തീർച്ചയാണ് ആരെക്കുറിച്ചും ഒരു അഭിപ്രായവും പറയരുത് ദൈവം ശിക്ഷിക്കും പിന്നെ നല്ലതും ആരോടും നേരിട്ടോ അയാളെ കുറിച്ച് മറ്റൊരാളോടോ പറയരുത് അതും പിന്നീട് ഒരു തിരിച്ചടിയായി വരും ദൈവത്തിൻ്റെ കയ്യിൽ എല്ലാത്തിൻ്റെയും തെളിവും ഉണ്ട് കണക്കും ഉണ്ട് അത് കൊണ്ട് കിട്ടേണ്ടത് നല്ലതും ചീത്തയുമായ എല്ലാം അനുഭവിച്ചേ നമ്മൾ ഈ ഭൂമിയിൽ നിന്ന് മടങ്ങുകയുള്ളൂ അത് കൊണ്ട് എല്ലാവരും സ്വന്തം തെറ്റ് തിരുത്തി നന്നായി മുന്നോട്ട് ജീവിക്കുക നമ്മൾ നമ്മളെ തന്നെ നല്ലത് പഠിപ്പിക്കുക...
@JijeeshKizhakkayil
5 ай бұрын
😊❤️❤️❤️❤️👍👍❤️❤️❤️
@humairasacademy4733
5 ай бұрын
Very good 👍🏻🌹
@litty839
4 ай бұрын
Correct
@soumyaunni-ps3ut
4 ай бұрын
👍
@divyadas9160
4 ай бұрын
😊😊😊😊😊😊😊😊😊qqq1q1
@preethaka2210
4 ай бұрын
ഒരുപാട് ടെൻഷൻ അടിച്ചിരിക്കുമ്പോഴാണ് മോന്റെ വീഡിയോ കാണുന്നത്. നമ്മുടെ സമൂഹത്തിൽ പലരും ഇടുങ്ങിയ ചിന്താഗതിക്കാരാണ് അത് സ്ത്രീ എന്നോ പുരുഷനെന്നോ വ്യത്യാസമില്ല. വിവരവും ഉണ്ടാവണമെന്നില്ല അസൂയയുടെ കാര്യവും പറയേണ്ടതില്ല. അടുത്തകുടുംബമായാലും ഇത് തന്നെയാണ് അവസ്ഥ. നല്ല കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദിയുണ്ട് മോനെ.
@JijeeshKizhakkayil
4 ай бұрын
Thank you 💝🧡💙💚💛♥️ ഒരുപാട് സന്തോഷം...സ്നേഹവും
@Sasikochu
2 ай бұрын
💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🔥🔥🔥🔥🔥🙏
@afsarbava1487
5 ай бұрын
തന്റെ സഹോദരനിൽ ഒരു തെറ്റ് കണ്ടാൽ അത് നല്ലരീതിയിൽ പറഞ് കൊടുക്കുക അത് നന്മ യാണ്.. തന്റെ സഹോദരനിൽ ഒരു തെറ്റ് കണ്ടാൽ അത് മറ്റുള്ള വരോട് പറഞ്നടക്കൽ തിന്മയാണ്...🤲🤲
@JijeeshKizhakkayil
4 ай бұрын
😊❤️❤️❤️👍
@minimadhavikutty5809
5 ай бұрын
നല്ല ക്ലാസ് ആണ് സാർ പറഞ്ഞത് സാറിന് എല്ലാ നന്മകളും നേരുന്നു...
@JijeeshKizhakkayil
5 ай бұрын
Thank you dear 💛💚💙♥️ ഒരുപാട് സന്തോഷം ❤️❤️
@minimadhavikutty5809
5 ай бұрын
Thank you so much sir I wish you all the very best God bless you...
@Babukrishnan-qb9mh
2 ай бұрын
100 % ശരിയാണ്: താങ്കൾ പറഞ്ഞത് പോലെ ഒരാൾക്ക് മാറുവാൻ വളരെ പ്രയാസമാണ്: മാറിയൽ നല്ലതും ആണ്: മനുഷ്യർ All നല്ല അഭിനയം അറിയുന്നവരുണ്: എന്ന് മനസ്സിലാക്കിയാലും നല്ലത്:
@JijeeshKizhakkayil
2 ай бұрын
👍👍♥️♥️♥️♥️♥️♥️
@ArunRaj-G00369
5 ай бұрын
Really അങ്ങനെ ഒരു പാട് പേര് ജോലി ചെയുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്യന്നു ഇതേ സാഹചര്യം എന്റെ കുറ്റം മറ്റു സഹപ്രവർത്തകർ പറയു മയിരുന്നു പക്ഷെ അത് എന്നിക്ക് അറിയാം ഞാൻ വിദേശത്തു ജോലി ചെയുന്നത് കൊണ്ട് ഇതു പറയുന്നത്
@JijeeshKizhakkayil
5 ай бұрын
👍👍👍❤️❤️❤️❤️❤️😊
@roseac4688
5 ай бұрын
അറിവ് എല്ലാവർക്കും ഉണ്ടാവും പക്ഷേ തിരിച്ചറിവാണ് ആർക്കും ഇല്ലാത്തത് എല്ലാവരും ഒരുപോലെ ആക്കണം എന്ന് കരുതിയാൽ അത് നടക്കും എന്ന് തോന്നുന്നില്ല പറയുന്നവർ പറയട്ടെ നന്നാവുന്നത് നന്നാവട്ടെ...
@roseac4688
5 ай бұрын
എല്ലാവരും ഒരുപോലെ ആയാൽ പിന്നെയെന്ത് ജീവിതം😂
@JijeeshKizhakkayil
4 ай бұрын
😊👍👍❤️❤️❤️❤️
@shobhavijayan662
5 ай бұрын
Good message 👍🏻👍🏻
@JijeeshKizhakkayil
5 ай бұрын
Thank you 💝💝💝
@SandhyaP-cq8em
4 ай бұрын
ബ്രോയുടെ സംസാരം കേൾക്കുമ്പോ, കാണുമ്പോൾ, ഒരു പോസറ്റീവ് എനർജി ഉണ്ട്. God bless യു.
@JijeeshKizhakkayil
3 ай бұрын
thank you dear❤️❤️❤️❤️
@ManjuArun-e3o
3 ай бұрын
ഈ വീഡിയോ കാണുമ്പോൾ സന്തോഷം
@JijeeshKizhakkayil
3 ай бұрын
😊♥️♥️♥️
@Sinan-d6u
5 ай бұрын
Ee videok 1000 like tharan kazhiyumenkil tharamayirunnu chetta....👌 video
@JijeeshKizhakkayil
5 ай бұрын
😁🙏... Thank you 💛💚💙♥️ ഒരുപാട് സന്തോഷം ❤️❤️
@sasikalasunil6420
3 ай бұрын
SIr പറയുന്നത് സത്യം ആണ്..
@JijeeshKizhakkayil
3 ай бұрын
Thank you dear🌼♥️♥️
@sheelababu1983
5 ай бұрын
വളരെ ശേരിയായ കാര്യം പക്ഷെ ഇങ്ങനെ ഉള്ളവരെ ഒരിക്കലും മാറ്റാൻ കഴിയില്ല
@JijeeshKizhakkayil
4 ай бұрын
😊❤️❤️❤️❤️
@madhulalitha6479
4 ай бұрын
Good talk.we must aware of our negetives.blaming is the worst attitude.others are not responsible for our failure.mattullavare postv akkunnthilude nammalkkum postv akam.meditation,affirmation and cognitive therapy is also helpful in physical and mental health.every mood and thoughts affect our health ,....psycho nuro immunology is a good idea.i heard about japanese long life periode .their social relationship is positive .thanq.
@JijeeshKizhakkayil
3 ай бұрын
😊👍thank you ❤️❤️❤️❤️
@shemirmuhammed8776
4 ай бұрын
😮😮😮😮😮എന്നെ പറ്റി.....എന്തെല്ലാം കുറ്റം പറഞ്ഞു....നടക്കുന്നുണ്ട്....ആളുകൾ.......വെടക്ക്ക്കി...തനിച്ചാക്കാൻ നോക്കുന്നു.........ഞാൻ ജോലി മാത്രം ശ്രദ്ധിക്കുന്നു....... മൈൻഡ് ...ചെയ്യിറില്ല്ല😮..മലയാളികൾ...പാരെ വെച്ചു ജീവിച്ചാലേ ..അവർക്ക് സുഖമുള്ളു.........ജോലി ചെയ്തു....ജീവിക്കാൻ...മടിയാണ്
@JijeeshKizhakkayil
4 ай бұрын
😊❤️❤️❤️
@suharabeevi3168
3 ай бұрын
Great message
@JijeeshKizhakkayil
3 ай бұрын
Thank you 🌾🌾🌺🌺❤️❤️
@sinanomr4752
4 ай бұрын
Good message
@JijeeshKizhakkayil
4 ай бұрын
Thank you🌷🌷🌷🏵️🏵️
@jalajapadmakumar4933
5 ай бұрын
Good advice
@JijeeshKizhakkayil
5 ай бұрын
Thank you 💛💚💙♥️
@renukamadhusoodhanan8129
4 ай бұрын
Very good topic,ഇത് നമ്മുടെ വീട്ടിൽ തന്നെ അറിയാൻ സാധിക്കും. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ ഇത് കേൾക്കുമ്പോൾ ആ വ്യക്തിയുടെ സ്വഭാവത്തെ എല്ലാവരും വെറുക്കാൻ തുടങും. അത് പറയുന്ന ആൾ കൂടി മനസ്സിലാക്കി പ്രവർത്തി ക്കണം. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. ആ സ്ഥിതി യാണ് പലപ്പോഴും😊😀😀
@JijeeshKizhakkayil
4 ай бұрын
😊Thank you 💝🧡💙💚💛♥️
@theerthasworld8980
3 ай бұрын
very good informative video😊
@JijeeshKizhakkayil
3 ай бұрын
Thank you 🌾🌾🌺🌺❤️❤️
@sobhanaramesh6024
4 ай бұрын
Good message.. Thank u
@JijeeshKizhakkayil
3 ай бұрын
👍❤️❤️
@ArunRaj-G00369
5 ай бұрын
ജീവിതസാഹചര്ത്തിൽ നടന്ന കാര്യങ്ങൾ വേറെ ഒരാളോട് ഒരുപാട് കാര്യങ്ങൾ പറയുന്നത് എന്തെക്കിലും പ്രശ്നം ഒണ്ടോ അയാൾ കാരണം ആണ് എന്ന് പറയുന്ന കാര്യങൾ
@JijeeshKizhakkayil
5 ай бұрын
അത്രയും വിശ്വാസവും മാനസികമായ അടുപ്പവും ഉള്ളവരോട് മാത്രം പറയാൻ ശ്രമിക്കുക ❤️❤️❤️
@rajupp8431
5 ай бұрын
🙏🙏നല്ല ഒരു സന്ദേശം സഹോദര നന്ദി 👌👌👌
@JijeeshKizhakkayil
4 ай бұрын
Thank you dear 💝💚💝
@aswathyachu386
4 ай бұрын
I claim only positive energies ❤
@JijeeshKizhakkayil
4 ай бұрын
❤️❤️❤️❤️👍👍
@user-0-e1j
5 ай бұрын
You are a Gem. ❤
@JijeeshKizhakkayil
5 ай бұрын
🙏😊❤️❤️
@GeoNaduvathettu
5 ай бұрын
Good message 👍
@JijeeshKizhakkayil
5 ай бұрын
Thank you 💛💚💙♥️
@liji.m.rmavungalrahulan4237
5 ай бұрын
Good speech
@JijeeshKizhakkayil
5 ай бұрын
Thank you dear💛💚💙♥️
@ishmuismaheel2388
2 ай бұрын
👍👍👍
@JijeeshKizhakkayil
2 ай бұрын
Thank you 🌹❤️🎈🎈
@user-0-e1j
5 ай бұрын
Very True 🙏
@JijeeshKizhakkayil
5 ай бұрын
Thank you 💛💚💙♥️
@mollypx9449
2 ай бұрын
Kollallo prabashannam
@JijeeshKizhakkayil
2 ай бұрын
😁👍♥️♥️♥️
@shaheen2693
5 ай бұрын
👍🏻.... Njn nannayi ❤
@JijeeshKizhakkayil
5 ай бұрын
😊❤️❤️❤️
@solomansam1
4 ай бұрын
Good thoughts Bro …keep it up
@JijeeshKizhakkayil
4 ай бұрын
Thank you dear ❤️❤️🌹🧡💙💛
@AjithP-n3k
4 ай бұрын
ഒന്നും പറയണ്ട പരഗണനയില്ലാത്ത ബദ്ധമാണേൽ വെറുപ്പിയ്ക്കൽ മാത്രം വേറൊന്നു കൊണ്ടല്ല സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രം
@JijeeshKizhakkayil
4 ай бұрын
❤️❤️❤️
@shuhaibabinthmahmood2438
3 ай бұрын
ആരെ കുറിച്ചാണ് കുറ്റം പറയുന്നത് ഉള്ളതാണെങ്കിലും അവരുടെ ശിക്ഷ പറഞ്ഞു നടക്കുന്നർക്കായിരിക്കും ഇസ്ലാം ശക്തമായ താക്കിയതു നൽകുന്നുണ്ട് ഇത്തരക്കാർക്ക്
@JijeeshKizhakkayil
2 ай бұрын
😊❤️🤲🤲
@Joann61
5 ай бұрын
Good messege God Bless you 🙏
@JijeeshKizhakkayil
4 ай бұрын
Thank you 💝💚💝❤️❤️❤️
@Tj-zk4ry
2 ай бұрын
Very good.
@JijeeshKizhakkayil
2 ай бұрын
Thank you ♥️♥️♥️👍👍👍
@AnnieRajan-bi7il
5 ай бұрын
Good.message
@JijeeshKizhakkayil
4 ай бұрын
Thank you 💝💚💝
@DivyamolDevarajan
5 ай бұрын
Good message....
@JijeeshKizhakkayil
5 ай бұрын
Thank you 🌹🌹❤️❤️❤️
@akhil_j14
4 ай бұрын
Good message ❤❤
@JijeeshKizhakkayil
4 ай бұрын
Thank you🌷🌷🌷🏵️🏵️
@mollytitus3751
4 ай бұрын
I love this message God bless
@JijeeshKizhakkayil
4 ай бұрын
Thank you 😊🌹🌹☘️🍁
@dr.mrs.k.george6836
3 ай бұрын
ആവശ്യമായി പോലും കുറ്റം പറയേണ്ട 😃😃😃
@JijeeshKizhakkayil
2 ай бұрын
തെറ്റുകൾ നേരിട്ട് പറയാലോ 😊❤️
@rosammamathew4501
4 ай бұрын
God bless 🙋🏻♀️
@JijeeshKizhakkayil
4 ай бұрын
Thank you 💝🧡💙💚💛♥️
@georgethomas1329
5 ай бұрын
Prime minister ന്റെ ദിവസവും ഉള്ള പ്രധാന പരിപാടി Rahulji യെ കുറ്റം പറയലാണ്.
@JijeeshKizhakkayil
4 ай бұрын
😁😁❤️❤️❤️ പറയുന്നവർ പറയട്ടെന്നെ... നമ്മളത്തിന്റെ പിന്നാലെ പോവാതിരുന്നാൽ പോരെ 😊❤️
ആരും വലിയ ശരികളൊന്നുമല്ലല്ലോ 😊❤️.. മറ്റുള്ളവരെ കുറ്റം പറയുമ്പോൾ നമ്മളെ കുറിച്ചും ഒരു ധാരണ ഉണ്ടാവണം എന്ന് മാത്രം 😊❤️
@deepthidivakar6378
5 ай бұрын
👌👌❣❣❣
@JijeeshKizhakkayil
5 ай бұрын
😊😊❤️❤️❤️👍👍👍👍👍
@AbdullatheefA-m4u
5 ай бұрын
കുറ്റം പറയുക എന്നാൽ അയാളെ കുറിച്ചു ഉള്ളതോ, ഇല്ലാത്തതോ ആയ കാര്യം അയാളുടെ അസാന്യതത്തിൽ മോശയമായി പറയുക എന്നതാണ്. എന്നാൽ കു റ്റപ്പെടുത്തുക എന്നാൽ മുഖത്തോട് നോക്കി അയാളുടെ വില ഇടിച്ചു കാണിക്കാൻ മോശമായി പറയുക എന്നാണ്. എന്നാൽ ചില കുറ്റപ്പെടുത്തൽ ഉള്ളത് ഉപദേശം എന്ന നിലയിലും ആവാം
@JijeeshKizhakkayil
5 ай бұрын
അത് സ്നേഹക്കൂടുതൽ കൊണ്ടുള്ള ദേഷ്യപ്പെടലാണെന്ന് തോന്നിയിട്ടുണ്ട് 😊❤️❤️
അങ്ങനെയെങ്കിൽ നമ്മുടെ രാജ്യത്ത് ആദ്യം നീക്കപ്പെടേണ്ടത് കോടതിയും പോലീസ് സ്റ്റേഷനുകളും ആണ് കുറ്റപ്പെടുത്തലും വിമർശനങ്ങളും ഇല്ലായെങ്കിൽ ഈ രാജ്യമോ രാജ്യത്തെ ജനങ്ങളും ഉണ്ടാവില്ല എന്ന് ഓർക്കുക ഓരോ ഉടായിപ്പുമായി ഇറങ്ങിക്കോളും പ്രത്യേകിച്ച് പണിയൊന്നുമില്ലെന്നുണ്ടെങ്കിൽ വെറുതെ ഇരിക്കുക ഒരു ലോജിക് ഇല്ലാത്ത വീഡിയോകൾ സൃഷ്ടിച്ച യൂട്യൂബിൽ ഇട്ട് പണം ഉണ്ടാക്കാൻ നോക്കുന്നു
@JijeeshKizhakkayil
4 ай бұрын
ഒരു കാര്യം കേൾക്കുമ്പോ അതിൽ കൃത്യമായി എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകം ആദ്യമുണ്ടാവണം... അതില്ലെങ്കിൽ മിണ്ടാതിരിക്കുക 👍❤️
@nithyamenon78
5 ай бұрын
👌🏻👌🏻👌🏻
@JijeeshKizhakkayil
5 ай бұрын
Thank you ❤️❤️🌹🌹
@firthouseanvar726
5 ай бұрын
👍
@JijeeshKizhakkayil
5 ай бұрын
Thank you 💛💚💙♥️
@swapnajayakumar2286
5 ай бұрын
Great👍
@JijeeshKizhakkayil
5 ай бұрын
Thank you 🌹🌹❤️❤️❤️
@annammageorge7726
5 ай бұрын
Super👌👌
@JijeeshKizhakkayil
5 ай бұрын
Thank you 💛💚💙♥️
@തെരപാരഓട്ടോറിക്ഷ
4 ай бұрын
10 ആളെ എടുത്ത ചിലപ്പോൾ 2 പെരുക്കാണും കുറ്റം പറയാത്തവർ😢
😊😊🙏🙏❤️❤️ നമ്മളത് ശ്രദ്ധിക്കാൻ പോവാതിരുന്നാൽ മതി ❤️❤️
@SheelaPrakash-pt5do
5 ай бұрын
😢
@JijeeshKizhakkayil
5 ай бұрын
❤️❤️
@rolex8577
5 ай бұрын
എന്നെപ്പറ്റി ഈ ലോകത്ത് ഏറ്റവും കൂടുതൽ കുറ്റം പറയുന്നത് എൻറ്റെ സഹോദരിയാണ് നല്ല ഡ്രസ് ഇട്ടാൽ അതിനു കുറ്റം, തുമ്മിയാൽ കുറ്റം, തുപ്പിയാൽ കുറ്റം ഒരു ദിവസം മുഴുവൻ കുറ്റം പറഞ്ഞിരുന്നാലും വായ കഴക്കില്ല ഇതിൽ അവർ അനുഭവിക്കുന്ന ആനന്ദം എന്താണ് മാനസികമായി ഒരാളെ തകർക്കുക പട്ടിയുടെ വില പോലും ഇല്ല ഇപ്പോൾ തീട്ടത്തിൻറ്റെ പോലും വില തരുന്നില്ല, കേട്ട് കേട്ട് ഭ്രാന്തിൻറ്റെ അവസ്ഥയിലായി ഇതൊരു മനോരോഗമാണോ
Пікірлер: 341