സിംഗിൾ..... നിങ്ങളെ പരിചയപ്പെടാൻ വൈകിപ്പോയി. ഒരു പ്രത്യേക ഊർജമാണ് നിങ്ങളുടെ വാക്കുകളിൽ. നന്മകൾ നേരുന്നു സഹോദരി. ❤️❤️❤️❤️❤️
@rajasumangalavlogs9040
Жыл бұрын
ഒരു സ്വന്തം വീട്ടിലെ ആൾ സംസാരിക്കുന്നപോലെ പോലെ സംസാരം. Sooooper 👍🏻❤
@SarithaSaritha-jl2lq
Жыл бұрын
ചേച്ചീനെ കണ്ടാൽ പിന്നെ വേറെ എങ്ങോട്ടും തിരിയാൻ തോന്നില്ല ❤❤❤
@sreelathak8195
Жыл бұрын
ചേച്ചികുട്ടീ പറയുന്നത് എല്ലാം സത്യം ആണ് ചേച്ചിയുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ് ❤️❤️😍
@omanarajendran1098
Жыл бұрын
വളരെ ശരിയാ വീട് ഒറ്റ നിലയിൽ പണിയണം അല്ലെങ്കിൽ members തമ്മിൽ ഉള്ള ബന്ധങ്ങൾ കുറയും എന്തായാലും വായ തോരാൻഡ് വർത്താനം പറയാൻ കിട്ടുന്നത് 🙏🙏😂👌
@kalasreeajithakumar2468
Жыл бұрын
Correct...... പിള്ളേര് കല്യാണം കഴിച്ചാൽ അവരെ അവരുടെ പാട്ടിനു വിടുക😅👌👍
@Kl19Ansaa
Жыл бұрын
ഒറ്റ നില വീടിനെക്കുറിച്ച് നല്ല അറിവാണ് പകർന്നു നൽകിയത് ❤❤❤❤❤🥰🥰🥰🥰😘😘😘😘😘😘
@omanarajendran1098
Жыл бұрын
ഉള്ളിലുള്ളത് അങ്ങനെ തന്നെ നിഷ്കളങ്ക മായി തുറന്നു പറയുന്നു വളരെ നല്ല മനസ് ഇങ്ങനെ വേണം സ്ത്രീകൾ 👍🥰
@sheelasibin1137
Жыл бұрын
പറയുന്നതെല്ലാം 100%സത്യം 🥰😘😘😘❤️❤️
@Aamies_Worldwide
Жыл бұрын
👍👍👍👍👍👍😘😘😘
@shyamalan3850
Жыл бұрын
Super nice presentation
@remababu6056
Жыл бұрын
ചേച്ചി പറഞ്ഞത് correct ആണ്.. പിള്ളേരെ ഭക്ഷണം കഴിക്കാൻ നൂറു വിളി വിളിച്ചാലേ അവർ താഴേക്ക് വരുകയുള്ളൂ.. ഫോണിൽ കുത്തി മുകളിൽ അങ്ങനെ ഇരിക്കും.. ചേച്ചി പറഞ്ഞത് വളരെ ശരിയാണ്
@sherlybenny2919
Жыл бұрын
എന്റെ സിങ്കു, എന്താ പറയണ്ടെന്നറിയില്ല. വളരെ കുറച്ചു കാലം കൊണ്ട് തന്നെ ഇയാൾ സ്വന്തം ആയിപോയി. കാണാൻ ഇത്തിരി വൈകിയാൽ മനസിന് വല്ലാത്തൊരു വിഷമം ആടോ. 🥰🥰🥰
@vinajashaju8205
Жыл бұрын
Singu ന്റെ അഭിപ്രായം തന്നെ ആണ് എനിക്കു.. ഒറ്റ നില വീട്.. ചെറുത് ആയാലും വലുത് ആയാലും.. അല്ലെങ്കിൽ വയസായവർ ഒറ്റപെട്ടു പോവും.. ❤
@sheejakr8994
Жыл бұрын
Singu നെ കണ്ടില്ലെങ്കിൽ വീട്ടിൽ ആരോയോ കാണാത്തതുപോലെ ❤️❤️❤️
@shailajabiju9280
Жыл бұрын
😀👍
@subaidasubaida3627
Жыл бұрын
സത്യം ❤️
@NadheeraNassar-bg4hi
Жыл бұрын
ഞാൻ ഇന്നണു കാണുന്നത് അടിപൊളി ബിഗ് സല്യൂട്ട്
@minijoseph732
Жыл бұрын
എന്റെ പൊന്നോ എന്തു രസമാ കേട്ടിരിക്കാൻ thanku 👍🥰❤❤❤❤❤
@jeejiantony2069
Жыл бұрын
ശരിയാണ് ഒരുനില്ല ആണ് നല്ലത് ഞാൻ ബെല്ലടിച്ചു തോറ്റു മുകളിലത്തെ നിലയിൽ ഫോണിൽ കുത്തിയിരിക്കുന്ന മോൻ താഴോട്ട് വരാൻ 😄
@sethua4252
Жыл бұрын
വളരെ ഇഷ്ടപ്പെട്ടു. എന്തു നല്ല സംസാരം വായ തോരാതെയുള്ള വർത്താനം കേൾക്കുമ്പോൾ നല്ല രസമാണ്. ഞാനും ഒത്തിരി അഡിറ്റ് ആയി. സൂപ്പർ സൂപ്പർ സൂപ്പർ. 🙏🙏
@nirmalathankappan1181
Жыл бұрын
😄😄😄.... പറയുന്നതെല്ലാം കറക്റ്റ് കാര്യം തന്നെ സിംഗിൾ.. ഒത്തിരി ഇഷ്ട്ടം.. ലവ് യു ❤❤
@aavaniammu2823
Жыл бұрын
എന്ത് രസമാ ചേച്ചിടെ സംസാരം കേൾക്കാൻ ❤️.. ഞാനും ഇങ്ങനെയാ വീട് ഓർഡർ തെറ്റി കിടന്നാൽ പ്രാന്ത് കേറും😀 അത് പോലെ വീട് ഒരു നില മാത്രം ഉള്ളതാണ് ഇഷ്ട്ടം.. ഞാൻ ഇവിടെ എന്നും പറയുന്ന കാര്യം ആണ് ❤️ അത് പോലെ വീടിന്റെ ഉള്ളിലേക്ക് നന്നായി കാറ്റും വെളിച്ചവും കിട്ടണം... ❤️
@jessyammavlogs
Жыл бұрын
ഈ thumbnail കണ്ടാൽ പിന്നെ എല്ലാവരും ആകാംഷയോടെ ഓടി വരുവല്ലോ അവര് singoone എടുത്തിട്ട് പൊരിച്ചൊന്നു അറിയാൻ. കൊള്ളാം അടിപൊളി 👍😂😂
@sujakarthika6184
Жыл бұрын
എനിക്ക് ബോബൻ ചേട്ടനോട് കുശുമ്പു തോന്നുന്നു. ഇത്ര നല്ലൊരു ചേച്ചിയെ ഭാര്യയായി കിട്ടിയില്ലെ. പിന്നെ വേറെ എന്തു വേണം. ആ ചേട്ടൻ്റെ ഭാഗ്യം. ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@HafsaHafsasherin
Жыл бұрын
സത്യം ❤️
@ajithamadhavan1201
Жыл бұрын
കണ്ടപ്പോഴേ ഓടി വന്നു..... എനിക്കും ഇഷ്ട്ടമാ കേട്ടിരിക്കാൻ, കാണാൻ....എന്റെ പൊന്നു ചേച്ചി നെഗറ്റീവ് കമന്റ്സ് ഒന്നും mind ചെയ്യേണ്ട... ചേച്ചിയെ കേൾക്കാൻ എന്തോരും പേരുണ്ട്.... അത് മതിയല്ലോ......
@Anakha-z7h
Жыл бұрын
ധൈര്യമായി ചേച്ചി സംസാരിക്കൂ.ചേച്ചി പറയുന്നതൊക്കെ നമ്മുടെ ജീവിതത്തിലെ ഓരോ അനുഭവങ്ങളും പാഠങ്ങളുമാണ്.ചേച്ചിയുടെ സംസാരം ഞങ്ങൾക്കിഷ്ടമാണ് 👍🏻❤️
@aavaniammu2823
Жыл бұрын
ഇതിപ്പോ ഞാൻ തന്നെ ആണോ ചേച്ചി ❤️ വീഡിയോ ഫുൾ കാണുംതോറും എന്റെ അതേ സ്വഭാവങ്ങൾ ചേച്ചിക്ക് ❤️❤️❤️❤️❤️... എന്നെങ്കിലും നേരിൽ കാണാൻ പറ്റണെ 🙏❤️
@prameelasuresh5832
Жыл бұрын
സിങ്കു നിന്നെ കണ്ടതിൽ പിന്നെ വേറെ ഒന്നും കാണാൻ സമയം ഇല്ല 😂
@rasmins8709
Жыл бұрын
ഞാൻ ആദ്യമായാ ഇങ്ങനൊരു കഥാപാത്രത്തിനെ കാണുന്നത്. അടിപൊളി 😛😛😛👍👍👍🌹🌹🌹
@ranil7995
Жыл бұрын
എന്റെ സിംഗുക്കുട്ടീ ഒറ്റ ശ്വാസത്തിൽ എന്തെല്ലാം കാര്യങ്ങളാണ് പറയുന്നത് എല്ലാം ചെറിയ *വലിയ* കാര്യങ്ങൾ . ഇതൊക്കെ അനുസരിച്ച് എല്ലാവരും ജീവിച്ചിരുന്നെങ്കിൽ ലോകം എത്ര നന്നായേനെ . ഇപ്പോൾ ഇയാളെ കാണാതിരിക്കാൻ വയ്യ എന്ന നിലയായി.😂😂😂❤❤❤❤ ഒരുപാടു സ്നേഹം .😍😍😍😍
@najumahussain9717
Жыл бұрын
ഞാനിപ്പോഴാ ഇത്കണ്ട് തുട ങ്ങിയത്. ആദ്യമായിട്ടാണൊരു ചാനലിൽ comment ഇടുന്നതും. 👍👍❤❤❤🥰
@Naseemasameer12334
Жыл бұрын
പറയുന്നതെല്ലാം കറക്ട് കേൾക്കാൻ നല്ല രസമുണ്ട് 😂
@shazachechu.....4976
Жыл бұрын
😂😂
@shahanasshefeek6146
Жыл бұрын
ഹായ് ചേച്ചി 🥰
@gamingwithsniper5107
Жыл бұрын
Haii8❤
@nimmy7744
Жыл бұрын
Sathiam
@nimmy7744
Жыл бұрын
Sathhiam,Njangalum 4 bedroom 5 bathroom,otta nila ,Superato❤ aangana panithath ,Athea nammalea sahayickunnavarea swantham polea same pich👋God Bless❣️❣️❣️❣️
@sarithaanandan7682
Жыл бұрын
Hi singu..ചുമയുള്ളപ്പോൾ അടിച്ചു വരുമ്പോൾ ഒരു mask ഇടാൻ നോക്കു.പൊടി കേറിയാൽ ചുമ കൂടും.. Take care ❤❤❤
@sudhasunil599
Жыл бұрын
Singuu...face ile karutha paadu maaran ethu cream Anu use cheythe? Please reply
@gunapnair1280
Жыл бұрын
നിഷ്കളങ്കയായ ചേച്ചി.❤❤❤❤
@anilakumari3921
Жыл бұрын
എന്റെ സിക്കൂട്ടി താൻ പറയുന്ന തൊക്കെ നല്ല കാര്യങ്ങളാ ടോ . നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യണ്ട ടാ . ശ്രദ്ധിക്കുന്ന കുറേ ആളുകളില്ലേ. നമ്മുടെ വാക്കുകൾ ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ അതല്ലേ നമ്മുടെ വിജയം. സത്യം പറയാമല്ലോ റിട്ടയർ ചെയ്തിട്ട് ഒരു വർഷം ആയി. ഒരു പാട് ഉത്തരവാദിത്തങ്ങൾ.. ചിലപ്പോഴൊക്കെ വല്ലാതെ മൂഡോഫ് ആകാറുണ്ട്. പക്ഷെ ഞാനി പ്പോൾ കുറേ മാറാൻ ശ്രമിക്കുന്നുണ്ട്. താൻ പറയുന്നത് കേൾക്കാൻ ഇഷ്ടമാണ്❤❤❤
@sreedevisuresh3262
Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 🥰🥰🥰🥰എത്ര energy ആണ്. ഇപ്പോൾ ഞാനും ഇങ്ങനെ full energy ആയിരിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും 🥰🥰🥰
Singukutty..kure shots kandu...good tht u r spreading a good vibe around..so i subscribed today...God bless u
@remaninarendran6341
Жыл бұрын
സിങ്കു.... ഇയാളുടെ അഭിപ്രായം തന്നെയാണ് എനിക്കും. അമ്മായിയമ്മയുടെ ത്യാഗത്തിന്റെയും സ ഹനത്തിന്റെയും ഫലമാണ് നമ്മുടെ ഭർത്താവ് എന്ന് വിചാരിക്കണം.. എന്റെ അമ്മായിയമ്മ എനിക്ക് അമ്മയെക്കാളും നല്ലതായിരുന്നു.. എല്ലാവരെയും സ്നേഹിക്കുന്ന ഒരു പുണ്യ ജന്മം.7 ആൺമക്കളുടെയും ഭാര്യമാരെ ഒരുപോലെ കണ്ടിരുന്ന സാധു. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരപൂർവ വ്യക്തി.. ❤❤❤❤
@Singleboban
Жыл бұрын
🙏🏻❤️👍
@anithaca6025
Жыл бұрын
Correct..സമ്മതിച്ചിരിക്കുന്നു..
@sarithalal3694
Жыл бұрын
Chechide same opinion aanu enikkum ellavarem oru pole kananam. Tension und enikku pinne ellam same character aanu.chechide videos kandittu Kure mattam varunnu. ..thank you chechi. ..love you....
@sheheenamidlaj3905
Жыл бұрын
Ente mutheee...nalla relief anu chechide videos..oru marumol undayirunenkil avalde bhagyam ayirunene.super topic
@vinajashaju8205
Жыл бұрын
എടി ചേച്ചി ഞാനും പിള്ളേരെ വഴക്ക് പറയാറുണ്ട് നാമം ജപിക്കാതെ ഇരുന്നാൽ..അപ്പോ അവരും ഞാനും പൂര അടി.. ഇപ്പൊ ചേച്ചി പെണ്ണിന്റ വാക്കുകൾ കേട്ടപ്പോൾ എനിക്കു മനസിലായി നമ്മൾ ഒന്നിനും ആരെയും നിർബന്ധിക്കരുത്.. വെറുപ്പ് മാത്രേ തിരിച്ചു കിട്ടു ല്ലേ.. ഇനി എല്ലാം പോസിറ്റീവ് ആയി കാണാം.. അവർക്ക് ഇഷ്ടം ഉള്ളപ്പോ ചെയ്യട്ടെ.. നമ്മളും അവരുടെ പ്രായത്തിൽ ഇങ്ങനെ ഒക്കെ ആയിരുന്നു ന്നു അറിയാം.. ന്നാലും അറിയാതെ പറഞ്ഞു പോവും.. ഇനി ശ്രെദ്ധിക്കട്ടോ.. താങ്ക്സ് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിനു.. 👍👍🙏🙏
@vinajashaju8205
Жыл бұрын
ഞാൻ എന്റെ ചേച്ചി യെ വിളിക്കുന്ന പോലെ എടി ചേച്ചി ന്നാ വിളിക്കാറ്.. അങ്ങനെ വിളിച്ചതാട്ടോ.. Love u.. ❤
@surumisurumi795
Жыл бұрын
എനിക്കൊത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️എല്ലാം വീഡിയോയും കാണാറുണ്ട് എല്ലാം പറയുന്നത് സത്യം മുത്തേ
സഹോദരിയുടെ സംസാരം കേൾക്കുവാൻ നല്ല രസമുണ്ട് 👌👌👌♥️♥️♥️
@susybabu9772
Жыл бұрын
Single ന്റെ സംസാരം കേട്ടപ്പോൾ ഒരു positive energy ആണ് ❤
@shaihak5136
Жыл бұрын
Adipwoli❤❤❤❤❤ kurach sad aayinu ithukettappol samaadhhanam ❤😊
@girijab5602
Жыл бұрын
😂😂😂😂🥰🥰🙋 ആത്മ സംയമനം🙋.... സിങ്കപ്പെണ്ണേ ... 👍🥰🥰🥰
@stephydxb6782
Жыл бұрын
പുതിയ സബ്സ്ക്രൈബർ ആണ് എന്താണ് ചേച്ചി ഈ സിംഗിൾ ബോബൻ? മനസ്സിലായില്ല ഒന്ന് പറയുമോ?❤
@Asha_Jomon
Жыл бұрын
Chechy namichu. Paranjath ellam exact karyangal anu. Nalla vivaravum bodham ulla chechy. God bless you
@autofocuswithnoveandme8430
Жыл бұрын
സിങ്കു.. വിമർശനങ്ങളിൽ തളരരുത് . നെഗറ്റീവ് കമന്റുകൾ കാറ്റിൽ പറത്തുക. ഉയരങ്ങളിലേക്ക് മുന്നേറുക❤❤❤
@shemeemnoushad6966
Жыл бұрын
Singu,,, makalei. Kurichu. Parayene ethra. Makalanu. Avar. Enthu cheyunu nan e de anu. E. Vlog kanunath valerei. Eshda pettu, god bless. Your. Family, every. Time
@geethanair6479
Жыл бұрын
adipoli enikku valiya ishttammamu
@geethalal9041
Жыл бұрын
പറഞ്ഞ കാര്യങ്ളെല്ലാം വളരെ truth ആണ്. love you 💕
@Beenaasok-zn6pu
Жыл бұрын
Chechi oru Sabhavumthanne♥️♥️Othiri Othiri Ishttamanu🌹🌹
👌👌ചേച്ചി ചേച്ചിയെപ്പോലെ ഒരുപാട് ammamarundavatte❤️❤️❤️❤️
@SackeenaSakki-jq1lm
Жыл бұрын
Ellaavarkkum orupole lotary adippikkan pattumo
@manjulathiroormanjula1657
Жыл бұрын
Eppozhum cream & lipstic use cheythittano veettile jolikal cheyyunnath??
@jasminkhan5764
Жыл бұрын
എനിക്ക് ചേച്ചിയുടെ സംസാരം ഇഷ്ടമാണ് അടി പോളി
@sinikp3219
Жыл бұрын
ഹായ് നമ്മൾ നേരത്തെ കണ്ടുമുട്ടേണ്ടതായിരുന്നു എനിക്ക് ഒത്തിരി ഇഷ്ടമായി എല്ലാ വീഡിയോയും തന്നെ കണ്ടു ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ഓക്കേ
@omanaroy1635
Жыл бұрын
നല്ല വാക്കുകൾ... നന്ദി single
@kesleyleaf6051
Жыл бұрын
Chechi parayunnathu correct 👌👌👌👍🏻👍🏻👍🏻
@nawjan476
Жыл бұрын
ചേച്ചീടെ samsaram kekkumbol എന്തൊരു പോസിറ്റീവ് എനർജി ആണ്. Nalla സംസാരം enik ചേച്ചിയെ ഒരുപാട് ഇഷ്ട്ടം.
@rajasree4846
Жыл бұрын
എല്ലാവരുടെയും സ്വപ്നങ്ങൾ ദൈവം നടത്തി തരും അല്ലെ ചേച്ചി, ചേച്ചി പറയും പോലെ നമ്മുടെ ചിന്ത, പ്രവൃത്തി, പെരുമാറ്റം എല്ലാം എല്ലാവർക്കും ഇഷ്ടം തോന്നുന്നത് ആവട്ടെ 🙏🙏
@Singleboban
Жыл бұрын
യെസ് മോളു 👍😂😂😂❤️
@sheenadayanand5614
Жыл бұрын
Love u single . Jnan oru pavam busy doctor. Ningal oru energy storage thanne. Thank you for sharing u r positive energy chechi.Night duty kazhinju tired ayalum madipidikkathe family kude time spend cheyyanokke oru positive energy venam. Thank u dear .
@kesleyleaf6051
Жыл бұрын
Chechi Kochi il evideyanu njanum Kochilanu
@Prakrthy
Жыл бұрын
സൂപ്പർ 👌👌 എല്ലാം കേട്ടു സന്തോഷമായി തൃപ്തി യായി ❤️❤️
@ayishahaseena7833
Жыл бұрын
ഹായ് ഹാപ്പി ചേച്ചീ
@maryadapur9979
Жыл бұрын
നിങ്ങൾ ജീവിതത്തിന്റെ എന്തെല്ലാം സത്യങ്ങളാണ് വിളിച്ചു പറയുന്നത്. അടിപൊളിയാട്ടോ 👌
@anilavijayamohanakurup6023
Жыл бұрын
സുന്ദരിക്കുട്ടി എന്തൊക്കെയാ വിളിച്ചുപറയുന്നു സൂപ്പർ പറഞ്ഞുകൊണ്ടിരുന്നു കേട്ടോ കേൾക്കാൻ ഇവിടെ ആളുണ്ട് മ👌
@selingeorge7145
Жыл бұрын
Chechhii supr aaa nalla energy ❤
@faseelahakkeem9916
Жыл бұрын
Chechy super.. Njangal കോതമംഗലം ആണ്
@vavoos2677
Жыл бұрын
അടിപൊളി നല്ലരസംഉണ്ട് കേൾക്കാൻ
@lkthnr4080
Жыл бұрын
Ende മനസ്സിൻ്റെ എല്ലാ ചിന്തകളും ആശയങ്ങളും ഭാവനയും...ഒക്കെ ചേച്ചി psranju.... സൂപ്പർ
@sreedevi636
Жыл бұрын
Singu സംസാരം കേട്ടു കൊണ്ടിരിക്കാൻ തോന്നുന്നു.❤️❤️
@beenaonthath5623
Жыл бұрын
എന്റ പൊന്ന് ചേച്ചീ ചേച്ചീടെ സംസാരം കേൾക്കാൻ എന്ത് രസാണ് ലവ് യു ചേച്ചീ
@JustforFun-cm1kp
Жыл бұрын
സൂപ്പർ മെസ്സേജ് താങ്ക്യൂ♥️♥️♥️♥️♥️♥️♥️🥰🥰🥰
@aswathykishor5854
Жыл бұрын
Chechiiii checiye orupad eshtamanu. Chechi പറയുന്നതും വളരെ ശരിയാണ്. ഞാനും ചേച്ചിയെ പോലെയയാ വീട് വൃത്തികേടായാൽ ദേഷ്യം വരും.കമന്റ് ഇടാൻ വൈകി എന്നാലും 👍. എന്റെ ചേച്ചിയെ പോലെ,ഒരു അമ്മയെ പോലെ💕💕
@beenaskaria
Жыл бұрын
Singu parayunnathalam correct Anu chakkare muthe .....love youda..,.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😄😄
@indut2478
Жыл бұрын
My dear girl, sooooooo super. Highly positive Luv u sooooooo much❤❤❤❤❤
@Aditya-uo1yy
Жыл бұрын
Chechi innale first video kanan thudangi...ippol ella videos kandu...highly motivational and energetic..keep it up...
@priyar4710
Жыл бұрын
Ayyo ente singhi chechi chirripichu kollunnu ...... Reality enth nalla super ayyitt chyunn.... Go ahead.... God bless😂❤❤❤
@deepajacob3219
Жыл бұрын
Single ന്റെ ചിന്തകള് എല്ലാം ശെരിയാണ്, എല്ലാവരും ഇങ്ങനെ ആയാൽ ലോകം എത്ര സുന്ദരം.
@sudhiradhakrishnan2235
Жыл бұрын
സീംഗു...പറഞ്ഞത് 101 ശതമാനം ശരിയാണ് സിംഗുവി ne കണ്ടതിന് ശേഷം ഞാൻ positive എനർജി ആയിkondirikayane ആയിരം ചക്കര ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ
@Singleboban
Жыл бұрын
ഉമ്മ്മ 😂👍🙏🏻❤️❤️❤️❤️❤️❤️😂😍🥰💪🏼🌹
@sudhiradhakrishnan2235
Жыл бұрын
ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ
@Naseemasameer12334
Жыл бұрын
ഇതെന്താ ഉമ്മ മത്സരമോ 👀👀
@axly5662
Күн бұрын
Innu kure veediyosk. Kandu super❤
@Saranyasijo
Жыл бұрын
Parayunnthil oru thettum ella chechiii❤❤ Full correct aanu😊😊😊 100%
@mariathomas3136
Жыл бұрын
Kelkkaan rasamund. Njan ente molkkum chechimarude makkalkkum share chayyarund👍
@varshaazhakesan1822
Жыл бұрын
Ennu aadhyamayi kandu. Subscribe cheythu
@treasaseljan1468
Жыл бұрын
Mmmhhh..... ❤️❤️❤️love u... പോസറ്റീവ് എനർജി ആണ് ചേച്ചി... ചേച്ചി ക്ലീനിങ്.. Video ഇടാനെ
@radhayamma1090
Жыл бұрын
Singu chechii mughathulla karuvalip Maran use cheyunna ounmentinte per onnu tharo😊
Пікірлер: 849