ലിയോ എപ്പോഴും ശ്രദ്ധിക്കുന്നത് അച്ഛൻ പോകുന്ന ഡയറക്ഷനിലേക്ക് ആണു
@sobhav390
Жыл бұрын
Sathyam 💕
@FANTASYViDeOs2030
Жыл бұрын
Yes
@beenapv1455
Жыл бұрын
അതെ സത്യം
@anianu-nm9ql
Жыл бұрын
👍
@Fein811
Жыл бұрын
ഇത്രയും നല്ല ഒരു dog നെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. മുത്താണ് അവൻ ❤️
@adithyank8253
Жыл бұрын
Dog എല്ലാം ഒന്നാണ് അത് വളർത്തുന്നത് അനുസരിച്ചാണ് അതിന്റെ ബുദ്ധി വർദ്ധിക്കുന്നത് ❤️❤️
@ponnuponnu2038
Жыл бұрын
Dog നെ വളർത്തുന്നവർക്ക് അറിയാം ഇതെല്ലാം സ്നേഹത്തോടെ വളർത്തുന്ന വീട്ടിലുള്ള dog ഇങ്ങനെ തന്നെയാണ്.GSD യുടെ എല്ലാം സ്വഭാവം ഒരേപോലെ ആണ്. അവർക്ക് ഭയങ്കര സ്നേഹം ആണ്. എന്റെ കുട്ടുമോനും ഇങ്ങനെ തന്നെ.
@Fein811
Жыл бұрын
@@adithyank8253 not really. Dogs are just like human beings. They have their own personality too. Just compare a german Shepherd with a pitbull. You'll understand. പക്ഷെ ഒരു പരിധി വരെ ശരി ആണ്. വളർത്തു ഗുണം എന്തായാലും കാണും. അത് മനുഷ്യരും അങ്ങനെ ആണല്ലോ
@Vakkeelappees
Жыл бұрын
എന്റെ വീട്ടിലോട്ടു പോരെ കാണിച്ചു തരാം 🥰👍🏻
@sachu1581
Жыл бұрын
Appo, Chottu kuttane kandittillennu Saaaram... Leo um Superb...
@simijoy3044
Жыл бұрын
ലിയോ അച്ചൻെറമോനാ😄😄😄💞💞💞💞💞
@sumakt6257
Жыл бұрын
സ്നേഹമുള്ള രണ്ട് പൊന്നു മക്കൾ , Leo 🦁 ചിയോ❤️Laika കുട്ടി...chottu മോനെ പോലെ🥰🥰
@abhijith.sundar4974
Жыл бұрын
അമ്മ അവന് ജീവനാണ് പക്ഷേ അവൻ അവൻ്റെ ജീവനേക്കാൾ , അച്ഛനെ സ്നേഹിക്കുന്നു അത് ഉറപ്പാണ് .... ലൈക്കക്ക് നേരെ തിരിച്ചാണ്😇
@fawasnalakath1993
Жыл бұрын
ലിയോക്ക് അച്ഛനോടായാലും അമ്മയോടണേലും സ്നേഹം ഒരുപോലെ ആണ് മനുഷ്യാനൊക്കാൾ സ്നേഹം ഇവർക്ക് തന്നെ 😊
@ravikumarsree4647
Жыл бұрын
കനിവുള്ളൊരമ്മ ഒരു വശത്ത്... സ്നേഹിക്കുന്ന ഒരച്ഛൻ മറുവശത്ത് .. എങ്കിലും അച്ഛനെയാണെനിക്കിഷ്ടം..
@lathaunniyampath3842
Жыл бұрын
കുറച്ചു കൂടുതൽ അച്ഛയോട് ആണ് തോനുന്നു ല്ലേ ❤️ അമ്മേ പിണങ്ങല്ലേ ❣️
പ്രിയപ്പെട്ട ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ came on like ♥️👍
@radhasugumaran4992
Жыл бұрын
സ്നേഹം 2 പേരും ഒരുപോലെ കൊടുക്കുംമ്പോ - 2 - ആളേയും ഒരുപോലെ തിരിച്ചു സ്നേഹിക്കും.
@abdulsalam2874
Жыл бұрын
മനുഷ്യർക്ക് ഉണ്ടാകില്ല ഇത്ര സ്നേഹം 🥰🥰🥰🥰🥰🥰
@vidyaiyer5351
Жыл бұрын
Leo kutten ne അച്ഛനോട് ആണ് കുറച്ചു സ്നേഹം കൂടുതൽ. ... അതുപോലെ അവരെ സ്നേഹിക്കുന്നു. Leo n Laika Love you❤️😘❤️
@mariyarajan9418
Жыл бұрын
ഇതിലൊക്കെ ഉപരിയായി എത്ര യോ കഷ്ടപ്പെട്ട് , ചോര നീരാക്കി മക്കളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി മാത്രം മാതാപിതാക്കൾ കഷ്ടപ്പെട്ടാലും, അതെല്ലാം മറന്ന് ഇന്ന് കണ്ട കാമുകനും, കാമുകിയും മാത്രം മതി എന്ന് പറഞ്ഞ് ഇറങ്ങി പോകുന്ന മക്കൾ. ഈ സ്നേഹം കാണുമ്പോൾ അറിയാതെ തല കുനിച്ചു പോകും. ഈ സന്തോഷം എന്നും ഇതുപോലെ നിലം നിൽക്കട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർഥിക്കുന്നു.
@mayamaushaija9553
Жыл бұрын
ലിയോ കുട്ടന്റെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞുപോയി
@Rejisukumar
Жыл бұрын
Correct 💯 🙏
@reenamanoj3631
Жыл бұрын
ലിയോ ആ ച് ഛ ന്റെ മേ ൻ ത നെ❤🥰
@ArjunArjun-me1we
Жыл бұрын
അച്ഛാ അമ്മ കുഴപ്പിക്കല്ലേ ഞങ്ങൾക്ക് രണ്ടു പേരയും ഒരു പോലെ ഇഷ്ടമാണ് ❤❤❤❤lലിയോ ലൈക്കാ ചക്കര മുത്തുകൾ ♥️♥️♥️♥️♥️
@minip3344
Жыл бұрын
അമ്മയോടും സ്നേഹമാണ്, എന്നാൽ കൂടുതൽ സുരക്ഷിതത്വം തോന്നുന്നത് അച്ഛന്റെ കൂടെ നില്കുമ്പോഴാണ്
@sunitharadha2148
Жыл бұрын
ലിയോ മുത്ത് ആണ് ❤️❤️😘ലേയ്ക സൂപ്പർ ❤❤❤സൊ ക്യൂട്ട് ❤️
@jayanair2443
Жыл бұрын
അച്ഛനോടും അമ്മയോടും ഒരു പോലെ ഇഷ്ടമാണ് ലിയോക്കുട്ടന്😍😍😍😍😍😍😍♥️♥️♥️♥️♥️♥️😍😍😍😍😍😍
@minimolsuresh3663
Жыл бұрын
Leoponninu എല്ലാരും വേണം. അച്ഛൻ ellatha തീരെ പറ്റില്ല, അച്ഛനും, അമ്മയും പോയപ്പോൾ കുഞ്ഞു കരയുവാ, പാവം muthe
@mollythomas17
Жыл бұрын
ലിയോ കുട്ടൻ അച്ഛനെ കാണാതെ വിങ്ങി പൊട്ടുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ദിലീപ്ചേട്ടന്റെ യഥാർത്ഥ മകൻ തന്നെ ലിയോ ചക്കര കുട്ടൻ ❤❤❤
@Orukroora
Жыл бұрын
ലിയോയ്ക്ക് സ്നേഹം അച്ഛനോടാണെങ്കിലും ആ ക്യാമറ പിടിച്ച മോന് അമ്മയോടാ സ്നേഹം.
@davidb8176
Жыл бұрын
കുഞ്ഞിനെ ഇങ്ങനെ സങ്കപ്പെടുത്താതെ അച്ഛാ അമ്മേ ഞങ്ങളുടെ മുത്താണ്
@retheeshchakkara9137
Жыл бұрын
പാവം ലിയോ 🐕..... ഓഹ് ഇവിടെ ഉണ്ട് ഒരെണ്ണം മനുഷ്യൻ മറിഞ്ഞു വീണാൽ പോലും തിരിഞ്ഞു നോക്കില്ല 😁😁😁😁😁😁😁😁 എപ്പോഴും ശാപ്പാട് മാത്രം
@rojas2943
Жыл бұрын
Leo and laikaa are so happy!... It just shows how much loved they are by u guys❤
@misiriya1250
Жыл бұрын
പാവം leo ആരുടെ കൂടെ പോണം എന്നറിയില്ല അച്ഛനെങ്കാനും കൊണ്ടു പോവാതെ ദൂരെ എവിടെ എങ്കിലും പോകും എന്നോർത്തിട്ടാണ് അച്ഛൻ്റെ പിറകെ ഓടുന്നത് 🥰🥰🥰🥰🥰
@sivanirani10
Жыл бұрын
അവനു അച്ഛനോടും അമ്മയോടും ഒരേപോലെ ഇഷ്ട്ടം ആണ്... എന്നാൽ അമ്മ എപ്പോളും വീട്ടിൽ തന്നെ ആണെല്ലോ പുറത്തേക്കു പോകുന്നത് അച്ഛൻ ആണെല്ലോ അതുകൊണ്ട്,,, അച്ഛൻ പോകുന്നിടത്തേക്ക് ആണ് കൂടുതലും അവന്റെ നോട്ടവും ഓട്ടവും.... ലിയോ കുട്ടൻ 💕ലൈക്കാ മോളും സൂപ്പർ ♥cute 💕♥❤❤ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏❤💕
@suma6455
Жыл бұрын
അവനെ ധർമ്മസങ്കടത്തിലാക്കല്ലേ. ദീലിപേട്ടാ. അച്ചനു० അമ്മയു० അവന്റെ. ജീവിതത്തിൽ തുല്യമാണ്🙏
@mathewdaniel1510
Жыл бұрын
അച്ഛനോട് ആണ് ലിയോ കൂടുതൽ ഇഷ്ട്ടം ❤
@santhoshkannankg5880
Жыл бұрын
അവൻ diplomatic ആണ്. അച്ഛനോടും അമ്മയോടും സ്നേഹം😍😀💖💖❤️
@swethaappu8361
Жыл бұрын
ക്യാപ്ഷൻ കണ്ടപ്പോഴേ എനിക്ക് തോന്നി ലിയോ ആരുടെ അടുത്തേക്ക് ആണ് പോവാ എന്ന് ❤️💯😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ലെയ്ക 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@user-ht2he8wn5v
Жыл бұрын
കൊറച്ചതികം ഇഷ്ടം അച്ഛനോടാണ് 🥰
@sreesree8059
Жыл бұрын
മനസ്സിനൊരു വല്ലാത്ത ഒരു സന്തോഷം ഉണ്ടാകും ഇത് കാണുമ്പോൾ, super♥️♥️♥️♥️♥️❤️
@sajeenapk3135
Жыл бұрын
ലിയോ കുട്ടന് രണ്ടാളേം വേണം 😍👍🏻
@aneeshabudhabi3336
Жыл бұрын
ദിലീപ് ചേട്ടൻ മൃഗങ്ങളെ സ്നേഹികുകയും അവര്ക് മക്കളെ പോലെ താലോലിക്കുന്നതും അവരെ സ്നേഹികുകയും ചെയ്യുന്ന നല്ലൊരു അച്ഛൻ അമ്മ ആണ് മുത്തു മണികളാണ്
@rincythomas1381
Жыл бұрын
അച്ഛനും അമ്മയും കൂടി കൊച്ചിനെ കൺഫ്യൂഷൻ ആക്കുന്നോ.. മ്മക്ക് ലൈകയെ കൊണ്ട് ചൊതിപ്പിക്കാം❤️😍🥰
@prematcheeramban7443
Жыл бұрын
രണ്ടു പേരെയും അവന് ഇഷ്ടം ആണ്. പക്ഷേ അച്ഛനോട് അൽപ്പം കൂടുതൽ ഉണ്ട്. പുല്ല് അറിയുന്ന sound നമ്മൾ കേൾക്കുന്നതിനേക്കാൾ ഒരുപാട് വളരെ ശക്തമായി അവർക്ക് കേൾക്കും. അത് അവർക്ക് വളരെ അധികം അസ്വസ്തത ഉണ്ടാക്കും. ശബ്ദം പേടിച്ചിട്ടല്ല. വീഡിയോ നന്നായിട്ടുണ്ട്.
@ArjunThegsd
Жыл бұрын
അച്ഛനോടാണ് അധികം സ്നേഹം പക്ഷെ അമ്മേനിം ശ്രദ്ധിക്കുന്നുണ്ട്❤️😍
@axabalan6386
Жыл бұрын
Video കാണുന്നതിന്നെ മുന്നേ എനിക്കിഅറിയാർന്നു അച്ഛനെ ആണ് ഏറ്റവും ഇഷ്ടം 🥰🥰
@superpayyans1554
Жыл бұрын
സത്യം
@lillylawrance6285
Жыл бұрын
രണ്ടു പേരെയും ഒരു പോലെയുള്ള ഇഷ്ട്ടം ആണെങ്കിലും അച്ചൻ കൂടുതൽ യാത്രകൾ പോകുന്നതും കൊച്ചിനെ പുറത്തു കൊണ്ട് പോകുന്നതും അതു കൊണ്ടാണ് അച്ചന്റെ കൂടെ ഓടുന്നത്.പക്ഷെ പാപ്പം തരുന്നതും അച്ചൻ ജോലിക്ക് പോകുമ്പോൾ അമ്മയാ എല്ലാം.അപ്പൊ അമ്മയേം ഇഷ്ട്ടം.ലെയ്ക്ക മോളെ അച്ചൻ കൈയിൽ എടുത്തു.സന്തോഷം ആയി.ലിയോ പുറത്തു പോകുമ്പോൾ എന്റെ മോളെയും കൊണ്ട് പോകണം. രണ്ടു പേർക്കും ചക്കര ഉമ്മ.❤️❤️❤️❤️
@Agent-u2c
Жыл бұрын
ലെ. ലിയോ എനിച്ചു അച്ഛനോടാ കൂടുതൽ ഇഷ്ട്ടം... അമ്മ കേൾക്കേണ്ട 🤭
@devimatha8864
Жыл бұрын
Le-. അച്ഛാ.. അമ്മേ എന്നെ കൺഫ്യൂഷൻ ആക്കല്ലേ... പാവം leokuttan ❤️❤️❤️❤️ചക്കരമുത്ത് ❤️❤️❤️കേരളത്തിന്റെ സ്വന്തം മുത്താണവൻ ❤️❤️❤️❤️
@gincygeorge856
Жыл бұрын
L ലിയോ യ്ക്കു കൂടുതൽ ഇഷ്ട്ടം അച്ഛനോട് ആണ് രണ്ടു പേരും സ്നേഹമുള്ള നായ് കുട്ടികളാണ്🦮🐕🦺😂😅😘👍
@naseemvlog773
Жыл бұрын
അച്ഛനോടാണെന്ന് തോന്നുന്നു കൂടുതലിഷ്ടം തിന്നാൻ കിട്ടണമെങ്കിൽ അച്ഛൻ വേണമെന്ന് അവനാറിയാം എനിക്ക് മിണ്ടപ്രാണികളെ വലിയ ഇഷ്ടമാണ് ഇനിയും നല്ല വിഡിയോ പ്രതീക്ഷിക്കുന്നു tnks
@Zeraahhhhh228
Жыл бұрын
ഒരു പൊടിക്ക് സ്നേഹക്കൂടുതൽ അച്ഛനോടല്ലേ എന്നൊരു സംശയം 😜😜😍😍😍😍😍😍❤️❤️❤️❤️❤️❤️❤️
@busharanisam982
Жыл бұрын
ലിയോ &ലൈക്ക ഒത്തിരി ഇഷ്ട്ടം
@achuachu881
Жыл бұрын
വീഡിയോ രണ്ട് day ഇടവിട്ട് ഇടണം ചേട്ടാ.. മനസിന് പോസിറ്റീവ് എനർജി കിട്ടുന്നത് നിങ്ങളുടെ വീഡിയോ വരുമ്പോ ആണ് കാണാൻ ഉള്ള ആകാംഷ ഏറെ ആണ്.. ❤️ലിയോ ലൈക്ക ❤️രണ്ടും മുത്താണ് 😘🥰
@shijibiju9061
Жыл бұрын
ഇത്തിരി സ്നേഹകൂടുതൽ അച്ഛനോട് 😄😄😄
@kiakothala186
Жыл бұрын
എന്നാലും അച്ചനോടാണ് കൂടുതൽ ഇഷ്ടം
@user-eh5rh8dy6y
Жыл бұрын
ലിയോ അച്ഛൻ മോനും ലൈക അമ്മ മോളും ആണ് ❤
@bijis5374
Жыл бұрын
നിറഞ്ഞ മനസ്സോടെ ഒത്തിരി സ്നേഹത്തോടെ . പറയാൻ കൂടുതൽ വാക്കുകൾ കിട്ടുന്നില്ല. ആ സ്നേഹത്തിൻ്റെ കൂലി ദൈവം തരട്ടെ.
@superpayyans1554
Жыл бұрын
സൂര്യനായ് തഴുകി എന്ന ഗാനം ആവിഷ്യ പെട്ടിരിക്ക്ന്നു ലിയോ
@rajithasharma7166
Жыл бұрын
Acha kuttiyaanu Leo😘😘♥️♥️🥰🥰
@ansuthomas5672
Жыл бұрын
Leokuttan അച്ഛൻ മോൻ തന്നെ. അമ്മയോടും ഇഷ്ടക്കുറവൊന്നുമില്ല.. 👍അമ്മയുടെ പേരെന്താ
@thechottuzvlog50
Жыл бұрын
ബിന്ദു
@sreekala4942
Жыл бұрын
അവനു അച്ഛൻ കഴിഞ്ഞേ ഈ ലോകത്ത് എന്തും ഉള്ളു.... ലിയോ കുട്ടാ ലവ് u da... Lwykavtoo
@thomasgeorge2341
Жыл бұрын
I knew before hand,Leo loves Dileep sir, more than anybody.
@soniababu832
Жыл бұрын
സ്നേഹമുള്ള രണ്ടു പൊന്നുമക്കളാ ലിയോയും ലെയ്ക്കയും choottumone Imiss youdaa❤❤❤❤❤❤❤❤🌹
Paavam leo .avanu achanem venam ammayeyum venam Randu perem kanathayappo avanu sankadam vannu Snehamulla kuttikal.ennumundavatte ee sneham God bless your family
@aryaarushvishnu1182
Жыл бұрын
അച്ഛൻ മോൻ ❤️
@sudhasudha2461
Жыл бұрын
ലിയോ കുട്ടൻ മിടുക്കൻ ആണ് അച്ഛൻ പോകുന്നിടത്തേക്കാണ് അവൻ എപ്പോഴും നോക്കുന്നത് അമ്മയോടും സ്നേഹം ഉണ്ട് അവന്
@Bebrave331
Жыл бұрын
Leokuttan achnte mona ..laikamol ammentem
@aiswarya3526
Жыл бұрын
അവന് രണ്ടുപേരുഠ ഇഷ്ടമാണ് പിന്നെ കൂടുതൽ ഇഷ്ടം അച്ഛനെ 🖤❤❤❤
@rekhavinayan8166
Жыл бұрын
അച്ഛനാണ് അവന്റെ ഹീറോ. അമ്മ എവിടെയും പോകില്ല എന്നത് അവന്റ വിശ്വാസം.
@primestocksandshares933
Жыл бұрын
അവന്റെ master അച്ഛനാണ് 😍😍
@KunjisVlog
Жыл бұрын
എന്തോരം സ്നേഹമുള്ളവരാ 🥰മനുഷ്യരേക്കാളും സ്നേഹം ഉള്ളവരാ 🥰🥰🥰🥰❤️ലെയൊകുട്ടനും ലൈക്കകുട്ടിയും 👍🏻❤️🥰
@abdulgafoornmacbazar9423
Жыл бұрын
വീഡിയോ കുറച്ച് Time കൂട്ടണം.. പ്ലീസ് കണ്ടിരിക്കാൻ പ്രത്യക സുഖാണ്.. ലിയോൻ്റെ
@midhunrajpr1293
Жыл бұрын
Ningal ellarum bhagyam cheuythavara snehikkunna kurach peru vtl undegil ath sorgam aanu. ❤😍
ഞങ്ങളുടെ കൂട്ടായി അവർ.ഉള്ളപ്പോൾ അവർ.തന്നെ ആണ് ഞങ്ങൾക്ക് ലക്കി
@mollysabina2148
Жыл бұрын
❤️❤️❤️ അവന് അച്ചൻ നോടാണ് സ്നേഹം കൂടുതൽ
@jyothisuresh3005
Жыл бұрын
ലിയോകുട്ടന് അച്ഛനോടാണെല്ലോ കൂടുതൽ ഇഷ്ടം
@leenamathew3867
Жыл бұрын
ഒരു സംശയവും ഇല്ല ലിയോക്ക് അച്ഛൻനെ തന്നെയാ കൂടുതൽ ഇഷ്ടം.
@bindusaji2422
Жыл бұрын
അച്ഛനോടാ കൂടുതൽ ഇഷ്ട്ടം
@kollamkaran5125
Жыл бұрын
ലിയോ 💞💞💞💞
@sindhumanoj6917
Жыл бұрын
Nalla kuttykal Leo laika Umma
@greeshmagreeshma3726
Жыл бұрын
ലിയോ കുട്ടന് അച്ഛനെയും അമ്മയെയും ഇഷ്ടമാണ് എന്നാലും അച്ഛനെ കുറിച്ചും കൂടി കൂടുതൽ ഇഷ്ടമുണ്ട് അല്ലേടാ ചക്കരേ🥰 രണ്ടു മക്കൾക്കും ചക്കരയുമ്മ😘😘
@preethyk518
Жыл бұрын
രണ്ടുപേരും മിടുക്കരാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@aneeshosm
Жыл бұрын
ലിയോ എനിക്ക് എല്ലാവരെയും ഒരുപോലെ ഇഷ്ട്ടമാണ് 😍😍😍😍😍
@sasikumarkumar4856
Жыл бұрын
Lyoku achaneyanu kooduthal ishttam
@raichalabraham9848
Жыл бұрын
അച്ഛൻ തന്നെ ഉയിർ...
@anilkumar-yu6hu
Жыл бұрын
ദിലീപ് ചേട്ടാ ഈ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു ലിയോ കുട്ടന് അച്ഛനോടാണ് കൂടുതലിഷ്ടം ലൈക്ക ഉഷാറായി തുടങ്ങി വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു രണ്ടാളും മിടുക്കി മിടുക്കന്മാരും ആണ് ❤️❤️🐶🐶🐕🐕💖💖👍🏻👍🏻👌👌😘😘
@sajinik.g394
Жыл бұрын
പാവം ലിയോ കുട്ടൻ ആകെ സങ്കടത്തിൽ ആയി അവന് രണ്ടുപേരെയും വേണം 🥰🥰🥰🥰
@shijianil9252
Жыл бұрын
Leo ക്ക് രണ്ട് പേരെയും വേണം നമ്മുടെ സ്വന്തം മക്കളെ പോലെ.... അവനും...... 🥰🥰
@funpackedmalluakkus4411
Жыл бұрын
Leo :nigal രണ്ട് പേരും കൂടി എന്നെ സങ്കട peduthum ഞാന് ഇപ്പൊ ആരുടെ കൂടെ പോകും, രണ്ട് പേരും എനിക്ക് geevan ആണ്, അച്ഛാ and അമ്മേ എന്റെ സ്നേഹം nigal alakalle എനിക്ക് സങ്കടം ആകും, അച്ഛൻ:ലിയോ കൂട്ട ഞങ്ങള്ക്കു ariyam നിങ്ങള്ക്കു geevan ആണ് എന്ന് njagal കുഞ്ഞിനെ വെറുതെ kalipichathu അല്ലെ മുത്തേ
@soumyacn9764
Жыл бұрын
ലിയോ സ്വത്തെ 😘😘
@__love._.birds__
Жыл бұрын
ചോട്ടൂസ് അവനെ കണ്ടപ്പോൾ സന്തോഷം തോന്നി രണ്ട് വികൃതി ള് 😍😍🥰🥰
Пікірлер: 382