വിജയ് ആന്റണി യുടെ ഉശിരൻ കണ്ടു. അപ്പോൾ തന്നെ എല്ലാ പടവും തിരഞ്ഞു പിടിച്ചു കണ്ടു..... All movie spr... ഞാൻ വിജയ് ആന്റണിയുടെ കട്ട ആരാതകനാ
@sairahthomas1712
5 жыл бұрын
Thasheel Jubin
@sairahthomas1712
5 жыл бұрын
L
@naseemmunna5187
4 жыл бұрын
Kollaam... Shooper
@nichuninu8578
4 жыл бұрын
Ys
@sindhumathew2421
4 жыл бұрын
Same to u.... 🤗
@Achuz123_a2
6 ай бұрын
2024il കാണുന്നപേർ ഉണ്ടോ എന്നപോലെ 😉😹❤️
@user-mmdark
Жыл бұрын
ഇപ്പോ ഈ പുള്ളിടെ പടങ്ങൾ തന്നെ തിരഞ്ഞു പിടിച്ചു കാണൽ ആണ് പണി..ഉശിരൻ, സൈത്താൻ പൊളി . ക്രിമിനൽ ഹോ! അടിപൊളി,🔥 നല്ല സ്റ്റോറി ഉള്ള പടങ്ങൾ 😍..ദളപതി പടങ്ങളെക്കാൾ അടിപൊളി.,( in my opinion)
@noufalnoushad9265
Жыл бұрын
ഞാനും 😊😊😊സൂപ്പർ flms
@salusaji8160
Жыл бұрын
ഞാനും 😌
@shahinashalu8894
Жыл бұрын
Njanum
@adarsh6607
9 ай бұрын
Njanum🙂♥️🎆
@mayavisearnings6470
2 ай бұрын
Watch bhikshakkaran q♥️♥️
@remyamanivedika592
5 жыл бұрын
Super movie .Vijay Antony യുടെ എല്ലാ movies നും നല്ല story ഉണ്ട്.കുറച്ചു ദിവസം നമ്മുടെ മനസില്‍ കിടക്കും.ഇനിയും നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നു.
@abirealestate5946
4 жыл бұрын
Yes
@sajisajibucker
2 жыл бұрын
S
@anazanaz4897
5 жыл бұрын
ഞാന്‍ കട്ട ഫാനാ 😍 😍 വിജയ് ആന്റണിയുടെ 😍 😍
@abdulsaleem2680
4 жыл бұрын
Nalla Nadan Eallam super Fileemum
@suneersuneer1234
3 жыл бұрын
Same
@muhammedrashid740
3 жыл бұрын
ക്രിമിനൽ കാണൂ ട്വിസ്റ്റ് ആണ് മക്കളെ ട്വിസ്റ്റ് 🔥🔥🔥🔥🔥🔥🔥👌മനസ്സിൽ നിന്നും മായൂല വിജയ് ആന്റണി ഫാൻ 🥰😘😘😘😘😘
@manikkuttanpillai8556
3 жыл бұрын
അതിനെക്കാളും സൂപ്പറാണ്,പിച്ചക്കാരൻ എന്ന മൂവി
@rijuantony9711
2 жыл бұрын
വേറെ കുറേ പടം കണ്ടു ഇത് അത്ര ഇഷ്ടപ്പെട്ടില്ല നാൻ ക്രിമിനൽ
@arunkrishnangmchempoor4081
Жыл бұрын
Naan,saithan ithu randum ente fav movies ann
@prasanthkc5753
Жыл бұрын
@@arunkrishnangmchempoor4081 സലിം മൂവി കണ്ടിരുന്നോ?? നാൻ ന്റെ sequel ആണ്
@arunkrishnangmchempoor4081
Жыл бұрын
@@prasanthkc5753 mm kandu Pakshe kadha ormmayilla
@prasanthvs3000
4 жыл бұрын
വിജയ് ആന്റണിഡേ എല്ലാ film ലും നല്ല theam ഉണ്ട്.
@muhammadafsalafsal832
5 жыл бұрын
vijay antony movies, ellam valare diffrent aanu, super
@anandhanpadmanabhan8805
5 жыл бұрын
Bro nammuku manasilavan malayalam akkiyatha
@sangeethraveendran5898
5 жыл бұрын
Vijay antony... Malayalees like the good stories and acting... And we get both from ur movies...
@vijeesht6181
3 жыл бұрын
വിജയ് ആന്റണിയെ കണ്ടു പഠിക്കണം വിജയ്. വിജയ് ആന്റണി എല്ലാ മൂവീസും different ആണ് ത്രില്ലിർ, സസ്പെൻസ് എല്ലാം ഉണ്ട്. എന്നാലും വിജയ് ഇത്രയും വർഷം അഭിനയിച്ചിട്ടും വിജയ് ആന്റണി ചെയ്തത് പോലുള്ള പടങ്ങൾ ചെയ്തിട്ടില്ല. വിജയ് യുടെ മൂവി എല്ലാം ഒരേ പോലുള്ള ആണ് മൂവി കാണുന്നതിന് മുമ്പ് കഥ നമുക്കു ഊഹിക്കാൻ പറ്റും.
@mayavisearnings6470
2 ай бұрын
അങ്ങനെ വിജയ് ആന്റണിയുടെ ഈ പടവും 👌👌👌👌 big fan ♥️♥️♥️♥️ ഇപ്പോൾ വേറെ നടന്മാരുടെ പടം ഒന്നും കാണാൻ തോന്നാറില്ല Vijay Antony and Vijay sethupathy both r my fav😘😘😘😘
@khalidkoya6550
3 жыл бұрын
വിജയ് ആന്റണിയുടെ എല്ലാ movie യും supper👌 ആണ്.
@ramyaj5159
4 жыл бұрын
I am from Karnataka..I saw 2 or 3 Vijay Antony movies I really like Vijay movies his acting superb....
ഇങ്ങേരുടെ എല്ലാ സിനിമയും കിടു ആണ് വിജയ് അജിത് ഇവരൊക്കെ ഇങ്ങേരുടെ അഭിനയം കണ്ടു പഠിക്കണം
@jiju466
3 жыл бұрын
👍👍👍
@sruthy-sruthy4793
Ай бұрын
വിജയ് ആന്റണി യുടെ കട്ട ഫാൻ ആണ് ഞാൻ എല്ലാ മൂവിയും ഭയങ്കര ഇഷ്ട്ടം ആണ് ♥♥♥പക്ഷേ അതിങ്ങനെ കൈരളി ആക്കുന്നത് കാണുമ്പോൾ വല്യ കഷ്ടം തോന്നുന്നു 🤦🏻🤦🏻 തമിഴിൽ പോസ്റ്റ് ചെയ്യ് plz ❤
@SYLVAN77
11 ай бұрын
I too became a Vijay Antony fan by seeing this movie. I saw all the movies up loaded.
@abhilash.p.pabhilash.p.5571
3 жыл бұрын
വിജയ് ആന്റണി യുടെ എല്ലാം പാടം സൂപ്പർ ആണ്.. ഫാൻസ്..
@sibilshaji1093
2 жыл бұрын
🙋♀️💕💕
@jithujithu7530
Жыл бұрын
Director edheham thann aano
@syameettimoottil8449
5 жыл бұрын
Vijay antony മൂവികളുടെ best part എന്താണെന്നു പറഞ്ഞാൽ അത് BGM ആണ്
@gopisundarbgm3486
4 жыл бұрын
Ath Vijay Antony Thanne Cheyyunnath Kondaan
@reelsking2917
3 жыл бұрын
Sathyam
@karthumoo1348
5 жыл бұрын
First song that boy's face ...😢😢😢touching scenes Nazar entry super...vijay antony 's different acting amazing. ..very talented actor &music director Unexpected story&screen play Nice movie
@siyad3457
3 жыл бұрын
SALIM ഫാൻസിന് ഇവിടെ ലൈക് അടിക്കാം
@riyageorge3884
11 ай бұрын
Aa padathinte malayalam dubbed version undo
@akash-zz6pt
10 ай бұрын
@@riyageorge3884yes..und
@neelz009
4 ай бұрын
ഞാൻ മലയാളം കണ്ടിരുന്നു@@riyageorge3884
@MrOwnerOf7Cr-HN
Жыл бұрын
I Love Their Acting Olny Loveable Person In South. Vijay ❤💐
@easyupsc3683
4 жыл бұрын
katta fan of Vijay Antony 🤩😍🥰
@nuhmanshibili8173
5 жыл бұрын
Vijay antony 😍very silent actor 😍😘
@nazarmuhammed5796
5 жыл бұрын
Everything is perfect... Even the equipments used in DNA isolation... I really appreciate it
@thasrifa2690
4 жыл бұрын
Ushiranum, criminalum kand vannatha, commenys nokki film noka am☺️☺️☺️
yes he has a brilliant talent im a big fan of vijay antony from watching this movie ........ all of his movies are special ... from this moment ill support all of his movies.... and i liked that arumbey song also
@jishajohny6555
4 жыл бұрын
Vijay antony my favorite actor😊😊
@ajithaboss1561
Жыл бұрын
Vijay antony യുടെ പടം എല്ലാം നല്ലത് ആണ് ഞാൻ അങ്ങയുടെ kadda ഫാൻ ആണ് ❤എല്ലാം മൂവിയും onnionn നല്ലത് ആണ് നല്ല കഥകൾ 💞
@anandhanpadmanabhan8805
5 жыл бұрын
Vijay auntony best acter of tamil industry is best movies annadurayi,yeman ,kaali ect
@babupunatthil8931
Жыл бұрын
Nalla story .dairyamayi kandolu👌👌👌👍
@ranjithdivakaran1295
5 жыл бұрын
Vijai auntoni is a good actor
@jackgamer4743
3 жыл бұрын
2021 കാണുന്നവർ undo
@rajakumarante_priyasnehi
5 жыл бұрын
സൂപ്പർ മൂവി ഒരുപാട് ഇഷ്ടമായി
@musichealing369
4 жыл бұрын
I like Vijay Antony movies. Kindly upload Picha kkaran movie Thanks
@lishasiji8157
3 жыл бұрын
this movie kandathin shesham pinne vijay antonyude ella movies thirann kanugayan.
@sangeethraveendran5898
5 жыл бұрын
Story selection vijay antonyepole aarum chyyilla... Genuvine story... Real life allengil pachhayaya maushyante kadha... Vijay antony.. Heroism alla charechterney ulkondulla abhinayam.atanu nalloru nadanu vendathu...and that he got by the.god's grace...
@anazanaz4897
5 жыл бұрын
Njan katta fana
@dilshadilu-sk5fl
Жыл бұрын
ഉശരിൻ കണ്ടു അടിപൊളി..25-03-2023ന് കാണുന്നു
@MultiSudhy
5 жыл бұрын
my Fav.movies of vijay anthony- 1.Saithan 2.pichakkaran 3.nan 4.thimiru pidichavan
@johnutube5651
4 жыл бұрын
Oho, appadiyaa?
@siyad3457
3 жыл бұрын
Salim is one of ma favourite
@siyad3457
3 жыл бұрын
@Reshma Vishnu yes
@amenyoonu5976
5 жыл бұрын
Spr .. vijay antony sir katta fan
@puppypuppys8938
5 жыл бұрын
vijay so cute...so handsome..nice movie..
@johnutube5651
4 жыл бұрын
തമിഴ് വേർഷൻ കണ്ടു, ഇവിടെ കമന്റ് വായിക്കാൻ വന്നതാണ് !
@nithinmani1822
3 жыл бұрын
Link idavo??
@kadijakodali6549
3 жыл бұрын
Nanum
@jithiniv3815
4 жыл бұрын
He is a different actor ....
@nousadtpindiawin8433
4 жыл бұрын
Super movie,.....vijay antony
@johnsonc5702
Жыл бұрын
Super acter very good movie, vijay antoney what a perfomance. ഒരു രക്ഷയുമില്ല. 🙏🙏👍💯❤️👍👍👍
Пікірлер: 313