ഒരുപാടു വീഡിയോസ് കണ്ടിട്ടുണ്ട് but നിങ്ങൾ ഒരു ജോതിഷപണ്ഡിതൻ മാത്രമല്ല ഒരു കൂടപ്പിറപ്പിനെപോലെയോ ഒരു ഡോക്ടർ നെ പോലെയോ ഒക്കെ തോന്നുന്നു ഐശ്വര്യം നിങ്ങളിൽ നിറയട്ടെ പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
@jerinjino9528
2 жыл бұрын
പറഞ്ഞ കാര്യം 100% സത്യം. ഉള്ള ജോലി ഉപേക്ഷിച്ചു. Psc പഠിക്കാൻ പോയി. Answer എല്ലാം തെറ്റിച്ചു. തൊഴിൽ രഹിതൻ ആയി 😭
@tintuthomas107
Жыл бұрын
😂🤣🤣🤣
@gopinadhannair9845
2 жыл бұрын
വളരെ നല്ല അവതരണം,സത്യസന്ധമായ ഫലങ്ങൾ, ശ്രീമഹാദേവനാമത്തിൽ നന്ദി അർപ്പിക്കുന്നു. നമസ്തേ.
@sreedevisreedevi202
7 ай бұрын
നന്ദി ഒരുപാട് കാര്യങ്ങൾ അറിയുവാനായി
@gangadas4344
2 жыл бұрын
ശനി പിടിച്ചാൽ, ഒന്നും തോന്നില്ല.... പക്ഷെ എനിക്കു അധ്വാനിക്കാൻ എന്നും ഇഷ്ടമാണ്. പക്ഷെ ഫലം പതുക്കെയാണെങ്കിലും 7.5 ണ്ട് കാലത്ത് കിട്ടിയിരുന്നു. എനിക്കു ഒരു തോന്നലുണ്ടായിരുന്നു. ഉള്ള ജോലി കളയാണ്ടിരിക്കുക എന്നു. ഇക്കരെ നിക്കുമ്പോൾ അക്കരെ പച്ച എന്നു, തത്കാലം തോന്നേണ്ട എന്നും.... പ്രവാസത്തിൽ ഒരു പാട് കഷ്ടപ്പെട്ടു പതറിയില്ല... കാരണം ദൈവ വിശ്വാസം. എന്റെ മനസ്സിൽ എന്നും മുന്നേറാൻ പറഞ്ഞിരുന്നു 🤗🤗🤗🤗🙏
@smithas8908
2 жыл бұрын
100% താങ്കൾ പറഞ്ഞതു ശരിയാണ് 👌ഈ പറഞ്ഞതാണു സത്യം 🙏🙏
@sujasv7895
2 жыл бұрын
Sir എന്റെ കാര്യത്തിൽ 100% ശെരിയാണ് ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@arunashokan363
2 жыл бұрын
Njan meghana pooradam. 15/10/1991 4 kollamayi Kalyanam kazhich Idu vare kunjungalayitulla. Ea varshelum oru kunjunulla bagyindako sir. Husband arun uthram.
@sreekumarbhaskar1855
2 жыл бұрын
ഇതെന്നാ എടപാടാ..... ശനി ഭാഗ്യം കൊണ്ടുവരുമെന്ന് ടൈറ്റിൽ...... പറയുന്നതു മുഴുക്കെ നെഗറ്റീവും...... വീഡിയോ കാണാൻ സമയം വെറുതേ കളഞ്ഞു.
തിരുമേനി നമസ്കാരം അങ്ങ് പറഞ്ഞത് തീർത്തും 100%ശരിയാണ് തിരുവോണം നക്ഷത്രത്തിൽ ജനിച്ച എനിക്ക് കുറെ അലസത ഉണ്ടായിരുന്നു അത് പിന്നീട് ചെയ്യാം എന്ന് തോന്നുന്നത് പിന്നെ സർക്കാർ ജോലി നേടിയെ തീരു എന്നാ ആത്മ വിശ്വാസത്തോടെ മുന്നോട്ട് നീങ്ങി അങ്ങനെ ഒരു പാട് PSC പരീക്ഷകൾ എഴുതി കുറെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു ആദ്യം OA പിന്നീട് ഫീൽഡ് വർക്കാർ ഹെൽത്ത് ഡിപ്പാർട്മെന്റ് പിന്നെ LDC അങ്ങനെ തിരുമേനി പറഞ്ഞു ത് പോലെ മാറി മാറി പോയി 4 ഡിപ്പാർട്മെന്റ് ജോലി നോക്കിയിട്ടുണ്ട് ഇതൊക്ക സംഭവിച്ചത് ശനി ദോഷം കാരന്മാണെന്ന് ഇപ്പോഴാണ് അറിയുന്നത്
@sudharsanan9437
2 жыл бұрын
നമസ്കാരം 🙏 പൂയം 🙏 25 05,1959 ഞാന് കണ്ട ജോതീഷൃത്തിൽ വളരെ മികച്ച പ്രകടനം നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@Bondhuv
2 жыл бұрын
സത്യമായ കാര്യങ്ങൾ പറയുന്നത് എനിക്ക് അനുഭവത്തിൽ വന്നിട്ടുണ്ട് ഇവ യൊക്കെ 🙏🙏🙏
@sarathmanu5596
2 жыл бұрын
ഓൾ റെഡി കോടതി കയറി നടക്കുന്ന ഒരു മൂല നക്ഷത്രക്കാരൻ🙏 നമിച്ചു ചേട്ടാ🙏
@EPICFOODYT
Жыл бұрын
ayush k Binu.date of birth.3.11.1999. ജോലി എപ്പോൾ കിട്ടും എന്ന് പറഞ്ഞു തരുമോ.
@sindhyaleela9729
2 жыл бұрын
എന്റെത് തിരുവേണം ആണ് എനിക്ക് എന്നും ശനിയാണ് 🤣
@sanukutty3909
2 жыл бұрын
🧐 Same 😁 Allam shariakumenna
@RajeeshKumarp
2 жыл бұрын
🙄
@manoj.punalur5171
2 жыл бұрын
100%
@sunukuruvilla1202
2 жыл бұрын
👍👍
@pradeepkc8459
2 жыл бұрын
എൻ്റെയും തിരുവോണം എന്നും ശനി തന്നെ
@sudharsanan9437
2 жыл бұрын
നമസ്തേ 🙏 പൂയം 🙏 🙏 എനിക്ക് ഒരു ഏജർസി നടത്തുന്നു രക്ഷപ്പെടുന്നില്ല എനിക്ക് വേണ്ടി പ്രാര്ത്തിക്കണമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@suseelkumart.k7184
2 жыл бұрын
👍👍👍കൃത്യമായ വിലയിരുത്തൽ.... നല്ല അവതരണം ❤️
@rajalekshmigopan1607
2 жыл бұрын
ശരിയാണ്. എനിക്ക് ശനിയിൽ ആണ് ഗുണാനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. പിന്നെ വ്യാഴദശയിലും . ബുധൻ, കേതു, ശുക്രൻ കാര്യമായി ഒരു നേട്ടവും ഇല്ല.
@geeyen2023
2 жыл бұрын
100%, 100%, 100% സത്യം, നമിക്കുന്നു 🙏
@Fakruddeen01
2 жыл бұрын
7 വർഷം മുൻപ് കേൾക്കേണ്ടതായിരുന്നു... നഷ്ടപ്പെട്ടന്നുള്ളതെല്ലാം നഷ്ടപ്പെട്ടു... ഇനി ജനുവരി കഴിയട്ടെ... ഒന്നിൽ നിന്ന് തുടങ്ങാം... മൂലം...
@sreenathnambiar2075
2 жыл бұрын
Njan orupadu jyothisha pravachanangal kelkkarundu... Nambiyattu mana Pole athilereyo correct anu thankalude vilayiruthalukal... Hats of u...
@sherinsarath5937
2 жыл бұрын
Yes... 👌
@manjuladevi8634
2 жыл бұрын
@@sherinsarath5937 we q we q
@sarijalal1534
2 жыл бұрын
ശബരിനാഥ് ഉത്തരാടം കല്യാണം എന്നു നടക്കും ഒന്നുപററയാമോ അമ്മയാണ് 1995,,,, jan2,,, പകൽ 2,,35
@prabithach3024
2 жыл бұрын
Ende name prabith21/6/1973 Avittam Kumbakoor Ipo ende rashi edanu
@bibin3458
2 жыл бұрын
ഉത്രാടം മകരക്കൂറിലെ നക്ഷത്രം ഈ പ്രപഞ്ചത്തിലെ ഏറ്റവും നല്ല നക്ഷത്രം😌
@dhanyaakshay975
2 жыл бұрын
Maduthu lle... Same
@sreekodungallur
Жыл бұрын
😂🙏🏼
@bibin3458
Жыл бұрын
@@dhanyaakshay975 മടുത്തു മകളേ
@bibin3458
Жыл бұрын
@@sreekodungallur 😊
@vipinjaihind2008
Жыл бұрын
അപ്പോ പൂരാടം അതിലും ബെസ്റ്റ് അണ്
@toyraphel3268
2 жыл бұрын
ഇനിയെങ്കിലും ദുരിതം മാറുമോ 🤣🤣(മൂലം
@lalithakumari4954
Жыл бұрын
മകരക്കൂർ ആണ്.ഇനിയും രണ്ടര വർഷം.
@tm47ong-bak75
11 ай бұрын
Njan avittamkurachule jeevikka vidunnilla veedinduth oru sthreyunde tagline avide Athrak oruthan varum e neram vare angane oru Boltzmann Njan kanditt illa sobhavam dhoosham Enikkum actinium Athe reethiyil jeevikkunnu Pete enike tahini avaru thanne munpathyil mosam pary nattunnepoyi avateduthayi Evarude kudumbavum thamasichu eppozhum randalumkodi oth enne mosakkariyskkuka nhan samsarichiytevryilla nattil are ethallam kanditt oru jeevitjathinda avastha vicharichunokiya company panikpoyi oru misttakke oralilninne thonniyappo avidunne vanne enttum rakshyilla upravam eppozhmude
@prijukumar34
2 жыл бұрын
ഭാര്യക്ക് ഏഴരാണ്ടശനി വന്നാൽ ഭർത്താവിന് നാശമുണ്ടാകുമൊ അനിയാ
@PeaceOfMind99935
Жыл бұрын
ചതയം നക്ഷത്രത്തിന്റെ ഏഴര ശനി എപ്പോളാണ് അവസാനിക്കുന്നത്?
@nandanasreejith1565
2 жыл бұрын
പൂരാടം നക്ഷത്രം ഏപ്രിൽ 29 ന് ശേഷം എന്ത് മാറ്റമാണ് ഉണ്ടാവുന്നത്
@subeeshts6058
2 жыл бұрын
ലോട്ടറി അടിക്കും
@B..._598
2 жыл бұрын
Very good change
@ChandrasekharanKP-c5z
5 ай бұрын
vgood😂❤
@ASHOKKUMAR-hw7ms
2 жыл бұрын
ഇത്രയും കളവ് ആദ്യമായാണ് കേട്ടത്... താങ്കൾക്ക് ശനിയാണെന്ന് തോന്നുന്നു... Be careful👍
@B..._598
2 жыл бұрын
😄
@ASHOKKUMAR-hw7ms
2 жыл бұрын
@@B..._598 വെറുമൊരു തമാശ... അയാൾ ജീവിച്ചുപോട്ടെ അല്ലേ 😜
@B..._598
2 жыл бұрын
@@ASHOKKUMAR-hw7ms Yes😜
@rajeenarajeena3196
2 жыл бұрын
സത്യം രാജേഷേ എന്ന് തീരും ഏഴര ശെനി. ഞാനും തിരവോണം മരണത്തിൽ തീരും ജീവിതം തന്നെ മടുത്തു
@AbhinaPonnu-g9k
8 ай бұрын
Same
@venugopalanek9599
3 ай бұрын
ഇത് ജ്യോതിഷം കൃത് കൃത്യമായി കാര്യം പറയുക ഒരു കാര്യം തന്നെ ആവർത്തിച്ച് സമയംകളയുന്നവരുടെ അവതരണരി തിയല്ലിത്
@srinivasanmk3423
2 жыл бұрын
ജ്യോതിഷം ചര് ച്ച ആവശ്യമാണ്. നിങ്ങളുടെ വീഡിയോയിൽ സംസാരിക്കുന്നത് പോലെയല്ല.
@josephrajan2232
2 жыл бұрын
ഗ്രഹങ്ങളുടെ രാശി മാറ്റം എന്താണ് ഭൂമി രാശി മാറ്റം എപ്പോഴാണ്
@vinodkumar.ramakrishnapill5245
2 жыл бұрын
🙏 പറഞ്ഞ കാര്യങ്ങളെല്ലാം 100% സത്യമാണ്🙏
@sajeshr9408
3 ай бұрын
Sajesh.Thiruvonam❤❤❤
@amshas5515
2 жыл бұрын
🙏🙏🙏👌ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വാക്കുകൾ! അവിട്ടം മകരക്കൂർ ആണ് ഈശ്വരനിൽ സമർപ്പിച്ചു മുന്നോട്ടു പോകുന്നു 🙏🙏🌹🌹🌹
വളരെ ശരിയാണ്, എല്ലാം അനുഭവിച്ചു, നല്ലകാലം വരും എന്ന് വിശ്വസിക്കുന്നു, നല്ല അവതരണം
@sujatharajappan6911
Жыл бұрын
🙏🙏സാർ പറഞ്ഞത് ശരി ആണ്. നല്ല അറിവുകൾ 🌹🌹
@sharoonps4285
Жыл бұрын
Appol chetta ee 7ara shani samayam kalyanam kazicha kore naal nila nilkille? Anyone plzz reply
@dkmkartha
2 жыл бұрын
ശ്രീ സൂര്യപുത്രായ നമഃ ശനിദശയിലും ദൂഷ്യമുള്ള ശനി ഗോചരസമയത്തും താഴെപ്പറയുന്ന രണ്ടു മൂന്നു കർമ്മങ്ങൾ എന്നെ സഹായിച്ചുപോരുന്നു:-- ൧. വൃദ്ധസേവനം ൨. അംഗഭംഗങ്ങളുള്ളവരെ സഹായിക്കൽ. നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജമ് / ഛായാമാർത്താണ്ഡ സഭൂതം തം നമാമി ശനൈശ്ചരമ് // (നീലക്കല്ലുപോലെ തിളങ്ങുന്ന, സൂര്യന്റെ മകനായ, യമധർമ്മന്റെ ചേട്ടനായ, സൂര്യനു ഛായാദേവിയിൽ ജനിച്ച, മന്ദം മന്ദം സൂര്യനുചുറ്റും നീങ്ങുന്ന ശനിയെ ഞാൻ പ്രണമിയ്ക്കുന്നു.) ഈ പ്രാർത്ഥന ചൊല്ലലും ശനിയാഴ്ച കറുത്ത / നീലനിറമായ വസ്ത്രങ്ങൾ ധരിയ്ക്കുന്നതും ശനിപ്രീതി കൈവരുത്തിയതായിട്ടാണ്, അനുഭവം. ശ്രീ സൂര്യപുത്രായ നമഃ
@jyothishgopi4007
2 жыл бұрын
തിരുമേനി ലളിതമായി കള്ളം പറയുവാൻ അങ്ങു എന്തിന് ശമിക്കുന്നു എല്ലാം വിറ്റു കടം വിട്ടാൻ പറഞ്ഞു വിശ്വസിച്ചു ഉറക്കം കെടുത്തിയ രാത്രികൾ സ്വയം തിരാൻ ശ്രമിച്ചു പരാജയപ്പെട്ടു അങ്ങക്ക സമ്പത്തും പ്രതാപം അവശ്യത്തിലധികം കൂടുതൽ ചോദിച്ചാൽ തരുമായിരുന്നു പ്രായാധിക്യമായ എന്നെ അത്മഹത്യക്ക പ്രേരിപ്പിച്ചു എന്റെ വിധി സുഷ്മപരിശോധന നടത്തിയിട്ടു പ്രവചിക്കു എന്റെ പേരു ഗോപി ഇമാത്രം മതി
9.4.1964 CHATHAYAM KETHU DESA NADAKKUNNU SHANIYUM KOODI.VANNAL Eenthu chaiyanam
@sijith.pantheerpadam1386
2 жыл бұрын
ചില നായിൻ്റെ മക്കൾ യൂട്യൂബിലെ വരുമാനത്തിനു വേണ്ടി ഏപ്രിൽ മാസം ലോട്ടറിയടിക്കുന്ന 9 നക്ഷത്രക്കാർ എന്ന് പറഞ്ഞ് വീഡിയോ വിടാറുണ്ട് ഹിന്ദുവിൻ്റെ ശാപമാണ് ഇവറ്റകൾ പക്ഷേ, ഒരു ജ്യോത്സ്യർ എന്നു വച്ചാൽ ഇതുപോലെയായിരിക്കണം സത്യം മാത്രമേ പറയാവൂ നന്ദിയുണ്ട്!
@sudhikkr
2 жыл бұрын
തീർച്ചയായും... വളരെ നല്ല അവതരണം.... സാദാ ജോതിഷം... 👍
@ujwanivlogs48
24 күн бұрын
മകരം രാശി ശനി യാണ് 8 ന്യൂമറോളജി എനിയ്ക്ക് ഗുണം ചെയ്യുമോ?
@surendrankuttappan4568
2 жыл бұрын
നല്ല കാര്യങ്ങൾ ആണ് തങ്ങൾ പറയുന്നത് .കേട്ടു ഞാൻ .ഒരുപാട് സന്തോഷം ആയി. എനിക്കും ശനി ദോഷം ആണ് ഇപ്പോ ജാഥകത്തിലും അങ്ങനെ തന്നെയാണ് .നന്ദി
@sunshynluv3335
2 жыл бұрын
Aswin ji, thank you so much for a very detailed presentation. Your advise is amazing but preventive in nature. Can you also advise on general remedies or solutions to recover from suffering ?
@GopiGopi-ft5hc
2 ай бұрын
എൻ്റെ പേര് ഗോ ഗോപി നക്ഷത്രം തിരുവോണം
@AnilKumar-cd5pj
2 жыл бұрын
അനിൽകുമാർ പൂരുരുട്ടാതി എൻ്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമാണ് ഇപ്പൊൾ . മാറ്റം ഉണ്ടാകുമോ തിരുമേനി
@miniashok6301
2 жыл бұрын
ഓരോ രാശിയെക്കുറിച്ച് പറയാമോ ? ജാതകം എഴുതേണ്ട മാസങ്ങൾ പറയു... പ്ലീസ്
@jishasanthosh6353
2 жыл бұрын
തിരുമേനി തിരുവോണത്തെ കുറിച്ച് പറയുമോ
@seethayanam7245
2 жыл бұрын
എന്റെയും തിരുവോണം ആണ്, എന്താ പറഞ്ഞത് അദ്ദേഹം
@sunilkumara7441
2 жыл бұрын
@@seethayanam7245 saniya
@sudhikkr
2 жыл бұрын
തിരുവോണത്തെ കുറിച്ച് എന്ത് പറയാനാ കട്ട പുക.... 😇😥
@ananthavallycrc2297
2 жыл бұрын
ഞാൻ തിരുവോണം എനിക്ക് മതിയായി, സാമ്പത്തികം മാത്രമല്ല ഇപ്പോൾ ആരോഗ്യ പ്രശ്നവും, കാലു വേദന സഹിക്കാൻ പറ്റുന്നില്ല
@sruthipa9369
Жыл бұрын
Yoga cheyyu....diet sariyaku...ennal thanne kore health issues Maari kittum
Star uttradam annu raashi eathu ariyilla 3 41 pm march23 1968
@januvp9524
10 ай бұрын
അബദ്ധത്തിൽ ചെന്നു ചാടി വഞ്ചന തിരിച്ചറിയാനാകാതെ മറ്റു ള്ളവരെ വിശ്വസിച്ച് ഉള്ള ജോലി നഷ്ടപ്പെട്ടത് കണ്ടക ശനി, ഏഴര ശനി എന്നീ ദോഷങ്ങൾ കൊണ്ടാണൊ?. ചതിയന്മാരെ തിരിച്ചറിയാതെ വരുന്നതും എല്ലാം ഈ ദോഷം കാരണമാണെന്ന് വിശ്വസിക്കുന്നു.
തിരുമേനി, എന്റെ ഒരുfriend ന്റെ മകന്റെ വിവാഹ കാര്യം അറിയുവാനാണ്.Details തന്നാൽ പറഞ്ഞു തരുമോ ?
@shiprashaji8245
2 жыл бұрын
തിരുവോണം ഒന്ന് പറയണം..
@sudhikkr
2 жыл бұрын
ഇപ്പോഴ് കട്ട പുകയിലാ കാര്യങ്ങൾ പറയാതിരിക്കുകയാ ഭേദം....വ്യാഴമാറ്റം വലിയ ഗുണമില്ല..... ശനിയുടെ രണ്ടാം ഭാവം ഏപ്രിൽ ലാസ്റ്റ് കുറച്ചു ആശ്വാസം കിട്ടും ഏഴര ശനിയിൽ നിന്നും.... എന്ന് ഒരു...തിരുവോണക്കാരൻ.... 😇
എത്ര ശരിയാണ് അവിടുന്ന് പറഞ്ഞത് കഷ്ടപ്പെട്ട ത് എല്ലാം നഷ്ടപ്പെട്ടു. വീട് വെച്ച് പക്ഷേ അതിൽ താമസിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല ഞാൻ ഒരു പ്രവാസി ആണ് ഒരുപാട് കഷ്ടപ്പാടാണ് എല്ലാം മഹാദേവനിൽ അർപ്പിക്കുന്ന
Пікірлер: 341