കർത്താവായ ദൈവമേ എൻ്റെ സങ്കടം ഞാൻ അവിടുത്തേ തൃപാദത്തിൽസമർപിക്കുന്നു അവിടുത്തേ ഇഷ്ടം
@sujakurian6676
3 ай бұрын
❤ കർത്താവേ എൻ്റെ കൈയ്യുടെ വേദന മാറ്റി തരേണമേ മാതാവേ എനിക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ
@martinka3171
3 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്നോട് കരുണ തോന്നീണമേ 🙏🙏🙏🙏🙏🙏
@SunilShumi
3 ай бұрын
എന്റെ ജീവിത പങ്കളിയുടെ വിസ ദുബായയിൽ ശരി ആകണേ കൃപാസനം മാതാവേ കാത്തു കൊള്ളാണേ അമ്മേ ഒരു ആപ്പതും വരല്ലേ അമ്മേ 🙏🙏🙏
@sindhujose-zj8lj
3 ай бұрын
അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ ജിതിന് നല്ലയൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ, ഈ ലോകത്തിൽ കടങ്ങൾ കാരണം കഷ്ടപ്പെടുന്ന എല്ല മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ
@MaryNirmala-k5t
3 ай бұрын
യേശുവേ നന്ദി 🙏🙏അച്ചനിലൂടെ കോടിക്കണക്കിന് ആത്മ ക്കളെ അമ്മയ്ക്ക് നേടിയെടുക്കാൻ, ഇനിയും നേടാൻ അനുഗ്രഹിക്കണമേ 🙏🙏
@shinysaju-qt7cb
3 ай бұрын
അമ്മേ എന്റെ മക്കളെ സമൃ ദ് ധാ മായി അനുഗ്രഹിക്കണേ
@marythankachan8190
3 ай бұрын
ഈശോയെ നന്ദി ഈ ആരാധന കൂടാൻ സാധിച്ചതിന് ഈശോയെ നന്ദി മനുവിന് ഒരു നല്ല ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ കൊച്ചുമക്കളെ പരിശുദ്ധൽമാവിനാൽ നിറക്കേണമേ q🙏🙏🙏🙏🙏🙏🙏
@ThersiyammaPaul
3 ай бұрын
എന്റെ കൃപ മാതാവേ എന്റെ ഈശോയെ ഞാൻ വിശ്വസിക്കുന്നു അമ്മയും ഈശോയ്യും എന്റെ മോനെ സുഹപ്പെടുത്തി അനുഗ്രെഹിക്കും ആമേൻ 🙏🙏🙏🙏🙏
@ChandraekhaKashi-re1qd
3 ай бұрын
യേശുവേ അമ്മ മാതാവേ എന്റെ മകനെ കാത്തുസൂഷിക്കേണമേ യാതൊരാപത്തും വരാതെ കാത്തു പരിപാലികേണമേ ആയുസും ആരോഗ്യവും കൊടുകേണമേ. മാനസികമായസകല പ്രെയാസങ്ങളിൽനിന്നും രക്ഷിക്കേണമേ ആമേൻ
@Beenajohn-e6r
3 ай бұрын
മാതാവേ എന്റെ മകളുടെ യാത്രയിൽ അമ്മ കൂടെ ഉണ്ടായിരിക്കണേ 🙏🙏
@jijijoshy4961
3 ай бұрын
എന്റെ ഈശോയെഅപ്പാ എന്റെ കണ്ണുനിരിനും ജീവിത തകർച്ചക്കും കാരണമായ തെല്ലാം എന്നിൽനിന്നും അകറ്റുവാൻ കരുണയക്കണേ അപ്പാ
@ValsammaAnil
3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ
@jessletranigv9206
3 ай бұрын
എന്റെ അമ്മേ ക്യപാസനം മാതാവേ എന്റെ കാൻസർ രോഗം പൂര്ണമായി സൗഖ്യമാക്കണമേ
@renjinibinu2931
3 ай бұрын
അമ്മേ മാതാവേ പരിഹസിക്കുന്നവരുടെ ഇടയിൽ നിന്ന് ഞങ്ങളെ ഉയർത്തേണമേ അനുഗ്രഹിക്കേണമേ മാതാവേ അമ്മ അല്ലാതെ ആരും ഇല്ല 🙏🙏🙏
@kalarajan1444
3 ай бұрын
അമ്മേ മാതാവേ,എന്റെ നടുവേദന മാറ്റിത്തരേണമേ, കൊച്ചുമോന്റെ ജോലിയുടെ ലിസ്റ്റ് എത്രയും പെട്ടെന്ന് വരുവാനും , അവൻ ഈ ജോലി തന്നെ പ്രവേശിക്കാനും അമ്മ മാതാവിന്റെ മുമ്പിൽ വന്നു സാക്ഷ്യം പറയാനും ഇടയാക്കണമേ ആമേൻ
പരിശുദ്ധ അമ്മേ മാതാവേ കുഞ്ഞുങ്ങൾ വിശുദ്ധിയിൽ ജീവിക്കാൻ ഉള്ള കൃപ തരണമേ 🙏🙏🙏
@VinithaAdarsh-du7yi
3 ай бұрын
അമ്മേ മാതാവേ എന്റെ ഭയം മാറ്റി പഴയ ജീവിതം തിരിച്ചു തരണമേ, മാനസിക രോഗത്തിന്റെ മരുന്ന്നുകൾ എല്ലാം നിർത്താൻ പറ്റണമേ 😭
@nishasiby641
3 ай бұрын
കൃപാസന മാതാവേ എന്റെ 2 മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയുടെ മേലങ്കി കൊണ്ടു പൊതിഞ്ഞു ഉള്ളം കൈയിൽ എന്റെ കുഞ്ഞുങ്ങളെ അമ്മ കാത്തു സംരക്ഷിക്കണേ ആമേൻ 🙏🏻
@Abhi-freestyle
3 ай бұрын
എന്റെ അമ്മേ എന്റെ രോഗങ്ങൾ മാറി എനിക്ക് ക്രിപാ സനത്തിൽ വരുവാനും ഉടമ്പടി എടുക്കാൻ ഇ ടയാ കണമേ ആമേൻ 🙏🏻🙏🏻🙏🏻
@RitaVO-j4o
3 ай бұрын
എന്റെ മകളുടെ മാനസിക വിഷമങ്ങൾ മാറ്റിത്തരണമേ അമ്മേ മാതാവേ എന്റെ മകളുടെ കൂടെ ഉണ്ടായിരിക്കണമെ.കുഞ്ഞു മക്കളെ കാത്തുകൊള്ളേണമേ🙏🙏🙏
അമ്മേ എന്നെ അലട്ടുന്ന രോഗങ്ങൾ എടുത്ത് മാറ്റണമേ. എന്നിലെ ഭയം നീക്കണമേ
@anuabi8827
3 ай бұрын
അമ്മേ മാതാവേ എത്രയും പെട്ടന്ന് ഓഫീസ് സംബന്ധമായ ഒരു ജോലി ലഭിക്കാൻ സഹായിക്കണേ
@laisammaroy2568
3 ай бұрын
ഇശോയെ മാതാവെ എന്റെ മകൻ റോബിനു കേസ് നടത്തൽ മാസം 3000 ഉണ്ടാകണം സാഹായിക്കൻ ആരു ഇല്ല അവന് വാതിൽ തുറന്ന് അനുഗ്രഹിക്കണമെ എന്റെ നിയോഗംഅമ മ ക്ക് സമർപിക്കുകയാങ്ങ്
@BincyP-g5s
3 ай бұрын
ദൈവമേ താമസിയാതെ എല്ലാ കാര്യങ്ങൾക്കും തടസം മാറ്റി തരേണമേ എത്രയും പെട്ടന്ന് ജോലിക്ക് പോകാനുള്ള കാര്യങ്ങൾ തടസം കൂടാതെ വേഗം നടത്തി തരേണമേ
@BeenaSabu-cp7di
3 ай бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിന് എത്രയും വേഗം ടിക്കറ്റും വിസയും വന്നുഒരു ബുദ്ധിമുട്ടും കൂടാതെ സൗദിയിൽ ജോലിക്കുകയറാൻ സാധിക്കണമേ. ആമേൻ 🙏🙏🙏
@minijohn436
3 ай бұрын
Hallelujah hallelujah hallelujah Amen 🙏
@shantyluke5884
3 ай бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ ഉടമ്പടി യുടെ മേൽ കരുണതോണമേ 🙏🙏.. ഒത്തിരി വേദന യിൽ ആണെന്നു അമ്മേ നീ അറിയുന്നല്ലോ... മോളുടെ B2 എക്സാം ഇതുവരെ pass ആയില്ല... 2 വർഷം പോയി .. കാത്തിടണേ... ഇനി ഓഗസ്റ്റ് ൽ എക്സാം എഴുതുമ്പോൾ pass ആകിതരണേ 🙏
@rejaniajith5975
3 ай бұрын
കൃപാസനം അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ രോഗാവസ്ഥയിൽ നിന്നും രക്ഷിക്കണേ, അമ്മേ മാതാവേ അവിടുത്തെ കൃപയാൽ ഭർത്താവിന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയ ഈശ്വരവിശ്വാസം പൂർണമായും തിരികെ നൽകി അമ്മയുടെ തിരുമുൻപിൽ വന്നു മുട്ടിപ്പായി മാപ്പപേക്ഷിച്ചു പ്രാർത്ഥിക്കാൻ ഭർത്താവിനെ അനുഗ്രഹിക്കണമേ കൃപാസനം അമ്മേ മാതാവേ.
@bindubinu9202
3 ай бұрын
🙏🏻
@PhilominaThomas-it7ox
3 ай бұрын
അമ്മ മാതാവേ എന്തായാലും എൻറെ മോളുടെ ശർദ്ദി മാറ്റി തരണമേ
@ArchithV-tb3ih
3 ай бұрын
അമ്മേ കൃപാസന മാതാവ് ഞാൻ കൊടുക്കാൻ യുള്ളപൈസ കൊടുക്കാൻ വഴി തുറക്കണമേ അമ്മ അരുമില്ല അമ്മേ ഒന്നു സാഹയിക്കാൻ ഞാൻ എന്റെ ഭാരം മാതാവ് ന്റെ യും ഈശോയയുടെ കൈയിൽ എൽപ്പിക്കുന്നു മാതാവ് എനിക്ക് വഴി തുറന്നുതരണമേ ആവ ആവ ആവ മാരിയ
@SreelathaPrasad-sv8jm
3 ай бұрын
അമ്മേ മാതാവേ June 26 ന് എന്റ മകൾ എഴുതിയ പരീക്ഷയിൽ നല്ല വിജയം നൽകി ജോലി ലഭിക്കന്തതിനുവേണ്ടി അമ്മ അനുഗ്രഹിയ്ക്കണമെ എൻറ വസ്തുവിറ്റു തരണമെ മകളുടെ വിവാഹം നടത്തി തരണമെ കട ബാദ്ധ്യതയിൽ നിന്നു oരക്ഷിയ്ക്കണമെ അമ്മെJuly മാസത്തിനുള്ളിൽ Uk യിൽ ആയിരിക്കുന്ന മകൾക്ക് നല്ലൊരു ജോലി ലഭിക്കണമെ അമ്മ കൂട ഉണ്ടായിരിക്കണമെ കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ അമ്മ അനുവതിയ്ക്കണമെ
@ManojMk-ts5lh
3 ай бұрын
എൻ്റെ യേശുവേ എൻ്റെ മാതാവേ എൻ്റെ മക്കളെ വിദ്യാഭ്യാസം അനുഗ്രഹമാക്കണമേ
@stellasebastian3490
3 ай бұрын
Amme Mathave ende asugam mattitharane 🩻🩻🩻
@stellasebastian3490
3 ай бұрын
Amme Mathave ende makalede job thadasom mattitharane❤❤❤
@stellasebastian3490
3 ай бұрын
Amme Mathave ende kujuede alergy mattitharane❤❤❤
@SusankChacko
3 ай бұрын
കുഞ്ഞുങ്ങളെ ശാപത്തിൽ നിന്നും വിടുവിച്ച് കാത്തുകൊളളണമേ അമ്മേ ആപത്തിൽ നിന്നും വിടുവിച്ചു കാത്തുകൊള്ളണമേ
@aarchasasi3923
3 ай бұрын
അമ്മ മാതാവേ.. എന്റെ മോന്റെ അസുഖം മാറ്റി തരണേ 🙏🏻🙏🏻🙏🏻എന്റെ മോളുടെ അസുഖം മാറ്റി തരണേ 🙏🏻🙏🏻🙏🏻
@seenajoseseena3141
3 ай бұрын
Amme mathave alla makkaleyum kathukkollaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jithukuttan3585
3 ай бұрын
മാതാവേ ബെന്നിച്ചായൻ്റെ അസുഖം മാറ്റി ത്തരേണമേ ഞങ്ങളെ കാത്തു കൊള്ളേണമേ
@jijoshanu197
3 ай бұрын
അമ്മേ മാതാവേ എന്റെ മകന് ഇടക്ക് ഇടക്ക് വയറു വേദന വരാറുണ്ട് ഇപ്പോൾ മകൻ 10 ക്ലാസ്സിലാണ് പഠിക്കുന്നത് അവനെ അമ്മേ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞാൻ വാടകക്ക് എടുത്ത കടയിൽ കച്ചവടം ഇല്ലാതെ ഒരുപാട് ദിവസമായി മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
@SindhuThomas-d3t
3 ай бұрын
അമ്മേ മാതാവേ എന്റെ അപ്പുനും കുഞ്ഞുനും പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണം,,, അലസത, ക്ഷീണം മാറ്റി,, മിടുക്കൻ മരാക്കണം,, sem exam ഫുൾ മാർക്ക് കൊടുക്കണം അമ്മേ
അമ്മേ മാതാവേ എൻ്റെ മകന് ഇന്ന് എക്സാം എഴുതുവാൻ വേണ്ട മനോദ്യര്യവും വിജയവും നൽകി അനുഗ്രഹിക്കണമേ ആമേൻ. ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും സഹായിക്കേണ്നെ ആമ്മേൻ
@shinyjohnson7581
3 ай бұрын
അമ്മേ എന്റെ ഭാവനത്തിൽ വന്നു നിറയണമേ 😭😭
@BinduBiju-yw3fi
3 ай бұрын
മാതാവേ അമ്മ ഞങ്ങളുടെ കൂടെ ഈ വീട്ടിൽ എപ്പോഴും ഉണ്ടാകണമേ.എന്റെ കുടുംബ സമാധാനം വീണ്ടു തരണമേ അമ്മക്ക് മോളോടുള്ള എല്ലാ ദേഷ്യവും മാറ്റി സ്നേഹത്തോടെ പെരുമാറണം. അവളോട് സ്നേഹത്തോടെ മിണ്ടണം.. Ambili molude admission join മെസ്സേജ് എത്രയും പെട്ടന്ന് varaname. 🙏🏻🙏🏻🙏🏻
@BijuJoseph-d1n
3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ വെള്ള പാടുകൾ മാറ്റി ആരും എന്നെ കളിയാക്കാൻ ഇടവരുത്തരുത് അമ്മേ മാതാവേ 🙏🏼🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ കടബാധ്യത എല്ലാം അമ്മ മാതാവ് മാറ്റി തരണേ അമ്മേ മാതാവേ അമ്മയുടെ അടുത്ത് വരുവാനുള്ള പൈസ ഇല്ല അമ്മേ ഞാൻ എങ്ങനെ വരും അമ്മേ പരിശുദ്ധ അമ്മേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@abinbiju5774
3 ай бұрын
അമ്മേ മാതാവേ എന്റെ മോനു sa പരിഷക് നല്ല മാർക്കു കിട്ടി ജയിക്കണമേ
എൻെറ. സഹോദരന് നല്ല ഒരു ജീവിത പങ്കാളി യെ ലഭിക്കുന്ന തിന് പ്രാർത്ഥിക്കുന്നു മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ
@sanithasunil2198
3 ай бұрын
Ente amme ente aashrayame enne marannu pokalle...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@UshaGeorge-rv1ye
3 ай бұрын
അമ്മേ മാതാവേ ഉടമ്പടി കാര്യങ്ങള് speedily.. ചെയ്യാന് എന്നെ സഹായിക്കണം അമ്മേ angane.daivathe...mahatwappeduthan...എന്നെ anugrahikaname ❤❤❤❤
@mariyammageorge5926
3 ай бұрын
എൻ്റെ അമ്മേ എൻ്റെ കൊച്ചുമക്കളെ അനുഗ്രഹിക്കണമേ ലോണിസസിൻ്റെ അസുഖം മാറ്റിക്കൊടുക്കണമേ അവൻ പഠിക്കാൻ പോകാൻ അനുവദിക്കണമേ മറ്റാർക്കും അസുഖം വരാൻ അനുവദിക്കരുത് ഹല്ലേലുയ്യാ സ്തുതി അമ്മേൻ ആരാധ ന
@rachelthomas2712
3 ай бұрын
Amma mathave ente sherinmone shebinmone kathukolane ente kujugalude asugam matey therane✝️✝️✝️amen
@philomina7677
3 ай бұрын
അമ്മ മാതാ വേ എൻറെ മകനുവേണ്ടി സൈറ്റ് ജുൺ 30 അമ്മയുടെ മുമ്പിൽ കാഴ്ച വയ്ക്കുന്നു അനുഗ്രഹിക്കേണമേ അമ്മേൻ
@isha5230
3 ай бұрын
അമ്മേയ് മാതാവേ വേഗം എനിക്കൊരു ജോലി തന്നു കാക്കണേയ് 🙏🏻🙏🏻🙏🏻സ്തോത്രം ചെയുന്നു അമ്മേ സ്തോത്രം. എന്റെ വിസ കഴിയും അടുത്താ മാസം 🙏🏻🙏🏻🙏🏻🙏🏻😞😢😢അമ്മേ സഹായികണേയ് ഒരു ജോലി തരണേ വേഗം 🙏🏻🙏🏻🙏🏻😢
@valsalan9390
3 ай бұрын
Amme ente amme ellapres namgalum ammayude pathathil samarpichu prarthikunu amen
@ScholosticavictorScholo
3 ай бұрын
🌹🙏🌹🙏🌹🙏🌹എന്റെ ഈശോയെ സർവ്വ ശക്തനെ സർവ്വധി പനെ ഞാൻ അങ്ങയെ സ്തുതികുന്നു ആരാധിക്കുന്നു മഹത്വപെടുത്തുന്നു നന്ദി പറയുന്നു ഹല്ലേലുയ ആമ്മേൻ 🌹🙏🌹🙏🌹🙏🌹
@chinnujoseph672
3 ай бұрын
Ammae Parisutha Kreupasana mathave anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus
@JaicyJoseph-sl6rk
3 ай бұрын
അമ്മേ അഞ്ജുവിന്റെ pf പാസ്സായി കിട്ടാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏
@sherlyjaji775
3 ай бұрын
അമ്മേ അപ്പച്ചനെ ഞാൻ ഏല്പിക്കുന്നു വേഗം സുഖം പ്രാപിച്ചു തിരിച്ചു വരാൻ അനുഗ്രഹം നല്കണമേ 🙏🙏🙏🙏🙏
@ggbaisal3181
3 ай бұрын
അമ്മേ എനിക്ക് interview pass ആക്കി തന്നതിന് കോടാനുകോടി നന്ദി പറയുന്നു ഒരു തടസവുമില്ലാതെ എനിക്ക് processing എല്ലാം നടത്തി തരണേ എനിക്ക് എത്രയും പെട്ടന്ന് ജോലിക്ക് കയറാൻ അനുഗ്രഹിക്കണേ Thank you Jesus Praise you, Jesus Halleluya Halleluya
@mariyacelin7792
3 ай бұрын
അമ്മേ മക്കളെ കാത്തുകൊള്ളണമേ. Illrd semester b. Sc nursing ക്സാമിന്റെമേൽ കൃപ ആയിരിക്കണമേ. Mariyamolku നന്നായി പഠിക്കാൻ പറ്റണമേ.
@heksysam9813
3 ай бұрын
ഒരുപാട് സങ്കടം ആണ് അമ്മേ, സാമ്പത്തിക ഞരുക്കവും, പ്രയാസവുമാണ് 🙏🏼🙏🏼🙏🏼🙏🏼😭😭😭മനസ്സലിയാണമേ 🙏🏼🙏🏼😭
@sandhyagowri8127
3 ай бұрын
അമ്മേ മാതാവേ ജൂൺ 21 തീയതി കഴിഞ്ഞ എന്റെ interview pass ആകാൻ എന്റെ അമ്മ മാതാവിന്റെ കൃപയും ഉണ്ടാകണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
@georgekutty9009
3 ай бұрын
അമ്മ മാതാവെ സഹായിക്കണമെ
@Jfdftjbcdtddf
3 ай бұрын
അമ്മേ മാതാവേ എൻ്റെ മകൾ ഇന്ന് ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്ട് കറക്ട് റിസൾട്ട് 500 ഇൻറൻസിറ്റി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ അവളെ എങ്ങനെ ചെയ്താൽ intensity കൂടുമെന്ന് അവൾക്ക് ബോധ്യപ്പെടുത്തി കൊടുക്കേണമേ❤
@soosanchacko-iu4ek
3 ай бұрын
അമ്മേ ഞാൻ ആകെ തകർന്ന അവസ്ഥയിൻ ആണ് എന്നെഉപക്ഷി ണ് ല്ലേ ഉടമ്പടിയിൻ വചനിയോഗം സാധിച്ച തരണേ എനിക്ക് അമ്മ അല്ലാതെ അരും ഇല്ല എന്നെ സാഹിക്കണ മക്കളെ നല്ല ജോലി കൊടുത്തെ അനുഗ്രഹിക്കണെ എന്റെ തകർച്ചയിൽ നിന്ന് രക്ഷിക്കണേ ഞാൻ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യ പറയ മേ
@UshaGeorge-rv1ye
3 ай бұрын
അമ്മേ ഒരോ divassavum kreupayil...valaranulla..കൃപ നല്കി anugrahikaname
@JaicyJoseph-sl6rk
3 ай бұрын
അമ്മേ അഞ്ജുവിന് പുതിയ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@BincyP-g5s
3 ай бұрын
അമ്മേ ജോലിക്ക് പോകാൻ ള്ള തടസങ്ങൾ മാറ്റി തരേണമേ
@Sarakutty-Carolsong
3 ай бұрын
കൃപാസനം മാതാവേ ഒരു ദിവസം ഒരു വചനം എങ്കിലും ഒരാളോട് പറയാനുള്ള കൃപ എനിക്ക് നൽകണമേ 🙏🙏🙏
@sherlyjaji775
3 ай бұрын
അമ്മേ മാതാവേ എന്റെ മോൾടെ ചെവിയിൽ fangas ഇൻഫെക്ഷൻ ഉണ്ട് മാതാവേ ആ ഇൻഫെക്ഷൻ തുടച്ചു നീക്കണമേ അമ്മേ കാത്തുകൊള്ളണമേ കനിവുണ്ടാക്കണമേ
@heksysam9813
3 ай бұрын
ആരുമില്ല അമ്മേ... 🙏🏼🙏🏼🙏🏼🙏🏼😭😭😭കൈ പിടിച്ചു നടത്താൻ, താങ്ങാൻ... 🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭
@ambilym3647
3 ай бұрын
അമ്മേ മാതാവേ കൃപാസനം മാതാവേ എന്റെ മകൾ ജോസ് ന ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മെഡിസിൻ ഒരു അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ നീയുള്ള കാലമല്ല അമ്മയ്ക്ക് സാക്ഷിയായി ജീവിക്കുവാൻ അവളെയും ഞങ്ങളെയും അനുഗ്രഹിക്കണമേ സഹായിക്കണമെന്ന്
@NeethuShivan
3 ай бұрын
അമ്മേ മാധവേ എന്റെ കൂടെ ഉണ്ടാവാണേ
@sujakurian6676
3 ай бұрын
മാതാവേ സുജ യുടെ husband inte രോഗങ്ങളെ സുഖപെടുതേണമേ ആമേൻ
@rajeeshpm-dx4oy
3 ай бұрын
അമ്മേ തിരുമുൻപിൽ സമർപ്പിച്ച നിയോഗങ്ങൾ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻
@heksysam9813
3 ай бұрын
അമ്മേ.. എന്റെ പുറം വേദന മാറ്റി, സൗഗ്യം tharaname🙏🏼🙏🏼🙏🏼🙏🏼😭😭😭😭
@g_ammu_
3 ай бұрын
കൃപയുണ്ടാകണേ അമ്മേ
@SajiVarghese-hy3ib
3 ай бұрын
സന്തോഷിന്റെ സ്ഥലത്തിന്റെ മേലുള്ള എല്ലാ കേറ്റുപാടുകളും തീർത്തു സൈറ്റ് പ്ലാൻ കിട്ടി ഓഗസ്റ്റ് 30ന് വീട് പണിയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@UshaSabu-kz6oq
3 ай бұрын
സമർപ്പിക്കുന്നു അമ്മേ മാതാവേ എന്തോ സ്കോപ്പി ഒരു kuzh❤️ കണല്ലേ 🙏🙏🙏🙏😭😭😭😭 appu
@sherlyjaji775
3 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരേയും എല്ലാ അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏
@lekhaunni8382
3 ай бұрын
അമ്മേ കടത്തിൽ നിന്നും രക്ഷിക്കണേ
@shailanair8458
3 ай бұрын
അമ്മേ മാതാവ് യേശു അപ്പയോട് പറഞ്ഞ് മകന് ഒരു നല്ല ജോലി കൊടുക്കേണമേ.
@6ebibilaba1abibinba60
3 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ
@sreevidyapg8293
3 ай бұрын
Ente amme E magale maranno.ente kadangal theerth anugrahikename🙏🙏🙏🙏🙏🙏
@Jfdftjbcdtddf
3 ай бұрын
അമ്മേ മാതാവേ എൻ്റെ അയൽവാസിയുടെ വീട് വളരെ പഴകിയിട്ടു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ അവസ്ഥയായി.അമ്മേ അവർക്ക് പുതിയ വീടോ, പുതുക്കി പണിയുന്നതിനോ അമ്മ കൃപ നൽകേണമേ❤
Пікірлер: 589