അടിപൊളിയായിട്ടുണ്ട് കേട്ടോ. ഇറാനി പോള.. ഞാൻ ഉണ്ടാക്കി നോക്കും.. Insha allah
@AbdulAzeez-vi8kg
Жыл бұрын
ഹലോ ഹംസ ഭായ്.. താങ്കളുടെ വൈ ഫിനു കണ്ണുകൾക്ക് ചെറിയ കാഴ്ച ഉണ്ടോ അതോ തീരെ ഇല്ലേ അറിയിക്കുമല്ലോ ഹംസ ഭായ്
@thesketchman306
Жыл бұрын
മിന്നു.... ന്റെ സംസാരം ❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം ♥️♥️♥️ഹംസ ❤️❤️❤️❤️❤️❤️👏
@shebinasker3234
Жыл бұрын
Enikkum
@hamzahwithminnu2304
Жыл бұрын
@@shebinasker3234 thanks
@hamzahwithminnu2304
Жыл бұрын
Thanks
@shamilmonvlog8573
Жыл бұрын
മിന്നു ഇപ്പോൾ നല്ല ഗ്ലാമർ വെച്ചിരിക്കുന്നു മാഷാഅള്ളാ എനിക്ക് നല്ല ഇഷ്ടം ആണ് മിന്നുവിനെ
@shahnashahul8159
Жыл бұрын
Super ആയിട്ടുണ്ട് , ഇത്രയും പരിമിതികൾ ഉണ്ടായിട്ടും മിന്നു എത്ര നന്നായിട്ടാ ഉണ്ടാക്കിയത്, കഴിവ് ഉള്ള കുട്ടിയാണ്
@fadhilmonu4586
Жыл бұрын
മിനുവും റമീസും ഹംസകയും ഒക്കെ സൂപ്പറാ
@jabihassan6073
Жыл бұрын
Masha Allah 👌🏻
@SanuMuhammed-lx5kl
Жыл бұрын
പാവം മിന്നുവിന്റെ മുഖം വാടി സാരമില്ല മിന്നൂസേ നിനക്ക് എല്ലാറ്റിനും കൂട്ടായിട്ട് എല്ലാ സപ്പോർട്ടും ചെയ്യുന്ന നല്ല മനസിന് ഉടമയായ ഹംസക്ക കൂടെ ഉണ്ടല്ലോ
@salvajunaid6607
Жыл бұрын
ഉപ്പും മഞ്ഞളും ഇട്ട് ചിക്കൻ കുക്കറിൽ ഒരു വിസിൽ അടിച്ചാൽ മതി. ഇങ്ങനെ വേവിക്കേണ്ട ആവശ്യമില്ല. കുക്കറിലാകുമ്പോൾ സമയം ലാഭം
@ubaidubaid3799
Жыл бұрын
Masha allah... മിന്നു സൂപ്പറായിട്ടോ ഇറാനി പോള
@Shifa_muneeb
Жыл бұрын
മ്മടെ റമീസ് ന്റെ ചിരി ണ്ടല്ലോ ന്റെമ്മോ ❤️❤️❤️❤️🏃♀️🏃♀️
@muhammedshadhinshadhin7306
Жыл бұрын
എന്റെ പൊന്നെ മിന്നൂസേ രണ്ടാളെയും സംസാരം കേട്ട് ചിരിച്ചു ചിരിച്ചു വീണു. ഒരുപാട് ഇഷ്ട്ട മിന്നൂനെയും ഇക്കാനെയും. ഒരുസുപ്രഭാദത്തിൽ മിന്നൂന് പൂർണ കായ്ച്ച അള്ളാഹു തിരിച്ചു തരട്ടെ എന്ന് എപ്പോഴും പ്രാർത്ഥിക്കാം 🥰👍👍😀
നരിക്കുനി എവിടെയാ വീട്. Correct പറഞ്ഞുതരുമോ.ഞാൻ pullaloor an
@kuttiesvlogs4647
Жыл бұрын
ഇങ്ങളെ വീഡിയോ കാണാൻ ഞാൻ കുറച്ചായി തുടങ്ങീട്ട് ഇങ്കി ഒരുപാട് ഇഷ്ടാണ് നിങ്ങളെ വീഡിയോ കാണാൻ ഇടയ്ക്ക് തമാശയും എല്ലാമായി ഇനിയും മുന്നോട്ടു നന്നായി പോവട്ടെ 👍
@Shifa_muneeb
Жыл бұрын
ഇത്താ അള്ളാഹു അനുഗ്രഹിക്കട്ടെ❤️❤️❤️❤️. നിങ്ങളുടെ വീട് എവിടെ ആണ്. ❤️❤️❤️❤️❤️❤️❤️❤️❤️
Пікірлер: 232