എന്താ ഫീൽ..monu ❤❤❤❤ ഇപ്പൊൾ ഹിന്ദി നാട്ടിലെത്തി... ഇ പ്രായത്തിൽ.. കാണാതെ പഠിച്ചു... ഫീൽ കൊടുത്ത് sing ❤❤❤❤
@radhakrishnannair3910
3 ай бұрын
മോനെ സോണി പ്രോഗ്രാമിൽ നീ 1മത് വരട്ടെ
@janardhanapillakollam5052
2 ай бұрын
00⁰⁰ppp
@Cutie_pie-e3
2 ай бұрын
Ameen
@robbieindia
Ай бұрын
🎉.. yes he will be the winner 🏆🏆 you
@RamachandranRamachandran-wp5tx
22 күн бұрын
ശുദ്ധമായ ആലാപന മികവും, അതിലേറെ, നിഷ്കളങ്ക ബാല്യത്തിൻ്റെ കുസൃതിയോടെ മുന്നേറുന്ന ആരിലും ചിരിപടർത്തി കത്തി പടരുന്ന, നടന ചടുല , വൈഭവവും, മോനേ, നിനക്ക് എന്നും ഈശ്വരാനുഗ്രഹം ഉടനീളെ ഉണ്ടാവട്ടെ........ ആംശസകളോടെ.........., ആരാധനയോടെ ഒരങ്കിൾ.........
@rajanpambadi4562
10 ай бұрын
പ്രേക്ഷക മനസ്സിൽ ഒന്നാം സ്ഥാനം നേടിയ ഒരു ധിക്കാരി ഗായകൻ...
@sivana1781
9 ай бұрын
എട മോനേ നിൻെറ പാട്ട് കേൾക്കുമ്പോൾ mg uncle പറഞ്ഞപോലെ ദൈവം നിനക്ക് എന്തോ ഒരു അനുഗ്രഹം തന്നെയാണ് തന്നിരിക്കുന്നത് ആ അനുഗ്രഹം നിനക്ക് ദീർഘ ആയുസ്സും ആരോഗ്യവും തരണേ ഇനിയും ഒരുപാട് പാട്ട് പാടി ഞങ്ങൾക്ക് കേൾക്കാൻ കൊതിയാവുന്നു ❤❤❤❤❤ടാ മുത്തേ അത്രയ്ക്ക് ഇഷ്ടമാണെന്ന് ഉമ്മ ❤❤❤❤
@user-sz9wd6sn8e
11 күн бұрын
ബാബുക്കുട്ടൻ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും കടന്നു പോകാറില്ല ഹിന്ദിയിൽ ഇതിനേക്കാളും സൂപ്പർ
@indiranamboodiri9063
Жыл бұрын
ഈ കുഞ്ഞു ബാബു ക്കുട്ടനെ കാണുമ്പോഴും പാടുമ്പോഴും ഒരു പാ ..... ടി ഷ്ട ഠ . എല്ലാ ആശംസകളും.❤❤
@vinayantk997
Жыл бұрын
നീ ആള് കൊള്ളാലോടാ മുത്തേ... നീ ഒരു നല്ല ഗായകനും നല്ലൊരു നടനും ആകും കേട്ടോ ചക്കരേ....👏👏👏👏👌👌👌🙏🙏🙏
@user-gj4rq4qt5m
8 күн бұрын
ബാവു കുട്ടന് ആരുടേയും കാന്നുപെടല്ലേ ദൈവമേ
@rithusuresh6185
Жыл бұрын
സൂപ്പർ ഡാ ചക്കരെ നാളെ അറിയപ്പെടുന്ന ഒരു പാട്ടുകാരൻ ആയി മാറട്ടെ 🙏🙏🙏
@mummyrockzz9019
Жыл бұрын
⁹😊
@anniejoseph1219
8 күн бұрын
Already he is very famous.
@abdulrahmanedappully7427
Жыл бұрын
ബാബുക്കുട്ടൻ പൊളിയാണ്, സൂപ്പർ
@radhammradhamm9531
Жыл бұрын
❤എന്താ എന്റെ പൊ ന്നേ പറയാൻ ഒരു തെറ്റുപോലും ഇല്ല സൂപ്പർ കലാ ശി ല്പ മേ ദിയാൻ ആഭിർ ഭ ഭേ ok godblse you 😁🕊️🌹😁
@Ammukutty1234-dl2lk
2 ай бұрын
മുത്തേ ദൈവം മോനെ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️😂😂🌹🌹🌹🌹🍬🍬🍬🍬🍬🍬🍬🍬🍬💞💞💞💞💞💞💞💞💞🎉🎉🎉💞🎉🎉🎉🎉🎉
@KjSebastian-cc6ri
2 күн бұрын
❤
@thankammaabraham7852
Жыл бұрын
ബാബുക്കുട്ടാ സൂപ്പർ God bless you
@rejanimollekshmi5673
Жыл бұрын
എന്റെ ചക്കര മുത്തേ മോന്റെ പാട്ടുകൾ എല്ലാം ഞാൻ ആസ്വദിച്ചു കേൾക്കാറുണ്ട് 🥰🥰🥰🥰സൂപ്പർ 🥰🥰🥰
@sukumaranm2142
Жыл бұрын
ബാബു കുട്ടന് എല്ലാ നന്മയും നേരുന്നു
@jumailajumaila6365
Жыл бұрын
ബാബു കുട്ടപാട്ട് സൂപ്പർ 👍🏻👍🏻👍🏻
@harinedumpurathu564
14 күн бұрын
സംഗീത ചക്രവർത്തിപ്പട്ടം ഇപ്പോഴേ കൊടുക്കാം. ' ദൈവമേ കാത്തു കൊള്ളണമേ
@jameelatc7712
Жыл бұрын
ആവിർഭവ് മോനേ പ്രശംസയുടെ പൂമാല തരുന്നു. ആശംസകൾ. മോൻ ഭാവിയിലെ വലിയ ഗായകൻ.
@radhamanikk2704
Жыл бұрын
The great
@rajendrangirija5834
Жыл бұрын
The great man
@AliceBaby-fz7dg
Жыл бұрын
@@radhamanikk2704 ❤❤❤kin
@maryvarghese4798
Жыл бұрын
കുട്ടാ നീ ഒരു മോഹൻലാൽ തന്നെ ആകും
@AnilKumar-uv3li
11 ай бұрын
ഞാൻ ചെറുപ്പത്തിലെ കേട്ട പാട്ടിന് വെത്യസ്ഥമായ ആലാപനം - ഈ മോന് പാട്ട് കൊടുക്കാൽ മതി. ബാക്കി ഈ മോൻ നോക്കിക്കോളും❤️❤️❤️
ഒരുപാട് ഉയരങ്ങളിൽ എത്താൻ എല്ലാ പ്രാർത്ഥനയും ഉണ്ട്. നല്ല മോൻ.
@bashash-me2vy
Жыл бұрын
കണ്ണു തട്ടാതിരിക്കട്ടെ
@minisasi1353
Жыл бұрын
Super cute baby ❤
@sivana1781
9 ай бұрын
അതേ
@pushpagopinath8141
Жыл бұрын
Small ഗാനഗന്ധർവ്വൻ 👌👍
@sreeramanpattathil9501
Жыл бұрын
ബാബുക്കുട്ടൻ സൂപ്പർ....
@ksk4831
Жыл бұрын
ഭാവ ഗായകൻ 🙏🙏🙏
@malleswaris4606
Жыл бұрын
God's greatest gift Nanna neevu
@lalyjoseph2166
Жыл бұрын
നാളികേരത്തിന്റെ നാട്ടിൽ നിനക്കൊരു ഫ്ളാറ്റ് കിട്ടട്ടെ
@lajumamanoj2667
Жыл бұрын
L
@sosammamathew6224
Жыл бұрын
@@lajumamanoj2667 qqw Sq😊
@annaf642
Жыл бұрын
Babumon you are a child wonder😍 You give happiness to so many people 😘 God bless you🙏
@abdulnazar6136
Жыл бұрын
ബാബു കുട്ടാ ലവ് യു ❤️❤️❤️
@brotherscreations5932
Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടാ ഈ മോനെ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰😍😍😍❤️❤️❤️
@janakiravindran2108
Жыл бұрын
ബാബുക്കുട്ടന്റ പാട്ടുകൾ എല്ലാം സൂപ്പർ നാളികേരത്തിന്റെ നാട്ടിൽ എന്ന പാട്ട് ഒരു പാട് ഇഷ്ടമായി
@saradaanandan
Жыл бұрын
സൂപ്പർ. ബാബുക്കുട്ടാ ഇക്കൊച്ചുപ്രായത്തിൽ ഇത്തിരിപ്പാട്ടുമായ് ഇത്തിരിക്കുഞ്ഞാ- ഇരുത്തിടുന്നു. ഗുരുവായൂരപ്പൻ എപ്പോഴും അനുഹിക്കട്ടെ .
@anirudh720._
Жыл бұрын
Super mone
@seethak6109
Жыл бұрын
ഭാവി യൂ ടെ വര ദാനം. 👌👌👌👌
@mohananthythodan1923
Жыл бұрын
മോൻ ജനിക്കുന്നതിന്ന് എത്രയോ വർഷം മുമ്പ് ഉള്ള ഒരു പാട്ട് ഞങ്ങൾ ഒക്കെ ഗൾഫിൽ ഉള്ള സമയത്തൂ ഈ പാട്ട് ഒരു വികാരം ആണ് മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@ambilikrishnachandran8201
7 ай бұрын
Super ❤
@balagopalank7262
6 күн бұрын
ഈ കുസൃതി കുട്ടന്റെ പാട്ടും സംസാരവും രസകരും .. മിടുക്കൻ
@thampithomas6359
4 күн бұрын
ഞാൻ daily ബാബുവിന്റെ 5ഹിന്ദി പാട്ടെങ്കിലും കേട്ടിരിക്കും super
@geethasuganthi8877
Жыл бұрын
God 🙏🙏 gifted child I am big fan of Babu from Kuwait
@susanpalathra7646
Жыл бұрын
പെണ്ണു ......ണ്ട് .... എത്ര ഫീലായി മോൻ പാടി❤
@bindhukj7416
Жыл бұрын
Babukutta Dialog Very Super Nannayi padiyitunduSuper
@priyanathansv5224
Ай бұрын
എടാ ചക്കരെ നിന്നെ എന്നെങ്കിലും കണ്ടാൽ ഞാൻ കടിച്ചുതിന്നും. അത്രക്ക് ഇഷ്ട്ടമാ നിന്റെ പാട്ടും നിന്നെയും
@parameswaran4297
Жыл бұрын
നല്ലൊരു ഭാവി ഉള്ള ഗായകൻ 👍🏼
@thankammaraju9868
Жыл бұрын
ഈ പാട്ട് ഇത്രയും നന്നായി പാടാൻ ആർക്കു പറ്റും
@nissynissy4320
5 ай бұрын
Pakshe ithu oru kunjaanu paadunnathu
@vijayanair32
Жыл бұрын
ബാബുമോനെ ചക്കര കുട്ടാ നന്നായിപാടി 👌🏻👌🏻🥰🥰🥰❤❤😘
@akbarca2956
Жыл бұрын
Aavirbhav mone assalaayi ee pazhaya paattu mon nallarasamaayi paadi mone wish you all the best
@pushparaveendran9305
Жыл бұрын
ബാബു കുട്ടാ പാടിയത് സൂപ്പർ ഫൈൻ 🥰😘♥️♥️♥️♥️♥️♥️😘👍
@rejimulayara9939
Жыл бұрын
മോനേ നീ ഞങ്ങടെ നാട്ടിൽ ഫേമസ് താരം എല്ലാവിധ ആശംസകളും നേരുന്നു
@valsammajoseph5497
Жыл бұрын
Spontaneous answers. പാട്ടിന്റെ comments ചോദിച്ചു വാങ്ങുന്നത് കാണാനൊരു ചന്തം. പാട്ട് നന്നായി ആസ്വദിച്ചു.May God Almighty help u 2 reach more heights.👏👏👏👏👏
@gracybabu896
Жыл бұрын
Mone supertrr❤
@maidamamarnath9604
Жыл бұрын
This child is mathrubhoomi yil divine gift really parents God gift way of talking is nice fm telugunadu
@antonykc3031
7 ай бұрын
എടാ ചക്കരെ ഞാൻ ഇപ്പോഴും (12/2023)നിന്റെ പാട്ട് ഒരു ദിവസം പോലു കേൾക്കാതിരിക്കാത്തി ല്ല ഒരു അപേക്ഷ ഉണ്ട് മോനെ ഓരോ പാട്ടിന്നും അതിന്റെതായ സ്പീഡ് ഉണ്ട് ഈ പാട്ട് വളരെ സ്ലോ ആണ്
@jessyclamand1188
Жыл бұрын
Beautiful song God bless you 🌹 monukkutta 🌹🥰🥰
@meeramanojmeeramanoj1522
Жыл бұрын
ചക്കര കുട്ടാ സൂപ്പർ എന്റെ പൊന്നോ അടിപൊളി 🌹🌹🙏👍👍👍
@sheeladevaki8693
Жыл бұрын
ബാബുക്കുട്ടൻ സൂപ്പർ 👌👌❤️❤️❤️
@vijayanair32
Жыл бұрын
ചക്കരേ നന്നായിപാടി 👌🏻👌🏻😘😘
@sureshbabu-zm1om
Жыл бұрын
🎉
@sumasasidhran9676
Жыл бұрын
Mone god bless you
@priyabalu2817
Жыл бұрын
പൊന്നോമന babukutta ,❤️ u muthe
@santhisekhar8630
Жыл бұрын
ബാബു കുട്ട൯ സൂപ്പർ❤❤❤❤
@ravindranmadhavan8630
Жыл бұрын
ബാബുകുട്ടാ നീ പാട്ടിന്റെ ഉസ്താതാടാ മോനെ 👍👍👌. എം. രവീന്ദ്രൻ മണമ്പുർ
@ajaykumarajaykumar1759
Жыл бұрын
Blessed artist
@majnu.john-parappattu
Жыл бұрын
ഉരുളകുപ്പേരി പോലുള്ള മറുപടികളും വാചക കഷ്ർത്തും അതിലുപരി അതിമനോഹരമായ ആലാപനവും. ഭാവിയിലെ ഒരു നല്ല ഗായകൻ ❤
@retnakumarianterjenam3246
Жыл бұрын
🎉🎉🙏🎉🙏🙏🙏🎉
@sheriffabeevi
Жыл бұрын
Aďb
@manoharanpkjanamtv6684
Жыл бұрын
മക്കൾക്കു എല്ലാവിധ ആശംസകളും നേരുന്നു നന്നായിവരട്ടെ
@ushank4469
Жыл бұрын
Verry good
@omanachechi7653
Жыл бұрын
v.
@heanajojanjohn1119
Жыл бұрын
Bakkutta love you mon. Waiting for your episodes.
@ajnasaju2466
Жыл бұрын
ശരിക്കും ഈ കുട്ടികളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തരോ ഫീലാ ❤️monu
@jalaja4981
Жыл бұрын
ശ്രീകുമാർ പല വിലകൂടിയ ഡ്രെസ്സും ഇടാറുണ്ട് പക്ഷെ ഇന്നത്തെ ഡ്രസ്സ അടിപൊളി,മേക്കപ്പ് ചെയ്ത മേക്കപ്പ് മാനു എന്റെ വക ഒരു പൂച്ചെണ്ടു , മിക്ക ഡ്രെസ്സും ഒരു ജോക്കർ ഫീൽ വരാറുണ്ടായിരുന്നു എന്നാൽ ഇന്ന് സ്റ്റാൻഡേർഡ് ഡ്രസിങ് ആണ്. സൂപ്പർ
@jeethugeorge5157
Жыл бұрын
Beutefful song❤💗
@harishchandrarao9719
Жыл бұрын
Kannada
@padmakshinair2861
Жыл бұрын
@@jalaja4981 😢¹❤
@rajalakshminair8913
2 күн бұрын
Babuuuutttt....love you da monee....nee oru.snehakuttanada 🎉
@renjithkunjumon2918
Жыл бұрын
ടോപ് സിങ്ങറിന്റെ അത്ഭുത ബാലനാണ് മോൻ. അഭിനന്ദനങ്ങൾ ചക്കരെ
@Sharu201
Жыл бұрын
Suuuuuuuuuuuuper monu 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@antonykc3031
5 ай бұрын
M g sir നിങ്ങൾ നല്ലൊരു കലാകാരൻ ആണ് ഈ പാട്ട് നിങ്ങൾ ഏതെങ്കിലും സ്റ്റേജിൽ നിങ്ങൾ പാടത്തില്ല
@ajiwilson1882
Жыл бұрын
ഒരു വലിയ ഗായകൻ ആകും കുഞ്ഞു.......❤
@anumohan9522
11 ай бұрын
❤️❤️
@haseena3206
Жыл бұрын
ബാബു കുട്ടാ 👌👌👌👌👌👌👌👌🥰
@user-rh6vf6sl8d
Жыл бұрын
Unbelievable. Superb. Great Singing 👍🏻👍🏻🤣😍
@Mallikashibu691
5 ай бұрын
Old is Gold ❤ ഈ പാട്ട് എപ്പോൾ കേട്ടാലും ദേഹം മുഴുവൻ കോരി തരിച്ചു പോകും ❤️. അത്രയ്ക്കും.....❤.
@user-de8fp5hv2r
Жыл бұрын
പാട്ട് പോലെ തന്നെ ഷർട്ടും പൊളി 👌😍
@kadeejarasheed8820
Жыл бұрын
wow super eeprayathil...unbelievable ❤❤
@JANSSMedia
Жыл бұрын
സൂപ്പർ കുട്ടാ സൂപ്പർ ♥️♥️♥️
@haseenashihab4256
Жыл бұрын
ഞാനും ബാബുക്കുട്ടന്റെ ഫാൻ👍👌😍😍😍😍😍😍😍😍
@balasubramanianiyer1312
Жыл бұрын
When I listened yr song I got a good feeling. Good boy. All the best for your future endeavours.
ചക്കരക്കുട്ടാ എന്താ പറയ്യാ..... പൊന്നു മോന് കണ്ണ് തട്ടാതിരിക്കട്ടെ
@user-yr4rc8he9m
Ай бұрын
എൻ്റെ പൊന്നു കുട്ടാ ഒരു രക്ഷയില്ല ഒരു മഹാ സംഭവം ആണ് ❤
@semeerapp4395
Ай бұрын
ബാബു കുട്ടൻ = ആവിർഭാവ് 💋💋💋💋
@debajitchetia1659
Ай бұрын
Very beautiful. Although I don't understand the language, Abirbhav voice is very sweet. I love Abirbhav.( From Assam)
@vineetha2604
Жыл бұрын
Super മോനെ god bless always of you ❤❤❤🥰🥰
@mohank7637
Жыл бұрын
കുട്ടാ, നിന്റെ ഇടത്ത് വശ൦ ആട്ട൦, super.
@rasiyaummer3896
Жыл бұрын
മുത്തുമണി 🥰🥰🥰
@rubinahusein3111
Жыл бұрын
Beautiful song.... sung beautifully
@kareemarakkal
Жыл бұрын
No no no no no
@TM15HAKRN
Жыл бұрын
Melodious Song lyrics awesome You sing well son Unforgettable song.. Comparison of beautiful gal well written.. Nd we miss Keralam on hearing this song😆 Away from home... Home sickness becomes worse so.. Nice costume apt for song💖😊😎🎊👒🎉
@girijadevi8854
Жыл бұрын
Ponnumone...❤ super da .. super 💕💕 lovely..
@binduu2110
Жыл бұрын
Very nice and blessed boy. All the best monu.
@abdulkader1455
Жыл бұрын
നാളികേരത്തിന്റെ നാട്ടിലൊരു പാട്ട് കാരനുണ്ട് ബാബു കുട്ടൻ പ്രവാസികൾക്ക് .സൂപ്പർ നന്ദി.
@shanijohn3407
Жыл бұрын
സൂപ്പർ ചക്കരേ 🥰🥰🥰🥰🥰
@varghesem6780
Жыл бұрын
@@shanijohn3407 by
@mercygeorge8957
Жыл бұрын
Babukuttan powliyane
@sukumari2165
13 күн бұрын
പൊന്നു.... മോന് നിന്റെ അമ്മ തന്നെ എത്ര ഭാഗ്യ വതിയാണ് സർവ്വജനങ്ങളും നിന്നെ നമിക്കും ദൈവം അനുഗ്രഹിക്കട്ടെ
Пікірлер: 546