ദൈവമേ ഇന്നെനിക്ക് അച്ചൻ്റെ ഈ വലിയ പ്രസംഗം കേൾക്കാനിടയായതിൽ അങ്ങയെ ഞാൻ മഹത്വപ്പെടുത്തുന്നു സ്തുതിക്കുന്നു. ദൈവമേ ഞങ്ങൾ അങ്ങയുടെ തെരഞ്ഞെടുക്കപ്പട്ട ജനങ്ങളാണന്നു ഇള അവബോധം തരണേ. സഭയിലെ തർക്കങ്ങളും വഴക്കുകളും തീർത്ത് സഭയിൽ സമാധാനം തരണേ അങ്ങയുടെ സഭയെ തകർക്കാൻ അന്ധകാര ശക്തി കളെ അനുവദിക്കരുതേ - അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ഫലം പുറപ്പെടുവിക്കാൻ നിൻ്റെ ജനങ്ങൾക്കു കൃപതരണേ - ആമ്മേൻ
@shajisebastian6590
2 ай бұрын
👍🌹❤️🌹😍 അമ്മയുടെ ഉദരത്തിൽ തന്നെ കൊച്ചു നൃത്തം ചവിട്ടി ശരിക്കും നമ്മൾ ആനന്ദത്തിൽ ജീവിക്കാൻ വിളിക്കപ്പെട്ടവരുടെ പേരാണ് ക്രിസ്ത്യാനി അഭിഷേകത്തിനായി വിളിക്കപ്പെട്ടവർ നമ്മൾ അഭിഷേകത്തിനായി വിളിക്കപ്പെട്ടവരാണ് വഴിയും സത്യവും ജീവനും ആകുന്ന യേശുവേ... എന്റെ കർത്താവേ എന്റെ ദൈവമേ
@user-vo3mf3tb3z
2 ай бұрын
🙏🏻എന്റെ ഈശോയെ എന്റെ അമ്മമാതാവേ 🙏🏻
@mathewvarghese4575
2 ай бұрын
Amen🙏🙏🙏
@agnasibimukkada6345
2 ай бұрын
Ammen praise the Lord
@gracejohn670
2 ай бұрын
Glory to God. Amen. God bless
@Glimpsesofjiya
2 ай бұрын
Amen
@aleenathomas3062
2 ай бұрын
❤
@anniegeorge3108
2 ай бұрын
Thank you father for your valuable speach. Where is bless 64.you will be busy. Any way may God bless you abundently to give precious speach about Him. Amen
Пікірлер: 10