Song: അമാവാസി നാളിൽ ഞാനൊരു
Singer: Sajesh Parameshwaran
ശ്രീ. വിദ്യാധരൻ മാസ്റ്റർ, യൂസഫലി കേച്ചേരി സാറിന്റെ കൂട്ടുകെട്ടിൽ ദാസേട്ടൻ പാടിയ അതിമനോഹരമായ ഗാനം ഞാൻ ദൃശ്യാവിഷ്കാരം ചെയ്ത് സമർപ്പിക്കുന്നു. ഇതിൽ ശ്രീ. സജേഷ് പരമേശ്വരൻ പാടി ശ്രീ. ജയപ്രമോദും കൂമാരി ഗൗരി പാർവ്വതിയും അഭിനയിച്ചിരിക്കുന്നു.
Негізгі бет Ойын-сауық Amavaasi Naalil Njan oru Poorna Chandrane Kandu | Sajesh Parameshwaran (അമാവാസി നാളിൽ ഞാനൊരു)
Пікірлер: 16