#tgmohandas #pathrika #aithihyamala #travancore
കൊട്ടാരത്തിൽ ശങ്കുണ്ണി
ചാക്യാർക്കു തുല്യമായി വേഷത്തിന്റെ ഭംഗികൊണ്ടും അഭിനയത്തിന്റെ തന്മയത്വം മുതലായ ഗുണങ്ങൾ കൊണ്ടും ഒരു നടൻ ഇല്ല. സ്ഥിരവാസം മൂഴിക്കുളത്തുള്ള സ്വഭവനത്തിലായിരുന്നുവെങ്കിലും തിരുവിതാംകൂർ, കൊച്ചി, മലബാർ ഈ മൂന്നു രാജ്യങ്ങളിലുമുള്ള രാജാക്കന്മാർ, പ്രഭുക്കൾ, ധനവാന്മാർ മുതലായവർ കൂടെക്കൂടെ കൂടിയാട്ടങ്ങൾ നടത്തിക്കാറുണ്ടായിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ്, പൂജപ്പുര കൊട്ടാരം, കഥകളി, കാർത്തവീര്യാജ്ജുന വിജയം, കൈലാസോദ്ധാരണം. കാറ്റുകൊള്ളാനായി കടൽപ്പുറം, റസിഡണ്ടു സായ്പും മദാമ്മയും പട്ടിയും. കരിങ്കല്ലുകൊണ്ടിട്ടിരുന്ന വലിയ നടക്കല്ലു. കൊച്ചി വലിയതമ്പുരാൻ. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
Негізгі бет ഐതിഹ്യമാല - 15 - അമ്മന്നൂർ പരമേശ്വരച്ചാക്യാർ | T.G.MOHANDAS |
Пікірлер: 207