അടികൂടിയാലും തങ്കത്തിനു , ലില്ലിയോട് ഒരുപാട് സ്നേഹമുണ്ട്... 👌👌❤️🥰🥰 നാത്തൂന്മാരായാൽ ഇങ്ങനെ വേണം.. രണ്ടു എപ്പിസോടും പൊളിച്ചു 👌👌👍👍🥰🥰❤️❤️
@vkumar667
Жыл бұрын
Thanik ulup ellyee
@RenjithgopinathGopinath-we9eb
Жыл бұрын
@@vkumar667 entha
@vidhyapadmakumar4115
Жыл бұрын
Aha best .ath ayalde ishtam..maybe he is watching..thaniyk ullip ille
@MayaMAYA-uc1cz
Жыл бұрын
W
@RenjithgopinathGopinath-we9eb
Жыл бұрын
@@vkumar667 enthina ulup...thanik uluppille ..pinnenthina than kanunne ith
@lovelydreamsmalappuram5693
Жыл бұрын
ഇന്നത്തെ എപ്പിസോഡിനു വേണ്ടി wait ചെയ്തവർ👍👍
@vkumar667
Жыл бұрын
Waiting list edukkana aal ahno .
@IshaFathima-l8c
Жыл бұрын
Naan
@binubinu1769
Жыл бұрын
ഞാൻ
@twinstars3946
Жыл бұрын
@@vkumar667P
@shameers115
Жыл бұрын
ജാൻ
@chandranmancheyil254
Жыл бұрын
ഇങ്ങനെ വേണം നാത്തൂന്മാരായാൽ നല്ല സ്നേഹത്തോടുകൂടി കുടുംബം വേണം എന്ന ചിന്ത❤
@Suresh-tu3sw
Жыл бұрын
👏👏👏സൂപ്പർ 👏👏👏നാത്തൂൻസ് പൊളിച്ചു 👏ഓന്തമ്മാവൻ നിറം മാറിയപ്പോ കനകന്റെ നോട്ടം 👌👌👌👌നാത്തൂൻസ് അടി നിർത്തിയ സ്ഥിതിക്ക് ഇനി അളിയൻസിന്റെ അങ്കത്തിനു തുടക്കം ആവട്ടെ
അളിയൻസ്.... ഇപ്പോൾ കഥകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്..... അഭിനന്ദനങ്ങൾ...... 10000 കണക്കിന് എപ്പിസോഡുകൾ പിന്നിടട്ടെ.... അണിയറയിൽ ഉള്ളവർക്കും അഭിനേതാക്കൾ ക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉
@rambo8884
Жыл бұрын
അതൊക്ക ആകുമ്പോളേക്ക്, ക്ളീറ്റസ് ഒക്കെ ചത്തു മലച്ച്, പുഴുത്തു, നാറി കാക്ക കൊത്തി വലിച്ച് തീർന്നുപോയിട്ടുണ്ടാകും 🤣
@FRQ.lovebeal
Жыл бұрын
*ഇപ്പൊ ഫോണിൽ അളിയൻസ് കാണുന്ന ആരൊക്കെ 😛😛😛😛*
@alexdaniel8271
Жыл бұрын
Ee cherukkanu entha asukham.. 😂
@philipsfingerstyleguitar7000
Жыл бұрын
😂😂😂😂
@sylvesterjohnks7007
Жыл бұрын
എങ്ങനെയെങ്കിലും കണ്ടോട്ടെടെ
@anandradhakrishnan1302
Жыл бұрын
ഏറ്റവും ചിരി വന്നത് റൊണാൾഡിന്റെ ,” ഇതെന്താ യക്ഷിപ്പനയോ” കേട്ടിട്ടായിരുന്നു😂😂😂
@sajnaaneez7527
Жыл бұрын
അതെ ഞാനും കുറെ ചിരിച്ചു 😂😂
@BAPPUBappu-o2e
Жыл бұрын
കുടുംബനാഥൻ വന്നാൽ സൂപ്പർ.അമ്മാവാ ഇനി അമ്മയും വേണം 💞
@amalchandran9342
Жыл бұрын
തങ്കത്തിന്റെ അമ്മയും കുടെ വരണം
@abdullam4489
Жыл бұрын
ലില്ലി കാണിച്ചത് 100 ശതമാനം ചെറ്റ തരം
@lekshmisanthosh9
Жыл бұрын
Ath kathayalle bro
@rosely4326
Жыл бұрын
എന്നാലും തെറ്റ് തെറ്റു തന്നെയാ... Lilly യേ വെറുത്തു പോയി. പിന്നെ തങ്കം...... വീട്, ഉത്തരം, ഒന്നും വേണ്ട കേട്ടോ
@geethadineshan6577
Жыл бұрын
ലില്ലി കാണിച്ചത് മോശം തങ്കം ലില്ലിയോട് ഒരു അനിയത്തിയെ പോലെ പെരുമാറുമ്പോൾ ഇത്ര സ്വാർത്ഥത പാടില്ലായിരുന്നു ലില്ലിക്ക് കുറച്ചു സ്നേഹം ലില്ലിയോട് ഉണ്ടായിരുന്നു അത് പോയി കിട്ടി ഇത് തങ്കം ആണ് ചെയ്തതെങ്കിലും ഇങ്ങനെ തന്നെ പറഞ്ഞേനം മോശമായി പോയി ലില്ലി മോശം
@SajeevKJ-en5tl
Жыл бұрын
എന്തുവാടെ ഒരു കഥയല്ലേ അതിന് ഇത്രയും അങ്ങ് ചികഞ്ഞു ചിന്തിക്കണോ
@kavithabl5110
Жыл бұрын
ക്ളീട്ടോയുടെ പെങ്ങൾ അല്ലെ അങ്ങനെ വരും. തങ്കം കനകൻ സൂപ്പർ
@mariyammashibu8110
Жыл бұрын
Super
@MuraliMandath
6 ай бұрын
ലില്ലിക്ക് എന്ത് വാങ്ങിച്ചാലും അത് പോലെ തങ്കത്തിന് വേണം എന്ന് വാശി പിടിക്കും അത് നല്ലത് ആണോ
@UNFORGETTABLE-TAM
Жыл бұрын
തങ്കത്തിന് ഭംഗി കൂടി തോന്നിയത് എനിക്ക് മാത്രമാണോ 😂
@JumailaJumaila123
Жыл бұрын
ആദ്യം ഞാൻ ഉപ്പും മുളക് ഫാനായിരുന്നു. ഇപ്പ അളിയൻസ് ഫാൻ ആയി
@aiswaryaunnithanath7351
Жыл бұрын
അളിയന്മാരെക്കാൾ സ്നേഹം എന്നാ പറഞ്ഞാലും നത്തൂന്മാർക്ക് തന്നെ.... ലില്ലി ചെയ്താൽ ആഹാ....തങ്കം ചെയ്താൽ ഓഹോ....അങ്ങനെ ആണ് ഫുൾ കുടുംബം....അമ്മാവനെ പോലെ ഒരു മനുഷ്യൻ.....😅😅😂😂
@RenjithgopinathGopinath-we9eb
Жыл бұрын
അമ്മാവന് തങ്കതിനെ ഒട്ടും പേടിയില്ലലോ..🤣🤣🤣👍👍😜😜🤭
@Alienpbs20
Жыл бұрын
തങ്കത്തിന്റെ ബോധം കെടലിൽ ക്ലീറ്റൊയുടെ നെഞ്ചുവേദന മുങ്ങിപ്പോയി🤣🤣🤣🤣🤣🤣
@subramani9012
Жыл бұрын
യഥാർത്ഥ ജീവിതം നർമപരമായി പോളിച്ചുകാട്ടുന്ന ഒരു നല്ല കുടുംബപരമ്പര
@this.is.notcret
Жыл бұрын
തങ്കത്തിന് അസൂയയും കുശുമ്പും സഹോദരനോട് വലിയ സ്നേഹമാണല്ലോ അത് പോലെ സഹോദരന്റെ ഭാര്യയെയും സ്നേഹിക്കണം... എന്നാലും തങ്കം ലില്ലിയുടെ അടുത്ത് തക്കാളി ചോദിച്ചുള്ള ആ വരവ് അടിപൊളി 😃 നാത്തൂൻസിന്റെ ആ ഒരു സ്നേഹം കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു രണ്ടു പേരും പൊളി 💗💗 ക്ലൈമാക്സ് സൂപ്പർ 👌👍👏💟💙
@ajimathew2198
Жыл бұрын
ഇവിടേയും ഒരു സാധാരണ കുടുംബത്തിലെ പരസ്പര സ്നേഹത്തിന്റെയും വഴക്കിന്റയും ഒക്കെ കൂടികലർന്ന സാധാരണക്കാരന്റെ കഥ.
@ShanuSaja
9 ай бұрын
കഴിഞ്ഞ video ൽ ലില്ലി അങ്ങനെ ആയിരുന്നെങ്കിലും ഈ video ൽ നാത്തൂൻസ് പൊളിച്ചു 😊😊
@krizgamzoid012
Жыл бұрын
ഈ എപ്പിസോഡ് നു വേണ്ടി നോക്കി ഇരിക്കുകയായിരുന്നു...... സൂപ്പർ.... 👏👏
@jitheshn.s.580
Жыл бұрын
കഥ, തിരക്കഥ, സംവിധാനം സൂപ്പർ.... ജീവിക്കുന്ന കലാകാരന്മാരും...
@zerasbeauty
Жыл бұрын
എന്തായാലും നാത്തൂൻസ് ഒന്നിച്ചല്ലോ,, ഇത് അളിയൻസ് അല്ല നാത്തൂൻസ് ആണ് 🤩🤩
@thahirampmp3732
Жыл бұрын
ലില്ലി കാണിച്ചത് മോശം
@jalajamanyks5922
Жыл бұрын
Lilly plays smart unnecessarily
@jayamenon9594
Жыл бұрын
Thankam pandu orupad kanichitundu
@aaryesdee
Жыл бұрын
This script is good. Continuation of episodes will be truly entertaining.
@vkumar667
Жыл бұрын
English karan😂
@Sayanora321
Жыл бұрын
That is why serial addicts are on the rise😂
@aaryesdee
Жыл бұрын
@@vkumar667Malayalam ezhuthuvaan ariyilla adukaranamaanu. Allade vere oru karanavum ella😅
@vkumar667
Жыл бұрын
@@aaryesdee gollam gollam
@BinuJ-be4jx
Жыл бұрын
ഇതാണ് ഒർജിനൽ നാതുൻസ് അല്ല ഒർജിനൽ ചേട്ടത്തി അനിയത്തി ഇത് വെറും പരീക്ഷണമാല്ല ഇത് ഇഷ്ടപ്പെടുന്നു ഏറ്റവും വലിയ ഒരു കുടുംബം ഏറ്റവും വലിയ മനസ്സിന്റെ ഉടമ്മകൾ സുപ്പർ❤❤🎉👍👍👍
@rosajisaji5144
Жыл бұрын
കണ്ണ് നിറഞ്ഞു ഒപ്പം മനസ്സും 😊
@mubisavadvlogs
3 ай бұрын
ആദ്യമായി Aliyans കാണാൻ 2024 ജൂൺ ആയിപ്പോയതിൽ ഖേദിക്കുന്നു 🤦♀️പണ്ട് തൊട്ടേ കാണണ്ടതായിരുന്നു. ഇത്രയും നാച്ചുറൽ ആയ സീരിയൽ വേറെയില്ല 👍👍👍
@meeraarun7424
Жыл бұрын
നമ്മുടെ സ്കൂട്ടറും കഥാപാത്രം ആണ്. അളിയൻസ്ന്റെ സ്വന്തം scooty.. എങ്ങനെ എങ്കിലും കൊണ്ട് വായോ 🙏🏼
@ushakarakulath231
Жыл бұрын
ശരിയാ..ഞാനും മനസിൽ കരുതി..
@elisasunny949
Жыл бұрын
supetEpisode
@kanthijaganathan1435
Жыл бұрын
Missing AMMA for quite some time! Hope she's fine ❤
@sheeenajibu4276
Жыл бұрын
കനകൻ ലില്ലി ഇഷ്ടമുള്ളവർ ലൈക് അടി 🥰❤️
@sylvesterjohnks7007
Жыл бұрын
ലില്ലിയെ മാത്രം ishtam
@jalajas1376
Жыл бұрын
എല്ലാവരും പൊളിച്ച്❤❤തങ്കം..ലില്ലി.പെണ്ണ്..സൂപ്പർ...ലൗ you dears❤❤❤🎉
@__love._.birds__
Жыл бұрын
ക്ലിറ്റോ നിങ്ങളുട കാര്യത്തിൽ തീരുമാനം ആയി.. പകുതി പൈസ തങ്കതിന് കൊടുക്കണം പാവം തങ്കം 😂
@ThomasKuttyantony-il9tl
Ай бұрын
ഇതുപോലെ ഒരു പെങ്ങളെ നാത്തൂന്മാരെ ആഗ്രെഹിക്കാത്തവരുണ്ടോ 👌👌👌👌👌👌
@2012abhijith
Жыл бұрын
പ്രതീക്ഷയോടെ 2nd ഭാഗം യൂട്യൂബിൽ കാണുന്നു 😃
@vkumar667
Жыл бұрын
Ente ammoo kashtam
@VIVEKV-zq6mm
Жыл бұрын
Aayikotte
@Alimans633
Жыл бұрын
രണ്ട് എപ്പിസോഡ് ആക്കിയപ്പോൾ വലുതെന്തോ പ്രതീക്ഷിച്ചു,ഇത് ഒരു എപ്പിസോഡ് തന്നെ മതിയല്ലോ 🙏🏻
@vinathamc-cb3uq
Жыл бұрын
ക്ലീറ്റോയുടെ ചിരി നല്ല ഭംഗിയുണ്ട്
@nithinmp5007
Жыл бұрын
699 എപ്പിസോഡും കണ്ടൂ വെയ്റ്റിംഗ് അളിയൻസ് @700
@sajanthomas1300
Жыл бұрын
നാളെ 700 കണ്ടോ എന്ന് ചോദിച്ചു വരാനുള്ളവർ മുൻകൂർ ഇന്നേ ചോദിച്ചു തുടങ്ങിക്കോ എന്നാൽ നാളത്തെ ആദ്യ ചോദ്യ കർത്താവാകാം.
@Simnashwinworld
Жыл бұрын
ലില്ലി യുടെ സൗണ്ട് കുറച്ചു ദിവസം ആയിട്ട് എന്തോ പോലെ ഒരു smooth ഇല്ല തൊണ്ട തൊടാതെ സംസാരിക്കുന്നു
@Simnashwinworld
Жыл бұрын
തങ്കത്തിന്റെ യും അതെ
@mjsmehfil3773
Жыл бұрын
Dear Rajeshji Super happy ending.. beautiful content.. Congratulations... My precious method actors performed very well.. Today Manjuji and Soumyaji Scored.. Special congrats.. God bless you... With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@ShabanaShajahanCrazyPrincess
Жыл бұрын
Pakaram vakkanillatha characters and serial. All the best dears ❤❤ kanakan chetta 😘😘
@abhilashkerala2.0
Жыл бұрын
Ammavan😂😂😂❤ Lilly vs thangam super❤😂😂😂 Cleeto❤ Ronalad❤ Kanakan❤
@tessyjohnjoseph8889
Жыл бұрын
തകർത്തു , തങ്കം. തക്കാളിക്കു വേണ്ടിയുള്ള വരവും സംഭാഷണവും.
@rajisasikumar9348
Жыл бұрын
നാത്തൂന്മാരായാൽ ഇങ്ങനെ വേണം. 👌🏻
@vkumar667
Жыл бұрын
Bst verey pani ellye ningalk onum
@sreelekshmi663
Жыл бұрын
e pravasalokthu ente aswasamu e sitcom. etho bhyakara santhoshmanu ethu kanunnathu.. ☺
@renjudas5184
Жыл бұрын
തങ്കം ഇങ്ങനെ അഭിനയിക്കല്ലേ ❤
@RajeevKumar-vo1cn
Жыл бұрын
തങ്കം ശെരിക്കും pavam❤തന്നെ
@subinjose2349
Жыл бұрын
തങ്കം തക്കാളി ചോദിച്ചുവന്നപ്പോ ചെറിയൊരു ട്വിസ്റ്റ് പ്രേതീക്ഷിച്ചായിരുന്നു...😝
@mayajiss4146
Жыл бұрын
അമ്മാവനെ ഒരുപാട് ഇഷ്ടം....❤❤❤❤
@wafazehra6343
Жыл бұрын
ശരിക്കും പെണ്മനസ്സ് എന്നൊരു വാരിക ഉണ്ടോ??? 🤔🫣
@anjanamichael8360
Жыл бұрын
Ellarum super... 💞💞
@geetakumari8110
Жыл бұрын
ഇവരെ എല്ലവരെയും ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️
@SmruthyChandran-od5vp
Жыл бұрын
Happy ending... Ithanu aliyans😘😘😘😘
@binduunnikrishnan1466
23 күн бұрын
രണ്ടാളും മിണ്ടിയില്ലേൽ അത്രയും സമാധാനം, കൊതിനുണയും ഇല്ല
2 സമ്മാനം വിശ്വസിക്കാൻ പറ്റില്ല..പക്ഷേ അഭിനയം സൂപ്പർ
@sudhabai.c.bcharuvilabhava4284
Жыл бұрын
.... happy to see the happiness of Thankam and Lilly..., Excellent episode.... Congratulations to the entire Aliyans family members for their natural performances... With kind regards, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
തങ്കത്തിന് ഭയങ്കര അഹങ്കാരമാണ് കുഞ്ഞ് പിള്ളേരുടെ സ്വഭാവമാണ് അതിന് കൂട്ടുനിൽക്കാൻ ആങ്ങളയും അമ്മാവനും ഇത്രയും പ്രായമായിട്ട് ഒരു വക പ്രവർത്തിയാണ് നാണമില്ലല്ലോ തങ്കത്തിന് കെട്ടിക്കാൻ പ്രായമായ ഒരു മകൾ ഉള്ള ബോധം ഇല്ല കാശിന ആർത്തിയാണ് തങ്കത്തിന് വേറെ ആരും നന്നാവുന്നത് കെട്ടിയവും കെട്ടിയവൾക്കും ഇഷ്ടമല്ല
@ambilyom5745
Жыл бұрын
അടിപൊളി എപ്പിസോഡ്.. 👏👏👏👍
@meow_072
6 ай бұрын
Kushumbi Thankam 😂
@sajanskariah3037
Жыл бұрын
നാളെ Aliyans @700👏👏
@hameedab4201
Жыл бұрын
16:40
@sujamundaplackal5170
Жыл бұрын
പൊളി നാത്തൂൻ ♥️🥰
@shadhilvs7798
Жыл бұрын
nathooonsum aliyansum superr kidilamm❤❤❤❤
@suhrakallada3874
Жыл бұрын
ക്ലീറ്റോ തമാശ പറഞ്ഞത് കേട്ടപ്പോൾ വടക്കുനോക്കിയന്ത്രം സിനിമയിലെ ശ്രീനിവാസൻ്റെ തമാശ ഓർത്തു പോയി😂 ഏതായാലും നാത്തൂൻ മാരുടെ പിണക്കം മാറിയത് നന്നായി❤
Very very good interesting episode. Great acting by all
@vipinkumarappu6132
Жыл бұрын
ഈ ലില്ലിക്കു അല്ലെങ്കിലും കുറച്ചുകൂടുതലാണ് 🤬🤬🤬
@kuttus9859
Жыл бұрын
സ്നേഹമാണ് ഈ നിസ്സാര ഭൂമിയിൽ
@daviskt3827
Жыл бұрын
Episode super
@kanthijaganathan1435
Жыл бұрын
❤❤ AWESOME TWOSOME ❤❤ Those natural smiles on all your faces!!!!
@thameemthameem7339
Жыл бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan adipoli 💖
@pattisettan
Жыл бұрын
എത്ര nalla episode
@ranibinusharanibinusha4103
Жыл бұрын
സോറി ഇന്നലെ ത്തെ അത്ര പോരാ എന്നാലും അഡ്ജസ്റ്റ് ചെയ്യാം 😍😍
@gireeshchira5799
Жыл бұрын
അതെ റൊണാൾഡാണ് ആ കോമെടി എഴുതി അയച്ചിരുന്നെങ്കിൽ വേറെ ലെവലാവുമായിരുന്നു ഇതു ഒരുമാതിരി കുട്ടിക്കളി പോലെയായി. ഇപ്പൊ കുറച്ചായി ആങ്ങള സ്നേഹവും നാത്തൂൻ സ്നേഹവും പൊന്തിച്ചു വെക്കുന്നതാണല്ലോ മെയിൻ
ഈ അമ്മാവന്റെ കാര്യം കൊണ്ട് തോറ്റു പോകും... നിങ്ങടെ മുൻപിൽ ഓന്ത് ഒക്കെ എന്തോന്ന് 😂😂😂
@binduunnikrishnan1466
23 күн бұрын
Kanakan വാ തുറന്നാൽ "എന്ത് ചെയ്യുമെന്ന് പറ "
@indians2248
Жыл бұрын
ഇത് കണ്ടദിന് എനിക്ക് ഒരു സമ്മാനം വേണം ആരെങ്കിലും തരോ😅
@sreejithk5607
Жыл бұрын
രണ്ടുപേരും സ്നേഹിക്കുന്നത് കാണാൻ തന്നെ ഒരു സുഖമാണ്❤❤
@jafkhassi..9526
Жыл бұрын
ഇന്നത്തെ എപ്പിസോഡിന്റെ പേര് മാറ്റി...... "ഉമ്മ മോളെ " എന്നാക്കണമായിരുന്നു 😮😮😮😮😮😮😮😮
@damodaranmadavankandy4179
4 ай бұрын
അളിയൻ സ്. വളരെ സൂപ്പർ
@remajnair4682
Жыл бұрын
ഹോ , സമാധാനമായി . വഴക്ക് തീർന്നല്ലൊ . ഇവരൊക്കെ കുടുംബാംഗങ്ങൾ തന്നെ ആയതുകൊണ്ടാണ് അവരുടെ എല്ലാ വിചാരവികാരങ്ങൾ പ്രേക്ഷകരെ ബാധിക്കുന്നത്. കലക്കൻ സൂപ്പർ ♥️♥️♥️♥️♥️♥️♥️
@Linju-George
Жыл бұрын
😂😂😂തമാശ ഇല്ലാത്ത ജീവിതം ആയി പോയി പാവം തങ്കം
@geethashridharan7749
Жыл бұрын
good ending...thangham coolest ❤...cleto n amavan rocked by expression..😂😂😂kanakan n Ronald was no less...
@afhbcg7615
Жыл бұрын
ക്ളീറ്റി നല്ല ഭക്ഷണം കഴിക്കണമെങ്കിൽ പലചരക്ക് പച്ചക്കറി ഭാര്യയുടെ കൈയിൽ കൊണ്ട് കൊടുക്കണം
Пікірлер: 385