Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🙏🙏
@naeemaemmuz2328
2 жыл бұрын
എന്നോടും അങ്ങനെ തന്നാ പറയൽ 😝
@athulyaj42
2 жыл бұрын
പൊളിച്ചു.... എന്തുവായിത് കേൾക്കാൻ സൂപ്പറാണ്...... Sanju chettan and lakshmi chechi fans like അടി...... 😘😘😘😘😘😘😘😘😘❤️❤️❤️❤️
@Zoro_the_wings
2 жыл бұрын
Channel name : shorts and music sm Category : songs, status, etc.. Keep supporting 💖💖❤❤🥰🥰🥰🥰💕💕💕💕💕
@rriy8315
2 жыл бұрын
എന്തുവായിതു = that legendry dialogue : ) 😂
@angelfrancies6582
2 жыл бұрын
810 ആകുവാൻ സഹായിക്കുമോ
@aneeshaanuu3860
2 жыл бұрын
ചേച്ചിയുടെ കരച്ചിൽ കണ്ടു ഞാൻ ഞെട്ടി 😔ബട്ട് ക്ലൈമാക്സ് കണ്ടും ഞാൻ സമാദാനത്തോടെ ഞെട്ടി ഒന്നും സംഭവിക്കാത്തതിന്റെ സന്തോഷത്തിൽ തുള്ളിച്ചാടി 😄😄😄😄😄😄😄😄❤❤❤❤❤❤❤❤🌹സൂപ്പർ ചേട്ടാ ചേച്ചി
@angelmathew9572
2 жыл бұрын
ആ കരച്ചിൽ കണ്ടപ്പോ najn കരുതി സഞ്ജു ചേട്ടന് പോസിറ്റീവ് ayane 😂😂
@juvairiyarasheed4335
2 жыл бұрын
Maricho🤔
@manuwilson3849
2 жыл бұрын
Njanum
@user-db3gu4be8g
2 жыл бұрын
Me too
@saneeshsanu1380
2 жыл бұрын
എത്ര കണ്ടാലും ബോറഡി ക്കില്ലാത്ത ഒരു സംഭവം.💞💞💞
@sebinxavier3092
2 жыл бұрын
കുറേ പേരുടെ ജീവിതത്തിൽ ഇങ്ങനെ പറഞ്ഞാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ. നിങ്ങളുടെ ഈയൊരു സ്ക്രിപ്റ്റ് ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെട്ടു 🤗🤗🤗🤗🤗🤗 സൂപ്പർ😁😁😁😁😁
@akashvarsha.
2 жыл бұрын
😄👌skit... പക്ഷെ ഇടയ്ക്ക് ലക്ഷ്മിട കരച്ചിൽ കണ്ടപ്പോൾ വിഷമം ആയി.. പിന്നെ അത് തമാശ aayi😊👌👌👌👌
@paperpushers407
2 жыл бұрын
പുതിയ അതിഥി കൂടി വീട്ടിലേക്കു വന്നു അല്ലെ(innova crysta)Congrats both of you.
@aswathyvijayan3734
2 жыл бұрын
Adipoli 👍❤️ enik othiri othiri othiri ishttapettu.. sanjuettanum lekshmi chechikkum 1000❤️❤️❤️ I'm ur big fan..love u tooo 💕💕 script is awesome... loved It 💕💕
@aswinlekshman1092
2 жыл бұрын
Adipoli.... Last polichu👌👌👌👌😂😂
@rashidarashi336
2 жыл бұрын
അമ്മയുടെ acting ath ഒന്ന് വേറെ തന്നെ ആണ്
@chakkaraka8656
2 жыл бұрын
Chechiyanath...manju chechi
@diyasshortsvlogs793
2 жыл бұрын
സഞ്ജു ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല അടിപൊളി കിടുക്കാച്ചി അഭിനയം 🥰😊
@meenukuriakose2114
2 жыл бұрын
Waiting anu oro episodum sanju chettan lakshmi chechy ishtam🥰🥰🥰
@sidhugallery7312
2 жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. 👍🏻സൂപ്പർ സ്ക്രിപ്റ്റ് ആണ് good job🥰👍🏻ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 😍😊
@merly.105
2 жыл бұрын
ഇത് പോലെ ഒരു കൊറോണ വന്നതാ, ഇപ്പം കുഞ്ഞിന് 6 മാസമായി,😅
Enthuvaa ithuuuu......☺️🤩😍ningaludey ellaa scriptum supperbbbbbbbb 😘😘
@elbyvarghese1830
2 жыл бұрын
Ellarum polichu super 👌👌👌👌👌❤❤❤❤sanju chettanum lakshmi chechim super👌👌👌onninu onnu mecham❤❤❤❤❤
@vaiga2016
2 жыл бұрын
ലക്ഷ്മി ചേച്ചി കരയുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി സഞ്ചു ചേട്ടന് പോസിറ്റീവാണെന്ന്.എന്തായാലും ഒരുരക്ഷയുമില്ല.അടിപൊളി. പിന്നെ വെഞ്ഞാറമൂടിലെ ഐശ്വര്യ റായ് സൂപ്പർ ആയിരുന്നു.
@subirenjith1590
2 жыл бұрын
Chettan chechii kiduu❤😁😁aishwarya rai soopare manjuchechii poli
@sarathspillai7076
2 жыл бұрын
Ellavarum nannayi performance cheythu all the best
@RahulRaj-uu4hp
2 жыл бұрын
Adipoli chettaa. Iniyum videos cgeyyanam full support... Waiting❤️❤️❤️
ഒരു രക്ഷ ഇല്ല.👌👌👌 ഓരോ വീഡിയോ കാണുമ്പോഴും ഇഷ്ടം കൂടുന്നതെ ഉള്ളൂ....❤️💕💕💕രണ്ട് ചാനലിലും ഒരു വീഡിയോയും മുടക്കാറില്ല...💖💫👍
@jm-yk1qm
2 жыл бұрын
kzitem.info/news/bejne/05BmzJaie4lhYGU🤣
@lisasaji2313
2 жыл бұрын
8 ON TRENDING🔥🔥 CONGRATULATIONS
@deepasaji9792
2 жыл бұрын
എല്ലാ ദാമ്പത്യത്തിലും സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പക്ഷേ എല്ലാവരുടെയും ഈഗോ അതിനു സമ്മതിക്കില്ല
@jitheeshbhaskran
2 жыл бұрын
Enthuvayith... Climax twist polichuuu
@JananiAjith
2 жыл бұрын
Primary um higher secondariyum😂
@aiswarya_7
2 жыл бұрын
Both are super❤️😊😍🥰
@ParusKitchen123
2 жыл бұрын
Adipoli polichuuu mass
@vaishnavij6138
2 жыл бұрын
ശെരിക്കും ഞാൻ title കണ്ട് impress ആയി വന്നതാ🤭🤭🤭.ചേച്ചിയുടെ എന്തുവായിത് കേൾക്കാൻ കൂടി വന്നതാണ് ട്ടൊ.കാണുന്നതിന് മുമ്പ് തന്നെ ഞാൻ like കൊടുത്തു.ഒത്തിരി നാളുകൾക്ക് ശേഷം എന്തുവയിത് ചാനലിൽ ഒരു വീഡിയോയും upload ചെയ്തു😌😌.3:30-3:39 ഒരു രക്ഷയും ഇല്ല repeat അടിച്ചു കണ്ട്
@jayakrishnan5556
2 жыл бұрын
ഞാനും 😁😁
@vaishnavij6138
2 жыл бұрын
@Farooq viewsI have subscribed.Your videos are awesome👏👏👍👍
@vaishnavij6138
2 жыл бұрын
@@jayakrishnan5556 🤭🤭
@hashifvaji8157
2 жыл бұрын
അഭിനയം സൂപ്പർ 👍👍❤
@gowrinandanakb6143
2 жыл бұрын
Good work And nice message 💕💕💕
@izajerrychethalen1840
2 жыл бұрын
Njan vijayirichoo sanju ettan maricho enn pakshe last polichu
@merlinchacko5514
2 жыл бұрын
വെറൈറ്റി കണ്ടന്റ് ഇവരുടെ മെയിൻ ❤️❤️❤️
@actorvijay___official
2 жыл бұрын
എന്തുവാ ഇത് ഫ്രാൻസ് കൾക്ക് ഇവിടെ കൂടാ ഇവിടെ പൊളിച്ചടക്കി ലക്ഷ്മി ചേച്ചിയുടെയും നമ്മുടെ ചേട്ടനെയും വാക്കുകൾ കേട്ട് ചിരിച്ച് ചിരിച്ച് ചാവും 😂😂😂
@aswathypb2305
2 жыл бұрын
Good message 😍
@deepav2593
2 жыл бұрын
Katta waiting for next video... Superb
@subidahameedsubidahameed2267
2 жыл бұрын
Nthuva ethe last kurachu tension aye but full kandappo 😂corntan ayappo problems slove akiya happy akiyathu😍🤗
@ameeraash5180
2 жыл бұрын
സൂപ്പർ
@littlebangtanarmy8946
2 жыл бұрын
Icha ayitt adi undakumbo last ichayea soap idan njn parayunatha enthuva eth ....,.ath kelkumbo icha chirikum❤️❤️❤️
@delete2756
2 жыл бұрын
Niggale randum poliyaanne full support indavum
@imking2399
2 жыл бұрын
നിങ്ങളുടെ അഭിനയം എന്തു രസവാ
@user-tl6qn1lo9r
2 жыл бұрын
Ente ponnu oru rakshayum illa ::::::polich😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@sanigadhanya7507
2 жыл бұрын
അടിപൊളി 👍😍👍👍😍
@Jibuthayil
2 жыл бұрын
എന്തുവാ ഇത് 😂😂😂, ഇങ്ങനെ ഒക്കെ ചിരിപ്പിക്കല്ലെ🔥❤️... എന്തുവാ ഇത് Head Quarters
@madhavsirfanss
2 жыл бұрын
Last scene kann niranj poi pinna chiriym😍😄
@levinalatesh3311
2 жыл бұрын
Supper ലക്ഷ്മി chechi
@ayishasubair169
2 жыл бұрын
നല്ലൊരു message ആയിരുന്നു njn എന്റെ ഇക്കാക് ഷെയർ ചെയ്തു 🤪🤩
@mydanceworld556
2 жыл бұрын
Sanju chettanteyum lakshmi chechideyum acting poli. Enthuvaayith chanell name super. Lakshmi chechideyum sanju chettanteyum bast fans adi like. Njan katta fanaanu.
Пікірлер: 529