അനിൽ സാറിന്റെ ഉപമകൾ നിലവാരം പുലർത്തുന്നതോടൊപ്പം ചിരിക്ക് വക നല്കുന്നു. രേവതി മാഡത്തിന് അഭിനന്ദനങ്ങൾ.
@illusartanddesign7062
3 жыл бұрын
എംഎം അക്ബർ പറയുന്നത് വെച്ചാണെങ്കിൽ നാളെ ശാസ്ത്ര ലോകം അന്യഗ്രഹ ജീവികളെ കണ്ടെത്തിയാൽ... എംഎം അക്ബർ പറയും ഖുറാനിൽ ഇത് നേരത്തെ പറഞ്ഞിട്ടുണ്ട്... അതിന്റെ പേരാണ് "ജിന്ന് " 😊😊😊😊 ആസമയത്തെങ്ങാനും കഴുത കരഞ്ഞാൽ അക്ബർ പറയും നബി തിരുമേനി പഞ്ഞിട്ടുണ്ട് 1400 വർഷം മുൻപ്... ജിന്നിനെ കണ്ടാൽ കഴുത കരയും എന്ന്.... ഈ രീതി ആണ് ജബ്ബാർ അക്ബർ സംവാദത്തിൽ എനിക്ക് ഫീൽ ചെയ്തത് 😊😊😊😊😊 kzitem.info/news/bejne/kqyo3p-OhKqZY6g ഉദാരനിമിത്തം ബഹുകൃത വേഷം 🤣🤣
@songsuvz4874
3 жыл бұрын
@@illusartanddesign7062 ജിന്നിനെ കണ്ടിട്ടുണ്ടോ
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk
@mathewmammoottil
3 жыл бұрын
തന്നത്താൻ ചിരിയൻ എന്നല്ലാതെ എന്തു പറയാൻ '
@musthafap5386
3 жыл бұрын
@@illusartanddesign7062 r a i
@nishanach4003
3 жыл бұрын
അൽഹംദുലില്ലാഹ്, ഒരുപാട് ആളുകൾക് സത്യം മനസിലാക്കാൻ സാധിച്ചു
@siddiquelakbar
3 жыл бұрын
പറയുമ്പോൾ ഉള്ളത് പറയണം ... വെള്ളം കുടി മത്സരത്തിൽ ജബ്ബാർ മാമനാണ് വിജയിച്ചത് 😂
@truthfinder2575
3 жыл бұрын
kzitem.info/news/bejne/qa6kx5mCmKuUaIY
@anaskm2427
3 жыл бұрын
Njn thangalod yojikkunnu😂😂
@public808
3 жыл бұрын
"പരിശുദ്ധ #ഖുർആൻ ഉള്ളേടത്തോളം അക്ബറിനെന്നല്ല ഒരു മുസ്ലിമിനും മുങ്ങേണ്ടിവരില്ല." ആത്മധൈര്യത്തോടെ എതിരാളിയെ നേരിടാനും സാധിക്കും ഈ സംവാദം അവസാനിച്ചപ്പോൾ ജബ്ബാർ ശഹാദത്ത് കലിമ ചൊല്ലിയില്ലെങ്കിലും നാമോരോരുത്തരും ചൊല്ലിയ #ശഹാദത്ത്_കലിമയുടെ മഹത്വവും,പവിത്രതയും എത്രമാത്രമുണ്ടെന്ന് വീണ്ടും തിരിച്ചറിഞ്ഞു നമ്മൾ 💙 അല്ലാഹുവിന് സ്തുതി ❤
@abdulnazer8862
3 жыл бұрын
മാഷാഅല്ലാഹ്
@muneermmuneer3311
3 жыл бұрын
😂😂😂😂
@diyamariyam6948
3 жыл бұрын
That quote just made my day 🥰❤️.
@soudhabasheer544
3 жыл бұрын
🤲🤲
@hussainsiddi
3 жыл бұрын
യാതൊരു കാതലും ഇല്ലാത്ത അക്ബർ സാഹിബിന്റെ വാദത്തിന് ജബ്ബാർ സാഹിബ് നിസാരമായി പറഞ്ഞ മറുപടിയിൽ വ്യെക്തമാക്കി ഈ വാദം 6ആം നൂറ്റാണ്ടിലെ ജനങ്ങൾക്കു അറിവില്ലാത്ത ഒന്നല്ല എന്നും ഇത് കടലിലെ അഗാധദയെ കുറിച്ചുള്ളതല്ലെന്നും, ഇത് ഒരു ഉപമയാണെന്നും പ്രസ്തുത വാക്യങ്ങൾ വ്യെക്തമാക്കി, പോരാതെ ഈ കാര്യങ്ങൾ ബൈബിളിൽ ഉള്ളതാണെന്നും വ്യെക്തമാക്കി... താഴെ ഉള്ള ലിങ്ക് ഒന്ന് നോക്കു kzitem.info/news/bejne/jnefnXuKcZ2TfZg
@user-ms9yo5oj9x
3 жыл бұрын
Ro hit writes✍️... ഞാനൊരു യുക്തിവാദിയാണെങ്കിലും അക്ബർ സായിവും ജബ്ബാർ മാഷും തമ്മിലുള്ള സംവാദത്തിൽ ജയിച്ചത് അക്ബറാണെന്നു പറയാൻ എനിക്ക് യാതൊരു മടിയുമില്ല. മൂന്നോളം പുസ്തകങ്ങളുമേന്തി സംവാദ വേദിയിലെത്തിയ അക്ബർ സായിവിനു മുൻപിൽ ജബ്ബാർ മാഷ് പകച്ചു നിൽക്കുക മാത്രമല്ല മുട്ട് മടക്കുകയും ചെയ്തു.... സംവാദത്തിന്റെ ഹൈ ലൈറ്റുകൾ 1. താൻ എന്താണ് സംവദിക്കാൻ വന്നതെന്നുപോലുമറിയാതെ ആദ്യത്തെ അരമണിക്കൂർ പിച്ചും പെയ്യും വിളിച്ചു പറയുന്ന ജബ്ബാർ മാഷ്... ഇടക്കിടക്ക് ഫാലസി ഫാലസിയെന്ന് അദ്ദേഹം പറയുന്നത് കേൾക്കാമായിരുന്നു 2.ജബ്ബാർ മാഷിന്റെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഖുറാനിൽ വർഷങ്ങൾക്കുമുൻപ് അതും സയൻസിനും അറബികൾക്കും അറിവുണ്ടാകുന്നതിനും മുൻപേ കടലിന്റെ അടിത്തട്ടിൽ ഇരുട്ടാണെന്നും കടലിൽ തിരകൾക്കു മുകളിൽ തിരകൾ ആണെന്നും ഖുർആൻ പറഞ്ഞകാര്യം അക്ബർ സായിബ് പറഞ്ഞു.... ഒപ്പം പിന്നീട് ഇതേകാര്യം പല ശാസ്ത്ര പുസ്തകങ്ങളിലും എഴുതിയതിനെക്കുറിച്ചും ശാസ്ത്രകാരന്മാർ പറഞ്ഞതിനെക്കുറിച്ചും അദ്ദേഹം വാചാലനായി.ഈ ഒരൊറ്റ പോയിന്റിൽ ജബ്ബാർ മാഷിന്റെ കിളി പോയി എന്നതാണ് സത്യം. 3.അക്ബർ സായിവിന്റെ ആഴക്കടൽ സിദ്ധാന്തം ഖണ്ഡിക്കാൻ വന്ന ജബ്ബാർ മാഷിന് എന്താണ് പറയേണ്ടതെന്നുതന്നെ അറിയില്ലായിരുന്നു എന്നതാണ് സത്യം.... നാസയെന്നും ശാസ്ത്രം മൊത്തം ഖുർആനാണ് എന്നാരോ പറഞ്ഞെന്നുമൊക്കെ പറഞ്ഞു അദ്ദേഹം സമയം കളഞ്ഞു.....ആഴക്കടലിനെ പ്രതിരോധിക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. 5.അടുത്ത അവസരത്തിൽ അക്ബർ സായിവ് ഖുറാനിൽ തനിക്കുള്ള അഗാധമായ പാടവം കാണിച്ചു തന്ന്....അവസാനം ആഴക്കടൽ സിദ്ധാന്തം പൊളിക്കാൻ വന്ന ജബ്ബാർ മാഷ് ആഴക്കടലിൽ നിന്നും കയ്യ് പൊക്കിയെന്നും കടലിനുമുകളിൽ കാർമേഘം എന്നുമൊക്കെ വെറുതെ പുലമ്പുന്നത് കാണികളിൽ ചിരിപടർത്തിയെന്നതാണ് സത്യം. അവസാനം ചോദ്യം ചോദിക്കാന് വന്നവരിൽ ഹാരിസ് എന്നയാൾ ചോദിച്ചത് ഋഗ്വേദം ദൈവികമാണ് എന്ന് പറഞ്ഞാൽ അക്ബർ സായിവ് എതിർക്കുമോ എന്നാണ്.... പുച്ഛിച്ചു തള്ളേണ്ട ചോദ്യത്തിന് വളരെ കൃത്യമായി അദ്ദേഹം ഉത്തരം നൽകി..... പൊട്ടത്തരങ്ങളും തമാശകളും എഴുതിവെക്കുന്ന ബുക്കുകളെയൊന്നും ദൈവികമായി കാണാൻ ആവില്ല എന്നുംപറഞ്ഞു അദ്ദേഹം ഹാരിസിന്റെ വായടപ്പിച്ചു എന്ന് പറയാതെ വയ്യ. അടുത്തതായി ചോദ്യം ചോദിച്ച ആരിഫ് ഹുസൈൻ പറഞ്ഞത് അദ്ദേഹം വെള്ളത്തിൽ പോയി എന്നും ബോധം പോയപ്പോൾ ഇരുട്ട് കണ്ടുവെന്നുമാണ് അങ്ങനെയാണേൽ പഴേ അറബികൾക്കും അത് മനസ്സിലാക്കാനുള്ള ബോധമില്ലേ എന്നും ചോദിച്ചു.... (ബോധംപോയാൽ ഇരുട്ടാണെന്നു അദ്ദേഹത്തിന് അന്നാണ് മനസ്സിലായതെന്നു തോന്നുന്നു) അന്നത്തെ അറബികൾക്ക് അത് അറിയാനുള്ള ബോധം ഇല്ലടെ എന്ന് പറഞ്ഞാൽ ആരിഫ് ഹുസൈന്റെ വാ അടഞ്ഞേനെ എങ്കിലും വളരെ കൃത്യമായി 5 മിനിറ്റുകൊണ്ടു അദ്ദേഹം ഉത്തരം പറഞ്ഞു.... ഈ പറഞ്ഞ അറിവ് അറബികൾക്ക് അറിയുമായിരുന്നു എന്നുള്ളതിന്റെ തെളിവ് വെക്കാനും പറഞ്ഞു... അതോടെ ചോദ്യ കർത്താവിന്റെ സംശയങ്ങൾ തീർന്നു എന്ന് തന്നെ പറയണം. ഇതിനിടക്ക് ജബ്ബാർ മാഷിനോട് ഇസ്ലാമിനെ എതിർക്കുക മാത്രമല്ലേ അദ്ദേഹത്തിന്റെ യുക്തത്തിവാദം എന്ന് ചോദിച്ച യുവാവിനോട് ഉത്തരം പറയാതെ പുച്ഛിച്ചു ചോദ്യം ഒഴിവാക്കി. അടുത്ത ചോദ്യം ചോദിച്ചത് ഒരു ശാസ്ത്രജ്ഞൻ ആയിരുന്നു.... അയാൾ ജബ്ബാറിനോട് ചോദിച്ചത് സയൻസ് പറയുന്ന പലതും ഖുറാനിൽ ഉണ്ടെന്നു പല ശാസ്ത്രജ്ഞന്മാരും പറഞ്ഞിട്ടും ജബ്ബാർ എന്തുകൊണ്ടാണ് അംഗീകരിക്കാത്തത് എന്ന്... ആ ചോദ്യത്തിനും ജബ്ബാർ മാഷ് പുച്ഛം വാറിവിതറിപ്പോയി. മൊത്തത്തിൽ പറഞ്ഞാൽ ഖുർആനെ ഉദ്ധരിച്ചുകൊണ്ടുള്ള അക്ബർ സായിവിന്റെ ആഴക്കടൽ സിദ്ധാന്തത്തിന് മുൻപിൽ ഞെട്ടിവിറച്ച ജബ്ബാർ മാഷിനെയും യുക്തിവാദികളെയുമാണ് കാണാനായത്....
@public808
3 жыл бұрын
❤️👍
@azhr9406
3 жыл бұрын
👌
@aneesak8036
3 жыл бұрын
താങ്കൾ ശരിക്കും യുക്തി വാദി ആണോ ? അതോ കോപ്പി പോസ്റ്റ് ആണോ
@greenland2.o448
3 жыл бұрын
😘🤭🤭
@greenland2.o448
3 жыл бұрын
@@aneesak8036 ഏയ്യ് പുള്ളി യുക്തി വാദി അവാൻ ചാൻസ് ഇല്ല കാരണം പുള്ളി നല്ല എഴുത്തുകാരൻ ആണ്
@humankind7974
3 жыл бұрын
സംവാദം കേട്ട ഉടനെ ഞാൻ യുക്തിവാദം ഉപേക്ഷിച്ചു! ഖുർആൻ എന്നെ ആഴകടലിലെ ഇരുട്ടിൽ നിന്ന് മോചിപ്പിച്ച് ഹൃദയത്തിലെ തലച്ചോറ് കൊണ്ട് ചിന്തിക്കാൻ പഠിപ്പിച്ചു! അല്ലാഹ് എല്ലാം അറിയുന്നവനും നേർവഴിക്ക് നയിക്കുന്നവനും ആകുന്നു! മാഷാ അല്ലാഹ്!
@harisimetpa
3 жыл бұрын
أحسن الله دنياك وآخرتك
@nizamudeenhusain8895
3 жыл бұрын
ആക്കിയതാണെന്ന് മനസ്സിലാക്കാതെ താങ്കൾക്ക് വേണ്ടി ഹൃദയത്തിലെ തലച്ചോറിൽ നിന്നും ഹാരിസ് ഈരാറ്റുപേട്ടയുടെ വക ദുആ എത്തിയിട്ടുണ്ട്...
@navaskhannalisserynavas564
3 жыл бұрын
😀😁😂😂
@kumbasaram-2258
3 жыл бұрын
heeeeee
@Shihabyoosef
3 жыл бұрын
ട്രോളിയതാണ് അല്ലെ...😁😁👍👍
@nef_4zz396
3 жыл бұрын
ജബ്ബുവിന് നന്ദി .. നിങ്ങളുടെ വെല്ലുവിളി കാരണം ഒരു പാട് പേർ പരിശുദ്ധ ഖുർആനിലെ മഹത്വങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു😄👍
@minuuschitchat5840
3 жыл бұрын
Yes
@illusartanddesign7062
3 жыл бұрын
എംഎം അക്ബർ പറയുന്നത് വെച്ചാണെങ്കിൽ നാളെ ശാസ്ത്ര ലോകം അന്യഗ്രഹ ജീവികളെ കണ്ടെത്തിയാൽ... എംഎം അക്ബർ പറയും ഖുറാനിൽ ഇത് നേരത്തെ പറഞ്ഞിട്ടുണ്ട്... അതിന്റെ പേരാണ് "ജിന്ന് " 😊😊😊😊 ആസമയത്തെങ്ങാനും കഴുത കരഞ്ഞാൽ അക്ബർ പറയും നബി തിരുമേനി പഞ്ഞിട്ടുണ്ട് 1400 വർഷം മുൻപ്... ജിന്നിനെ കണ്ടാൽ കഴുത കരയും എന്ന്.... ഈ രീതി ആണ് ജബ്ബാർ അക്ബർ സംവാദത്തിൽ എനിക്ക് ഫീൽ ചെയ്തത് 😊😊😊😊😊 kzitem.info/news/bejne/kqyo3p-OhKqZY6g
@nef_4zz396
3 жыл бұрын
Dear pattumenkil ninghal oru thavanayenkillum Quran nte paribhasha eduth vayikk ..pinneed nighalkk ithupole future complex ozhivakkam
@rameesvlogs2770
3 жыл бұрын
Yes
@bavimon1
3 жыл бұрын
S
@gaminginfo6436
3 жыл бұрын
ഇതൊരു സംഘടനയുടെ വിജയം അല്ല ഇസ്ലാമിന്റെ വിജയം ആണ്.❤️❤️
@basheerahamed.p.nnarikuth9966
3 жыл бұрын
സംവാദ കമെന്റ് ഏവേരുടെയും കണ്ണ് തുറപ്പിക്കാൻ പര്യാപ്തമാണ്. അനിൽ മുഹമ്മദ് സാറിന് അഭിനന്ദനങ്ങൾ
@abdulsalim1435
3 жыл бұрын
Live kzitem.info/news/bejne/lIp60KV7kXteo2k
@user-gx1tf4nm3j
3 жыл бұрын
Super
@abdullakoya1264
3 жыл бұрын
വളരെ സരസമായ അവതരണം: എത്ര അഭിനന്ദിച്ചാലും മതിയാവില്ല: മുഴുവനായും കേട്ടിരുന്നു പോയി👍👍👍👍👍👍
@ASARD2024
3 жыл бұрын
എനിക്ക് പരിണാമ സിദ്ധാന്തം ഒന്നും അറിയില്ല. ഞാൻ അത്ര പണ്ടിതനൊന്നുമല്ല. എന്ന് ചബാർ🙏
@thomasthekkekara
3 жыл бұрын
എന്തേലും പറയാൻ വേണ്ടി പരിണാമ സിദ്ധാന്തം പറഞ്ഞെന്നേയുള്ളൂ. എന്തു പറഞ്ഞാലും ജയിച്ചേന്ന് ബഹളം വക്കാൻ ആളുമുണ്ട്
@mohammedalik2275
3 жыл бұрын
എന്റെ മതം എത്ര സുന്ദരം!! MM അക്ബറിനു അഭിനന്ദനങ്ങൾ!!!!
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk
@soudasouda4886
3 жыл бұрын
Anil sir വളരെ രസകരമായി ഈ സംവാദത്തെ വിശകലനം ചെയ്തു 😃😃😃ഖുർആൻ ന്റെ ആശയങ്ങളുടെ ആഴക്കടലിൽ സഞ്ചരിച്ചു ജനഹൃദയങ്ങളിലേക്ക് വീണ്ടും ഖുർആൻ ന്റെ പ്രഭ പരത്താം!!!
@ibrahimbaqavi327
3 жыл бұрын
ഞാൻ കണ്ട സംവാദ വിശകലനത്തിൽ ഒന്നാം സ്ഥാനം അനിൽ and രേവതി ടീമിന് നൽകുന്നു 👌👌👌
@bavimon1
3 жыл бұрын
👍
@ottoman841
3 жыл бұрын
👍
@user-lt8lc3xe1k
3 жыл бұрын
ഖുർആൻ ഈ പ്രപഞ്ചത്തിലെ അത്ഭൂതങ്ങളുടെ അത്ഭുതം.ഇതിന് സമാനമായ ഒരത്ഭുതം ലോകാവസാനം വരെ ഉണ്ടാവുകയില്ല നിശ്ചയം.
Bible says 1000 years before Quran സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില് സഞ്ചരിച്ചിട്ടുണ്ടോ? മൃത്യുകവാടങ്ങള് നിനക്കുവെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകള് നീ കണ്ടിട്ടുണ്ടോ? ജോബ് 38 : 16-17...
@arifkk162
3 жыл бұрын
അനിൽ സാറിന്റെ മുഖത്ത് നല്ല ക്ഷീണം കാണുന്നല്ലോ
@harshadh7901
3 жыл бұрын
ഒരുപാട് സന്തോഷം..... ഏതൊരു ദൈവവിശ്വസികും അഭിമാനികാം അക്ബർ-ജബ്ബാർ സംവാദം
@midlaj9031
3 жыл бұрын
Dr.അനിൽ മുഹമ്മദ് & രേവതി അടിപൊളി അവതരണം. 22 minuts കഴിഞ്ഞതറിഞ്ഞില്ല .. 👍👍
@aboosinucheriyon6916
3 жыл бұрын
ഒരു വെള്ളത്തിലാശാൻ ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല! ഇങ്ങനെ ഒരു കിടിലൻ നിരൂപണം ഒട്ടും പ്രതീക്ഷിച്ചില്ല. വല്ലാതെ സ്വാധീനിച്ചു. അഭിനന്ദനം ഭായ്....."💝💝💝💝💝💝💝💝💝💝💝💝💝
@naseervattoli3963
2 жыл бұрын
രസകരമായി അവതരിപ്പിച്ചു
@hashimbaker7462
3 жыл бұрын
സാർ സാറിന്റെ പ്രഭാഷണം കേൾക്കുമ്പോൾ ചിരി ആണ് വരുന്നത്. കോളാമ്പിന്റെ കാര്യം ഓർത്ത്.. സംവാദം ഞാനും കണ്ടിരുന്നു
@dawoodthekkan4129
3 жыл бұрын
രണ്ട് തരത്തിലുള്ള ആളുകളാണ് സാഹസികത കാണിക്കുന്നത്. 1ധീരന്മാർ 2 പൊട്ടന്മാർ ഇതിൽ ജബയെ രണ്ടാമത്തെ വിഭാഗത്തിലെണ്ണിയ അനിൽ സാറിൻ്റെ ഉപമ Super
@mammadolimlechan
3 жыл бұрын
ഇച്ചിരി ഉളിപ്
@santhoshkv6880
3 жыл бұрын
എല്ലാം മനസ്സിലായി ......ആഴ കടലിലെ ഇരുട്ടും അതിനുമുകളിൽ കാർമേഘം ...ഖുർആൻ ഭയങ്കര ശാസ്ത്രം തന്നെ മാഷാ അള്ളാ...
@nasarudheenkp2936
2 жыл бұрын
അത് പഠിക്ക് അപ്പൊ മനസ്സിൽ ആകും
@shameeraj1036
2 жыл бұрын
ഖുർആൻ പറഞ്ഞത് 100%വും ദൈവീകമാണ്... സന്തോഷേട്ടാ...
@EqualJustice-4-all
Жыл бұрын
I am quite sure that you will embrace Islam if you study the holy Quran. Peace be upon you Mr. Santhosh. May the almighty save you from the hell fire dear brother.
@mpalikurikkalthamarasseri3541
Жыл бұрын
ആദ്യം വേണ്ടവിധത്തിൽ പഠിക്ക് .എന്നിട്ട് വിമർശിക്ക്.
@abdullapc5412
3 жыл бұрын
ഞാൻ തൊറ്റിട്ടി ല്ല എന്തൊക്കെ ആയാലും ്ഒട്ടകം ഗോപാലൻ പറഞ്ഞത് പോലെ യുക്തിവാത്തതിന്റെ പുറത്ത് കോളാമ്പി ജബ്ബാർ ഉണ്ടാകും...
@binyaminibnemjas6774
3 жыл бұрын
എന്ത് വന്നാലും ബിജെപിക്ക് കൊട്ടാണല്ലോ???.....😂
@kabeerali2871
3 жыл бұрын
ജബ്ബാർ മാഷ് സംവാദത്തിൽ മുന്നിട്ട് നിന്നു എന്ന് തോന്നുന്നവർഅത് സമർത്ഥിച്ചു കമന്റ് ചെയ്യുക
@abdulsalim1435
3 жыл бұрын
Live kzitem.info/news/bejne/lIp60KV7kXteo2k
@ass7734
3 жыл бұрын
ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ എന്നാണാവോ തലച്ചോർ കൊണ്ട് ചിന്തിക്കുന്നത് .. ഒരു cult പൊട്ടന്മാരാണോ 🙆
അക്ബർ സാഹിബ് പറഞ്ഞവസാനിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് കേവലം ഒരു സംവാദത്തിൽ ജയിക്കുക മാത്രമല്ല ഇസ്ലാമിന്റെ വെളിച്ചത്തിലേക്ക് ആളുകളെ ക്ഷണിക്കല് കൂടിയായിരുന്നു. ഖുർആനാണ് ഇവിടെ എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന് പഠിപ്പിച്ച് ഇസ്ലാമിനെയും മുസ്ലിം സമുദായത്തെയും പ്രതിക്കൂട്ടിൽ നിർത്തി ആരെയൊക്കെയോ ടൂളുകളായി യുക്തിവാദികൾ പ്രവർത്തക്കരുതെന്ന് പറഞ്ഞു കൊണ്ട് തന്നെ അക്ബർ സാഹിബ് മുന്നിൽ വെച്ച ഒരു കാര്യത്തിന് പോലും ജബ്ബാറിന് മറുപടിയില്ലെന്ന് വ്യക്തമായിട്ടും അക്ബർ സാഹിബ് പറഞ്ഞത് ഇങ്ങനെയാണ്: " വെറുപ്പിന് വേണ്ടിയല്ല നമ്മൾ സംവദിക്കേണ്ടത്. തോൽക്കാൻ ഞാൻ റെഡിയാണ് പക്ഷേ മാഷിന് ആത്യന്തികമായി ജയിക്കാൻ കഴിയുമെങ്കിൽ. അത് ഈ ലോകത്തുള്ള ജയമല്ല മാഷേ . എന്നെ കേൾക്കുന്ന പതിനായരങ്ങളോടും കൂടിയാണ്. ഈ ലോകത്തുള്ള ജയമല്ല ജയം. നമ്മളെ സൃഷ്ടിച്ച രക്ഷിതാവിന്റെ മുന്നിൽ ജയിക്കാൻ കഴിയണം. അവിടെ ജയിക്കാനാണ് ഈ രൂപത്തിലുള്ള ഏത് പ്രോഗ്രാമിനും അതത്രെ ജനാധിപത്യ വിരുദ്ധമായി സംഘടിപ്പിച്ചാലും കടന്നു വരാൻ കഴിയുന്നത് ഞങ്ങൾക്ക് അവിടെ ജയിക്കാനാണ്. ആ ജയത്തിലേക്ക് നിങ്ങളും കടന്നുവരണം. ജീവിതലക്ഷ്യത്തെ കുറിച്ചുള്ള പഠനത്തിനെങ്കിലും നിങ്ങൾക്ക് ഇത് പ്രചോദനമാവണമെന്ന് അഭ്യർത്ഥിച്ച് ഇങ്ങനെ ഒരു വേദി തന്ന യുക്തിവാദി സംഘത്തിന് ഹൃദയത്തിൽ നിന്നും ഞാൻ നന്ദി പറയുന്നു. " ഈ സംവാദ വേദിയിലടക്കം വിശുദ്ധ ഖുർആനിനെ ആക്ഷേപ വാക്കുകൾ കൊണ്ട് ജബ്ബാർ മൂടിയപ്പോൾ അക്ബർ സാഹിബ് സംസാരിച്ച ആ വിനയത്തിന്റെ ഭാഷയാണ് ഇസ്ലാം. തൗഹീദിന്റെ വെളിച്ചം ഇനിയും കൂടുതൽ ആളുകളിലെത്തിക്കാൻ അക്ബർ സാഹിബിന് സാധിക്കട്ടെ. നാഥൻ അനുഗ്രഹിക്കട്ടെ 💚
@rajeeshahmad885
3 жыл бұрын
ഈ സഹോദരി ഹൃദയം കൊണ്ട് ചിന്തിച്ചാൽ അടുത്ത് ശഹാദത് കലിമ ചൊല്ലും.. ഹൃദയം കൊണ്ട് ചിന്തിക്കാൻ അള്ളാഹു നമ്മുക്ക് ഹിദായത് നൽകട്ടെ..
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk
@munash236
3 жыл бұрын
അക്ബർ സാഹിബ് എടുത്ത് ഉദ്ധരിച്ച ആ ഖുർആൻ വചനങ്ങൾ ശാസ്ത്രം എന്നതിലുപരി കുയുക്തികൾ പെട്ടിരിക്കുന്ന അന്ധകാരത്തിന്റെ ആഴവും പരപ്പുമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.ആ വചനം തെരഞ്ഞെടുത്തതിലൂടെ ഒരു വെടിക്ക് രണ്ടുപക്ഷി എന്ന മഹാത്ഭുതം സംഭവിച്ചിരിക്കുന്നു. Praise the Lord.
@muhammedkutty9496
2 жыл бұрын
ഉപമകൾ. നിരത്താൻ. ഞാൻ സമ്മതിച്ചു. സരോറു. മസ്സാണ്
@diesel_gaming4221
3 жыл бұрын
പുള്ളി പഠിച്ചതല്ല അക്ബർ സാഹിബ് പറഞ്ഞത് അതാ പണി പാളിയത് അടുത്തതിന് ശെരിയാക്കും 😔😔
@babumonthruth.ofthru1540
3 жыл бұрын
താങ്കളൊരു മഹാപണ്ഡിതനാണ്...
@ummermalayvkrippon5203
3 жыл бұрын
G
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk
@ashrafafu7660
3 жыл бұрын
യുക്തിവാടികളുടെ ലക്ഷ്യം മുസ്ലിം യുവാക്കളെ സംശയ മുനയിൽ നിർത്തിക്കുക
@dawoodthekkan4129
3 жыл бұрын
അതാണ് ശരി! അല്ലദീ യുവസ് വിസു ഫീ സുദീരിന്നാസ്. മിനൽ ജിന്നതി വന്നാസ് 'മനുഷ്യൻ്റെ ഹൃദയങ്ങളിൽ സംശയത്തിൻ്റെ പുകമറകൾ സൃഷ്ടിക്കുന്ന മനുഷ്യരുടെയും ജിന്നുകളുടെയും നാശത്തിൽ നിന്ന് അല്ലാഹുവിലഭയം' ഇതിൽ പെട്ട ഒരു പിശാചുക്കളുടെ കൂട്ടമാണ് ജബ്രയും യുക്തിവാദികളും ' യുവാക്കളേ വഞ്ചിതരാവരുത് '
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk
@shihabudeenc9886
3 жыл бұрын
ജബ്ബാർ ആരാണെന്ന് പോലും അറിയാത്ത എനിക്ക് ഇപ്പോൾ ആളെ അറിയാൻ പറ്റി.. സംഗതി വൈറൽ ആയി ആൾ😜😜😜
@mohammediqbalthattayil7638
3 жыл бұрын
ആ മണിക്കൂറുകൾ ഒപ്പിയെടുത്ത് അവതരിപ്പിച്ച കഴിവ് അപാരം മാഷാ അള്ളാഹ് സാറിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു സംവാദം ഒന്നുകൂടെ ഉഷാറാക്കി സാറ് . ജനങ്ങൾ സത്യം ഗ്രഹിക്കട്ടെ ആമീൻ
@saniya7155
3 жыл бұрын
വീണ്ടും സാറിന് സംവാദ ക്ഷണം kzitem.info/news/bejne/tKKky5xpfn-flWk
@azzatalks5101
3 жыл бұрын
ഈ കോളാമ്പി ക്ക് ഇസ്ലാമിനെ കുറിച്ച് ഒരു ചുക്കും അറിയത്തില്ല അതാണ് ഈ സംവാദത്തിൽ നിന്ന് മനസ്സിലാവുന്നത് കോളാമ്പി തകർന്നുടഞ്ഞു
@mubeenmuhammed602
3 жыл бұрын
Miss...... അങ്ങനെ പറയരുത്, അത് ഇവിടുത്തുകാരുടെ കാര്യം മാത്രം ആണ്
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk
@rashimurshialr6171
3 жыл бұрын
Gk
@abduljaleelvaliyaveettil923
3 жыл бұрын
അക്ബർ സാർ പറഞ്ഞു വിവരമുള്ള വരെ കൊണ്ടുവരൂ എന്ന്.
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk
@suniljm3413
3 жыл бұрын
ജബ്ബാർനെ ആരും കുറ്റം പറയരുത്. ജബ്ബാർ കാരണം ഖുർആൻ മഹത്വം മനസിലാക്കാൻ ഒരുപാട് പേർക്ക് സാധിച്ചു അള്ളാഹുവിന്റെ വിശുദ്ധ ഗ്രന്ഥം ലോകർക്കു മനസിലാക്കാൻ ഇനിയൊരു പ്രവാചകൻ വരാനി ല്ല. ജബ്ബാറിനെ പോലുള്ളവരെ വച്ച് അള്ളഹു ഉദ്ദേശിച്ചവർക്ക് ഹിദായത് കിട്ടാൻ ഇനിയും ജബ്ബാർമാർ ഉണ്ടാവും .
@jaseeljz3879
3 жыл бұрын
Eccellent
@AbdulAzeez-pf5uc
3 жыл бұрын
പാവം ജബ്ബാർ മാഷ് എങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ മതി എന്ന അവസ്ഥ
@imagine2234
3 жыл бұрын
ഉണ്ട! നിന്റെയൊക്കെ തലയിൽ ചാണകമെങ്കിലും ഉണ്ടായിരുന്നെങ്കിൽ!!!
@TheIndianNetizen
3 жыл бұрын
@@imagine2234 ജബ്രകൾ നിരാശയിലാണ് ... രോദനം എല്ലായിടത്തും കേൾക്കുന്നു 🤣
@mammadolimlechan
3 жыл бұрын
@@TheIndianNetizen എന്നാൽ ജബ്ബാറിനെ കലിമ ചൊല്ലിക്കൂ
@unknowndestinationabdul_mu3008
3 жыл бұрын
ന്റെ മോനെ ജബ്ബാറിന് ഇതിലും വലിയ ട്രോൾ വേറെ ഇല്ല. അനിൽ സർ പൊളിച്ചു
@dastagirabdussalam9029
3 жыл бұрын
ജബ്ബാരിനെ പോലുള്ള മരട്ടപ്പൊട്ടന്മാർ കാരണം പലരും ഖുർആൻ പഠിക്കാൻ ശ്രമിക്കും!
@SjilS
3 жыл бұрын
Athode alkaaru thallahuvine verukkum
@esunilkumare
3 жыл бұрын
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് .... രണ്ട് അവതാരകർ തമ്മിൽ എന്തൊരു മനപ്പൊരുത്തം 😀
@lailasulaiman4225
3 жыл бұрын
സത്യം പറഞ്ഞാൽ നല്ല അവതരണം
@abdurubchakeeri2873
3 жыл бұрын
Wonderful and informative Mr. Anil Mohammed.
@AbdulKarim-jy8ji
3 жыл бұрын
സംവദത്തേക്കൾ രസകരം സാറിന്റെ അവതരണം. ..പൊളിച്ച്
@roughandtouch7865
3 жыл бұрын
E jabbar karanam. Orupaad aalkar islamine kurich manassilaki. Jabbar thank you for your support 🌹
@mohamedmuneer6149
3 жыл бұрын
ജബ്ബാർ മാഷിനെ അഭിനന്ദിക്കുന്നു.. കാരണം യുക്തി വാദികളുടെ ദുർബലത ബോധ്യ പെടുത്താൻ ഇത്രയും നല്ല അവസരം അദ്ദേഹം ഉണ്ടാക്കി.. കാലം അടയാളപ്പെടുത്തി 👍👍
@basheerahbasheerah1979
3 жыл бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🙏🙏🙏
@user-ph6cb3ko3u
3 жыл бұрын
ജബ്ബാർ പറഞ്ഞതിൽ എവിടെയാ തെറ്റു. അക്ബറിന്റെ ചോദ്യത്തിന് വളരെ വ്യക്തമായി ഉത്തരം പറഞ്ഞല്ലോ
@jamaludinsabana8921
3 жыл бұрын
ഖുർആൻ തന്നെ വലിയ അത്ഭുതം.... അള്ളാന്റെ സംസാരം...
@muneermmuneer3311
3 жыл бұрын
🤣🤣🤣
@noushdummerpadinoushad5643
3 жыл бұрын
@@muneermmuneer3311 ആ ജബ്ബാർ നെ ഒരു വഴിക്ക് ആക്കി എങ്ങനെയാടോ നിനകൊക്കെ ഇങ്ങനെ ചിരിക്കാൻ കഴിയുന്നത്... അദ്ദേഹം കോളാംമ്പിയും യൂട്യൂബ്(റേഡിയോ പോലെ... ചോദ്യം ഇല്ല ) ഒക്കെ ഉപയോഗിച്ച് നല്ല വരുമാനം ഉണ്ടാക്കുകയായിരുന്നു.. അതിനു അദ്ദേഹത്തിന് ഈ പ്രതേക കാലഘട്ടത്തിൽ സങ്കികുഞ്ഞാട്കളുടെ നല്ല പിന്തുണയും ഉണ്ടായിരുന്നു... വിത്തറിഞ്ഞു വിളവ് കൊയ്യാൻ ജബ്ബാർന്റെയും ജാമിതയുടെയും കഴിവ് ഭൂമി മലയാളത്തിൽ ആരും ഇല്ല
@rxaeshasafa7879
3 жыл бұрын
@@noushdummerpadinoushad5643 അവൻ ചിരിക്കാനല്ലേ അറിയൂ, ചിരിക്കട്ടെ
@sameermalik943
3 жыл бұрын
🤣🤣🤣🤣🤣😭😭😭
@humanlover9748
3 жыл бұрын
Quranilea albhuthamaanu aazhakadalilea iruttu nasa kealkkanda.ethra naarialum oru uluppumillatha vargam atheangana quranalle vaaikkunnathu
@HidruV
Күн бұрын
അന്ന് ജബ്ബാർ വേള്ളത്തിൽ .തപ്പിത്തപ്പി:കൈയിട്ട് അടിച്ച്.. തോറ്റ് തുന്നം പാടിയതിന്റ ശേ. സം.ഇപ്പോളും .വഷണായികോണ്ടേ ഇരിക്കുകയാണ്..അയ്യുബ്ന്.മറുവടി പറയാൻ .2 ദിവസം . കഴിഞ്ഞ് . യൂ ടൂബിൽ .പറഞ്ഞ് തരാം.എന്ന് പറഞ്ഞ് തടി തപ്പി😂😂
@user-ti7rh8wc7t
3 жыл бұрын
സാറിനെപ്പോലെ ഞാനും ആ ഒരു ത്രില്ലിലാ.... മന സ്സുനിറഞ്ഞ സന്തോഷം....ജബ്ബാറിനു ഒരുപുസ്തകത്തിന്റ കുറവുണ്ടായിരുന്നു.... അക്ബർ സാഹിബിനു അതു ണ്ടായിരുന്നു. ഖുർആൻ...
@ramlathp1025
3 жыл бұрын
sssss
@alfazkadavu3378
3 жыл бұрын
LOKAVASANAM AAYALUM ANGANE ORU BOOK LOKATHULLA MUYUVAN MANUSHYARUM AVARUDE YUKTHI UPAYOKICHALUM SADHIKKILLA
@shajahanshaji6847
3 жыл бұрын
ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവന്റെ ഗ്രന്ഥം ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙄🙄🙄🙄🙄🙄🙄🙄
@makesense6616
3 жыл бұрын
Muthuchippi kuran
@futuremillionaire3608
3 жыл бұрын
@Rider Boy ഇനിയും ഇത് വേണോ??😂😂
@saleemv231
2 жыл бұрын
ആത്മാവിൻ്റെ മോക്ഷത്തിൻ്റെ മതം ഇസ്ലാം ആത്മാവ് മനുഷ്യന് നൽകിയത് അല്ലാഹുവാണ്.
@thafseer3893
3 жыл бұрын
യുക്തി വാദികൾ എന്നല്ല ഇനി ഞാൻ അവരെ അവസര വാദികൾ എന്നേ വിളിക്കൂ കാരണം 👇 ഇപ്പോൾ യുക്തി കേന്ദ്രങ്ങളിൽ നിന്നും തോൽവി അംഗീകരിക്കാതെ പിടിച്ചു സമനിലയെങ്കിലും ഒപ്പിക്കാൻ വേണ്ടി വരുന്നത് ഖുർആൻ വചനം Ok,പക്ഷേ ഖുർആൻ വ്യാഖ്യാനം പറയുന്നിടത്ത് വ്യാഖ്യാതാക്കൾ അങ്ങനെ കൃത്യമായി പറഞ്ഞില്ലല്ലോ എന്നാണ് 😁എന്നാൽ പേരിന് എന്തെങ്കിലും പിന്നീട് ശാസ്ത്രം കണ്ടെത്തിയ ഒരു അറിവ് അഥവാ ഒരു ഖുർആൻ വചനം പോലും direct ഉണ്ടോ എന്നാണ് Ttc ജബ്ബാറിന്റെ വെല്ലുവിളി😊 എന്നാൽ ഇതേ മാഷ് ഖുർആനിൽ കാണുന്ന അമുസ്ലിങ്ങളെ കണ്ടിടത്തു വെച്ച് കൊല്ലാൻ പറയുന്നു എന്നും പറഞ്ഞു എത്രയാ പാവം മനുഷ്യരെ വഞ്ചിച്ചത്.അവിടെയൊന്നും ttc മാഷിന് ഖുർആൻ വ്യാഖ്യാനമോ,മുഫസ്സിരീങ്ങളുടെ വിശദീകരണമോ ഒന്നും വേണ്ടല്ലോ, അതാണ് പറഞ്ഞത് അവർ യുക്തിവാദികൾ അല്ല അസ്സൽ അവസര വാദികൾ ആണ് എന്ന് 😊 ഇവിടെ ഈ വചനത്തിൽ മാത്രം തഫ്സീർ വ്യാഖ്യാനം മാത്രം പെരുത്ത് ഇഷ്ടം.ബാക്കിയുള്ളിടത്തു അയ്യേ വിശദീകരണം അല്ല ഖുർആൻ പറഞ്ഞ വചനം direct അതല്ലേ എന്ന ഉരുണ്ടുകളിയും.സത്യസന്ദൻ എങ്കിൽ എല്ലായിടത്തും ഖുർആൻ വിശദീകരണം സഹിതം ആത്മാർത്ഥമായി മാഷ് പറയുമായിരുന്നു.എന്നാൽ അയാൾ ഇസ്ലാമിന്റെ ചോര കുടിക്കാൻ മാത്രം ജന്മം പാഴാക്കുന്ന നികൃഷ്ട മനസിനുടമയായിപ്പോയി 😢എത്രയാ അവഹേളിച്ചത്.അയാളുടെ പ്രസംഗംകേട്ട് എത്ര ശിഷ്യന്മാരാ നിരന്തരം ഇസ്ലാമിനെയും പ്രവാചകനെയും അവഹേളിച്ചു വർഗീയത എഴുതി രസിക്കുന്നത്.എല്ലാം അയാൾ ആസ്വദിക്കുന്നു.ഇതൊക്കെ മണ്ടൻ യുക്തികളെ പൊട്ടന്മാരാകാക്കൻ പറയാം എന്നല്ലാതെ മാഷ് തോറ്റു ഉരുണ്ടു കളിച്ചതു ആണെന്ന് സംവാദം കണ്ട യുക്തി കൊണ്ട് എല്ലാവരും ചിന്ധിച്ചാൽ മനസ്സിലാകും 🙏 അല്ലാഹു ഹിദായത് നൽകട്ടെ,അതല്ല ഇനിയും ദീനിന്റെ ശതൃക്കളെ അച്ചാരം വാങ്ങി അവരെ സുഗിപ്പിച്ചു വിശുദ്ധ ദീനുൽ ഇസ്ലാമിനെ വാക്കുകൾ കൊണ്ട് ആക്രമിക്കാനും അവഹേളിക്കാനും ആണ് വിചാരം എങ്കിൽ അല്ലാഹു ഉടനെ പ്രതിവിധി നടത്തട്ടെ,അവന്റെ ദീനിനെ മരണംവരെ ചേർത്തുപിടിച്ചു സംരക്ഷിക്കാൻ അല്ലാഹു മുസ്ലിം സഹോദരങ്ങൾക്ക് ശക്തിയും ബുദ്ദിയും അറിവും നൽകട്ടെ,ആമീൻ
@rationalist_believer
3 жыл бұрын
യുക്തിക്ക് വാദം പിടിച്ചവർ 😁
@makesense6616
3 жыл бұрын
Madrassa yil ninnum Maladwaar engineering for gold smuggling padichavar.
@nesrin56
3 жыл бұрын
@@makesense6616 sense in ur name only. Not in ur words😏
@thafseer3893
3 жыл бұрын
@@makesense6616 യുക്തി വാദി 😁 =സങ്കി മോറൻ 😁
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk
@midhulmansoor6701
3 жыл бұрын
ദൈവ വിശ്വാസവും യുക്തി നിരശ്വരവാദവും തമ്മിലുള്ള ഒരു പോരാട്ടം അവസാനും ദൈവവിശ്വസത്തിന് മുമ്പിൽ യുക്തി തകർന്നടിഞ്ഞ ;കാഴ്ച:
@riyaspvr3537
3 жыл бұрын
സംവാദം നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ കോളാമ്പി ജബ്ബാറിന്റെ പാന്റിലേക്കാണ് ശ്രദ്ധിച്ചത്. അയാൾ ബാൻഡിൽ മൂത്രമൊഴിച്ചോ എന്നൊരു സംശയ്യം ഇല്ലാതില്ല.
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk സാറിന് വീണ്ടും ക്ഷണം
@latheeflatheef8575
2 жыл бұрын
അനിൽ സാർ സൂപ്പർ🌹🌷🥀
@rdileeputube
3 жыл бұрын
ഖുർആനിൽ പറയുന്ന ഒരുപാട് കാര്യങ്ങൾ ബൈബിളിലും തൊറായിലും പണ്ടേ ഉണ്ട് . അതു സത്യമാണ് .
@sabunishad
3 жыл бұрын
Yes.. correct.. all are from same god..പക്ഷേ ബൈബിൾ തോറ മുതലായവയിൽ മാറ്റി തിരുത്തലുകൾ വന്നിട്ടുണ്ട്.ബൈബിളിന്റെ പല വേർഷൻ നമുക്ക് കാണാൻ സാധിക്കും.
@mumscraftwithchildren120
3 жыл бұрын
Yes athusheriyanu athum Allahu vinte bookukal anu but athil manushyar thiruthukal cheith new version irakki. Ath kondu anu Quran Allahu irakkiya pole thanks protect cheithath. Anna the quranum eppozethe Quran in oru mattavum varuthiyilla varuthan kaziyilla. Islam start cheyyunad adya manushyanaya prophet Adamil ninnanu.
@chachusgamingchachus2455
3 жыл бұрын
രേവതി ചേച്ചി സൂപ്പർ. നല്ല സംസാരിക്കാൻ അറിയാം. കേട്ടിരിക്കാൻ തോന്നും. സാർ പിന്നെ parayaanillallo👌👌👌✌️
@Salimsalim-qu8eh
3 жыл бұрын
അര് പറഞ്ഞു ജബ്ബാർ തോറ്റന്ന് അക്ബർ സാഹിബിനെക്കാൾ കൂടുതൽ വെള്ളം കുടിച്ച് തോൽപ്പിച്ചില്ലേ
@royalgamingdynasty3747
3 жыл бұрын
🤣🤣🤣
@sajidafran4866
3 жыл бұрын
മാഷ് കളിയാക്കലും അവഹേളിക്കലും മാറ്റിവെച്ച് കുറച്ച് ശാസ്ത്രമേഖലകളെക്കുറിച്ചു പഠിച്ചേ പറ്റൂ, ആരെയും തോൽപിക്കാനല്ല, സ്വയം കുറച്ച് അപ്ഡേറ്റാവാൻ 😞 അതിലൊന്നും ഇതില്ല, ഇതിലൊന്നും അതില്ല എന്നുപറയലല്ലല്ലോ സംവാദം. ശാസ്ത്രീയമായ രീതിയിൽതെളിയിക്കണ്ടേ? മറുപടി കൊടുക്കണ്ടേ? പ്രത്യകിച്ചു നമ്മൾ ശാസ്ത്രവാദികൾ ആകുമ്പോൾ.
@globelobserver9369
3 жыл бұрын
അനിൽ സർ ഒരുപാട് ചിരിപ്പിച്ചു 😀🤣😀ഒരുപാട് ചിന്ദിക്കാൻ വക നൽകി.
@sahiramepalath3236
3 жыл бұрын
Anil sir thankalude vakukal 👌👌👌
@hijab2631
3 жыл бұрын
വായ തുറന്ന്ചങ്ക്കാണിച്ച്കൊടുത്താലും ജബ്ബാറ് പറയുംഅത് ചെബ്ബരത്തിപൂവാണെന്ന്
@mammadolimlechan
3 жыл бұрын
ആണോ പന്നി
@sulaimansulaiman9065
3 жыл бұрын
Excellent 👌 Fantastic 👍 Marvelous 🙏🎉❤️ Super Mydear Brother GODBLESSYOU OK 👍 Thanks 👍
@mpnaheemmpnnaheem2269
3 жыл бұрын
സംവാദ വേദിയിൽ ഇരുന്ന് ജബ്ബാർ കുടിച്ച വെള്ളം ഉണ്ടെങ്കിൽ മറ്റൊരു ആഴകടലാകുമായിരുന്നു.. കഷ്ട്ടം
@truthfinder2575
3 жыл бұрын
പശുവിനെപ്പറ്റി പറയുമ്പോൾ , പശുവിനെ തെങ്ങേൽ കെട്ടും ..പിന്നെ തെങ്ങിനെപ്പറ്റി ഗംഭീരമായി വർണിക്കുന്ന പ്രഭാഷണം വൻ വിജയം ..ആയത് മാറ്റി അർഥം വ്യത്യസ്തതയിൽ അവതരിപ്പിച്ചു കള്ളത്തരം കാട്ടി ..ഇതാണോ ഇസ്ലാമിക തക്കിയ .!! അക്ബറുക്ക ഇതെന്തു പറ്റി..മഞ്ചേരി സമ്പാദത്തിനു ശേഷം പിന്നെയും പരാജയം !!!
@mskokkur7892
3 жыл бұрын
അവന്മാരോട് സംവാദത്തിന്ന് പോയ അക്ബർ സാഹിബിനെ വേണം പറയാൻ
@user-ih6zy6if7y
3 жыл бұрын
Akbar jeyichullo pinne entha kozhappam
@marakkarkp2675
3 жыл бұрын
അക്ബർ സാഹിബ് പോയത് വളരെ നന്നായി മേലിൽ വെല്ലുവിളിക്കുന്നവർ പൂച്ചയേ കണ്ട എലി പോലെയാകും. പിന്നേ പലർക്കും സത്യം മനസ്സിലാകും.?
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk
@joyjinu9916
3 жыл бұрын
ശെരിയാണ്, ഈ സംവാദം കഴിഞ്ഞതോടെ അക്ബറും ഖുർആനും വഴിയരുകിൽ വെച്ച ചെണ്ട പോലെയായി. വരുന്നവനും പോകുന്നവനും എല്ലാം എടുത്തിട്ട് കൊട്ടുന്നു. ഇപ്പോൾ എല്ലാ വിശ്വാസികളും ഖുർആൻ പഠിക്കാനും മനസിലാക്കാനും തുടങ്ങി. അപ്പോഴാണ് മദ്രസയിൽ പഠിച്ചതും പഠിപ്പിച്ചതും ഒന്നും അല്ല ഈ പൊത്തകത്തിൽ ഉള്ളത് എന്ന് മനസിലായത്.അപ്പോൾ സംശയമായി ചോദ്യമായി ഉത്തരം മുട്ടിയപ്പോൾ ദേ ഇതുപോലെ ഹൃദയത്തിൽ തലച്ചോർ ഇരിക്കുന്നവർ കൂടിയിരുന്നു പരിഹാസമായി.
അക്ബർ ഉദ്ധരിച്ച പരിശുദ്ധ ഖുർആൻ ലെ ആ ആഴ കടലിനെ കുറിച്ചുള്ള ആയത് വിശദീകരിക്കുമ്പോൾ അത് പാരായണം ചെയ്യുമ്പോൾ ആ ആയത് ന്റെ പ്രകാശം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങു കയായിരുന്നു.. എത്ര മനോഹരമാണ് ആ ആയത്ത്.ഈ ചർച്ച കൊണ്ട് ജബ്ബാർ ശഹദത് ചൊല്ലി ഇല്ലായിരിക്കാം..പക്ഷെ വിശ്വാസികളുടെ ഈമാൻ കൂടുതൽ ദൃഢമാകുകയായിരുന്നു."അല്ലാഹു അവൻ എത്രയോ പരിശുദ്ധൻ"
@abdulrahoofabdulrahoof7129
3 жыл бұрын
Super അവലോകനം 👍👍👍🌹🌹🌹
@AbdulRasheed-lq3td
2 жыл бұрын
അവർ എന്തൊക്കെ ഗ്രഹിച്ചാലും അവർ വിശ്വസിക്കില്ല. അവർ ശിക്ഷാ വിധിക്കർഹരായിരിക്കുന്നു എന്ന് വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ. അത് കൊണ്ട് ജബ്ബാറി നെപ്പോലെ യുള്ളവരെപ്പറ്റിത്തന്നെയാണീ പറഞ്ഞിട്ടുള്ളത്
@user-do8yq6kh8f
3 жыл бұрын
ഉത്തരം പറയുമ്പോൾ പറയും വ്യാഖ്യാനം വ്യാഖ്യാനം എന്നു. പാവം വേറെന്തു പറയാനാ. ബ്ലഡി ഫൂൾ 🤣
@user-gx1tf4nm3j
3 жыл бұрын
😁😁😁😁😁
@adil6390
3 жыл бұрын
*സംവാദ ചർച്ചകൾ കൊണ്ടുണ്ടായ നേട്ടങ്ങൾ.* 1. *യുക്തിവാദികൾക്കിടയിലെ വർഗീയത പരസ്യമായി.* 2. *ഒരു മുസ്ലിം പണ്ഡിതനുമായി നേർക്കുനേർ സംവാദം നടത്താൻ യുക്തിവാദികൾ എത്രമാത്രം ഭയപ്പെടുന്നു എന്നു ബോധ്യമായി.* 3. *ഖുർആൻ ന്റെ ശാസ്ത്രീയത യുക്തിവാദികൾക്ക് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണെന്ന് അവർ തന്നെ പറയാതെ പറഞ്ഞു.* 4. *മാഷിന്റെ വിമർശനങ്ങൾക്ക് എംഎം അക്ബർ നൽകുന്ന മറുപടികളിലൂടെ സാദരണക്കാരായ വിശ്വാസികൾക്ക് ഖുറാനിലേക്ക് കൂടുതൽ അടുക്കാനും പഠിക്കാനും സാധിക്കുന്നു* 5. *ജബ്ബാറിനോടുള്ള പല ചോദ്യങ്ങൾകൊണ്ട് നാള് ഇത്രെയും കാലം യുക്തിവാദികൾ ഇസ്ലാലാമിനെതിരിൽ കെട്ടിപ്പോക്കിയത് എല്ലാം തരിപ്പണമായി*. 6. *ഈ സംവാദം കൊണ്ട് ഉണ്ടായ ഏറ്റവും വലിയ നന്മ സമുദായത്തെ മുഴുവൻ മാനസികമായി ഒരുമിപ്പിക്കാൻ ഇത് ഒരു നിമിത്തമായി സമുദായത്തിന് അകത്ത് നിന്ന് കാര്യമായ അപസ്വരങ്ങളൊന്നുമുണ്ടായില്ല. "ഞങ്ങളുടെ തർക്കങ്ങൾ ഞങ്ങൾ അകത്ത് ചർച്ച ചെയ്തോളാം; അല്ലാഹുവിന്റെ ശത്രുക്കൾക്കെതിരെ ഞങ്ങളെല്ലാം ഒന്നാണ് എന്ന സന്ദേശം നൽകാൻ ഇതിന് കഴിഞ്ഞു. തർക്കങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് തന്നെ ഒരേ മനസ്സോടെ കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനിക്കുവാനും സംഘടനാപരമായ വ്യത്യാസങ്ങൾ പരിഗണിക്കാതെ ഈ രംഗത്ത് ഒരുമിച്ചുനിൽക്കുവാൻ കഴിഞ്ഞു*
@RahmansAcupuncture
3 жыл бұрын
ജബ്രക്ക് ആവശ്യത്തിന് അനിൽ കൊടുത്തു.... ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നിയവർ വരൂ....
@rasheevlogs5948
3 жыл бұрын
അനിൽ മാഷിനോട് ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെന്കിലും, സംവാദ വിശകലനം അതി ഗംഭീരമായി, സത്യം സത്യമാണെന്ന് ശരി ശരി തന്നെയാണു എന്ന് തുറന്നു പറഞ്ഞു, ഇതു വരെ കേട്ടതിൽനിന്ന് അത്യുഗ്രൻ, അഭിനന്ദനങ്ങൾ അനിൽ സർ രേവതി മാഡം
@muhamedrifath6964
3 жыл бұрын
Nice class 👍👍👌👍👌
@riyasmuhammed3497
3 жыл бұрын
ഹൃദയത്തിൻ്റെ മൂടൽ കറുപ്പ് വിശ്വാസമില്ലാത്തവർക്ക് സാധിക്കുന്ന രീതിയിൽ: സാറും അവ ദരിപ്പിച്ചു.
@lulups5105
3 жыл бұрын
രണ്ട് പേർ കും നന്ദിസർ
@Sunilkumar-tr8zh
3 жыл бұрын
ശാസ്ത്രം ഇനിയും പുരോഗമനത്തിൽ എത്തും അപ്പം പുതിയ പെയ്ൻറുകൾ വരും എത്ര വെള്ളപൂശിയാലും ഒരു മത ഗ്രന്ധങ്ങളെയും നിറപ്പകിട്ടതാക്കാൻ പറ്റില്ല
@user-rh2od8fo5s
3 жыл бұрын
അനിൽ സാർ ഒരു കാര്യം പറയാൻ മറന്നു അക്ബർ സാഹിബ് ഒരു ഡയലോഗ് പറഞ്ഞത് പറഞ്ഞില്ല ഒരു ചോത്യം ചോദിച്ചതിന് ഇങ്ങനെ ഉരുളുകയാണെങ്കിൽ പത്ത് ചോദ്യം ചോതിച്ചാൽ ഉരുളാൻ ഇ സ്ഥലം പോരാതെ വരും 😝😝
@saifusaifu3961
2 жыл бұрын
ഇവിടെ ഒന്നും അറിയാത്ത മരപൊട്ടന്റെ വേഷം തന്നെ നമ്മുടെ നാട്ടിലെ യുക്തി ഇല്ലാത്ത യുക്തി വാദി ആണ് ഞാൻ എന്ന് പറഞ്ഞതുപോലെ 👍👍👍
@darveeskhan5532
3 жыл бұрын
എനിക്ക് തോനുന്നു ആ അനിൽകുമാർ കുറച്ചു മനസ്സിൽ അക്കിട്ടു ഉണ്ട് അക്ബർ പറയുന്നു ത് കേൾക്കുന്നു ഉണ്ടായിരുന്നു
@basheerkung-fu8787
3 жыл бұрын
കറക്റ്റ് 👍
@muhammadnizam729
3 жыл бұрын
Correct anu bro njanum sradhichu.
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk
@user-mk9og8uh2x
3 ай бұрын
നമുക്ക് ജബ്ബാറിനെ ഇനി മുതൽ കൈ പിടി ജബ്ബാർ എന്നു വിളിച്ചു പരിഹസിക്കാം😅😅😅
@nasiyarisinasiyarisi3019
3 жыл бұрын
നുണയൻ jabbar ഇതിലും നുണ കാണിച്ചു 😏. പിന്നെ വെള്ളത്തിൽ മുങ്ങി ബോധം പോയി ഇപ്പോളും ബോധം വരാത്ത arif റ്റെ question വളരെ comedy ആയിരുന്നു
@diesel_gaming4221
3 жыл бұрын
😄😄😄😄
@muhammadthoufeeq8884
3 жыл бұрын
Satyam💯
@muhammadthoufeeq8884
3 жыл бұрын
ബോധം കെടുമ്പോൾ കരയിലായാലും വെള്ളത്തിലായാലും കണ്ണിൽ ഇരുട്ട് കേറും എന്ന സാമാന്യ ബുദ്ധി പോലും ഇല്ല യുക്തിവാദികൾക്ക്
@hareeshabeebmohammed8902
3 жыл бұрын
Yes
@muhammedfaisal2665
3 жыл бұрын
😅😅
@user-bq4wx3bj7s
3 жыл бұрын
രണ്ട് പേർക്കും അഭിനന്ദനങ്ങൾ 😍😍😍😍😍😍😍😍😍😍😍
@dr.rahmathkv5929
3 жыл бұрын
Very nice to hear അനിൽ സാറിനു ഒരു പാട് അഭിനന്ദനങ്ങൾ
@abdulkalmp9310
3 жыл бұрын
ലോക മുസൽമാന്റെ അഭിമാനത്തെ അതിലുമുപരി ജഗന്നിയന്താവായ സർവശക്തനായ റബ്ബിന്റെ അമാനുഷിക ശക്തിയെ വാഴ്ത്തിപ്പാടിയ അക്ബർ സാഹിബിന് അല്ലാഹുവിന്റെ നാമത്തിൽ അൽഹംദുലില്ലാഹ്.... ഇത് പോലുള്ള സംവാദങ്ങളിൽ വിജയിക്കാൻ അള്ളാഹു ആരോഗ്യത്തോടുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ.. സോറി ഞാൻ ഒരു അഹ്ലുസ്സുന്നത് വൽ ജമാഅത്തിൽ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്
@faqeer519
3 жыл бұрын
ജബ്ബാർ കിളി പോയി ⚡️
@sarathlal1755
2 жыл бұрын
രേവതി ഇത്തിരി ബോധം ഉണ്ടെങ്കിൽ ഇയാളുടെ വിവരക്കേട് കേട്ടിരിക്കാതെ വേറെ വല്ല ജോലിക്കും പൊയ്ക്കൂടേ...
@muhammmedbava6779
3 жыл бұрын
As you said, Jabbar has to bring a Book of jabbareen. Let's seehow many people follows his book .no doubt Jabbar is fool.
@abdulrahimanseneeb508
3 жыл бұрын
ജബ്ബാർ തകർന്ന് അടിഞ്ഞു
@abdulnazer8862
3 жыл бұрын
ജംബ്ബ് ർ rകണക്കു പുസ്തകം എന്ന് വിചാരിച്ചു അറബി പുസ്തകം പഠിച്ചു 😀😀😀😀സൂപ്പർ കോമഡി സർ 👍👍
@mohamedriaz6361
3 жыл бұрын
Wonderful നിരീക്ഷണം അനിൽ സർ. Jabbar മാഷ് തോറ്റതിനെക്കാൾ ഉപരിയായി നാം മനസ്സിലാക്കേണ്ടത് ഈ സംവാദം ഒരുപാട് ആളുകൾക്ക് ഖുർആൻ പഠിക്കാനും മനസ്സിലാക്കാനും പ്രചോദനം നൽകും എന്നതാണ്. അതു പോലെ വിശ്വാസികൾക്ക് ഈമാൻ വർധിക്കാനും ഇത് കാരണമാകും.
@saniya7155
3 жыл бұрын
kzitem.info/news/bejne/tKKky5xpfn-flWk
@skss1788
2 жыл бұрын
Mm akbarinu big salute
@nisarkunnil7398
3 жыл бұрын
👍👍👍
@hameedkatoor7469
3 жыл бұрын
ANIL Sir Oru sambavam kalakki Revathi madam And Anli Sir Congratulations summa congratulations Now time 1. 25 night
@saithalviempee1377
3 жыл бұрын
കോളാമ്പി "ജബ്ബാർ പേര് പോലെത്തന്നെ സ്വഭാവം കാണിച്ചു ബല്ലാത്ത ജാദി 😊😊
@truthfinder2575
3 жыл бұрын
kzitem.info/news/bejne/qa6kx5mCmKuUaIY
@pee_yem8595
Жыл бұрын
# വിശുദ്ധഖുർആനിനെ വെല്ലുവിളിച്ച് ജബ്ബാർ, മഹത്ഗ്രന്ഥത്തിന്റെ മഹത്വം ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ കാട്ടി കൊടുത്തു.
@Manikandanmani22111
3 жыл бұрын
കണ്ണടച്ച് ഇരുട്ടാക്കുന്നു
@chandramohanannv8685
3 жыл бұрын
ഇങ്ങനെ. പോയാൽ. ദൈവം . ഓടിപ്പോകും. നരകത്തിൽ.. 😄കെട്ട്കെട്ട്. ദൈവത്തിനെ. ജനം. വെറുത്തു. പോകും.. 😊ചന്ദ്രമോഹനൻ. N. V... Kanhangad 🌹
@irshadp9899
3 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല നർമത്തിൽ ചാലിച്ച വിലയിരുത്തൽ... All the best for junction hack👍👍👍
Пікірлер: 1,1 М.