bring havoc! The same theory can be applied to a nation of people.If there is any unity,even world can not survive!!!
@Dong_Hwa23
Жыл бұрын
ഈ ടോപ്പിക്ക് ഉള്ള ഒരു കൊറിയൻ ഡ്രാമ ഉണ്ട്. പേര്, "W. Two world. " താല്പര്യം ഉള്ളവർ കാണുക. വളരെ വളരെ നല്ല ഡ്രാമയാണ്.😊
@lakshmipriyaer2789
11 ай бұрын
Then what determines the no. Of other worlds
@ramankuttypp6586
5 ай бұрын
Great...
@jamilrazefamilyvlog5178
Жыл бұрын
വോയ്ഡ് കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@muhammedhashir7609
6 ай бұрын
That will never possible..... multiverse is only in words and maths
@remyakmkm9260
7 ай бұрын
Thank you💜❤️🩷🩷
@madhusoodanan1698
Жыл бұрын
ഓ ഭയകരം തന്നെ ഒരു ചിത്രത്തിലെ കുതിരവട്ടം പപ്പു പറയുംപോലെ താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ ആരാണെന്ന് എന്നോട് ചോദിക്ക് അപ്പൊ ഞാൻ പറയാം...എന്നപോലെ 😊തലയിലേക്ക് കേറുന്നില്ല സർ
@theschoolofconsciousness
Жыл бұрын
What is the logic of existence?
@Myth.Buster
Жыл бұрын
എന്നത്തേയും പോലെ ഇന്നും പൊളി
@hasbirabhijallallah
6 ай бұрын
❤🎉
@madhukumare3932
6 ай бұрын
Anoop sir evide joli ചെയ്യുന്നു
@joseag9716
Жыл бұрын
എനിക്ക് വട്ടായതാണോ അതോ നാട്ട് കാർക്ക് മൊത്തം വട്ടായതാണോ എന്ന ചോദ്യം പോലെ
😂😂😂 ഇതൊക്കെ സാധ്യതകൾ മാത്രമല്ലേ... സാധ്യതകൾ സത്യമാകാനുള്ള സാധ്യത വളരെ കുറവാണ്... അതുകൊണ്ട് പാരലൽ യൂണിവേഴ്സ് ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം... പക്ഷേ മൾട്ടി വേഴ്സ് യുക്തിക്ക് നിരക്കുന്ന തിയറിയാണ്... അതുകൊണ്ട് അത് തീർച്ചയായും ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്....
@rajeshrajendran8166
Жыл бұрын
@TD അതെങ്ങനെ....സാധ്യത കൂടുതലാണെങ്കിൽ വേറെയൊരു ലോകത്ത് വേറൊരു ഞാനോ... അതിലെന്താണ് യുക്തി...
@rajeshrajendran8166
Жыл бұрын
@TDപ്രപഞ്ചം അനന്തമായതു കൊണ്ട് തന്നെ ചിലപ്പോൾ പ്രപഞ്ചത്തിൽ എവിടെയെങ്കിലുമൊക്കെ മനുഷ്യരെ പോലെയോ അല്ലാത്തതോ ആയ ജീവജാലങ്ങൾ കണ്ടേക്കാം... പക്ഷേ ഒരേ സമയം ഒരു പോലത്തെ യൂണിവേഴ്സുകൾ..പാരലൽ യൂണിവേഴ്സുകൾ...അതിന്റെ സമാനമായ പ്രതിഫലനങ്ങൾ ഇതൊക്കെ ഹൈപോതിസിസ് മാത്രമാണ്....
ഇത് വളരെ complicated ആയ ഒരു വിഷയമാണ്. പറയുന്ന ആളിന് നല്ല അറിവും കേൾക്കുന്ന ആളിന് മനസ്സിലാക്കാനുള്ള കഴിവും ഇല്ലെങ്കിൽ ആകെ ചീറ്റിപ്പോകും. അതുകൊണ്ടാണ് പുരണങ്ങളിലെ എഴുലോക സിദ്ധാന്തം ഇപ്പോഴും നിലനിൽക്കുന്നത്. അതായത് അങ്ങോട്ട് ഒന്നും ചോദിക്കരുത്, ഇങ്ങോട്ട് പറയുന്നത് മാത്രം കേൾക്കുക. കഥയിൽ ചോദ്യമില്ല എന്നൊരു നിബന്ധന എന്റെ അപ്പൂപ്പൻ പുരാണ കഥ പറയാൻ തുടങ്ങുമ്പോഴേ വയ്ക്കുമായിരുന്നു.
@00313
14 күн бұрын
Pooccha marichu.... Satyam 😶🌫️
@mohamedhashir9276
Жыл бұрын
ഡിറ്റക്ഷൻ എന്നത് ഒരു തടസ്സമാകുന്നത് എങ്ങിനെയാണ്?
@mohanantailor-f9l
4 ай бұрын
Nammale pole undenu vaku ka. Pakshe ath nammalavilla nammalepole nammal mathram
@sambasekar
Жыл бұрын
Thank you Bro.
@aravindrpillai
Жыл бұрын
10:23 - Surroundings ** (typo)
@braveheart_1027
Жыл бұрын
Dr,strange multiverse of madness 😊
@sheebannv5851
Жыл бұрын
സൂപ്പർ
@ahamedkandy8522
Жыл бұрын
Mass ❤
@PspPs-d9r
2 ай бұрын
നമ്മുടെ പുരാണങ്ങളിൽ ഇതെല്ലാം പറയുന്നുണ്ടല്ലോ
@samadkvk4097
Жыл бұрын
7.. ലോകം ഉണ്ട്
@Sinayasanjana
6 ай бұрын
🎉🎉🎉❤️🙏🥰
@teslamyhero8581
Жыл бұрын
❤❤❤👍👍👍
@sabithapm3189
Жыл бұрын
Super
@thomasantony3940
Жыл бұрын
ഞാൻ വളരെ ചെറുതായിരിക്കുമ്പോൾ എന്നു വച്ചാൽ 10-12 വയസിൽ തന്നെ എൻ്റെ മനസിൽ ഇതിൽ പറഞ്ഞിരിക്കുന്ന രീതിൽ മറ്റൊരു ഞാൻ ഏതോ ഒരു ലോകത്തുണ്ടായിരിക്കുമെന്ന്
@s.kumarkumar8768
Жыл бұрын
അയാൾ ഇപ്പോൾ നിന്നെ അന്വേഷിക്കാറുണ്ടോ 😅
@thankam9balaraman978
Жыл бұрын
എനിക്ക് 7 or 8 വയസ്സിൽ ഒരു കുളത്തിന്റെ മതിലിനോട് ചേർന്നു നടക്കുമ്പോൾ കുളത്തിലെ നിഴൽ കാണുമ്പോഴൊക്കെഇതുപോലെ കുറേ ഞാനും ലോകങ്ങളും ഉണ്ടാവുമോ എന്ന് വെറുതെ ആലോചിച്ച് നില്ക്കാറുണ്ട്
@ashrafalipk
Жыл бұрын
Super ❤
@znperingulam
Жыл бұрын
താങ്കളുടെ ഒരു video ഏതെങ്കിലും ഭാഷാപണ്ഡിതന് അയച്ചുകൊടുത്ത് ഉച്ചാരണം മെച്ചപ്പെടുത്താമോ? അല്ലെങ്കിൽ കേൾക്കുന്നവർക്ക് അരോചകമാണ്.
@SamuelSamuel-x9u
8 ай бұрын
ശരിക്കും ഈ വീഡിയോ ആദ്യം കണ്ടത് മറ്റു എവിടെയോ ഉള്ള മറ്റൊരു ഞാൻ ആയിരുന്നു 😂 അവൻ എന്നെ വിളിച്ചു പറഞ്ഞു ഈ വീഡിയോ കാണാൻ, അത് കൊണ്ടാണ് കാണുന്നത് 😂😊😂
@SANTHOSHKUMAR-hc7uu
Жыл бұрын
മാഷേ.... ഇത് രണ്ടു കണ്ണാടിയുടെ തോന്നൽ പോലെ ആണെങ്കിലോ..
@ranjithmenon7047
Жыл бұрын
സൂപ്പർ പൊസിഷൻ ആയ വസ്തുക്കളുടെ wave function യഥാർത്ഥത്തിൽ കൊളാപ്സ് ആകുന്നില്ല. നമുക്ക് അത്തരത്തിൽ അനുഭവപ്പെടുന്നത് നമ്മുടെ കാഴ്ചപ്പാടിന്റെ മാത്രം പ്രശ്നമാണ് ..അല്ലെങ്കിൽ അത് നമ്മുടെ പരിമിതിയാണ്.
@vinayakumarbvk
Жыл бұрын
നമ്മുടെ പരിമിതി തന്നെയാണ് experimental proof കണ്ടു പിടിക്കാൻ കഴിയാത്തതും 😄👍🙏
Пікірлер: 351