Antique Interior Style എന്നും പുതുമ തോന്നുന്ന ഇന്റീരിയർ
#home #antique #furniture #interiordesign #interior
വീടിന്റെ ഇന്റീരിയർ ചെയ്യാൻ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. contemporary style, traditional style, modern style എന്നിങ്ങനെ. എന്നാൽ antique interior style അധികമാരും ചെയ്യാറില്ല അതിന് കാരണം സാധാരണ ഇന്റീരിയലിൽ നിന്നും ചെലവ് കൂടുതലാണ്.
ആന്റിക് ഇന്റീരിയർ സ്റ്റൈലിൽ ചെലവ് കൂടുതലാണെങ്കിലും അതിന്റെ പ്രൗഡിയും ആഡംബരവും കാലം എത്ര കഴിഞ്ഞാലും എന്നും നിലനിൽക്കും.
സിനിമ താരങ്ങളുടെയും സെലിബ്രിറ്റിസുകളുടെയും വീടിന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്റീരിയർ സ്റ്റൈൽ ആണ് ഇത്.
Ethnic Creations. കൊച്ചിയിൽ 17 വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഈ സ്ഥാപനം. മലയാളത്തിലെ പല പ്രമുഖ സിനിമ താരങ്ങളുടെയും ഇഷ്ടപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്ക് അറിയുവാൻ
Ethnic Creations
Near Passport Office Kochi
Ph:9249452973
Негізгі бет Antique Interior Style എന്നും പുതുമ തോന്നുന്ന ഇന്റീരിയർ
Пікірлер: 4