എന്തും തുറന്നു സംസാരിക്കുന്ന ചേച്ചിയുടെ മനസ്സ് എന്തു സുന്ദരമാ ദൈവം അനുഗ്രഹിക്കട്ടെ
@sreevidhya9704
Жыл бұрын
ചേച്ചി ചേച്ചിയുടെ വീഡിയോ ഞങ്ങൾ മൂന്നു ദിവസമേ ആയുള്ളൂ കണ്ടിട്ട് അങ്ങനെ 2 ഒരു വീഡിയോയിൽ കാറിലിരുന്ന് സംസാരിക്കുന്നത് ഞാൻ കണ്ടു എനിക്ക് ഒത്തിരി ഇഷ്ടമായി ഓരോ വാക്കുകളും കേട്ടപ്പോൾ എൻറെ കണ്ണ് നിറഞ്ഞു പോയി ഓരോ വാക്കുകളും കേട്ട് കേട്ട് മനസ്സിലാക്കാൻ ഉള്ളതാണ് ഒരായിരം നന്ദി ചേച്ചി ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤
@sherlybenny2919
Жыл бұрын
എന്റെ സിങ്കുവേ, നമ്മൾ ഒക്കെ ഒരേ വൈബ് ആന്നു തോന്നണു. എനിക്കും ടെൻഷൻ കൂടി നിൽക്കുന്ന ഒരു ടൈമിൽ പോയി സ്റ്റഡ്സ് അടിച്ചു. ഈ 48വയസിൽ പോയി ടാറ്റൂ അടിച്ചു. എന്താല്ലേ. ചോദിച്ചവരോടൊക്കെ ഞാൻ പറഞ്ഞു ആർക്കും ദ്രോഹമില്ലത്തൊരു കാര്യം. ആർക്കെന്ത് കുഴപ്പം. ഇപ്പോൾ മനസിലായി ഇയാളോട് ഇത്രയ്ക്കും ഇഷ്ട്ടം തോന്നാൻ ഒത്തിരി കാരണങ്ങൾ ഉണ്ട്. 🥰🥰
@kochurani7012
Жыл бұрын
Veedu muzhuvanum kanikkumo, ellam white analle suuuiper.
@sophyjames-kp7by
Жыл бұрын
ഹായ് ചേച്ചി . വളരെ സന്തോഷം ആദ്യമായിട്ടാണ് ചേചീടെ വീഡിയോ ഇന്നെലെ കാണാൻ സാധിച്ചത് വളരെ സന്തോഷം ഒപ്പം പ്രാർത്ഥനയും
@reejamanoj1300
Жыл бұрын
ഞാൻ ഒരാളെ സ്നേഹിച്ചാൽ അത് ഒരു കാലത്തും വിടൂല പക്ഷേ എന്നെ അവർ വഞ്ചിച്ചാൽ ഞാൻ പിന്നെ എന്നെ വിശ്വാസം തിരിഞ്ഞു പോലും നോക്കിയില്ല എനിക്ക് തോന്നുന്നു എൻറെ അതേ സ്വഭാവമാണ് ചേച്ചിക്ക് ഞാൻ ഭയങ്കര ഹാപ്പി ആയിട്ടാണ് ഞാൻ നടക്കുന്നത് വേറൊന്നും ഞാൻ നോക്കാറുമില്ല ശ്രദ്ധിക്കാറുമില്ല ആര് എന്ത് പറയുന്നു എങ്ങനെ പറയുന്നു എന്നൊന്നും ഞാൻ ശ്രദ്ധിക്കാറില്ല ഞാൻ എൻറെ തായ് രീതിയിൽ ഞാൻ നടക്കുന്നു അതാണ് ശരിയെന്ന ഞാൻ വിശ്വസിക്കുന്നു അങ്ങനെയുള്ളൊരു വ്യക്തിയാണ് ഞാൻ
@Singleboban
Жыл бұрын
അതാണ് ശരി 😍👍❤️
@sanasaif9523
Жыл бұрын
സിംഗിൾ സംസാരം കേട്ട് ചിരി വന്നു 😄❤❤❤കേട്ടു കൊണ്ട് ഇരിക്കാൻ നല്ല രസം
@sabithanawshad7237
Жыл бұрын
ഇന്നാണ് ഞാൻ ആദ്യമായി വീഡിയോ കാണുന്നത്.. പക്ഷെ കണ്ടപ്പോൾ തന്നെ ഇഷ്ടംമായി സബ്സ്ക്രൈബ് ചെയ്തു chechi
@renukamadhusoodhanan8129
Жыл бұрын
Yesനമുക്ക് ഇഷ്ടമുള്ളത് ചെയ്യുമ്പോഴാണ് നമ്മൾക്ക് സന്തോഷം കിട്ടുന്നത്. പക്ഷേ അത് സിങ്കു പറഞ്ഞത് പോലെ അത് ഒരിക്കലും മറ്റുള്ളവർക്ക് ഉപദ്രവം ആകുന്ന വിധത്തിൽ ആകരുത് എന്ന് മാത്രം,,എനിക്കും ഇതേ മനസ്സാണ്.Love u so much dear😍😍❤️❤️🌹🌹😃😃
എപ്പോഴും സന്തോഷം ആയിരിക്കുക 👍സത്യം. നമ്മൾ സന്തോഷത്തിൽ ആണെങ്കിൽ വീട്ടിൽ ഉള്ള എല്ലാവരും സന്തോഷത്തോടെ ഇരിക്കും അത് ഒരു നഗ്ന സത്യം തന്നെ 👍👍... എന്നും ഇങ്ങനെ ഇരിക്കാൻ ദൈവം single ചേച്ചി യെ അനുഗ്രഹിക്കട്ടെ 👍❤
@remajayan9672
Жыл бұрын
❤😊
@SajithaShamsudheen-u2r
Жыл бұрын
Hai singing chechi❤❤
@SajithaShamsudheen-u2r
Жыл бұрын
Anilku chechiya isttama
@chiccammachix7069
Жыл бұрын
Nannayittinddu, aevidunnu vangi or cloth aeduthu thaychathanno
@reejamanoj1300
Жыл бұрын
എനിക്ക് എന്ത് കണ്ടാലും അതേപോലെ പെട്ടെന്നുതന്നെ അത് ചെയ്തെടുക്കണം എന്നുള്ള ഒരു ആക്രാന്തം ആണ് അത് എന്നതാ ഇങ്ങനെ എനിക്കു പിടികിട്ടിയില്ല ഞാൻ മാത്രമാണോ ഇങ്ങനെയെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് പക്ഷേ ഇപ്പോൾ എനിക്ക് കൂട്ടിന് ഒരാളെ കിട്ടിയ സന്തോഷത്തിലാണ് ഞാൻ താങ്ക്യൂ മോളെ ചക്കര ഉമ്മ
@Singleboban
Жыл бұрын
ചക്കര ഉമ്മ്മ്മ്മ്മ്മ 😍🌹❤️
@shamitha8812
Жыл бұрын
ചേച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണുട്ടോ ❤❤❤❤
@sherlyka5622
Жыл бұрын
നല്ല മാല നല്ല മോതിരം സിംഗുമേ കേൾക്കാൻ രസം മുണ്ട് കേട്ടോ ❤️❤️❤️❤️👌👌
സംസാരം കേൾക്കാൻ മാത്രം വീഡിയോ കാണുന്ന ആളാണ് ഞാൻ.ആരെയും അനുകരിക്കാ റില്ല.but എല്ലാവരെയും ഇഷ്ടമാണ് താനും.❤❤❤❤
@neenazzzworld8563
Жыл бұрын
ഉത്സവപറമ്പ്, പള്ളിപ്പറമ്പ് 😂😂👌👌👌
@sudhiradhakrishnan2235
Жыл бұрын
ഞാൻ എന്നിൽ സിങ്കൂവിne കാണുന്നു . ഒരുപാട് ഷ്ടമാണ് സിങ്കുവിne കാണാത്തത് kond വിഷമിച്ചു ഇ pppl സന്തോഷായി .ഇടയ്ക്കിടെ വന്നു nokum love da....aà...ഉമ്മ...ഞാനും എ poഴും കാതതിരികും
@sudhiradhakrishnan2235
Жыл бұрын
എന്നും വീഡിയോ ഇടണം ഒരുപാട് ഇഷ്ടം ആണ് ഈ കൂട്ടുകാരീye My name സുധീഷ് കുമാരി എനിക്കും രണ്ടു pen കുട്ടി കൾകൾ ആണ്
@sreelakshmysudarsan8966
Жыл бұрын
❤ love.marage..aano.chechi..?
@ChikkuBabu-j1p
Жыл бұрын
അമ്മയുടെ വീഡിയോ ഞാൻ അപ്രതീക്ഷിതമായി കണ്ടതാണ്. സംസാര രീതി എനിക്ക് ഒത്തിരി ഇഷ്ടമായി.
@pyarygerard2611
Жыл бұрын
Face ceram ethanu use cheyyunnathu
@omanagopalakrishnan753
Жыл бұрын
❤❤❤ നല്ല ഭംഗിയുണ്ട് അല്ലെങ്കിൽ എൻറെ അനിയത്തി സുന്ദരിയല്ലേ
@subharajan2318
Жыл бұрын
Nice chain...from which shop?
@seenavarghese9943
Жыл бұрын
Cute❤❤❤❤ nalla churedar aa .beautiful 😍😍😍😍😍😍
@ambiliks3510
Жыл бұрын
ബോബൻ ചേട്ടൻ വന്നപ്പോൾ മൂക്കും കുത്തി ചെവിയിലും നാലെണ്ണം അടിച്ചു കേറ്റി ഇരിപ്പുണ്ട് .🤣🤣🤣🤣ചിരിച്ചു ചത്തു .😂😂😂😂ആ ഇരിപ്പ് ഞാൻ ഭാവനയിൽ കണ്ടു😂🤣🤣🤣🤣❤️❤️❤️❤️
@omanabiju6850
Жыл бұрын
സിംഗിൾ സംസാരം കേട്ട് ഒത്തിരി ചിരിച്ചു 🥰🥰 എളിമ നിറഞ്ഞ സംസാരം 💗💗💗💗💗💗💗💗💗💗
@sheeba1318
Жыл бұрын
Super ayittundu cheachikutty chirichu catheee😂😂
@Naseemasameer12334
Жыл бұрын
Soopper adipoli കുറച്ച് ദിവസമായി വീഡിയോ കാണാത്തത് സമയം കിട്ടാത്തോണ്ടാണ് സോറി 😢
@shemeemnoushad6966
Жыл бұрын
Iike, your, vlog. Nalla. Time, passing, kanathirunal, valia. Nashdam. Thank,, you. Ennum. Varenne, god bless
എനിക്കും ചേച്ചിയുടെ അതേ സ്വഭാവമാണ് ഇത്തിരി സമയം കിട്ടിയാൽ കടല പോന്ന സ്വഭാവം എനിക്ക് ഉണ്ട് ഒത്തിരി സാധനങ്ങൾ ഞാൻ മേടിച്ചു കൊണ്ടുവരും എനിക്ക് താങ്ങാൻ പറ്റുന്നതിലും കൂടുതൽ സാധനം ഞാൻ മേടിച്ചു കൂട്ടും അതാണ് എൻറെ സ്വഭാവം
@rosilyrajeev6394
Жыл бұрын
Hydra facial , how much will be the rate chechy
@SuryaSuryamal-jc7tu
Жыл бұрын
എന്ത് രസമാ സംസാരം കേൾക്കാൻ സമയം പോകുന്നതേ അറിയില്ല 🥰
@SuryaSuryamal-jc7tu
Жыл бұрын
എന്റെ കമന്റിനു ❤️ തരുന്നുണ്ടോ എന്ന് നോക്കി ഇരിക്കുവായിരുന്നു
@diyavasudhevdiyavasudhev2167
Жыл бұрын
ചേച്ചിടെ വീഡിയോ കാണുബോൾ മനസിന് ഒരു സുഖം ആണ്
@vanajasasankan7056
Жыл бұрын
ഈ ഡ്രസ്സ് വളരെ വളരെ നന്നായിട്ടുണ്ട്❤❤സിംഗിൾ❤❤
@geethamadhugeethamadhu5053
Жыл бұрын
ഇന്നു തന്നെ മോളുടെ കുറെ വീഡിയോസ് കണ്ടു. കുറെ ചിരിച്ചു. നല്ല പോസിറ്റീവ് എന൪ജിയാണ് ഓരോ വീഡിയോ കാണുബോഴു൦. ആ പിന്നെ ലുലു മോളിൽ എന്റെ മകൻ ജോലി ചെയ്യുന്നുണ്ട്
@Nissahvlogs
Жыл бұрын
ഡ്രെസ്സും ഇഗ്ളീഷ് ഉം പൊളി ❤️❤️❤️
@jessyabraham442
Жыл бұрын
Day in my life onnu kaanikumo
@chinnusabi-gl8gh
Жыл бұрын
Checheee you r my favourate
@sreelathak8195
Жыл бұрын
ചേച്ചിയുടെ ചക്കരമുത്തുകൾ ഞങ്ങടെ ചക്കരമുത്ത് ചേച്ചിയെ ഇന്ന് കണ്ടില്ലല്ലോ എന്ന് വിചാരിച്ചു. പനി കമ്പ്ലീറ്റ് മാറിയോ ചേച്ചികുട്ടി ❤️❤️❤️❤️❤️
Пікірлер: 606