അത് പീലി കൊഴിഞ്ഞ മയിൽ അല്ല പെണ്‍മയിലിന് പീലി ഉണ്ടാകില്ല ആൺമയിലിനാണ് പീലി അതാണ് പീലി നിവർത്തി നൃത്തം ചെയ്യുന്നത്😂 പിന്നെ ഒരു കൈ കൊണ്ട് ഡ്രൈവ് ചെയ്ത് സംസാരിച്ചു വണ്ടി ഓടിക്കുന്നത് പലപ്പോഴും കാണാറുണ്ട് നിങ്ങളുടെ ജീവനിൽ വില ഇല്ലെങ്കിലും മറ്റുള്ള ജീവൻ അപകടത്തിലാക്കാതിരിക്കുക 🙏 ഐഷു കപ്പടിക്കണം എന്ന് കുട്ടിയോട് ആവർത്തിച്ചു പറയുന്നത് കേട്ടു കുട്ടികൾക്ക് ചെറുതിലെ മത്സര ബുദ്ധി വളർത്താതിരിക്കുക അത് നല്ല ശീലം അല്ല പകരം നന്നായി കളിക്കണം എന്നുപറയുന്നതാണ് ഏറ്റവും നല്ലത് അതെ പോലെ അവിടെയുള്ള മറ്റു കുട്ടികളോടും പറയുക അങ്ങനെ ആണ് നല്ല പെരുമാറ്റത്തിന്റെയും വിവേകത്തിന്റെയും അടയാളങ്ങൾ
Shramik... ഓണക്കോടി ഡ്രസ്സ് ലേക്ക് വാച്ച് നന്നായി ചേരുന്നുണ്ട്. കാണാൻ എന്ത് ഭംഗിയാണ് ഭംഗിയാണ്.❤❤❤🎉🎉🎉
@Hanseef313
4 күн бұрын
കാർ ഡ്രൈവ് ചെയ്യുമ്പോൾ ഒരുക്കലും കൈ വിട്ട് ഓടിച്ചു ശീലിക്കരുത് . കഴിഞ്ഞ വീഡിയോ വരെ ശ്രദ്ധിച്ചു നോക്കുക. ഇതൊരു ശീലമായി മാറുന്നുണ്ട്
@shameerasulfiker8761
4 күн бұрын
നിന്റെ കൈയിൽമേലുള്ള വള ഒഴിവാക്കിക്കൂടെ
@denasunil6482
4 күн бұрын
ആയിശു പൊന്നേ 👍🏻👍🏻❤❤❤❤❤ ഇന്നത്തെ വീഡിയോ 👌🏻👌🏻👌🏻😘😘😘😘😘
@shameedasubeer7223
4 күн бұрын
പൂവിടാൻ വേണ്ടി flower😂
@sherlygeorge4557
4 күн бұрын
രണ്ടു ദിവസം മുമ്പ് എന്റെ വീട്ടിലും മയില്‍ വന്നൂ
@amal19344
4 күн бұрын
നിങ്ങൾക്ക് എത്ര മൈലിനെ കാണണം. ഞങ്ങളെ വീട്ടിലേക്ക് വരൂ 😂
@shrividyashashidharan4925
4 күн бұрын
Please be careful while driving. You can't take your hands off the steering wheel or take your vision off the road. It's dangerous not only for you but also to the people coming opposite you.
@AliashkarAshkar-q2b
4 күн бұрын
മയിൽ ഞങ്ങള്‍ക്ക് പുത്തരിയല്ല.. ഇവിടെ ഇഷ്ടംപോലെ
@AsminaAsminaMk
3 күн бұрын
Ishtam pole undavan ad kurumulakalla
@AsminaAsminaMk
3 күн бұрын
Mayilokke ellarkum koudukam thanneyan
@wilsonsimon4377
Күн бұрын
HAPPY ONAM IYSHU MOLL IYSHU MOLLKU PRAIS KETTYATHIL HAPPY SHEFIN AND SHEMINA HOW ARE YOU 🤲🙏🏼❤❤❤
@VishnuJayaraj-y3u
3 күн бұрын
Happy Onam
@user-sq5nd2dp4q
4 күн бұрын
Happy onam Aishu..... & Brother,chechi.... Chakkara kuttiye kandappol thanne l am happy
@PraseethaE-m6m
4 күн бұрын
ആയിഷു അടിപൊളി❤❤❤
@chayaantony
3 күн бұрын
മാവേലി നാട് കാണാൻ വരുന്ന ഐതീഹ്യമാണ് ഓണം
@Snowxcherryx
4 күн бұрын
Namale vettil 5 6 okye indavarunnd
@shrividyashashidharan4925
4 күн бұрын
You cannot have peacock as pet. What came to your house is a female (peahen) It will not have feathers.
@Midha-oy6bv
3 күн бұрын
ഞങ്ങളുടെ വീട്ടിൽ എപ്പോഴും മൂന്നു മയിലുകൾ വരാറുണ്ട്
@nishad.v.snishad2388
3 күн бұрын
ബിരിയാണി കഴി😊ച്ചാൽ ആണ് മയക്കം വരുന്നത്
@Sajitha-yk2uh
4 күн бұрын
ഇത് ഇപ്പോള്‍ വലിയ കാര്യം ഒന്നും അല്ല മയിൽ എല്ലായിടത്തും വരുന്നുണ്ട്
Пікірлер: 108