വിജയ് ആന്റണിയുടെ എല്ലാ പടങ്ങളും ഒന്നിനൊന്നിനു മികച്ചതാണ് എന്നുള്ളത് കൊണ്ട് തിരഞ്ഞു പിടിച്ചു കാണുന്നു..അവസാന സീൻ കണ്ണ് നനഞ്ഞു..അടിപൊളി അഭിനയം ആണ്..😍 സൂര്യ കഴിഞ്ഞാൽ തമിഴിൽ പിന്നെ ഇഷ്ടം വിജയ് ആന്റണി സാറിനെ ആണ് 😍😍🔥🔥
@binukurian7
Жыл бұрын
Njanum
@ashacs5181
Жыл бұрын
Njanum. Eyide Anu movie kanam thudangiyathe...Kalli..nan...pichakaran parayanda...oninoumecham....kalii song supar....Vijay sir. Super..😂❤❤
@azizksrgd
3 жыл бұрын
വിജയ് ആന്റണി ക്ക് നല്ല fan ഉണ്ടല്ലോ കേരളത്തിൽ
@MalayalamRecipes
4 жыл бұрын
വിജയ് ആന്റണി മൂവീസ് എല്ലാം നല്ല stories ആവും എന്നുള്ളതും കൊണ്ടും മാന്യമായ അഭിനയം ആണെന്നുള്ളതുകൊണ്ടും ഈ lockdown time തീരഞ്ഞു പിടിച്ചു അദ്ദേഹത്തിന്റെ മൂവീസ് കാണുകയാണ്
@ashirashir2782
3 жыл бұрын
You were right 😊😊 😍😍😘
@srudeepvasudev6639
3 жыл бұрын
Yes
@Appukutty06
8 ай бұрын
വിജയ് ആന്റണി reincarnation തീം ആയിട്ടുള്ള പടം ചെയ്തിട്ടുണ്ടോ അറിയാമോ
@lakshmi7412
4 ай бұрын
@@Appukutty06 saithan
@ponneynobileponnunobile8217
5 ай бұрын
വിജയ് ആന്റണിയുടെ ഒരു സിനിമ അബദ്ധത്തിൽ കണ്ടു പക്ഷേ ഇപ്പോ വിജയ് ആന്റണിയുടെ സിനിമ തിരഞ്ഞ് പിടിച്ച് കിണുവാ എല്ലാ പടവും ഒന്നിന് ഒന്ന് മെച്ചം അടിപൊളി സൂപ്പർ വിജയ് ആൻ്റണി ഉയിർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@instafoody189
4 жыл бұрын
Fan aayi മാറി എന്താ ഫീൽ ❤️❤️😘
@aswathyvinod4885
Жыл бұрын
Njanum ❤
@sivapprasad8093
5 жыл бұрын
Super Starr വിജയ് ആറ്റണി ഇദ്ദേഹത്തിന്റെ എല്ലാ സിനിമയിലും നല്ല അഭിപ്രായങ്ങാളാണ്
@anoojmr8764
4 жыл бұрын
ഒരു സിനിമ താരത്തെ സാർ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ കമൽ സാറിന് ശേഷം ഇദ്ദേഹത്തെ ആണ്.ഏറ്റവും മാന്യമായ അഭിനയം.
@anasashrafe
4 жыл бұрын
Fans group und official Whatsapp group
@sabukp6278
3 жыл бұрын
Vijay Antony super chanceyillai
@indusaim6879
2 жыл бұрын
Of course,
@Hrithik_Roshan_fan_boy
Жыл бұрын
Stym ❤
@madhuoo9
7 ай бұрын
Nice movie
@rfaiblees4428
4 жыл бұрын
വിജയ് ആന്റണി യെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക ഇഷ്ടമില്ലാത്തവർ ചെലക്കാണ്ട് പോടാ😤😤😤അല്ല പിന്നെ
@asgdeath
2 жыл бұрын
🔥
@HadiIrfan-dg1zt
Жыл бұрын
❤
@aswathyvinod4885
Жыл бұрын
❤❤
@sabeerm.p1027
11 ай бұрын
❤❤
@SuryasanthilSurya
11 ай бұрын
😂😂
@withlove9734
11 ай бұрын
ലാലേട്ടന്റെ നോട്ടവും ...കണ്ണും ഒക്കെ എവിടെയൊക്കെയോ തോനുന്നു 🔥acting 🔥🔥🔥🔥🔥
@geomonng2786
Жыл бұрын
വിജയ് ആന്റണി നല്ല ആക്ടറാണ്
@achujs7689
4 жыл бұрын
Vijay Antony is really a super acterrr....🥰🤩😍🥰 Cute simple & humble person !!!!
@najminemi4932
4 жыл бұрын
👍
@meeraalex2510
Жыл бұрын
❤
@codingwithsree6518
3 жыл бұрын
Comments vayikkathe kaanan thonunnna films aan ഇദ്ദേഹത്തിന്റെ.. Great actor..
@BxbyDevilEdittzz
Жыл бұрын
Vijay anthony is good actor... My fav actor ❤
@afinoufal3743
5 жыл бұрын
Vijay antonyde ela padavum hrdayasparshiyan "pichakaran" ad kandum karanjupoi nala nadan silent best actor spr movie
@mysticeternity1894
4 жыл бұрын
Vijay Antony is superb👍 my favourite 💟
@thecommandsofmysoul7293
Жыл бұрын
Vijay Antony! He is gift of the Tamil cenima
@sajnahamsa
3 жыл бұрын
Ee lock down samayath ettavum.kuduthal kandath vijay antony filim. 👌👌👌👌
@ambilinandhanam1469
3 жыл бұрын
എവിടെയൊക്കെയോ ലാലേട്ടന്റെ ഒരു നോട്ടം❤️❤️❤️
@ansaransu4538
4 жыл бұрын
ഇദ്ദേഹത്തിന്റെ ഏല്ലാ മുവിയും വർയറ്റിണല്ലേ
@ashrafkk4266
Жыл бұрын
Njan lalettante movies poolum karayarilla pakshe vijay Antony yude moviesil eethenkilum scenil karayum I'am proud vijay Antony sir A big salute
@shamishaan1249
4 жыл бұрын
Vijay cheatan movie act very natural acting...😍😘😘😘😘
@sherlythankachan2302
3 жыл бұрын
Yes
@jayachadran9259
5 ай бұрын
Vere movie kannumbol aa movieyude storye patti parayum. Vijay antonyude movie kandal aa actore pati parayana ellavarkum interest . He is a wonderful actor❤
@jarshidjarshidjango599
4 жыл бұрын
My machan vijay Antony
@praveenkumarkumaran5946
5 жыл бұрын
vijay antony is a good actor! and we can expect the standard!
@uservyds
Жыл бұрын
മലയാളി നടിയും അവതാരകയും ആയ jewel മേരിയും ഉണ്ടല്ലോ ❤️❤️🥰
@Kuttanwarrior
Жыл бұрын
Goodness in human avatar? A rare conception of a film character indeed!
@anasasubulla128
5 жыл бұрын
Vijay Antony superb actor
@krishnabotla8859
5 жыл бұрын
Nice movie. Worth to watch it.. Climax bit sad and heart touching ..i am big fan of Vijay Antony..
@sreeprus1354
3 жыл бұрын
Vijay Antony good acting..👍 Superb dubbing..
@Lukmanluku-fg3ji
3 жыл бұрын
Idhu kanumbol oru idh........... ndhappo paraya..... Idhinte last oru bayanghara feeling avare kollumbol... aaa polic penninte karachil..{ nan thambi dure avan annadurai }..enn okke parayumbol😔😔🙃 But nalla adipoli film......... suuuuuperrrrrrrrr Idhinte second part undanghil polichene...... adipoliyavum..
@shyamjithshyam1102
5 жыл бұрын
Comment Vazhichit Cinima Kanunnavar Undo??
@gayathriabhiraj3913
5 жыл бұрын
Vijay Antony powliyanu😍😍😍😍
@treesaxavier487
3 жыл бұрын
Best actor aanu Vijay antony. Inniyum orupad cinimakal adhehathil ninnu prethikshikkunnu
@vineeshkomban6121
5 жыл бұрын
സൈലന്റ് ഹീറോ........
@richurishal7459
5 жыл бұрын
V
@febinmv_official
5 жыл бұрын
Soooopr carectet
@libinvc1
4 жыл бұрын
കറക്റ്റ് ആണ്.. സൈലന്റ് ഹീറോ...
@misriyanaushad8273
3 жыл бұрын
Legends are watching .on bed .half screen .reading comments . . . . Are u also.....then👍🏻
Пікірлер: 209