റംസാൻ വ്രതാനുഷ്ഠാനകാലത്ത് നോമ്പിനോടൊപ്പം ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒട്ടനവധി ആളുകളെ കാണാൻ ഇടയായിട്ടുണ്ട്. വളരെ കുറച്ച് ആഹാരം മാത്രമല്ലേ കഴിക്കുന്നുള്ളൂ അതിനാൽ അനായാസമായി ഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് വിശ്വസിച്ച് എന്നാൽ നോമ്പ് അവസാനിക്കുമ്പോൾ മുൻപ് ഉണ്ടായിരുന്നതിലും 2-3 കിലോ ഭാരം കൂടുന്നത് കണ്ട് വിഷമിക്കുന്നവരും ധാരാളമുണ്ട്. എന്തുകൊണ്ടാണ് ആഹാരം ക്രമീകരിച്ചിട്ട് പോലും നോമ്പ് അവസാനിക്കുമ്പോൾ പലർക്കും ഭാരം കൂടുന്നത് അല്ലെങ്കിൽ എങ്ങനെ ഇത് തടയാം എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോ. നോമ്പ് സമയത്ത് നാം ശ്രദ്ധിക്കേണ്ട ചില ആഹാര രീതികളെക്കുറിച്ചും ഒഴിവാക്കേണ്ട വസ്തുക്കളെ കുറിച്ചും ഇതിലൂടെ മനസ്സിലാക്കാം. ആരോഗ്യപരമായ ഒരു റംസാൻ വ്രതാനുഷ്ഠാനകാലം എല്ലാവർക്കും നേരുന്നു.
#ramdan #fasting #ramzanfasting #weightloss #malayalam #DRNISHADSK #esskayswellnesscentre #healthyliving
Негізгі бет റംസാൻ നോമ്പിന് ഭാരം കൂടാതെ നോക്കാം ഇത് ശ്രദ്ധിച്ചാൽ!!
Пікірлер: 6