ഒന്നുമില്ലായിമയിൽ നിന്നും ഈ പ്രപഞ്ചം സൃഷ്ടിച്ച് കിറുകൃത്യമായി പരിപാലിച്ച് കൊണ്ട് നടക്കുന്ന സർവ്വശക്തനായ റബ്ബിന് തന്നെ സർവ്വ സ്തുദിയും ,,,,!
@jamaludinsabana8921
3 жыл бұрын
അൽഹംദുലില്ലാഹ്
@hakimvk5040
3 жыл бұрын
Alhamdulillah
@hakimvk5040
3 жыл бұрын
@make ham halal ninakk nalla veshamam indallo
@bismillahishafinamol4768
3 жыл бұрын
Alhamdulillah. حسبنا الله ونعم الوكيل .
@thealchemist9504
3 жыл бұрын
എന്നെ സൃഷ്ടിച്ചത് എന്റെ അച്ഛനും അമ്മയും ആണ് 😔
@sharfudheent2741
3 жыл бұрын
സാറിനെ പോലെ ശാസ്ത്രം പഠിച്ച ഒരു വ്യക്തി ശാസ്ത്രത്തിലെ ചതിക്കുഴികളെ പറ്റി മനസ്സിലാക്കി തരുന്നതിൽ നന്ദിയുണ്ട് അന്ധമായി ശാസ്ത്രത്തെ അനുകരിച്ച് ജീവിക്കുന്നവർ അബദ്ധങ്ങളിൽ ചെന്നു ചാടും ആത്യന്തികമായി അള്ളാഹുവാണ് സത്യം എന്ന് മനസ്സിലാക്കി ജീവിക്കുന്നവർക്കാണ് വിജയം
@sulaimanam7103
3 жыл бұрын
താങ്കളുടെ അവതരണം ഒരു വികാരമാണ് അനുഭൂതിയാണ് വികാരമാണ് സ്നേഹമാണ്🌹👍👌
@najeebnajeeb2705
3 жыл бұрын
ശ്രീ ഡോ. അനിൽ മുഹമ്മദ് താങ്കളുടെ മറുപടി രസകരവും കുറിക്കു കൊള്ളുന്നതും തന്നെ. അല്ലാഹു സത്യസന്ധമായ നിലപാട് നിലനിർത്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@malamakkavu
3 жыл бұрын
ഒരുകുഞ്ഞുണ്ടാകുമ്പോൾ ആദ്യംഉണ്ടാവുന്നത് ഹൃദയമാണ്. തലച്ചോർ രൂപപ്പെട്ടിട്ടില്ലെങ്കിലും ശരീരം നിയന്ത്രിക്കാൻ ഹൃദയത്തിന്കഴിയും. തലച്ചോറിലുള്ളപോലെ ഹൃദയത്തിലും ധാരാളം ന്യൂറോണുകളുണ്ട്.
@sulekharasheed6423
3 жыл бұрын
Yes heat beat anu adyam
@talalbennooh1530
3 жыл бұрын
Correct 100%
@talalbennooh1530
3 жыл бұрын
*വളരെ ശരിയാണ് അവർക്ക് സന്തോഷവും സങ്കടവും വിഷമവും ഒക്കെ ഉണ്ടാകുന്നത് അവരുടെ ഈ മനസ്സിൻ്റെ നിയന്ത്രത്തിൽ നിന്നാണ്. പ്രായമായി പക്വതയാകുമ്പോഴെ നമ്മൾ അവർക്ക് ബുദ്ധി ഉറച്ചു എന്ന് ഒക്കെ വിളിക്കുന്നത് .ബുദ്ധി Just ചിന്തിക്കാൻ മാത്രമാണ് എന്നാൽ കാര്യങ്ങൾ വിലയിരുത്തുന്നത് മനസ്സിനെ കൊണ്ടാണ് . അത് കൊണ്ടാണ് താങ്കൾ മനസ്സിലാക്കണം എന്നൊക്കെയാണ് പറയുന്നത് എന്നാൽ ഖുർആൻ രണ്ടും ഒരുമിച്ചാണ് പറയുന്നത് ie "നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? > ചിന്തിച്ചു മനസ്സിലാക്കുക എന്ന പ്രയോഗത്തിൽ തലച്ചോറിൻ്റെയും ഹൃദയത്തിൻ്റെയും സാമിപ്യം ഉണ്ട്. ആദ്യം വരുന്നത് ചിന്തയാണ് ഒരു സ്പാർക്ക് പോലെ .തലച്ചോറിൽ നിന്നുള്ള ചിന്ത മാത്രമാണ് ജബ്രകൾക്ക് ഉള്ളത് മനസ്സിലാക്കാനുള്ള (ഹൃദയം | കഴിവ് അവർക്ക് ഇല്ല ഈ പോത്തിന് ഉള്ളത് പോലെ പോത്ത് പുല്ലാണ് എന്ന് കരുതി പച്ചകളർ Plastic കവർ കടിക്കുന്ന പോലെ ആണ് ജബ്രകൾ തലച്ചോറ് കൊണ്ട് ചിന്തിച്ച് എടുത്ത് ചാടി പൊട്ടത്തരം പറയുനത്*
@shajis5901
3 жыл бұрын
kzitem.info/news/bejne/rZui0Z2LfYVhrII yes you are right. 2nd brain found in the heart - Trust your gut feelings.
@vashalan35vashalan50
3 жыл бұрын
@@talalbennooh1530 athu kalakki👍🏻👍🏻
@priyankasidhu4703
3 жыл бұрын
സർ, താങ്കളുടെ ഈ സംസാര രീതി എന്നേ വല്ലാതെ ആകർഷിച്ചു, സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകും വിധത്തിൽ താങ്കൾ അവതരിപ്പിച്ചു, ജബ്ബാറിനും അവരുടെ അനുയായികൾകും കാരൃം മനസ്സിലായിട്ടുണ്ടാകുമെന്ന് നമുക്ക് വിശ്വസിക്കാം, Thank you sir, God bless you
@anshabek1364
3 жыл бұрын
Fake Acc
@abdullapc5264
3 жыл бұрын
നല്ല അവതരണം രണ്ടുപേരും ചിരിപ്പിച്ചു ഹൃദയം നിറച്ചു...🌹🌹
Vedi vachittu vritham varakkunna oru thamassa pusthakam kuran
@matzz6075
3 жыл бұрын
@@kalam7319 ha haaa😂😂
@user-eq4rt3mb7y
3 жыл бұрын
@@kalam7319 nee vaayikkunna kochupusthakatthe pattiyalla ee parayunnathu.
@m.makbardebates1426
3 жыл бұрын
kzitem.info/news/bejne/yZyZ1qqOrH-IdKw ( ഹൃദയത്തിന് തലച്ചോറ്? എന്താണ് വിഷയം? )
@usermhmdlanet
3 жыл бұрын
ഖുർആൻ ഒറ്റപ്പെട്ട ഒരു പാലം പോലെയാണ്. ശാസ്ത്രം വളരും തോറും ആ പാലം രണ്ടു സൈഡിലുമുള്ള കരകളുമായി ബന്ധം പൂർണ്ണമായി തീരുന്നു. ശാസ്ത്രം എത്ര വളരുന്നുവോ അത്ര പൂർണ്ണമായി ഖുർആൻ തീരുകയാണ്. ശാസ്ത്രബോധം ഇല്ലാത്ത ഒരാൾ നോക്കിയാൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു പാലമായി മാത്രമേ ഖുർആൻ കാണപ്പെടുകയുള്ളു. ശാസ്ത്രവും ഖുർആനും ഒരുപോലെ തീവ്രമായി പഠിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഖുർആൻ അറിവിന്റെ കേധാരമാണ്. ഒരേ സമയം ആത്മീയമായും ശാസ്ത്രീയമായും മനുഷ്യനുമായി സംവദിക്കുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തിൽ കാണാൻ സാധിക്കുകയില്ല.
@basheer1023
3 жыл бұрын
Perfect..
@nazar8849
3 жыл бұрын
Parishudda Qur'an Loka Rakshithaavinte Kalaam(vachanam)aanu Athil Thettu Varuthiyittilla Athinte Oru Vachanathinnu Pakaramaavaan Polum Oru Lokathinnum Kazhiyukayilla. Allahu Thanne Athine Samrakshikkukayum Cheyyunnu
കോളാമ്പി കുഞ്ഞുങ്ങൾക് സഹിക്കില്ല 😢😢അവർ അങ്ങനെ തുടരാൻ വിധിക്കപ്പെട്ടവർ പാവം 😢😢
@muhammedbasheer2788
3 жыл бұрын
100 കണക്കിന് "ജബ്ബാറി" പൊട്ടകൾ ഡിങ്കൻ മതം വിട്ടിരിക്കുന്നു. എന്നിട്ടും "ജബ്ര പൊട്ടൻ" പാമ്പിനെ പിടിച്ച "കുരങ്ങനെ" പോലെ നിൽക്കുകയാണ്.
@sbkworld1804
3 жыл бұрын
Kindly read latest scientific articles about brain- heart relations and several opinions of heart transplant receivers. I felt latest scientific articles agree with Quranic expression on the subject.
@salimattupurath3763
3 жыл бұрын
0m
@ഹസനിആലപ്പുഴ
3 жыл бұрын
ജബ്ബാർ ഒരു മരപ്പൊട്ടൻ ആയിട്ടാണ് എനിക്ക് തോന്നിയത്
@hareeshabeebmohammed8902
3 жыл бұрын
മരപ്പട്ടി എന്നു തോന്നരുതേ
@thealchemist9504
3 жыл бұрын
ഇത് പോലുള്ള comedy പുസ്തകവും തലയിൽ കയറ്റി വച്ചിരിക്കുന്നവരൊക്കെ മരമണ്ടന്മ്മാരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് 😔
@arshinsmartz5411
3 жыл бұрын
@@sanilkumarpn4810 ആറ്റുകാൽ അമ്മ അതായത് തമിഴ് സാഹിത്യത്തിൽ ചിലപ്പതികാരം കണ്ണകി (ആറ്റുകാൽ ഭഗവതി ) യെ കോവലൻ കെട്ടുമ്പോൾ 12വയസായിരുന്നു മലരേ
@dhilusdhilu4948
3 жыл бұрын
@@arshinsmartz5411 polichu bro
@aneessadali7801
3 жыл бұрын
@@sanilkumarpn4810 athu ninte manorogam
@Swntham
3 жыл бұрын
ഒരു ഗാനം മാത്രം, ഹൃദയത്തിൽ സൂക്ഷിക്കാം........
@AbdulRahman-ml1gc
3 жыл бұрын
സാർ. നിങ്ങൾ വളരെ. നന്നായിട്ടു പറഞ്ഞു
@basheermedia6368
3 жыл бұрын
കാര്യങ്ങൾ ഭംഗിയായി അവതാരിപ്പിച്ച ഡോക്ടർ ക്കും പെങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി
@jmshajahan1257
3 жыл бұрын
അനിൽ മാഷ് എന്ത് പറഞ്ഞാലും മനസിലാകുന്നുണ്ട് എന്ന ഭാവത്തിൽ ഒന്നും മനസിലാകാത്ത രേവതി ചേച്ചി
@aquamarinestone5279
3 жыл бұрын
രേവതിക്ക് മനസ്സിലായോ ഇല്ലേ എന്ന് താങ്കളോട് പറഞ്ഞൊ?
@svmggy7218
3 жыл бұрын
@@aquamarinestone5279 ath arum parayennam enn ella.
@A.K.Arakkal
3 жыл бұрын
മാഷാഅല്ലാഹ്.... അനിൽ മുഹമ്മദിന് അഭിനന്ദനങ്ങൾ... ഇത്രയും നല്ല അറിവുകൾ പകർന്നു നൽകുന്ന അധ്യാപകർ ആണ് നാടിന് ആവശ്യം... അന്തവിശ്വാസത്തിന് എതിരെ ഒരു ചർച്ച ആവശ്യമാണ്....
@ASARD2024
3 жыл бұрын
പണ്ട് പശുവിനെ പറ്റി വിവരിക്കാൻ പറഞ്ഞപ്പോൾ തെങ്ങിനെ പറ്റി വിവരിച്ച ആ സ്കൂൾ കുട്ടി മറ്റാരുമായിരുന്നില്ല സുർത്തുക്കളെ ആ ബാലൻ ഈ ബബ്ബാർ ആയിരുന്നു നമ്മൾ തിരിച്ചറിയാതെ പോയി🙏
@ghaleelkm
3 жыл бұрын
ബ്രോ സൂപ്പർ..🤣🤣🤣
@basheerkung-fu8787
3 жыл бұрын
👏🤣🤣
@abdulnazarkaniyankandiputh3358
3 жыл бұрын
താങ്കൾ ലളിതമായ ഭാഷയിൽ അവതരിപ്പച്ചതിൽ പ്രപഞ്ചസൃഷ്ടാവിന് നന്ദി രേഖപ്പെടുത്തുന്നു എനിയും വായിച്ചും ചിന്തിച്ചും ഇതുപോലെയുള്ള ' അഭിപ്രായങ്ങൾ [ മനസ് #ബ്രയിൻ] പ്രപഞ്ചനാഥൻ നല്കുമാറാകട്ടെ
@thegreatartgallery9811
3 жыл бұрын
ജബ്ബാറും കുറെ മണ്ടന്മാരും..... ഇന്നലെ ജബ്ബാറിന്റ വിവരം എല്ലാവർക്കും മനസ്സിൽ ആയി...😃
@zuharaabbas
3 жыл бұрын
🔥❤️
@zuharaabbas
3 жыл бұрын
👍 you
@mohdrafeeq4364
3 жыл бұрын
Jabbar inu 2 am classile kutti mathiyaayirunnu.onnum ariyilla ennu adehathe pokki nadannavarku manassilaayiyyundaakum.m.m akbar sahib paranjhathu thettanu ennu polum ghannikkano ,theliyikkano pattathe radio pole pandu KZitem ile radio pole parayunnu.islamine veruppullathu kondu adehathe chilar andamaayi thanghi nadakkunnu.ennal nikshpakshamaayi chinthikkunnavarku ariyaam m.m akbar Bhai paranjhathine thettu aanu ennu ghannikkanulla saamaanya samvaadathinte reethikal polum ariyaathe pandu youtubil paadunna paat thanne paadunnu.ithaano samvaadam.adehathinu oru chukkum ariyilla ennu iniyenkilum nikshpaksharku manassilaayittundaakum.ithilum bedham aa Ravichandran aayirunnu.adrhathinu islamine kurichu pinneyum jabbarinekkal ethrayo nannayi kurachenkilum jabbarinte LKG nilavaarathil ninnu oru Academic Debate level ilekku kondu varumaayirunnu ennu viswasikkunnu.pakshe adehathinu,islamine kurichu arivillathathu kondu addham aa panikku vanilla.churukki paranjhaal jabbarinu adehathinte athrapolum ariyilla ennu yukthivaadikale,jabbarinte pinnil onnum padikkano,manasdilaakkano shramikkatha kurachu kurishu krishikkatkum,samghokalkum ippol kaaryam pidi kittiyittundaayirikkum.athu thanneyaayirunnu muslimghalude aavashyavum.manassilaakkan shramikkunnavar manasdilaakkum,kurakkunnavar kurachu konde irikkum.Akbar sahib enna arivinte nirakudathe vaazhthaathe vayya.adeham innale paranha aa oruquraanika sooktham onnine polum ghannichu thettanennu parayaan colambi jabbarinu pattiyittilla.ennittalle aduthathu.iniyum nalla aankuttikalumaayi yikthanmaarum,samghi ,kurishu krishikkareyum kaathu adutha oru samvaadathinaayi kerela muslim samooham prarthichu konde irikkum.varumo ennarayilla.😅vannal muslimghalku valare santhosham.social mediayil kurakkathe nerittu samvaadathinu at any time kerela muslim samooham ready aanu ennu koodi ariyichu kollunnu.
@m.makbardebates1426
3 жыл бұрын
kzitem.info/news/bejne/yZyZ1qqOrH-IdKw ( ഹൃദയത്തിന് തലച്ചോറ്? എന്താണ് വിഷയം? )
@frzkdt4450
3 жыл бұрын
ലളിതമായ രീതിയിലുള്ള വിവരണം ,ആർക്കും മനസ്സിലാക്കാവുന്ന ശൈലി ,താങ്ക്യൂ സർ...
@r.r6587
3 жыл бұрын
എത്ര സിമ്പിളായിട്ട് മനസ്സിലാക്കിത്തന്നു...👌👌
@svmggy7218
3 жыл бұрын
Pinne alla ! Vallare zimble alle !
@khanmohd7942
3 жыл бұрын
അകബർ ഉം ജബ്ബാറും മുഖാമുഖം നടത്തിയ മേൽ പറഞ്ഞ സംവാദം പല ആവർത്തി കേട്ടു, എന്റെ അഭിപ്രായം ഇങ്ങനെ ആണ് ഈ സംവാദം തീ രുമാനിച്ചപ്പോൾ മുതൽ ഈ പറയുന്ന ജബ്ബാറിനും അല്ല ആ കമ്മിറ്റി യിലുള്ള മുഴുവൻ യുക്തി വാദികൾക്കും ഉണ്ടായ അതി ബുദ്ധി യെ എത്ര അംഗീരിച്ചാലും മതിയാവില്ല, അവർ ഇത്രയും കാലം പറഞ്ഞു പൊതു ജനങ്ങളെ കേൾപ്പിക്കാൻ ഉദ്ദേശിച്ച അവരുടെ ആശയങ്ങൾ എന്തൊക്കെ ആണോ അതെല്ലാം ലക്ഷോഭ ലക്ഷം സാധാരണ ജനങ്ങളെ ഒരുമിച്ചിരുത്തി അവരെ എല്ലാവരെയും കാതോർപ്പിക്കാൻ ഇതിലും വലിയ ഒരവസരം ഇനി കിട്ടാനില്ല എന്ന തിരിച്ചറിവ്, അല്ല അപാര ബുദ്ധി, തന്ദ്രം, ആ ആശയ പ്രചാരണ ആധുനിക തന്ത്രം അതിൽ അവറ് നൂറിൽ നൂറ്റി ഒന്ന് ശതമാനം വിജയിച്ചു എന്ന സത്യം നിങ്ങൾ അക്ബറും, ആ വിശ്വാസി സമൂഹവും മനസ്സിലാക്കാൻ വൈകി , ജബ്ബാറും കൂട്ടുകാരും ഈ കാലമത്രയും എഴുതി കൂട്ടിയതും പ്രസം ങ്ങിച്ചതും മൊത്തം ഇപ്പോൾ കെട്ടവരുടെ ഒരു ശതമാനം പോലും വരില്ല എന്ന സത്യം അവർക്കും അറിയാം, ഇനി അതിന്റെ തെളിവ് തരാം, മുൻകൂട്ടി അവർ എല്ലാ സീമകളും തെറ്റിച്ചു, അവരുടെ മാത്രം താവളം തിരഞ്ഞെടുത്ത്, വിഷയം ഉണ്ടായിട്ടും അതിൽ നിന്ന് മാറി എനിക്ക് പ്രത്ത്യേകം ഒരു മണിക്കൂർ സമയം ആവശ്യപ്പെട്ടതും, അതും കഴിഞ്ഞ് രണ്ടാമത്തെ ഊഴം കിട്ടിയ പ്പോഴും പോയിന്റ് ലേക്ക് വരാതെ നേരത്തെ പറഞ്ഞതിന്റെ ബാക്കി കൂടി ജനങ്ങളെ മനപ്പൂർവം കേൾപ്പിച്ചു കഴിഞ്ഞു, അതായിരുന്നു അവരുടെ ബുദ്ധിയുടെ അപാരത, ഇത് അറിയാതെ പാവം അക്ബറും അവരുടെ സഹോദര വി ശ്വാസികളും എല്ലാം അമർഷത്തോടെ എന്നാൽ വള്ളി പുള്ളി വിടാതെ കെട്ടും പകർതിയും ആ സമയമത്രയും ലോകത്താകമാനം കേട്ട് ഇരുന്നു, ഇത് തന്നെ യാണ് ജബ്ബാറും യുക്തി വാദികളും ഉദ്ദേശിച്ചിരുന്നതും എന്നതാണ് വസ്തുത , ഇത് മനസ്സിലാക്കാൻ ഇത്ര വലിയ ബുദ്ധി ഒന്നും ആവശ്യം ഇല്ല. അത് കൊണ്ട് ഈ സംവാദ നാടകത്തിൽ ജബ്ബാർ and പാർട്ടി 110% വിജയിച്ചതായി പ്രഖ്യാപിക്കുന്നു,.
@diesel_gaming4221
3 жыл бұрын
നിങ്ങടെ ഉദാഹരണം എല്ലാം പൊളിയാണ് സർ 😂😂😂
@yoshvayosh6107
3 жыл бұрын
ഞാന് പണ്ടേ പറഞ്ഞതാണ് ജബ്ബാറിന്റെ കിളിപോയതാണ് എന്ന്
@mahamoodvc8439
3 жыл бұрын
പിന്നെ എന്ത് പറ്റി ?
@iqubalmohamed8347
3 жыл бұрын
ഇംഗ്ലീഷിലും learned by heart എന്നാണ് പറയുക.
@mujeebismail1570
3 жыл бұрын
Well done... സൃഷ്ടാവ് ഇല്ല എന്ന് പറയുമ്പോഴും. ഗർഭാവസ്ഥയിൽ ഉള്ള ഒരു കുഞ്ഞിന് ജീവൻ നൽകപ്പെടുന്നത് നോക്കൂ. എല്ലാ ഗർഭപാത്രത്തിലെ രൂപപ്പെട്ട മാംസ കഷ്ണങ്ങളും ജീവനുണ്ടായി തീരുന്നില്ല.ഗർഭാവസ്ഥയിൽ നമുക്ക് ജീവൻ ഉണ്ടെങ്കിലും കാണണോ കേൾക്കാനോ സംസാരിക്കാനോ വിസർജനം നടത്താനോ കഴിയുന്നില്ല. കാരണം നാം സ്ഥിതി ചെയ്യുന്ന സ്ഥലം അതിന് യോജിച്ചതല്ല. ഇനി നമുക്ക് അവിടെ സംസാരിക്കാനും മനസ്സിലാക്കാനും ഒക്കെ കഴിയുമായിരുന്നു എന്ന് കരുതുക, എങ്കിൽ നമ്മോട് പറയപ്പെടുകയാണ് നീ കുറച്ച് ദിവസം കഴിഞ്ഞാൽ നല്ല വെളിച്ചവും വിശാലവുമായ ഒരു സ്ഥലത്തേക്ക് പോകും അവിടെ നിനക്ക് ഇപ്പൊൾ നീ കിടക്കുന്ന അത്രയും സ്ഥലം മതിയാവില്ല. നിനക്ക് സങ്കല്പിക്കാൻ കഴിയുന്നതിലും വിശാലമായ സ്ഥലം നിനക്ക് ആവശ്യമായി വരും, അല്ലാതെ ഇത്രമാത്രം വിസ്തൃതിയിൽ നിന്നെ ഇട്ടാൽ നിൻ്റെ ജീവൻ നഷ്ടപ്പെടും, എന്നൊക്കെ പറഞാൽ നാം വിശ്വസിക്കുമോ, ഇല്ല. അത് പോലെ തന്നെയാണ് മരണ ശേഷം ആത്മാവിന് ജീവിതം ഉണ്ടെന്നും പരലോകം പ്രവിശാലം ആണെന്നും ഒക്കെയുള്ള ഖുർആൻ്റെ ഓർമപ്പെടുത്തൽ. അത് വിശ്വസിക്കുകയോ തള്ളിക്കളയുക യോ ചെയ്യുന്നത് നമ്മുടെ choice. വിശ്വസിക്കുക എന്നതാണ് നമുക്ക് ഉത്തമം
@RLJP1963
3 жыл бұрын
മൂന്നു വയസ്സ് മുതൽ 10000 പ്രാവശ്യം ഉരുവിട്ട് പഠിച്ചത് വിട്ടു പോരാൻ പ്രയാസമാണ്...
@ashokp9260
3 жыл бұрын
എന്തു പഠിച്ചാലും വിട്ടുപോകാൻ പ്രയാസമാണ്. ചൊട്ടയിലെ ശീലം ചുടല വരെ. കേട്ടിട്ടില്ലേ?
@muhammedkunnimuhammed7648
3 жыл бұрын
DR റുടെ ചിരി എനിക്കിഷ്ടമാണ്. ജബ്ബാർ മജ്നൂൻ. മൂഖ്മാഫി, അലെക്കയ്ഫക്ക്
@indiancr7352
3 жыл бұрын
അള്ളാഹു അക്ബർ ആണ്.☝️💚 സംവാദ ത്തിൽ ബ്രയിൻ നെ കുറച്ചു.. ഒരു കാര്യം. ബ്രയിൻ ഡെത് സംഭവിച്ചാലും..2.മിനിട്ട് ഇൽ കൂടുതൽ ഹാർട്ട് വർക് ആകും ജീവൻ ഉണ്ടാകും... അപ്പൊ ജീവൻ എവിടെ യാണ് തല ചോർ നെ ആര് കൊന്നു എന്ന്.. ചോദിക്ക് . സാറേ 😘❤️❤️. അള്ളാഹു അക്ബർ 💚
@imthiyasmuhammed4346
3 жыл бұрын
അത് തന്നെ മുത്തേ ❤
@mujeebrahman7730
3 жыл бұрын
sirസർ വളരെ അതിശയകരമായ രീതിയിൽ അവതരിപ്പിച്ചു . ഫന്റാസ്റ്റിക് രേവതിയും ചേച്ചിയും നന്നായിട്ടുണ്ട്
@latheeflathi9862
3 жыл бұрын
താങ്കളിൽ ഞാൻ കണ്ട yethavum നല്ല വീഡിയോ
@nicem.6552
3 жыл бұрын
Yes
@anshabek1364
3 жыл бұрын
ഹൃദ്യമാക്കി, ഹൃദയത്തിന്റെ ഭാഷയിൽ, തുടങ്ങിയ വാക്കുകൾ ഹൃദയത്തിൽ നിന്നാണ് ചിന്തകളും വാക്കുകളും ഉത്ഭവിക്കുന്നത് എന്ന പ്രാജീന മനുഷ്യരുടെ പരിമിത അറിവിൽ നിന്ന് ഉൾതിരിന്ന് വന്നതാണ്. അതൊരു തെറ്റാണ്, ആ തെറ്റ് ഭാഷയിൽ ഉണ്ട്. എങ്കിലും അത് ഭാഷാ അർത്ഥത്തിലും, സാഹിത്യത്തിലും ഉപയോഗിച്ചു വരുന്നതിൽ തെറ്റില്ല. പക്ഷെ അത് ശെരിയാണ് എന്ന് സ്ഥാപിക്കരുത്.
@rationalist_believer
3 жыл бұрын
Assalamu alikum !!! "heart" എന്നത് വിശ്വാസികൾ ആത്മാവിന്റെ അല്ലെങ്കിൽ മനസ്സിന്റെ കേന്ദ്രമായാണ് കാണുന്നത്, ശെരിയും തെറ്റും വേർതിരിക്കാൻ ബന്ധം ഉണ്ട് എന്നും വിശ്വസിക്കുന്നു, പാതാർത്ഥ പ്രബഞ്ചത്തിന് അപ്പുറം ചിന്ദിക്കാത്ത വിശ്വസിക്കാത്ത scientism ബാധിച്ച ആളുകൾക്ക് മനസ്സിലാവില്ല, അതിന് ആദ്യം മനസ് ഉണ്ടോ എന്നും ആത്മാവ് ഉണ്ടോ എന്നും ദൈവം ഉണ്ടോ എന്നും ബോധ്യപ്പെടേണം. heart ന്റെ പ്രവർത്തനങ്ങൾ പഠിച്ച് കൊണ്ടേ ഇരിക്കുന്നതല്ലേ , പണ്ട് ഇതേ പോലെ universe eternal ആണ് എന്ന് science conclude ചെയ്ത കാലമുണ്ടായിരുന്നു. even einstein പോലും വിശ്വസിച്ചിരുന്നത്. ആ time അതും ഖുർആനിൽ എതിർ ആയിരുന്നു. 👉🏻Allah knows better 💚
@abdulkhadercp7118
3 жыл бұрын
സാറ് ഒരു സംഭവമാണ്, വളരെ ഗൗരവപ്പെട്ട കാര്യങ്ങളെ ലളിതമായി അവതരപ്പിക്കുന്നതിൽ നൂറിൽ നൂറ്, ആശംസകൾ.
@muneef.k.t
2 жыл бұрын
, ഖുർആൻ അതാണ് സത്യം ദൈവീകമാണ് "ശാസ്ത്രം അത് മനുഷ്യനിർമ്മിതം" ഇത്തരം ചിന്തോ ത്പകമായ വീടിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ! എന് പ്രാർത്ഥിക്കുന്നു
@jasimahamed5445
3 жыл бұрын
പ്രപഞ്ചസൃഷ്ടിച്ച് രൂപപ്പെടുത്തി ഒരുക്കിയ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല ഇതാണ് യാഥാർത്ഥ്യം سبحان الله الله اكبر
@sajeevks5190
3 жыл бұрын
അതു നിങ്ങൾ muslimsnu mathram... Christiyani kalku jesus , budhamathathinu budhan, hindukalku sivan ..... Tats all
@nouranasweeha7197
3 жыл бұрын
മനസ്സ് എന്നത് ഹൃദയത്തിലും തലച്ചോറിലും ആയി സ്ഥിതിചെയ്യുന്നു എന്നും കൂടുതലായി ഇതിനെക്കുറിച്ച് ഡോക്ടർമാർ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഉള്ള ഒരു ലേഖനം ഞാൻ വനിതാ മാസികയിൽ കുറച്ചു മാസങ്ങൾക്കുമുമ്പ് വായിച്ചിട്ടുണ്ട്.
@muhammadsalmanfathimazahar2094
3 жыл бұрын
www.heartmath.org/research/science-of-the-heart/heart-brain-communication/ ഹൃദയവും തലച്ചോറും 👉സമയം ഉള്ളവർ വായിച്ചു പഠിക്കുക
@sulaimanam7103
3 жыл бұрын
.....ഹൃദയം.... 👌👍🌹♥️💕
@Salahudeen-qb9tx
3 жыл бұрын
അങ്ങ് ഒരു അപാര ബുദ്ധിമാൻ തന്നെ സാർ..നമസ്കരിക്കുന്നു... ദൈവത്തിനു ഇങ്ങനെയും സൃഷ്ടിക്കാൻ കഴിയുമല്ലോ?? രണ്ടും ഒരുപോലെ....
@jafareriyal2215
3 жыл бұрын
പ്രപഞ്ച നാഥൻ അവനാണ് സർവ്വസ്തുതിയും
@shereefpaika
3 жыл бұрын
നല്ല അവതരണം , എല്ലാവര്ക്കും മനസിലാവുന്ന രൂപത്തിൽ, thankyou അനിൽ ji
@satharm4274
3 жыл бұрын
രണ്ടു പേരുടെയും ചർച്ച വളരെ നല്ല താണ്
@abdullalcreatechaneltm3193
3 жыл бұрын
ചിന്തിക്കുന്നത് നമ്മുടെ ജീവൻ കൊണ്ടാണ് ജീവൻ്റെ ആസ്ഥാനം ഹൃദയവും ബ്രയിൻ നിശ്ചലമായാലും ജീവൻ നിലനില്ക്കും എന്നാൽ ഹൃദയം നിശ്ചലമായാൽ മരണം ഉറപ്പാണ്
@SreejithEdamuttath
3 жыл бұрын
താങ്കൾ പറയുന്നത് തെറ്റാണ്,ഖുർആൻ എഴുതിയ കാലത്തു ഹൃദയം കൊണ്ട് ചിന്തിച്ചിരുന്നു എന്ന് മനുഷ്യൻ കരുതിയിരുന്ന കാലമാണ് ,അന്ന് ഖുർ ആൺ ശരിയാണ് ,എന്നാൽ ശാസ്ത്രം പിന്നീട് കണ്ടെത്തി തലച്ചോറ് ആണ് ശരിയെന്നു ,ബ്രെയിൻ നിഛലമായാൽ മരണം നടക്കും ,എന്നാൽ ഹാർട്ട് നിഛലമായാൽ പെട്ടെന്ന് cpr കൊടുത്താൽ ഹാർട്ട് വീണ്ടും പ്രവർത്തിക്കും ,തലച്ചോറിലേക്കുള്ള രക്തം പമ്പ് ചെയ്യുന്ന ജോലിയാണ് ഹൃദയം ചെയ്യുന്നത് തലച്ചോറിലേക്ക് oxygen എത്തുന്നത് രക്തത്തിൽ കൂടിയാണ്,oxygen കിട്ടാതായാല് മരണം സംഭവിക്കുന്നു ,ജീവ ശാസ്ത്രം നിങ്ങൾ സ്കൂളിൽ പഠിച്ചിട്ടില്ലേ
@SreejithEdamuttath
3 жыл бұрын
@Safeel K ഈ പറഞ്ഞ കാര്യം ആ അക്ബറിന് ഒന്നു മനസ്സിലാക്കി കൊടുക്ക്
@Safeel K ചിന്തയുടെ ഒരു കോശങ്ങളും ഹൃദയത്തിൽ ഇല്ല,പിന്നെ തലച്ചോറിനെ കുറിച്ചു ശാസ്ത്രം ഗവേഷണം നടത്തി തെളിയിച്ച കാര്യമാണ്,
@SreejithEdamuttath
3 жыл бұрын
@Safeel K നിങ്ങൾക്ക് ജീവ ശാസ്ത്രം എന്തെന്ന് അറിയില്ല,തലച്ചോറിനെ നിങ്ങൾ സ്കൂളിൽ പഠിച്ചിട്ടില്ലെ, cerebrum ആണ് നമ്മുടെ ചിന്തകൾ ,ബുദ്ധി,ഓർമ്മ എന്നിവയുടെ കേന്ദ്രം,നിങ്ങൾ മദ്രസ പുസ്തകം മാത്രം വായിച്ചാൽ പോരാ ഇതും പഠിക്കണം,ഇനി ഇത് തെറ്റാണെങ്കിൽ നിങ്ങൾ അതിനുള്ള തെളിവു നിങ്ങൾ ശാസ്ത്തിനു മുന്നിൽ ഹാജർ ആക്കണം,അല്ലാതെ വെറുതെ ഓരോന്നും പറഞ്ഞിട്ട് കാര്യമില്ല,തെളിവുകൾ ആണ് ശാസ്ത്രം അല്ലാതെ ഭാവനയല്ല,അറിവില്ലായ്മ ആണ് നിങ്ങളെ ഇത്തരം മണ്ടത്തരം പറയിപ്പിക്കുന്നത്,
@mohammadkoya1329
3 жыл бұрын
ഒരുദിവസം ഇതെല്ലാം പൊട്ടിത്തെറിക്കും അന്ന് അവന് മനസ്സിലാവും
@harisjob1503
3 жыл бұрын
Siriyelek poy pottitherike koya.
@ajaskizhakkambilli7173
3 жыл бұрын
വെക്ക് വെടി സായിപ്പേ
@svmggy7218
3 жыл бұрын
Why this kolaveri ? Koya
@mohammadkoya1329
3 жыл бұрын
@@svmggy7218 it is the doomsday
@musthafamvmvmpanoor8970
3 жыл бұрын
Grate sir.big salute
@NONAME-in9np
3 жыл бұрын
പ്ലൂട്ടോ ഒരു ഗ്രഹമാണ് എന്നായിരുന്നു ശാസ്ത്രം ആദ്യം പറഞ്ഞിരുന്നത്....പിന്നീട് അതൊരു ഗ്രഹമല്ല മറിച്ച് കുള്ളൻ ഗ്രഹമാണ് എന്ന് ശാസ്ത്രം കണ്ടെത്തി.... അതു പോലെ ഒരുപാട് കാര്യങ്ങൽ മാറ്റങ്ങൾക്ക് വിധേയമായി ട്ടുണ്ട്
@vinod4833
3 жыл бұрын
ഖുറാനെ പിന്നെ ശാസ്ത്രവുമായി ബന്ധിപ്പിക്കുന്നത് എന്തിനാണാവോ????
@jaleel788
3 жыл бұрын
@@vinod4833 ഖുർആൻ പറഞ്ഞത് ശാസ്ത്രത്തിന് വിരുദ്ധമാകില്ല
@basheerpmoideenkutty
3 жыл бұрын
സർ നടത്തിയിരിക്കുന്നത് ഒരു പ്രഖ്യാപനമാണ്, കാലത്തെ സാക്ഷി നിർത്തി .. മഹനീയം
@dreamworld6725
3 жыл бұрын
നല്ല വിവരണം സർ 👍💖
@vktzahra
3 жыл бұрын
അതി സംഘീര്ണമായ ഹൃദയരഹസ്യം ശാസ്ത്രം ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളൂ. .......... ആധുനിക പഠനങ്ങള് മുഖേന ശാസ്ത്രം സമര്ഥിക്കുന്നത് ഹൃദയം ഗ്രാഹ്യക്ഷമതയുള്ള ഒരവയവമാണെന്നാണ്. അത് സന്ദേശങ്ങള് ക്രമപ്പെടുത്തുകയും അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കേന്ദ്രമാണ്. ഇതിനായി അങ്ങേയറ്റം സങ്കീര്ണമായ നാഡീവ്യൂഹ സംവിധാനം ഹൃദയത്തിലുണ്ട്. ഇതിനെ 'ഹൃദയമസ്തിഷ്കം' എന്നു വിളിക്കാം. ഇതിനു ഗ്രഹിക്കാനും, ഓര്മിക്കാനും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും സാധിക്കും. ഹൃദയത്തിന്റെ ഈ നൈസര്ഗികമായ നാഡീവ്യൂഹം സങ്കീര്ണവും സ്വയം നിയന്ത്രിതവുമാണ്. പുതിയ ന്യൂറോ കണക്ഷനുകള് ഉണ്ടാക്കാന് ഇതിന് സ്വന്തമായ കഴിവുണ്ട്. ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളിലും നാഡീകേന്ദ്രങ്ങളും സ്പര്ശജ്ഞാന ശേഷിയുള്ള ന്യൂറൈഡുകളുമുണ്ട്. ബാഹ്യ നാഡീവ്യൂഹത്തില്നിന്ന് ലഭിക്കുന്ന സന്ദേശങ്ങള് ഗ്രഹിച്ച് തദനുസാരം ആവശ്യമായ ചലനങ്ങള് നിര്ദേശിക്കാന് കഴിവുള്ള ഒരു കേന്ദ്രമാണിത്. നെഞ്ചിനുള്ളിലെ ഹൃദയത്തിന്റെ ബാഹ്യ നാഡീവ്യൂഹത്തിന് ശ്വാസകോശം, ശ്വാസനാളം, അന്നനാളം മുതലായവയുമായി നേരില് ബന്ധമുണ്ട്. സുഷുമ്ന നാഡി മുഖേന മറ്റവയവങ്ങളോടും ധമനികളോടും ശരീര ചര്മത്തോടുമെല്ലാം ഈ ബാഹ്യ നാഡീവ്യൂഹം ബന്ധപ്പെടുന്നു. ഹൃദയ മസ്തിഷ്ക പാരസ്പര്യത്തെക്കുറിച്ചുള്ള പ്രധാന പഠനം 1970-1980 കാലഘട്ടത്തില് ശരീര ശാസ്ത്രജ്ഞരായ ജോണും (John) ബീട്രിസ് ലേസി(Betarice Lacey)യും നടത്തിയതാണ്. ഗ്രാഹ്യശേഷിയിലും പഠന ശേഷിയിലും ഹൃദയ സിരാവ്യൂഹത്തിന്റെ പങ്ക് അവര് എടുത്തുകാട്ടി. ഹൃദയത്തിലെ വിവരസംബന്ധിയായ സന്സറി നൂറോണ്, ഓര്ടിക് ആര്ക്, കാരോടിക് ധമനികള് എന്നിവ ചേര്ന്നാണ് ഈ പ്രവര്ത്തനം. This is an extracted portion of a large article. need full article?, contact vktforall@gmail.com
@abdulsalamarifvkarif7288
3 жыл бұрын
Recent research in cardiology has new branch which talk about the self controls and communication protocol from heart to brain. Heart too has its own complex control system. You may please refer the web site of reputed medical journals
@matzz6075
3 жыл бұрын
Inni ippo arum american medical journals onnum refer cheyyeda....akbar sahibe Quran veche thalachore hridayathil ethikkum...kasttam thanne..😂😂
@fouziyamahamood393
3 жыл бұрын
Very useful snd ingomative.. I love to listen to your speeches
@samsheerpk8725
3 жыл бұрын
ജീവിതകാലം മുഴുവൻ നന്ദി രേഖപ്പെടുത്തിയാലും നമ്മുടെ ഒറ്റ ശ്വസനത്തിന് പോലും പകരമാകില്ല എന്നാണ് പഠിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ നാം അഹങ്കാരം നടിക്കുന്നുണ്ടെങ്കിൽ തക്കതായ ശിക്ഷ പ്രതീക്ഷിച്ചു കൊള്ളുക. #വിശ്വസികളോടാണ്.
@user-xm9el4oe6o
3 жыл бұрын
👍❤
@shihabpottammal2779
3 жыл бұрын
2 തവണ ഞാൻ സംവാദം ഫുൾ കണ്ടു.... കണ്ടു കഴിഞ്ഞപ്പോൾ M.M അക്ബർ സാഹിബിനോട് എനിക്കു സഹധാപം തോന്നി, മറ്റൊന്നുമല്ല ഇത്രയും അറിവുള്ള അക്ബർ സാഹിബ് ഒരു രീതിയിലും ഇ. എ. ജബ്ബാറിനെ പോലുള്ള പമ്പര വിഡ്ഢിയോടൊപ്പം വിലപ്പെട്ട താങ്കളുടെ സമയം ചിലവായിച്ചതിൽ ഞാൻ വിഷമിക്കുന്നു.... എന്നാൽ ഇ. എ ജബ്ബാറിനു ഈമാൻ എപ്പോൾ വരുമെന്ന് അള്ളാഹു അഹ്ലം...! അൽഹംദുലില്ലാഹ് സംവാദം കണ്ട പലർക്കും ഏകദേശം ഉള്ള ഈമാൻ വർധിച്ചു എന്നതിൽ സംശയമില്ല....
@phantompowar6628
3 жыл бұрын
Sir I’m now 40yrs old..I learned in science in my school days that sun is static..in those days I learned in Quran that sun moves like other planets n stars..so in those days I didn’t think more about it because I did not have much exposure to debates or May be it was there but I may be too small to reach to all of these..anyway now my children are learning in science that sun is also moving in its own orbit like any other star..so science learned more after years n they changed the mind..but the yuktivadis DONOT change becoz they don’t have yukti in them!!😜 Sir as u said Quran is not only for this era,,it is for whole mankind..n we don’t know how many eras to come ahead!!as years years passby science will also change the learned facts.
@talalbennooh1530
3 жыл бұрын
*ജബ്രകൾ മനസ്സിലായില്ല എന്ന് പറയുന്നതിന് പകരം തലച്ചോറില്ല എന്നാണു പറയുക എന്ന് തോന്നുന്നു ' . വിഷമങ്ങളും സ്നേഹവും സന്തോഷവും ഒക്കെ മനസ് Heart നെ യാണ് സൂചിപ്പിക്കുന്നത് അല്ലാതെ തലച്ചോറിനെയല്ല അത് കൊണ്ടാണ് ഇംഗ്ലീഷുകാർ ഹൃദയ വിഷാലതയ്ക്ക് Good heart , heartful, heart touching , heartfelt, ന്നും ഒക്കെ പ്രയോഗിക്കുന്നത് കവികൾ കഥാകൃത്ത് ഒക്കെ മനസ്സ് 💘Heart എന്നൊക്കെയാണ് പ്രയോഗിക്കുക ആരുo തലച്ചോറ് എന്ന് പ്രയോഗിക്കില്ല. പെട്ടന്ന് ചിന്തിക്കാൻ ഒരു സ്പാർക്കിന് മാത്രമേ തലച്ചോറിനെ ധർമ്മമൊള്ളൂ സമയം എടുത്ത് ചിന്തിച്ച് മനസ്സിലാക്കാൻ ഹൃദയം തന്നെ വേണം* ❤💘💝 *സത്യത്തിൽ 👉🧠 ഈ സാധനം ഇല്ലാത്ത വർഗ്ഗം ആണ് ജബ്ര ഉക്തൻമാർ അതിൻ്റെ പ്രയോഗവും ധർമ്മവും അവർക്ക് അറിയത്തില്ല*
@azzatalks5101
3 жыл бұрын
Good presentation sir👍👍👍👍
@aadammahdi
3 жыл бұрын
ചിമ്പാൻസിയിൽ നിന്നും നാളെ ഒരു മത്തങ്ങാ തൈ ഉണ്ടായി കൂടെന്നില്ല എന്നത് തന്നെയാണ് പരിണാമ വാദം
@shajahanshaji6847
3 жыл бұрын
ബബ ബബ റ്റി റ്റി സി കോളാമ്പി ഇട്ടോരു ശാസ്ത്രജ്ഞൻ വെള്ളം കുടിച്ച് കുടിച്ച് വലഞ്ഞു വരുമ്പോൾ കോളാമ്പി ഇട്ടോരു ശാസ്ത്രജ്ഞൻ 😭😭😭😭😭😭😭
@backermangalasseri1641
3 жыл бұрын
നിങ്ങൾ ചെയ്ത വീഡിയോകളിൽ ,എനിക്ക് എറ്റവും ഇഷ്ടപെട്ട വീഡിയോ ..
@muhammadkattayat1486
3 жыл бұрын
അസ്സലാമു അലൈക്കും, സാർ കാലത്തെ കുറിച്ച് പറഞ്ഞത്, ഞാൻ തന്നെയാണ് കാലം എന്ന് പറഞ്ഞത് അല്ലാഹുവാണെങ്കിലും, അത് ഖുർആൻ അല്ല ഹദീസാണ്, അഥവാ അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു നബി (സ അ )പറഞ്ഞത്
@nishanth9866
3 жыл бұрын
സയൻസ് എന്നും അപ്ഡേറ്റ് ആണ് മത പണ്ഡിതാ......ശരികളിൽ നിന്നും കൂടുതൽ ശരികളിലേക്കാണ് സയൻസിന്റെ സഞ്ചാരം....ഇന്ന് നമ്മൾ എല്ലാവരും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നു.അത് കൊണ്ട് ഇന്നലെ നമ്മൾ ഉപയോഗിച്ചിരുന്ന ഫീച്ചർ ഫോണുകൾ ശരിയല്ലാതാകുന്നില്ല.ഇന്നലെ നമ്മൾ അംബാസിഡർ കാറിലായിരുന്നു യാത്ര ചെയ്തിരുന്നെങ്കിൽ ഇന്ന് നമ്മൾ അതിലും മികച്ച ആഡംബര കാറുകളിൽ യാത്ര ചെയ്യുന്നു...ഇതെല്ലാം സയൻസിന്റെ സംഭാവനയാണ്..അല്ലാതെ ഏതോ ഗോത്ര കാല ഘട്ടത്തിൽ എഴുതിയ മത മണ്ടത്തരങ്ങൾ എഴുതിയ കിതാബും വായിച്ചു നേടിയ അറിവ് കൊണ്ടല്ല...സയൻസ് കണ്ടു പിടിച്ച ഇന്റർനെറ്റും,മൊബൈലും കൊണ്ട് സയൻസിനെ പുച്ഛിക്കുന്ന വിഡ്ഢികൾ...
@abthulshameer6418
3 жыл бұрын
Very great efforts.
@muhammedashraf6759
3 жыл бұрын
സയൻസ് എന്നാൽ പ്രകൃതി പ്രതിഭാസങ്ങൾക്കുള്ള ഏറ്റവും നല്ല വിശദീകരണം എന്നാണ് മനസ്സിലാക്കേണ്ടത്. എങ്ങനെയാണ് ഒരു വിശദീകരണം നല്ലതാണോ എന്നറിയുക? ഒരു വിശദീകരണം നല്ലതാണെങ്കിൽ അത് Hard to vary explanation ആയിരിക്കണം അതായത് അത് മാറ്റി പകരം മറ്റൊരു വിശദീകരണം കണ്ടെത്തുക എന്നത് ഏറെ ദുഷ്കരമായിരിക്കണം. ഉദാഹരണത്തിന് രാവും പകലും എന്ന പ്രകൃതി പ്രതിഭാസം തന്നെയെടുക്കാം. രാത്രിയാകുന്നത് അല്ലാഹു എന്ന ദൈവം പകലിനെ വലിച്ചൂരുന്നത് കൊണ്ടാണെന്നാണ് ഖുർആനിൻ്റെ ഹൃദയം എന്നൊക്കെ വിശേഷിപ്പിക്കാറുള്ള യാസീനിലെ 37 മത്തെ ആയത്തിൽ പറയുന്നത്. അതിനെന്താ പ്രശ്നം എന്നായിരിക്കും ചോദ്യം? പ്രശനമുണ്ട്: 1 അല്ലാഹു പകലിനെ വലിച്ചൂരുമ്പോൾ രാത്രിയാവുന്നു എന്ന വിശദീകരണത്തെ മറ്റൊരു കൂട്ടർക്ക് വേണമെങ്കിൽ എളുപ്പം മാറ്റി പകരം മറ്റൊരു വിശദീകരണം നൽകാൻ കഴിയുന്നതാണ്. അവർക്ക് വേണമെങ്കിൽ ഇങ്ങനേയും പറയാം: " സാത്താൻ വെളിച്ചെത്തിൻ്റെ ശ്രോതസ്സിനെ മറച്ചുവെയ്ക്കുമ്പോൾ രാത്രിയാവുന്നു" ഇവ രണ്ടും മോശം വിശദീകരണങ്ങളാണ്. എന്തുകൊണ്ടെന്നാൽ പകലിനെ വലിച്ചൂരിയിലും പ്രകാശത്തിൻ്റെ ത്രോതസ്സിനെ മറച്ചു വച്ചാലും ഭൂമിയിൽ എല്ലായിടത്തും ഒരേ സമയം രാത്രിയാവണം. അതല്ലല്ലോ സംഭവിക്കുന്നത്. അതിനാൽ ഈ രണ്ട് വിശദീകരണങ്ങളിൽ നമ്മൾ ഏതെടുത്താലും ഒരേ റിസൾട്ടാണ് കിട്ടുക. ഏതെടുത്താലും നമ്മൾ സത്യത്തിൽ നിന്നും പ്രകാശവർഷങ്ങൾ അകലെയായിപ്പോവും. 2 രാപകലുകൾക്കുള്ള വിശദീകരണമായി ലോകം മൊത്തം സ്ക്കൂളുകളിൽ പഠിപ്പിച്ചു വരുന്നത് ഭുമി യുടെ കറക്കമാണ്. ഈ വിശദീകരണം ഭൂമിയിൽ സംഭവിക്കുന്ന രാപകലുകൾ എന്ന സങ്കീർണ്ണമായ പ്രതിഭാസത്തെ ഏറ്റവും നന്നായി വൈരുദ്ധ്യങ്ങളില്ലാതെ വിശദീകരിക്കുന്നു എന്ന് മാത്രമല്ല മറിച്ച് ഈ ഭൂമിയിൽ ഇന്ന് ജീവിച്ചിരിപ്പുള്ള 700 കോടിയിലധികം വരുന്ന ജനങ്ങൾ ഒന്നടങ്കം എത്ര ശ്രമിച്ചാലും vary ചെയ്യാൻ അഥവാ പകരം മറ്റൊന്നു കണ്ടെത്താൻ വളരെയേറെ പ്രയാസമായിരിക്കും ഒരു പക്ഷേ സാധിച്ചെന്നും വരില്ല. അതാണ് സയൻ്റിഫിക് എക്സ്പ്ലനേഷൻ്റെ ശക്തി. ഇതെന്തു കൊണ്ടാണെന്ന് ചിന്തിക്കൂ. രാപകലുകൾ എന്നത് ഒരു യാഥാർത്യമാണെല്ലോ, അല്ലേ? അപ്പോൾ അതിൻ്റെ പിന്നിലും കാണും ഒരു സത്യം . അത് കറക്കമാണെങ്കിൽ പിന്നെ എങ്ങനെയാണ് അതിന് പകരം മറ്റൊന്നു കണ്ടെത്താനാവുക? സുഹൃത്തുക്കളെ ഇതാണ് സത്യാന്വേഷണത്തിൻ്റെ അഥവാ യാഥാർത്ഥ്യം കണ്ടെത്താനുള്ള മാർഗ്ഗം. ഇങ്ങനെ കണ്ടെത്തുന്ന പകരം വെയ്ക്കാൻ മറ്റൊന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത വിശദീകരണങ്ങളുടെ (Hard to vary explanations) സമാഹാരത്തെയാണ് നാം സയൻസ് എന്ന് വിളിക്കുന്നത്. ചിന്തിക്കാനുള്ള തൻ്റെ ശേഷിയെ മനുഷ്യൻ Hard to vary explanations കണ്ടെത്താൻ സിസ്റ്റമാറ്റിക്കായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് എതാനും നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ. അതിൻ്റെ സൃഷ്ടിയാണ് സയൻ്റിഫിക് റെവല്യൂഷൻ. നാം ഇന്ന് കാണുന്ന വിസ്മയിപ്പിക്കുന്ന പുരോഗതിക്കെല്ലാം പിറകിലെ രഹസ്യം ഇതാണ്. മനുഷ്യർ അവരുടെ ചിന്താശേഷിയെ Hard to vary explanation കണ്ടെത്താൻ സിസ്റ്റമാറ്റിക്കായി ഉപയോഗിക്കുന്നു എന്നത് കൊണ്ടാണ് നമുക്ക് ജ്ഞാന നിർമ്മിതി സാദ്ധ്യമാകുന്നത്. ഇങ്ങനെ നാം നിർമ്മിക്കുന്ന അറിവുകൾ മാനവരാശിയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് യഥാർത്ഥ്യത്തോട് വല്ല താല്പര്യവുമുണ്ടെങ്കിൽ, ആരെങ്കിലും പറയുന്നത് അപ്പടി വിഴുങ്ങുന്നതിന് മുമ്പ് , അവർ പറയുന്നത് ഒരു Hard to vary explanation ആണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അത് കൊണ്ട് let us seek hard to vary explanations. Thank you.
@yoosuftkputhuppanam.8643
3 жыл бұрын
നല്ല വീഡിയോ. മനസിലാകുന്നവർക്കു മനസിലാവും.
@abthulshameer6418
3 жыл бұрын
മനസ്സ് ഹ്രദയത്തിലും തലച്ചോറിലുമായി സ്ഥിതി ചെയ്യുന്നു എന്ന് ഒരു ഡോക്ടർ എഴുതിയ ലേഖനം വനിതാ മാസികയിൽ ഞാൻ വായിച്ചിട്ടുണ്ട്.
@shajis5901
3 жыл бұрын
അതിനെക്കുറിച്ച് ഇന്റർനെറ്റിൽ ഉണ്ട് വീഡിയോ
@muhammadsalmanfathimazahar2094
3 жыл бұрын
www.heartmath.org/research/science-of-the-heart/heart-brain-communication/ ഹൃദയവും തലച്ചോറും 👉സമയം ഉള്ളവർ വായിച്ചു പഠിക്കുക
@noushadnp8452
3 жыл бұрын
ആദ്യം ലൈക്ക് അടിച്ചത് ഞ്ഞമ്മൾ ഏത് കാര്യവും ചൂസ് ചെയ്യുന്ന പോലെ ഇരിക്കും കാര്യങ്ങൾ
@Shoot4youstudio
3 жыл бұрын
നൂറ്റാണ്ടുകൾക്ക് മുൻപ് കടലിൽ മുങ്ങി മുത്തും പവിഴവുമെടുത്ത് കച്ചവടം നടത്തിയ ആളുകൾ ഉണ്ടായിരുന്നു... അവർക്കറിയാം ആഴക്കടലിൽ അന്ധകാരം ആണെന്ന്! എന്നിട്ട് ജബ്ബാർ മാഷേ പരിഹസിച്ചു കൊണ്ട് ലജ്ജ കൂടാതെ പറഞ്ഞു "ആറാം നൂറ്റാണ്ടിൽ ആർക്കും അറിയാത്ത സംഭവം ആണ് അതെന്ന്!!" പൊന്ന് അക്ബറേ... മനോഹരമായ ഈണത്തിൽ ഏതെങ്കിലും കൊച്ചു കുട്ടി ആണേലും ഖുർആൻ പാരായണം ചെയ്താൽ 'കരയുന്ന' തരത്തിൽ ഭക്തി നിറഞ്ഞു തുളുമ്പുന്ന മത വിശ്വാസികളെ 'പൊട്ടന്മാർ' ആക്കുന്നതിൽ താങ്കൾ തല്ക്കാലം വിജയിച്ചു എങ്കിലും, ലോകാത്താകമാനം തീവ്രവാദം വിതയ്ക്കുന്ന, സ്വയം പൊട്ടിത്തെറിച്ചു നിരപരാധികളെ കൊന്നൊടുക്കാൻ കല്പിക്കുന്ന, ആയത്തുകളെ കൂടി താങ്കൾ ദുർവ്യാഖ്യാനം ചെയ്തു നിരപരാധികളായ ആളുകളുടെ ജീവൻ രക്ഷിക്കാൻ സന്മനസ്സ് കാണിക്കണം...എല്ലാം ജൂതന്മാരുടെ തലയിൽ കെട്ടി വച്ചു 'ഇസ്ലാമോഫോബിയ' എന്ന പല്ലിവാൽ മുറിച്ചു രക്ഷപെടുന്ന വിദ്യ, വിവരമുള്ള, ലോകത്തിന്റെ സ്പന്ദനം ഓരോ നിമിഷവും അറിഞ്ഞു കൊണ്ടിരിക്കുന്ന ജനങ്ങളോട് പയറ്റരുതേ എന്ന് മാത്രം പറഞ്ഞു തത്കാലം നിർത്തുന്നു....
@user-do8yq6kh8f
3 жыл бұрын
സൂപ്പർ പോയ്ന്റ്സ് sir
@muhammedaslam1558
3 жыл бұрын
ഡോക്ടറുടെ സമാപന വാചകങ്ങൾ വളരെ വളരെ ചിന്തിപ്പിക്കുന്നതാണ്
@rfq4812
3 жыл бұрын
ചെറിയൊരു തിരുത്തുണ്ട് 14:35 കാലത്തെ കുറിച്ച് പറയുന്നത് അത് ഖുർആനിൽ അല്ല നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ വചനത്തിൽ ആണ് (ഹദീസ്)
@MrCreatingillusion
3 жыл бұрын
You are right sir,
@sadiya6a.rollno195
3 жыл бұрын
ജബ്ബാർ മാഷ് ശഹാദത്തുകലിമ പഠിക്കാൻ പോയിരിക്കുകയാണ് പഠിച്ചു വന്നിട്ട് ചൊല്ലും
@amisworld-bynusi148
3 жыл бұрын
😂
@m.makbardebates1426
3 жыл бұрын
kzitem.info/news/bejne/yZyZ1qqOrH-IdKw ( ഹൃദയത്തിന് തലച്ചോറ്? എന്താണ് വിഷയം? )
@mariyashashin
3 жыл бұрын
പൊട്ടാകുളത്തിൽ കിടക്കുന്ന തവളയുടെ വിചാരം ഇതാണ് ലോകം എന്ന് . ചിലപ്പോൾ ചിലതവളകൾ എങ്ങനെങ്കിലും പുറത്തുചാടാറുണ്ട്. അപ്പോൾ കിണറ്റിലുള്ള തവളകൾ പറയും. അവൻ അഹങ്കാരിയാണ് അവനെ അറിവില്ലാത്തത് കൊണ്ടാണ് അവൻ ദൈവനിഷേധി ആണ്.. എന്നാൽ അവൻ കിണറിനെ ക്കാളും വലിയ ലോകമുണ്ടെന്ന് കാണുകയും അതിന്റെ സുഖങ്ങൾ അനുഭവിക്കുകയും ചെയ്യുകയാണ് കുറെ നാളിന് ശേഷം മുകളിൽ കയറിയ തവള ലോറി കയറി ചാവുന്നു. അപ്പോൾ കിണറ്റിലെ തവളകൾ പറയും ദൈവത്തിന്റെ ശിക്ഷ യാണെന്നും അവന്റെ തലമുറ ഇതുപോലെ നശിക്കുമെന്നും എന്നാൽ ഈ പൊട്ടക്കിണറ്റിൽ നൂറുകണക്കിന് തവളകൾ നീർക്കോലി പിടിച്ചു ചേര പിടിച്ചു ചത്തു പോകുന്നത് അവർ അറിയുന്നില്ല അതാണ് ഈ ഇരുന്നു പറയുന്നവരുടെ അവസ്ഥ
3:40 *ഇന്ന് തന്നെ mobile voice റെക്കോഡും വീഡിയോ റെക്കോടും ചെയ്താൽ കാലങ്ങളോളം നിലനിർത്താം ആ വീഡിയോയും Voice സുo പിന്നെയാണോ ജബ്രകളെ നിന്നെക്കെ സൃഷ്ടിച്ച സ്യഷ്ടാവിന് നീ ചെയ്തുവയ്ക്കുന്ന പ്രവർത്തനങ്ങൾ (നന്മ തിന്മകൾ ) റെക്കോർഡ് ചെയ്യാൻ പ്രയാസം?. ഖുർആൻ പറഞ്ഞത് എന്നും ശാസ്ത്രം അംഗീകരിച്ചിട്ടേ ഉള്ളൂ . ഇനിയും ഇത് പോലെ ഒരുപാട് ഖുർആനിലെ അറിവുകൾ ശാസ്ത്രം തെളിക്കാനുണ്ട്. ഖുർആൻ നമ്മളെയും ആകാശഭൂമിയെയും സകല ജീവജാലങ്ങളെയും എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ ജീവിച്ചിരിക്കുന്ന ലോകം നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിൻ്റെ വാക്കുകളാള് അവസാന പ്രവാചകനായ മുഹമ്മദ് നബി (സ) യിലൂടെ വെളിവായത് .ദൈവം മനുഷ്യരോട് സംസാരിക്കുകയാണ് ഖുർആനിലൂടെ holy Quran words of Allah*
@haneefhaneefa4129
3 жыл бұрын
Good observation
@WORLDWIDE_786
3 жыл бұрын
ഖുറാനില് നിന്നുമുള്ള അതെ പോലത്തെ ഒരു വചനം എങ്കിലും ഉണ്ടാക്കി കൊണ്ട് വരാന് ജബ്ബാറിന്റെ വല്ല്യാപ്പയായ അബൂജാഹിലിനോട് പതിനാല് നൂറ്റാണ്ടു മുന്പ് പറഞ്ഞിട്ട് സാധിച്ചിട്ടില്ല.... എന്നിട്ടാ ഇപ്പോള്
@thealchemist9504
3 жыл бұрын
ഖുറാനിനെ വെല്ലുന്ന സാഹിത്യഭംഗിയുള്ള നൂറുകണക്കിന് വചനങ്ങൾ മുഹമ്മദിന്റെ കാലത്ത് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. മുഹമ്മദ് ആളേ വിട്ട് അവരെ കൊല്ലിക്കുകയാണ് ചെയ്തത്
@salmanfaris9049
3 жыл бұрын
@@thealchemist9504 ബബ്ബാർ മാഷ് പഠിപ്പിച്ച ചരിത്രമല്ലേ അത്.
@thealchemist9504
3 жыл бұрын
@@salmanfaris9049, സംഗതി സത്യമാണ്
@salmanfaris9049
3 жыл бұрын
@@thealchemist9504 സത്യമല്ലല്ലോ. ഖുർആൻ പാരായണം കേട്ട് ഇസ്ലാം സ്വീകരിച്ചവർ എത്രയോ പേരുണ്ട്. ഇന്നും ഉണ്ടല്ലോ.
@thealchemist9504
3 жыл бұрын
@@salmanfaris9049, മണ്ടൻമാർ ഏത് കാലത്താണ് ഇല്ലാത്തത്😆.
@samkk202
3 жыл бұрын
Wellsaid.. Sir🌷
@JA-im6kh
3 жыл бұрын
നിങ്ങൾ പറയുന്നതിൽ കുറച്ചൊന്നുമല്ലല്ലോ പെട്ടതരങ്ങളുള്ളത്?
@shamsukanga7475
3 жыл бұрын
ഇന്ന് ലോകത്തുള്ള ഏറ്റവും വിവരം കെട്ടവരാണു് യുക്തിവാദികൾ.അവർക്ക് ഹൃദയമില്ലാത്തത് കൊണ്ട് ഹൃദിസ്ഥമാവില്ല. മനസ്സില്ലാത്തത് കൊണ്ട് മനസിലാവില്ല.' ഇവരെന്തിനാ തുണിയുടുക്കുന്നത്. ശാസ്ത്രത്തിലെവിടെയാ തുണിയുടുക്കാൻ പറഞ്ഞത്. യുക്തിവാദി ജബ്ബാറിന്റെ മുൻഗാമികളായ ഒരു കുരങ്ങനും തുണിയുടുക്കുന്നത് നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
@thasneemh2860
3 жыл бұрын
Now we fools are doubtfull about the existance of god. If god stops the availibility of oxygen then we fools will realise almihgties strength.
@alip8731
3 жыл бұрын
എന്ത് സൃഷിടിക്കാനും ഒരാളുവേണം . അങ്ങനെ എങ്കിൽ ദൈവത്തെ സൃഷ്ടിച്ച മറ്റൊരു സൃഷ്ടാവ് ഉണ്ടാകണം അതിനെ സൃഷ്ടിച്ച മറ്റൊന്ന് ...
@binnygeorge3026
3 жыл бұрын
എത്ര കാശ് കൊടുത്തീട്ടാണെങ്കിലും ഇയാളുടെ ഉടായിപ്പ് എല്ലാം സപ്പോർട്ട് ചെയ്യേണ്ടവരുന്ന ആ പെണ്ണിന്റെ അവസ്ഥ.......കഷ്ടം തന്നേ...
@user-eq4rt3mb7y
3 жыл бұрын
Ninte bedroom il aano avar irikkunnathu?
@Farhan-wf3bt
3 жыл бұрын
പണ്ട് മുഹമ്മദുമായി ബന്ധപ്പെട്ടു ഒരു കഥ മദ്രസയിൽ പഠിച്ചിട്ടുണ്ട്, മുഹമ്മദിന്റെ കുട്ടികാലത്ത് മനസ്സിൽ ഈമാൻ ഇടാൻ വേണ്ടി ഹൃദയം മലക്കുകൾ വന്നു ഓപ്പറേഷൻ ചെയ്ത് കഴുകി വൃത്തിയാക്കുന്ന കഥ. അന്നത്തെ മനുഷ്യർ ചിന്തിച്ചിരുന്നത് ഹൃദയം ആണ് ചിന്തയുടെ കേന്ത്രം എന്നാണ്. ഈമാനുള്ള മുഹമ്മദിന്റെ ഹൃദയം എടുത്ത് അബു ലഹബിൽ വെച്ച് പിടിപ്പിച്ചാൽ അങ്ങേർ മുസ്ലിം ആവില്ല, അബു ലഹബിന്റെ ഹൃദയം എടുത്ത് മുഹമ്മദിന് വെച്ച് പിടിപ്പിച്ചാൽ മുഹമ്മദിന്റെ ഈമാനും പോവില്ല. രണ്ട് പേർക്കും ആർട്ടിഫിഷ്യൽ heart വെച്ച് പിടിപ്പിച്ചാലും രണ്ട് പേരുടെ ചിന്തകൾ എങ്ങനെയാണോ അത് പോലെ തന്നെ നില നിൽക്കും.
@skm2112
3 жыл бұрын
Ea ജബ്ബാറിനു അക്ബർ പറഞ്ഞ കാര്യം തൊടാൻ ആയിട്ടില്ല. * "ആഴ് കടൽ" എന്ന വക്ക് ജബ്ബാർ വിഴുങ്ങുന്നു. ആഴകടലിൽ തിരമാല ഉണ്ട് എന്ന് അവിടെ പ്രകാശം എത്തില്ല എന്നും ആണ് ഖുർആനിൽ ഉള്ളത്. എന്നാൽ അവിടെ. * "കൈ പുറത്തിട്ടാൽ" അത് കാണില്ല അത്രയും ഇരുട്ടാണ് എന്ന്. അഥവാ ഉപകരണത്തിന്റെ സഹായത്തോടെ അല്ലാതെ ആഴകടലിൽ ഒരാൾക്കും പോകാൻ ആവില്ല എന്നും ഖുർആനിൽ നിന്നും മനസ്സിലാക്കാം. അതായത് മനുഷനെ ഒരു ഉപകരണത്തിന്റെ യും സഹായം ഇല്ലാതെ 30 മീറ്റർ താഴേക്കു പോയാൽ മനുഷ്യൻ മർദ്ദം കാരണം മരണപെടും.. അപ്പോൾ കൈ പുറത്തേക്കു ഇടുക എന്നാൽ കടലിന്റെ പുറത്തേക്കു ഇടുക എന്നല്ല. ആഴകടലിൽ നിന്നും എങ്ങനെ കൈ പുറത്തിടും. ആഴകടൽ എന്ന വാക്ക് ജബ്ബാർ വിഴുങ്ങുന്നത് എന്തിനു. ഉപകരണങ്ങളുടെ സഹായത്തോടെ അല്ലാതെ ആഴകടലിൽ പോകാൻ ആവില്ല എന്നത് ഖുർആനിൽ നിന്നും മനസ്സിലാക്കാം. ഇതും ഖുർആനിന്റെ അമാനുഷികതയാണ് വ്യക്തമാക്കുന്നത്. * "കടലിന്റെ അടിയിൽ മേഘം" മേഘം ഉണ്ട് എന്ന് അല്ല ഖുർആൻ പറയുന്നത്. മുഹമ്മദ് നബി ആണ് ഖുർആൻ എഴുതിയത് എങ്കിൽ കടലിന്റെ അടിയിൽ മേഘം ഉണ്ട് എന്ന് പറയാൻ ഇത്രയും വിവരമില്ലാത്ത ആൾ ആണോ മുഹമ്മദ് നബി. എന്നാൽ ഖുർആൻ പറയുന്നത് മേഘം എത്ര മുകളിൽ ആണോ അത്രയും കടലിൻറെ താഴെ ഉള്ള തിരമാലയും മേഘവും കാരണം പ്രകാശം എത്തുന്നില്ല എന്നതാണ്. എന്നാൽ സൂര്യന്റെ red,green, തുടങ്ങിയ കളർ താഴോട്ട് പോകും തോറും കാണാതെ ആവുന്നു എന്നും കുറെ താഴെ എത്തിയാൽ ഒന്നും കാണാതെ ആവുന്നു അഥവാ കൂരിരുട്ടാണ് എന്നു മാണ് സയെൻസ് പറയുന്നത്.ഖുർആൻ പറയുന്നത് അത് തന്നെയാണ്. 24:40 അല്ലാഹുവിനെ ധിക്കരിക്കുന്നവർക്ക് ഹൃദയം അത്രയും ഇരുട്ടായിരിക്കും എന്നാണ് ഖുർആൻ പറയുന്നത്. എന്നാൽ ഇവിടെ അതായത് ഇത്തരം ഇരുട്ടിൽ ജീവിക്കുന്ന മത്സ്യം പ്രകാശം പുറപ്പെടുവിക്കുന്നതായി സയൻസ് പറയുന്നു. ഏതു ഇരുട്ടിലും അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് അള്ളാഹു പ്രകാശം നൽക്കും എന്നും ഖുർആൻ പറയുന്നു. മനസ്സിലാക്കാൻ ശ്രമിച്ചാൽ മനസ്സിലാകും അല്ലാത്തവർ അവരുടെ ഹൃദയം ഖുർആൻ പറയുന്നത് പോലെ കൂരിരുട്ടായി മാറും. * "നൂൻ" എന്നതിനെ കുറിച്ചു EA ജബ്ബാർ പറയുന്ന സ്ഥിരം പല്ലവി സംവാത ത്തിൽ പറയുന്നു. നൂൻ. ഭൂമി വെള്ളത്തിനു മുകളിൽ ആണ് എന്നും അത് താങ്ങാൻ അള്ളാഹു ഒരു മത്സ്യം സൃഷ്ട്ടിച്ചു എന്നൊക്കെ യുള്ള കഥയാണ്. ഈ കഥ മുഹമ്മദ് നബി പറഞ്ഞതെ അല്ല.. ബനു ഇസ്രായേൽ കാർ പറയുന്നത് ശരിയോ തെറ്റോ ആകാം എന്നു നബി മുന്നറീപ്പ് തന്നിട്ടുണ്ട്.ഈ കഥ പറഞ്ഞത് ബനുഇസ്രായേൽ കാരാണ് അവർ പറയുന്നത് ശരിയോ തെറ്റോ ആകാം എന്നു നബി പറഞ്ഞതാണ്. അവർക്കു ജൂതൻ മാരിൽ നിന്നും കിട്ടിയ കഥ നബി പറഞ്ഞതായി EA ജബ്ബാർ നു പറയാൻ ആവില്ല. * നൂർ *എന്നു അല്ലാഹുവിനെ കുറിച്ച് പറഞ്ഞ അർത്ഥം മാർഗദർശനം നൽകുന്നവൻ എന്നാണ്.. പ്രകാശിപ്പിക്കുന്നവൻ.. എന്നൊക്കെയാണ്... ഹൃദയം ഇരുട്ടാണെങ്കിൽ പ്രകാശം കടക്കില്ലല്ലോ.. അവരോടു പറഞ്ഞിട്ടെന്ത്..
@prasanthck679
3 жыл бұрын
ആഴക്കടലിൽ കൈ അണ്ടർവെയറിന്റെ പോക്കറ്റിൽ ആണോ എടുത്തു പുറത്തിടാൻ
@graphixplanet
3 жыл бұрын
Masha Allah.. Well explained
@manasachakravarthi743
3 жыл бұрын
ഹൃദയത്തിലെവിടെയാ ഓക്സിജൻ ?രക്തത്തിലേക്ക് ഓക്സിജൻ മിക്സ് ചെയ്യുന്നത് ശ്വാസകോശത്തിലല്ലേ അതുകൂടി അറിയാതെ ബെടായി വിടുന്നത് ആരെ പററിക്കാന!!?
@nadheemmuhammed7959
3 жыл бұрын
അടുത്ത സംവാദം കടലിന്റെ അടുത്ത് വെക്കുന്നതാണ്. ജ ബ റു നു വെള്ളം കുടിക്കാൻ എളുപ്പം ഉണ്ടാകും.... ജ ബ ജ ബ....
@muthukattilgeorge3980
3 жыл бұрын
എന്ത് വിഢിത്തമാണ് തങ്ങൾ പറയുന്നത്. ബൈബിളിൽ പറഞ്ഞത് ഏറ്റുപറയുന്നു ഖുർ ആനിൽ അല്ലെ..
@abdulkharimhkarim6166
3 жыл бұрын
സ്വന്തം മതത്തിൽ ആവിശ്വാസം രേഖപ്പെടുത്തിയത് പോലെയായി ബൈബിലല്ല പഴയ നിയമമായ തൗരത്തിലും ഇഞ്ഞീളിലുമുള്ള പല വിഷയങ്ങളും ഖുർആൻ ദൈവികകമായതു കൊണ്ട് അതിലും കാണും എന്ന് വിചാരിച്ചു തൗറത്തു കോപ്പിയടിച്ചതല്ലല്ലോ ഇഞ്ജീൽ അഥവാ പഴയ നിയമം പാരമ്പര്യമായി പ്രവാചകന്മാർ വഴി ലഭിച്ച കാര്യങ്ങളിൽ പൊതുവായി പല കാര്യങ്ങളും ഉള്ളതോടു കൂടി ആ കാലത്ത് പ്രസക്തമായ പല സംഭവങ്ങളും നിയമങ്ങളും കടന്നുവരിക സ്വാഭാവികമാണ് കാരണം പ്രവാചകന്മാരും ഗ്രന്ഥങ്ങളും ഒരേ സോഴ്സിൽ നിന്നാണ് വന്നിട്ടുള്ളത് അതിൽ നിന്നു ഖുർആൻ നെ മാത്രം മാറ്റി നിർത്തുന്നത് വംഷീയമായ വിദ്വേഷത്തിന്റെയും അസൂയയുടെയും ഫലമാണ് ഇതിൽ ഏതെങ്കിലും ഒരു ഗ്രന്തത്തെ നിഷേധിച്ചാൽ പാരമ്പര്യത്തെ തള്ളിക്കളയുന്നവനും മലർന്നു കിടന്നു തുപ്പുന്നതിനു തുല്യമാകും ഉദാഹരണം ഖുർആൻ ബൈബിലിന്റെ കോപ്പിയാണെന്നു പറഞ്ഞിട്ട് പിന്നെ അതിനെ വിമർശിച്ചാൽ ബൈബിലിനെ കുറ്റം പറയുന്നതിന് തുല്യമാണ്......
@nizarahmad9451
3 жыл бұрын
ഏതെങ്കിലും മത ഗ്രന്ഥത്തെ ഇകഴ്ത്താനല്ല എന്റെ ശ്രമം , ഖുർആൻ ബൈബിളിൽ നിന്നും കോപ്പിയടിച്ചതാണെന്ന നിങ്ങളുടെ വാദത്തെ ഖണ്ഡിക്കാനാണ് ഞാനിതെഴുതുന്നത് ഖുർആൻ ബൈബിളിൽ നിന്ന് കോപ്പിയടിച്ചതാണെങ്കിൽ ബൈബിളിൽ കാണുന്ന വൈരുധ്യങ്ങൾ എന്ത് കൊണ്ടു ഖുർആനിൽ കാണുന്നില്ല സുഹൃത്തേ എന്റെ ആരോപണം ,ചന്ദ്രൻ സൂര്യന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്നു ശാസ്ത്രം പറയുമ്പോൾ , ചന്ദ്രന് അതിന്റേതായ വെളിച്ചമുണ്ടെന്നാണ് ബൈബിൾ പറയുന്നത് *പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി* ഉല്പത്തി 1:16 ഇനി നോഹയുടെ കാലത്തെ വെള്ളപ്പൊക്കം ഭൂമിയെ മുഴുവനും ബാധിച്ചുവെന്ന് ബൈബിൾ പറയുമ്പോൾ ഭൂമിയെ മുഴുവൻ ബാധിച്ച ഒരു വെള്ളപ്പൊക്കം ഇത് വരെ ഉണ്ടായിട്ടില്ല എന്നാണു ശാസ്ത്രം പറയുന്നത് *ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു*. ഉല്പത്തി 7:23
@muthukattilgeorge3980
3 жыл бұрын
@@nizarahmad9451 അപ്പോൾ നിങ്ങളുടെ ഖുർ ആൻ തെറ്റാണെന്നു പറയുന്നതിന് തുല്യമായി പോയി... മുഹമ്മാതിനെ വലിയവെളിച്ചമായിട്ടും അതിൽനിന്നുമുള്ള പ്രകാശത്താൽ പ്രകസിക്കുന്ന ചെറിയ വെളിച്ചമായി ആളാഹുവിനെയും നിങ്ങൾ കാണേണ്ടിവരും.
@muthukattilgeorge3980
3 жыл бұрын
@@abdulkharimhkarim6166 ഖുർ ആൻ ദൈവീകമല്ലന്ന് ഏത് കൊച്ചുകുട്ടിക്കും മനസിലാകും.. മുഹമ്മദിന്റ ആവശ്യങ്ങൾകനുസരിച് മാറ്റി മാറ്റി അതുകൊണ്ടാണ് ഖുർആനിൽ ആയത്തിറങ്ങിയത്..
@abufasel6763
3 жыл бұрын
GoodChanal.Sapport.Sr
@mrdinkan6369
3 жыл бұрын
ജബ്ബർമാഷ് ഒരു കില്ലാടിതന്നെ 💯
@ASARD2024
3 жыл бұрын
ബ ബ്ബ ബ്ബർ മാഷ്😂
@sajan5555
3 жыл бұрын
ഞാൻ വീഡിയോ കണ്ടൂ. ആരും ജയിച്ചില്ല. കുറെ അന്ധവിശ്വാസം (വിശ്വാസികൾ അല്ല)ഉളളവർ ജബ്ബാറിനെ തറയ്ക്കാൻ നോക്കുന്നു എന്ന് മാത്രം
@BeyondWo
3 жыл бұрын
@@sajan5555 സാരമില്ല 🤓🤓മാറാൻ സമയമുണ്ട്..
@cherakadath1147
3 жыл бұрын
@@sajan5555 Copy jabbar
@hanidq4381
3 жыл бұрын
@@sajan5555 യുക്തിവാദികൾ ആരും ജയിച്ചില്ല എന്നു പറയുന്നു മുസ്ലിങ്ങൾ അക്ബർ ജയിച്ചെന്നു പറയുന്നു 😉 ജബ്ബാർ 10 ബോട്ടിൽ വെള്ളാ 😋😋😂😂😂
@Shoot4youstudio
3 жыл бұрын
ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തേക്കാളും ഇസ്ലാമിക വികാരം സജീവമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സുന്നി - മുജാഹിദ് - ജമാഅത്തും അവരെല്ലാം ഒറ്റപ്പെടുത്തി അകറ്റി നിർത്തുന്ന ഖാദിയാനികൾക്കും വെവ്വേറെ ആശങ്ങളും, ആരാധനാലയങ്ങളുമുണ്ട്.. തമ്മിൽ കടിച്ചു കീറുന്ന ഈ മത വിഭാഗങ്ങൾ തമ്മിൽ വാഗ്വാദങ്ങളും സംവാദങ്ങളും നടത്തിയ ചരിത്രമുണ്ട്... നിസ്സാര വിഷയങ്ങളിൽ തമ്മിൽ വാദ- പ്രതിവാദം നടത്തി 'ഞങ്ങൾ ജയിച്ചു' എന്ന് ഇരുവിഭാഗവും ജയഭേരി മുഴക്കാറുമുണ്ട്. എന്നാൽ, കഴിഞ്ഞ ആഴ്ച യുക്തിവാദി നേതാവ് ഇ.എ.ജബ്ബാർ മാഷും, മുജാഹിദ് ഓദ്യോഗിക പക്ഷത്ത് നിൽക്കുന്ന എം.എം. അക്ബറും തമ്മിൽ മലപ്പുറത്ത് നടന്ന സംവാദത്തിൽ ഞങ്ങൾ ജയിച്ചു എന്ന് കൊട്ടിഘോഷിച്ചു നടക്കുകയാണ് മുസ്ലിം മത സംഘടനകൾ.. അക്ബറിനോട് വിദ്വേഷം വച്ചു പുലർത്തുന്ന സംഘടനകൾ പോലും അദ്ദേഹത്തിനു ജയ് വിളിക്കുന്നു... എന്നാൽ വാസ്തവത്തിൽ എന്താണ് അന്ന് സംഭവിച്ചത്? അവിശ്വാസികളെ കുറിച്ച് ഖുർആൻ പരാമർശിച്ച ആയത്ത് 'ശാസ്ത്രമായി' ദുർവ്യാഖ്യാനം ചെയ്യുകയല്ലേ അക്ബർ ചെയ്തത്? അദ്ദേഹത്തേ ഇപ്പോൾ പുകഴ്ത്തി കൊണ്ടിരിക്കുന്ന മുസ്ലിം പണ്ഡിതർക്കും അതറിയാം.. എന്നിട്ടും കണ്ണടച്ചു ഇരുട്ടാക്കുന്നത് മറുപക്ഷത്തുള്ളത് ജബ്ബാർ മാഷ് എന്ന യുക്തിവാദി ആയതു കൊണ്ടും മുസ്ലിം പൊതു ശത്രു ആയതു കൊണ്ടും മാത്രമല്ലേ? 'തിരമാലകൾക്ക് മീതെ തിരമാലയും' അതിനു മീതെ മേഘങ്ങളും മൂടുന്നതും, 'ആഴിയുടെ അടിത്തട്ടിലെ തിരമാലകളും അന്ധകാരവും തപ്പിയെടുത്ത് 'ഭയങ്കര ശാസ്ത്ര'മായി അവതരിപ്പിച്ച അക്ബർ രാത്രി കിടക്കാൻ നേരം സ്വയമൊന്ന് ചിന്തിക്കുന്നത് നന്നാകും..താൻ ഖുർആൻ സൂക്തം ദുർവ്യാഖ്യണം ചെയ്തു എന്ന അപരാധം ചെയ്തതിൽ അദ്ദേഹം ഒരുപക്ഷേ, താൻ വിശ്വസിക്കുന്ന അല്ലാഹുവോട് മാപ്പ് ചോദിച്ചു കാണുമോ?
Пікірлер: 958