ഞാൻ നിങ്ങളെ വീഡിയോസ് കാണുന്നത് നിങ്ങളെ രണ്ടാളേം സംസാരം കേൾക്കാനാണ്. നല്ല രസട്ടോ നിങ്ങളെ സംസാരം കണ്ടു ഇരിക്കാൻ ❤️
@talkwithnumi6168
Жыл бұрын
ഇങ്ങളെ 2ആളേം സംസാരം കെട്ടിരിക്കാൻ നല്ല രസാട്ടോ... 😍.. മിന്നുനെ ഇടക്ക് ആക്കുന്നത് കേൾക്കാനും തിരിച്ചു മിന്നു പറയുന്നതും നല്ല രസാ😄🥰
@hamzahwithminnu2304
Жыл бұрын
😃
@abgr6607
Жыл бұрын
ഈ സന്തോഷം, സമാധാനം,, എന്നും നിലനിൽക്കട്ടെ 🤍🤍🤍
@naseemak9251
7 ай бұрын
അൽഹഠദുലിലാഹ് നല്ല,സഠസാരഠ,, ആരോഗ്യം ആഫിയതതൂഠ കൊടൂകടെ, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഭാഗ്യം തരട്ടെ ആമീൻ
@ajinianeesh6169
6 ай бұрын
Broyude ചിരി സംസാരം ഒരു പാട് ഇഷ്ട്ടം❤
@Haris12879
Жыл бұрын
എനിക്കൊരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ 💞💗
@myworldbyramziasru
Жыл бұрын
Plz support
@shafir4699
Жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാ ഈ സന്തോഷം പടച്ചോൻ എപ്പോഴും നിലനിർത്തി തരട്ടെ ആമീൻ പനി എത്രയും പെട്ടെന്ന് പടച്ചോൻ ശിഫ ആക്കി തരട്ടെ
@semisathar7004
Жыл бұрын
മാഷാ അള്ളാ കല്ലുമെ കായ ബിരിയാണി👍🏻👍🏻👍🏻👍🏻 ഹംസക്ക മിന്നു❤️❤️❤️❤️❤️
@Mahin-gram
Жыл бұрын
Hamzah bro nigalu nalla oru manushan anu ennu nigala video kandapol nigala kurichu alojichu ❤
@naeefsayousaf9343
Жыл бұрын
മോനെ അസ്സലാമു അലൈക്കും മോന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് പിന്നെ മോന്ക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ മിന്നുനെ ❤❤❤ഉമ്മാക്ക് സലാം സാറിന് ഒരു അപേക്ഷ കൊടുക്കാൻ പറ്റോ ഉമ്മാടെ മോൻ dam & daf ആണ് ജോലിയുടെ കാര്യം പറയാൻ ആണ് 🙏🙏🙏
@pknpennu6895
Жыл бұрын
കല്ലുമ്മക്കായ ബിരിയാണി പോലെത്തന്നെ നിങ്ങളുടെ ജീവിധവും സൂപ്പറായിരിക്കട്ടെ എന്നും എന്നും നാഥൻ അനുഗ്രഹിക്കെട്ടെ ... ആമീൻ
@shaninousha
8 ай бұрын
എനിക്ക് ഈ ഫാമിലിയെ എന്ത് ഇഷ്ടമാണ് 🥰🥰❤️❤️
@sidheequep4201
Жыл бұрын
പാവം ഇക്ക ..മാഷാ അല്ലാഹ് എന്നു ഈ സ്നേഹം മുന്നോട്ട് ഉണ്ടാവട്ടെ
@rameeshaban7768
Жыл бұрын
ഇങ്ങളെ സംസാരം കേൾക്കാൻ നല്ല രസം
@sidheequep4201
Жыл бұрын
എന്നും സഹായം ഉണ്ടാവട്ടെ...❤
@ajmalpk7747
Жыл бұрын
ഈ പെൺകുട്ടിയുടെ ചിരി എനിക്ക് ഭയന്കര ഇഷ്ട്ടാ 😅😅
@hamzaav2365
Жыл бұрын
മാഷാ അള്ളാഹ് രണ്ടുപേരേയും ഒരുപാടിഷ്ട്ടാ ട്ടോ രണ്ടു പേരുടേയും സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰
ഹംസ യുടെ അവതരണ രീതി കൊള്ളാം 👌. നിങ്ങളുടെ രണ്ടു പേരുടെയും സംസാരം കേൾക്കാനും നല്ല രസമാണ്
@saleenabismi2627
Жыл бұрын
Ninnu bagyam ulla kuttya Ingginoru hussine kittan chillera bagyam pora yennum ee snehom karuthelum mila nilkette 🤲🤲
@naurinbinthashraf6691
Жыл бұрын
Ithuvere ketitupolullatto kadka biryani ippozha aalojich agnim oru biryani undallonn Masha Allah super, 👏
@sreejuskitchen
Жыл бұрын
ഹംസ, ഞങൾ സ്ത്രീകൾ അങ്ങിനെയാണ്, ഞങ്ങളുടെ സാമ്രാജ്യത്തിലെക്കു മറ്റൊരാൾ അത് ഭർത്താവായാൽ പോലും കയറിയാൽ ഒരു വെപ്രാളം ആണ്, കാരണം അവിടം മൊത്തം കൊളമാക്കി കയ്യിൽ തരും,😜 രണ്ടു പേരും ചേർന്നുള്ള കടുക്ക ബിരിയാണി പാചകം അടിപൊളി, അവസരത്തിനൊത്തുള്ള ഹംസൂന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ, രണ്ടുപേരും സുന്ദരിയും സുന്ദരനുമാണ്😭
@muhammadizaan1181
Жыл бұрын
സത്യം 🤭🤭🤣🤣
@muhammadmannani3935
Жыл бұрын
🐒
@ashraftkb4978
Жыл бұрын
👌👍
@najeebkdynajeebkdy9137
Жыл бұрын
Poli randu pearum
@farveenanisar5633
Жыл бұрын
Masha Allah Randalum Super Biriyani Cooking Valare Ishtapetu keep it up
@Allgamer99928
Жыл бұрын
വീഡിയോ ആത്യം ആയിട്ട് ആണ് കാണുന്നത്.. മാഷാ അല്ലാഹ്... സൂപ്പർ എനിക്ക് ഒരു ഡൗട്ട് തീരെ കാണില്ലേ മിന്നൂന്
@mishxl
5 ай бұрын
നല്ല പൊരുത്തമുള്ള ജീവിതം. ഞാൻ ഇന്ന് ബീഫ് ബിരിയാണിവെച്ചു
@mujeebmalabarmalabar3474
Жыл бұрын
ഹംസക്ക നിങ്ങളുടെ കുടുംബം വലിയ ഇഷ്ടം ആണ്
@shahnashahul8159
Жыл бұрын
മിന്നു ഗ്യാസ് കത്തിക്കുമ്പോ ഗ്യാസ് കത്തിയിട്ടില്ലെങ്കിൽ വലിയ അപകടം ഉണ്ടാവില്ലേ,എങ്ങനെ ആണ് ഇത് manasilakka
@Ismail-bl5ti
Жыл бұрын
തൊപ്പിയിട്ടപ്പോൾ നല്ല ഭംഗിയുണ്ട് കാണാൻ 👍👍👍❤️❤️
@hamzahwithminnu2304
Жыл бұрын
thanks
@shereenaazeem2699
Жыл бұрын
Masha allah ningalude santhosham kanumbo athil kooduthal nammalkaanu santhosham masha allah kannu thattathirekatte allahu ningale jeevidha kaalam muzhuvan santhoshathilakatte
@mujeebph6182
Жыл бұрын
അള്ളാഹു ഹൈറും ബർകതും ചൊരിയട്ടെ നിങ്ങളെ വീഡിയോ കാണുമ്പോൾ സന്തോഷം
@fousu1773
Жыл бұрын
ലോക തമ്പുരാൻ പടച്ച റബ്ബ് ഇവരുടെ ജീവിതത്തിൽ ബർക്കത്ത് കൊടുക്കണേ തമ്പുരാനെ 🤲🏻🤲🏻🤲🏻😘
@shahinashaji6056
Жыл бұрын
Minnu kurach caret kudi cherkkannam
@ayishazeba5853
Жыл бұрын
Best wishes in the world السلام عليكم ورحمه الله وبركاته Alsalam alaikum wa Rahmatullah Allah WA barakath May Allah's peace mercy and blessing be upon you അല്ലാഹുവിൻറെ സമാധാനവും കാരുണ്യവും നിങ്ങളുടെ മേൽ ഉണ്ടാവട്ടെ
@Ayisha407
Жыл бұрын
ആരെ പറഞ്ഞ് ഹംസ ക്കാക് ഭംഗി ഇല്ലാ എന്ന് രണ്ടാളും മാഷാ അള്ളാ സൂപ്പർ ആണ്
@hamzahwithminnu2304
Жыл бұрын
thanks 🥰
@BusharaSaidu-i3m
6 ай бұрын
ഈ മോളെ പണിക്കൊന്നും പറഞ്ഞു വിടരുത് കേട്ടോ അതൊന്നും കാണാൻ ഞങ്ങൾക്ക് സഹിക്കൂല 😍😘❤️
@thahirathahira1643
Жыл бұрын
അടിപൊളി കല്ലുമ്മക്കായ ബിരിയാണി 👍👍👍👍👍മിന്നു പനി കൂടും കഞ്ഞി കുടിച്ചാൽ madiye 😃🥰
@abdullaswalih5600
Жыл бұрын
എല്ലാ പെണ്ണുങ്ങളും ചട്ടികൾ ഒക്കെ ശ്രദ്ധിച്ചുനോക്കും 😍⭐️👍
@hajuashraf2753
Жыл бұрын
Enik oru paad eshtantto nigle🥰🥰🥰
@munsilvlog3631
Жыл бұрын
എന്ത് ആയാലും അടിപൊളി നിങ്ങൾ രണ്ടും സൂപ്പർ ആണ് 🥰🥰🥰
@myworldbyramziasru
Жыл бұрын
Pls support
@galaxyelookara8834
Жыл бұрын
Ekkante chiri oru sambavanu too masha allah annum santhoshayirikatte🤲🏻🤲🏻🤲🏻
അത് ഒരു ഭാഗ്യമാണോ. ഇവിടെ ഹംസാക്കും വേണമെങ്കിൽ സാധാരണ ഒരു പെൺകുട്ടിയെ കെട്ടി സുഗമായി ജീവിക്കാമായിരുന്നു. പക്ഷെ ഇയാൾ റിസ്ക് എടുക്കാൻ തയ്യാറായി. അതിനുള്ള പ്രതി ഫലവും അയാൾക് കിട്ടും. ഇത് എല്ലാവർക്കും കഴിയണം എന്നില്ല. അതിന് നല്ല ഒരു മനസ് വേണം.
@mohdshafin7604
10 ай бұрын
Minnu Athra water Veanda
@nusarathnazeempol4445
Жыл бұрын
Kandirikan nalla rasamind🥰
@fairycraft9001
Жыл бұрын
maslavllem eduth damil upyoghichd super ayirikum putiya ariva adipoli
@Zeharmyworld
Жыл бұрын
Vlog എടുക്കുമ്പോൾ voice കൊടുത്ത് വീഡിയോ delay ആയാൽ ഇങ്ങനെ നമുക്ക് തോന്നും 😊uploud ചെയ്യാൻ ലേറ്റ് ആയി കാണും 😍
@nafeesayousaf4160
Жыл бұрын
നിങ്ങളുടെ വിഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിരാണ്. കാരണം ആ സംസാരം സ്നേഹം എല്ലാം പറഞ്ഞാൽ തീരില്ല. പടച്ചവൻ രണ്ടാളുടെയും ജീവിതത്തിൽ വെളിച്ചം തരട്ടെ. സന്തോഷമാകട്ടെ. എനിക്ക് രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്. രണ്ടു ഇണ പ്രാവുകൾ.ഈ ഇത്തയുടെ എല്ലാ പ്രാർത്ഥന യും എപ്പോഴും ഉണ്ടാവും. ആമീൻ. 🤲🤲🌹🌹❤❤
@abbasvaliyavalappil6238
Жыл бұрын
aameen
@hajarank6648
Жыл бұрын
Baryayod bayngra eshtta mulla barthav masha alla ee snaham ennum undavatye aamern❤
@naishakhaderkhader4180
8 ай бұрын
Masha allah nalla family allahu khayir nallakatt🤲
@MusthafaK-tt7jd
7 ай бұрын
പാവം ഇക്ക നല്ലത് മാത്രം വരട്ടെ 🤲🤲🤲🤲
@RahmanRahman-i6u
4 ай бұрын
എവിടെയാണ് സ്വന്തം സ്വതലം
@shahanayousaf
Жыл бұрын
Supper recipe 😋
@myonwayfali8794
Жыл бұрын
Hamsu സമ്മതിച്ചു നിന്നെ ബിരിയാണി ഞമ്മക്കും ഉണ്ടാക്കിതാരാണെ മിന്നു പനി കുറഞ്ഞിക്കോ🥰🥰
@jemijemi123
Жыл бұрын
അടിപൊളി ഫുഡ് അങ്ങോട്ട് വരാരുന്നു മിന്നുപൊന്നു 😍
@shaanwithme4118
Жыл бұрын
എനിക്ക്മിന്നുന്റെ ചിരിഇഷ്ടംആണ്
@aliyaraliyar892
6 ай бұрын
👍👍
@sudheesharya16
Жыл бұрын
❤️
@fabina1873
Жыл бұрын
Alhamdhulillah orupad ishtta nigle randpereyum
@itsmeasma863
Жыл бұрын
Biriyani undakkimbol velochenna poduve use cheyarilka. Oil or ghee anu use cheyyaru.
@മുബഷിറമുച്ചി
Жыл бұрын
സൂപ്പർ ബിരിയാണി
@faseelsjalal2350
Жыл бұрын
Masha Allah kitchen 👌👌
@azmeesvlog2701
Жыл бұрын
Masah allh adipole
@fidhazzworld6713
Жыл бұрын
Iam your new subscriber l like your vedeos and talking style
@saeedawir3456
Жыл бұрын
പന്നി യുള്ളപ്പോൾ ബിരിയാണി തിന്നാൻ പാടില്ല എന്നാലും വെള്ളിയാഴ്ച ബിരിയാണി തിന്നല് നിർബന്ധ
@iqooszhrzhr8329
Жыл бұрын
അടിപൊളി 👍👍👍
@adnananu222
Жыл бұрын
Mashaa allaah.. 🤩
@suhaisuhai3673
Жыл бұрын
Hi itha ikka assalamu alaikum Sugalle Eniku nigale family bayangara ishtta ❤❤
@AbdulRazak-jc9bh
Жыл бұрын
Masha allah super
@fathimathraihana9356
Жыл бұрын
Biriyani masala engane indakne paranj tharuu minniuu
@ShayidaKavil
Жыл бұрын
Masha Allahvalare santhosham
@rajeenarazack1989
Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
@zainabazain1357
Жыл бұрын
Masha Allah ❤️
@vijeshvijesh7787
Жыл бұрын
വടകര. എവിടെ ആണ്
@shabeerkp7928
Жыл бұрын
Ningale place eedya ikka
@shoja5017
Жыл бұрын
Hai...നിങ്ങളുടെ വ്ലോഗ് ഇടയ്ക്കൊക്കെ kandinenum... ഈ മാസം 13നു നിങ്ങളെ രണ്ടുപേരെയും sabaine ഹോസ്പിറ്റലിൽ വെച്ച് കണ്ടിരുന്നു... കുറച്ചു thirakkilaye കൊണ്ട് നിങ്ങളുടെ അടുത്ത് വരാൻ പറ്റിയില്ല... 😍
@safiyamuhammed4271
Жыл бұрын
Mashalhakadhukkaqiriyanisoparayi.
@sajnashihab4103
Жыл бұрын
MashaAllah 🥰
@sulaikha.sulaikha1820
Жыл бұрын
Alhamdulia,,
@fousiyam8861
Жыл бұрын
നിന്റെ ചട്ടി നീ നോക് മിന്നു അത് ഇൻക് ഇഷ്ടായി ട്ടോ പെട്ടെന്ന് ഷിഫാ നൽകട്ടെ നാഥൻ
@emilitemilit2882
Жыл бұрын
Super Haspand &Wife 🙏
@niyaakkur4672
Жыл бұрын
ഞാൻ ആദ്യായിട്ട് കാണുവാ സൂപ്പർ മാഷാ അള്ളാ🤲
@Musicbyfathimaa
Жыл бұрын
Masha Allahhhhhh
@muhsinalatheef512
Жыл бұрын
minnuune kayicha kuravinde Anne kaanumbo manassilaavunnillla Ning al paranjad konde manassilaayath God bless u
@suhanasamjee3429
Жыл бұрын
Enthina minnuthakkoru joli kaakka nalla pole nokkndallo ma sha allah
@nowfalvu6665
9 ай бұрын
വഅലൈകും മുസലാം ഇജ്ജ് നെ ഇഷ്ട്ടം മായി സന്തോഷം ❤️ നമ്പർ 1കിട്ടുമോ
Пікірлер: 409