പ്രിയപ്പെട്ട ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ came on like 🤗🥰👍
@susanmathew5735
Жыл бұрын
💕💕💕💕💕💕
@devimatha8864
Жыл бұрын
Come on ആയേ...... 😄😄😄😄
@user-ju7sf9tw4m
Жыл бұрын
@@devimatha8864 🤗🤗
@lalithaayyappan7000
Жыл бұрын
സ്കിറ്റ് ആണെന്നറിയാതെ രണ്ടു കുഞ്ഞുങ്ങളും തകർത്തു ... രണ്ടു പേർക്കും ചേർന്ന ശബ്ദവും😍😍😍🥰🥰🥰😘😘😘😘😘❤️❤️❤️❤️
@sindhumanoj7417
Жыл бұрын
😄😄ദിലീപ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്... സൂപ്പർ രണ്ടു പേരും... 🥰🥰 👍👍
@user-ed7gt1tj5e
Жыл бұрын
ഇത് കൊള്ളാലോ കളി 🤣 2023 best actor, best actress അവാർഡ് ഇവർ രണ്ടുപേരും ( leo & laika ) കൊണ്ട് പോവുമോ 🤭🤭.. എന്തായാലും ഈ വീഡിയോ dubb ചെയ്ത കുട്ടികളെ അഭിനന്ദിക്കുന്നു 🤝🤝👍🔥🔥♥️♥️
@vijayakumari9873
Жыл бұрын
ആ വീട് ഒരു സ്വർഗ്ഗം തന്നെ.. എല്ലാവരിലും നന്മയും സ്നേഹവും മാത്രം.. എന്നും എപ്പോഴും ഈ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ... പ്രാർത്ഥനകൾ ❤️🤗🥰
@FANTASYViDeOs2030
Жыл бұрын
Yes
@ArjunArjun-me1we
Жыл бұрын
ലിയോ ലൈക്ക ബോബനും മോളിയും ആണല്ലോ ലൈക്ക നല്ല കുസൃതിയാണല്ലോ ലിയോ ഏട്ടന്റെ ഉത്തരവാദിത്തോട് അനിയത്തിയെ നോക്കുന്നു രണ്ടു മുത്തുമണിക്കും ചക്കയുമ്മ ❤️♥️♥️♥️
@sreeragk5145
Жыл бұрын
മനുഷ്യരുടെ ക്രൂരതയെ കുറച്ചു പറഞ്ഞില്ലേ അത് അടിപൊളി. അത് എല്ലാ ക്രൂരന്മാരും കേൾക്കണം ❤❤
@marykuttyroy6777
Жыл бұрын
ഇത് കൊള്ളാം 😃രസകരമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ചോട്ടുക്കുട്ടന് ഇതുപോലെ ഒരു കളിക്കുട്ടുകാരിയുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അവൻ അപകടത്തിൽ പെട്ടത് അറിയുമായിരുന്നു 😪
@CR__Aliyan__YT
Жыл бұрын
കണ്ടിരിക്കാൻ നല്ല രസമുണ്ട് ആഹാ. കുട്ടിക്കാലത്തിലെ ആ ഒരു നിമിഷത്തിലേക്ക് കടന്നുപോയി. ഇനിയും ഇതുപോലെത്തെ വീഡിയോസ് വേണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു ✨️💚💚💚💚
@sumayyak3725
Жыл бұрын
Ippol varaam നല്ല രസമുണ്ടായിരുന്നു. രണ്ടാളുടെയും കുരുത്തേ കേട് കൂടുതലാ നമ്മുടെ ലൈക്കാ പൊന്നിന് ലിയോ ഉത്തരവാദിത്വമുള്ള ഏട്ടായി ആണ് പാവം രണ്ടളേയും ഇഷ്ട്ടം👍🥰🥰🥰🥰🥰
@aadhi2496
Жыл бұрын
ദിവസവും ഓരോ ദുക്കമുള്ള വാർത്തകൾ കാണുന്നു കേൾക്കുന്നു പക്ഷേ ഈ ചാനൽ മനസ്സിന് ഒരുപാട് സന്തോഷം തരുന്ന ചാനൽ ആണ്😍😍😍😍🥰🥰🥰🥰😍🥰😍🥰😍🥰😍😍
@sreejayaravi4723
Жыл бұрын
Superb... ലിയോ ക്ക് വലിയ ചേട്ടന്റെ ഗൗരവമൊക്കെയായല്ലോ.. വാവ കുസൃതിപ്പെണ്ണാണ്.. രണ്ടുപേരും മിടുക്കരായിരിക്കുന്നു.. Happy to see them.
@devimatha8864
Жыл бұрын
Super... Super... നല്ല veriety ആയൊരു വീഡിയോ. ഇങ്ങനൊരു idea കൊണ്ടു വന്ന് ഞങ്ങളെ സന്തോഷിപ്പിച്ച അച്ഛനും അമ്മയ്ക്കുംഎല്ലാ മക്കൾക്കും CONGRATS 🌹🌹🌹❤️❤️❤️❤️❤️. Luv u all ❤️❤️❤️❤️ Leokuttan &Laikamol❤️❤️❤️❤️
@vidyaiyer5351
Жыл бұрын
Super വീഡിയോ...2 പേരും എത്ര സ്നേഹത്തോടെ ആണ് കളിക്കുന്ന്തെ. Love you കുട്ടികളെ 😘😘❤️
@nizamnizunizam6923
Жыл бұрын
👍കൊള്ളാം 😃
@anilkumar-yu6hu
Жыл бұрын
ദിലീപ് ചേട്ടാ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ❤️ ലിയോ കുട്ടനെയും ലൈക്ക യുടെയും സ്നേഹം കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം ❤️❤️🐶🐶🐕🐕💖💖😘😘👍🏻
ചേട്ടനും അനിയത്തിയും തമമിൽ നല്ല സ്നേഹം. ഇവരെ 2 ആളെയും ദിവസവും കാണണമെന്നായി. അത്രക്ക് ഇഷ്ടം. തുടക്കത്തിൽ മനസിലായില്ല. 👍🐈🐈💕💕🥪🥪
@preethisajie1029
Жыл бұрын
കൊള്ളാം കുട്ടികൾ 👌അതു പോലെ ലിയോ ❤ലൈക്ക👌👌👌
@jayanair2443
Жыл бұрын
അച്ഛൻ്റെ മുത്തുമണികൾ🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘
@ajithaunnipg7391
Жыл бұрын
എന്തിനാ മനുഷ്യർ കൂട്ടിനു ഇതുപോലെ 🐕🐕മക്കൾ ഉണ്ടെങ്കിൽ 💙🥰🥰🥰🙏
@itzmepremz958
Жыл бұрын
Leo കുട്ടന്റെയും laika മോളുടെയും ആത്മഗദം നന്നായിട്ടുണ്ട്. അവർക്ക് സംസാരിക്കാൻ കഴിഞ്ഞു വെങ്കിൽ മനുഷ്യന്റെ ക്രൂരതകൾ അവർ ഈ ലോകത്തോട് വിളിച്ചു പറയുമായിരുന്നു... Leo കുട്ടനും Laika മോളും ഭാഗ്യം കിട്ടിയ ജന്മം ആണ്. ഇങ്ങിനെ ഒരു അച്ഛൻ, അമ്മ, അതെ അത് ഭാഗ്യം തന്നെ.
@nationalist_designer
Жыл бұрын
അവർക്ക് ഒരു ക്രൂരത ? സന്തോഷമല്ലേ....🥰 പുറത്തുള്ള മൃഗങ്ങൾക്കാണ് കുഴപ്പം
@dailylifemedia7712
Жыл бұрын
ന്ത് ക്രൂരത
@itzmepremz958
Жыл бұрын
ലിയോ കുട്ടനും ലൈക് മോളും ജീവിതം നന്നായി enjoy ചെയ്യുന്നു. ഞാൻ ഉദ്ദേശിച്ചത് പുറമെ ഉള്ള ജീവികളുടെ കാര്യം ആണ്. ഇറച്ചി കഷണത്തിൽ മൊട്ടു സൂചി വച്ചു നായകൾക്ക് എറിഞ്ഞു കൊടുക്കുന്ന മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട് ലിയോ ആത്മഗദ ത്തിൽ ലൈക്ക യോട് അതിനെ കുറിച്ച് പറയുന്നുണ്ട്. എന്റെ വീട്ടിൽ 12 വർഷം ആയി പൂച്ചയെ വളർത്തുന്നു. ഇപ്പോൾ അമ്മയും 4 കുഞ്ഞു മക്കളും ഉണ്ട്.. ഞാൻ ഒരു മൃഗ സ്നേഹിയാണ്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. Sorry.
@jayasreer222
Жыл бұрын
അടിപൊളി.😄😄ബോബനും മോളിയും 😂😂
@pratheeshmattam346
Жыл бұрын
ഒത്തിരി ഇഷ്ടമായി. സൂപ്പർർർർർ Leo കുട്ടനും Laikka മോളും അടിപൊളി. ❤️❤️❤️
@lethaparu150
Жыл бұрын
ഒരു കാർട്ടൂൺ കണ്ടതുപോലെയുള്ള ഫീൽ 🥰🥰🥰👌
@abhiramichemboori59
Жыл бұрын
അടിപൊളി 👍🏻🥰 ഇനിയും ഇങ്ങനെ സ്കിറ്റ് ഇടനെ
@kiakothala186
Жыл бұрын
വീട്ടുകാരുടെ മനസ്സുപോലെ തന്നെ കുഞ്ഞുങ്ങളുടെയും നല്ല സ്നേഹം കലക്കി ട്ടോ🥰🥰❤️❤️❤️❤️
@seethapulappattaseethapula2046
Жыл бұрын
സ്നേഹമുള്ള ലിയോ ചേട്ടൻ. കണ്ടിട്ട് മതിയായില്ല. അവർക്കു കണ്ണ് തട്ടാതിരിക്കട്ടെ ഈശ്വരാ
@preethyk518
Жыл бұрын
സൂപ്പർ..... 👏👏👏എന്ത് സ്നേഹമാണ്..... 🥰🥰🥰 എനിക്ക് നിങ്ങളെ എല്ലാവരെയും ഇഷ്ടമാണ് 🤗🤗🤗🤗
@navamiksuresh4153
Жыл бұрын
ഇതുപോലെ രണ്ടുപേർക്കും ശബ്ദം കൊടുക്കുമ്പോൾ എന്തൊരു രസമാണ് ഇനിയും ഇതുപോലത്തെ ഒരു വീഡിയോ ഇടണം
@gincygeorge856
Жыл бұрын
രണ്ടുപേരുടെയും സ്നേഹത്തോടെയുള്ള കളി സൂപ്പർ🤩😍😂😜❤️💙👍
@kavithaganesh247
Жыл бұрын
അയ്യോടാ എന്ത് രസമാ കാണാനും കേൾക്കാനും ❤❤😄😄😄
@Hairlover468
Жыл бұрын
ലിയോ : ഞാൻ വരുന്നില്ല എനിക്ക് തല കറങ്ങും 😅🥰😅♥️🥰
@ChristianFaithLife
Жыл бұрын
വോയിസ് ഓവർ കൊടുത്ത ആ കുഞ്ഞിനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് കേട്ടോ🤗
@minishaji4089
Жыл бұрын
ചക്കര മുത്തുകൾക്ക് ഉമ്മ രണ്ടുപേരും super Wait ചെയ്യുന്നു അടുത്ത vlog കാണാൻ
@amazingferia8170
Жыл бұрын
വളരെ രസകരമായിട്ടുണ്ട്. ശബ്ദം കൊടുത്തത് ആരാണ്? അവർക്കും അഭിനന്ദനങ്ങൾ
Sathyaththil joli ellam kazhinju vannu ee vedio kanumbol annu oru santhosham❤️
@donamartin1427
Жыл бұрын
അടിപൊളി..waiting this type ofmore videos...miss u chottukutta
@abyp1904
Жыл бұрын
Adipoliii leokuttanum, laika kuttyum. ❤❤❤❤❤❤❤❤❤
@sarangsajeevanvlog3376
Жыл бұрын
നല്ല അഭിനയം ലിയോ കുട്ടാ ലീക്ക കുട്ടി സൂപ്പർ
@entevadakaveedu7500
Жыл бұрын
അടിപൊളി 👌👌🥰🥰🥰❤️❤️❤️❤️
@arunsunny6692
Жыл бұрын
Super LeoLaika
@anithasarath3699
Жыл бұрын
ഡബ്ബിങ് കലക്കി 😍
@deepamenon2074
Жыл бұрын
Ayyayyo eniku vayya. 😀😀😀.Super episode
@aiswarya3526
Жыл бұрын
കൊള്ളാം സൂപ്പർ 😍😍😍
@nimmynimmuzz1956
Жыл бұрын
ലേക്ക ഒരു വികൃതി പെണ്ണ് ആണ് ലിയോ ഉത്തരവാദിത്തം ഉള്ള ചേട്ടായി രണ്ടുപേരും സൂപ്പർ ആണ്
@KunjisVlog
Жыл бұрын
അച്ഛനും അമ്മയും ഭാഗ്യവാൻ മാരആണ് 🥰🥰🥰
@revathybaiju9003
Жыл бұрын
അടിപൊളി ആയിട്ടുണ്ട്.... 🥰🥰😍😍😍🤩
@annachristy6185
Жыл бұрын
Adipoly ആയല്ലോ....😘😍😘😍😘
@jommmjommm2453
Жыл бұрын
Kollam adipoli 👍 veraity..👍👍👏👏 voice over good 😊😊😊😆😆😆🧡🧡👍👏
@keerthyed9191
Жыл бұрын
ലിയോക്കുട്ടൻ....ലേയ്ക്കാമോൾ♥️♥️♥️♥️സൂപ്പർ video
@nahalabidnahalabid5992
Жыл бұрын
ഇതിപ്പോൾ jungle book കണ്ട ഒരു പ്രേതിനിധി 😁❤
@ANISHKUMAR-wv1gt
Жыл бұрын
Me too bro...I just sing the song mouglees title song and I saw ur msg
@m.gm.g5929
Жыл бұрын
അടിപൊളി ഡബ്ബിങ്... 🥰🥰🥰🥰😜😜😜🤪🤪🤪
@sunithanoushad7485
Жыл бұрын
ലിയൊക്കും ലൈക്കക്കും ശബ്ദം നൽകിയ മിടുക്കനും മിടുക്കിയും ആരാണ്
@bindhubiju8843
Жыл бұрын
ഒരു telifilem കണ്ടപോലെ. സൂപ്പർ 👌👌❤❤🥰🥰
@vijir7239
Жыл бұрын
ഇത് കൊള്ളാം 😍😍😍
@abhijith.sundar4974
Жыл бұрын
Adipoli. Ith kandappol Cid moosa movie orma vannu😂😂😂😂
@butterfliesmalayalam
Жыл бұрын
മനോഹരം... എല്ലാർക്കും നല്ലത് വരട്ടെ
@littlenoob3664
Жыл бұрын
Achodaaa cute ❤️
@josnajose4930
Жыл бұрын
Two kuttimanieeees😘😘😘😘😘😘😘
@sree4607
Жыл бұрын
ലിയോടെ മുകളിലേക്കുള്ള നോട്ടം 😄
@ushapk6827
Жыл бұрын
സുപ്പർ സുപ്പർ സുപ്പർ .രണ്ടാളും കലക്കി
@shahbazmohammedm.m1207
Жыл бұрын
Super😍ith polthe videos iniyum idanam chettaa
@jishnuk4058
Жыл бұрын
ഇത് പൊളിച്ചുട്ടാ.... 💥💥
@priscillaednasaibu6904
Жыл бұрын
So lovely episode 😍 Leo and Laika .........homely I ❣️
@sreeragk5145
Жыл бұрын
അവർക്കും ഇത് പോലെ സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ മനുഷ്യന്റെ പല ചെറ്റ തരങ്ങളും പൊളിഞ്ഞേനെ. ഈ ലോകം എന്നേ നന്നായേനെ... നല്ല ജീവികൾ ഈ ലോകം കീഴടക്കിയേനെ
@luffyd9161
Жыл бұрын
രണ്ടാളും super ആയി ❤❤
@ivysworld4665
Жыл бұрын
This is such a cute video .Great dialogue and excellent editing.Love watching your videos.Leokuttan&laika kuttie 🥰
@salilkumark2223
Жыл бұрын
അടിപൊളി ഡബ്ബിങ്ങ്👍
@azeemn2015
Жыл бұрын
Dubbing poli
@Nishi547
Жыл бұрын
Adipoli Adipoli dubbing cheda kuttigal polichu very nice .. pinne editing super perfect ayit Ind ❤❤
@athiradivakaran7484
Жыл бұрын
Leo..... Laikaa🥰🥰🥰🥰🥰🥰chottuu😍😍😍😍😍😍
@devkutti5932
Жыл бұрын
3:43 cute moment.. ❤️❤️
@sulekhaprakasan6162
Жыл бұрын
Santhosham Kondh kannu Niranju. Video soooooper
@user-pj2ir2tt3j
Жыл бұрын
ലിയോ ആൻഡ് ലൈക രണ്ടും സൂപ്പർ ആണ്❤❤❤
@miyaparvathy2879
Жыл бұрын
Excellent. I Love You Leo, Laika. 💖💖💖I miss you Chottukuttaaa. I Love this. 😍😍😍😍God bless you🙏🙏🙏🙏
Пікірлер: 541