അപൂർവ്വമായി ജനിക്കുന്ന ചില കവിതകളും ഈണങ്ങളം സ്വർഗ്ഗീയ രാഗത്തിന് ജന്മം പകരുന്നു. അതിലൊന്നാണീ സൃഷ്ടി.
@rajanyraghunadhan6395
2 жыл бұрын
അതിമനോഹരം 🌹🌹🌹
@manilalkb1376
2 жыл бұрын
എത്ര സുന്ദരം ഈ പാട്ട്
@nizarrahim1294
5 ай бұрын
കോലാഹാലങ്ങൾക്കിടയിൽ പുതുമഴപോലെ പെയ്തിറങ്ങിയ ഒരു ഗാനം, അതോ കവിതയോ! രണ്ടായാലും ഹൃദ്യം മനോഹരം. 🌹🌹🌹
@kanchanamala1029
Жыл бұрын
ജയകുമാർ sir ന്റെ മറക്കാനാവാത്ത വരികൾ ♥♥♥♥🙏🙏🙏🙏♥♥♥♥
@anithanagesh9920
9 ай бұрын
എത്ര കേട്ടാലും പുതിയ ഗാനം പോലെ
@vinodgpillai2920
2 жыл бұрын
എത്ര മനോഹരമായ വരികൾ ആലാപനം അതിലേറെ
@aarathimg3836
3 жыл бұрын
ഡു യെറ്റ് പാടാൻ പറ്റിയ ലിറിക്സ്.എത്രകേട്ടാലും മതിവരില്ല.
@kongattilkaladharan316
2 жыл бұрын
നന്നായി പാടി, വളരെ സന്തോഷം
@shyjuchavasserykaran
2 жыл бұрын
ചിത്ര ചേച്ചിക്ക് പകരം ചിത്രചേച്ചി മാത്രം
@malathigovindan3039
2 жыл бұрын
എൻ്റെ ഇഷ്ടപെട്ട ഗാനം 👌🌹💞💞
@mrbalamurali998
2 жыл бұрын
സുന്ദരം അതിസുന്ദരമീ ഗാനം.....
@dreamworksuccessworld
2 жыл бұрын
Valareyere ishttam aayi. Paattu ende jeevan aanu♥️.👍🌹
@rasheedafakrudeen9783
6 ай бұрын
ഈ മിഴികൾ ആരുടേതാണെന്ന് അറിയാനനാണ് നോക്കിയത്. പക്ഷെ പാട്ടുകേട്ട് ലയിച്ചിരുന്നു പോയി. ഈ പാട്ട് ഇതുവരെ എന്തെ കേട്ടില്ല എന്ന സങ്കടം മാത്രം. കുറച്ചു സമയം ചെറുപ്പകാലത്തിലേക്ക് തിരിച്ചു പോയി ❤🌹❤️💯
@abyponnuz6617
2 жыл бұрын
Kannu kandu kothiyayi.Athupole paaattum adipoli
@lathats2797
2 жыл бұрын
മനോഹരം.
@aryanaryan6283
2 жыл бұрын
കണ്ണ് നോക്കിയിരുന്നു പോയി 😊
@karthikeyanvellatheri3323
2 жыл бұрын
Good lyrics , good songs nostalgia feelings ❤️👍
@Manoj-lm4ng
9 ай бұрын
Sundaramayamizhikal
@vijayanv8206
2 жыл бұрын
ഇത്രയും മനോഹരമായ ഒരു സംഗീതം ഇന്നുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല. എന്ന് തന്നെ പറയാം. ചിത്ര പാടിയത് പോലെ പൂർണമായും ആയിട്ടില്ല. ഈ ഗാ നത്തിന് സംഗീതം നൽകിയ സണ്ണി സ്റ്റീഫന് ആയിരമായിരം അഭിവാദനങ്ങൾ നേരുന്നു. ഇതിന്റ ലിറിക്സ് ഉം സണ്ണി സ്റ്റീഫൻ തന്നെ യാണെന്ന് തോനുന്നു വരദാന മാണ് സംഗീതം എന്നത് യാഥാർഥ്യ മാവുകയാണ് ഈ സംഗീതത്തിലൂടെ.. ഇത് എത്ര കേട്ടാലും മതി വരുന്നില്ല. ദിവസവുംകുറേ പ്രാവിശ്യം ഈ ഗാനം കേൾക്കും. എന്തോ ഒരു അനുഭൂതി പൂത്തു വിരിയും മനസ്സിലും ഹൃദയത്തിലും.. ഞാൻ ട്രെയിനിങ് കോളേജിൽ പഠിപ്പിക്കുന്ന കാലത്ത് രേവതി എന്ന പെൺ കുട്ടി ഈ പാട്ടു അതി മനോഹരമായി പാടി സ്റ്റേറ്റിൽ ഒന്നാം സ്ഥാനം നേടിയിരുന്നു ഈ ഗാനം സെലക്ട് ചെയ്തു കൊടുത്തത് ഞാൻ ആയിരുന്നു..
@sreejayaravi4723
Жыл бұрын
K ജയകുമാർ Sirന്റെ lyrics aanu
@canvascommunication2750
11 ай бұрын
Varikal ezhutthiyathu K Jayakumar our ex chief secretary
@vishnumanu4486
2 жыл бұрын
എന്റെ ദൈവമേ എന്താ വരികൾ k ജയകുമാർ സർ സണ്ണി സ്റ്റീഫൻ സർ ബിഗ് സല്യൂട്ട്
@shaynimol9944
2 жыл бұрын
സൂപ്പർ song 🌹🌹🌹
@shanthilalitha4057
2 жыл бұрын
സൂപ്പർ ❤️🌹👌🙏🏻💐👍
@sathischandrakn9953
2 жыл бұрын
Great great great song Wóoderful Beautiful very nice song 👍
@bindurari4515
2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം .
@shukkoorvarikkattu6121
2 жыл бұрын
മനോഹര ഗാനം
@vasudevannair485
10 ай бұрын
ഹൃദയഹാരിയായ E pattu aru paadiyalum njan sradhikkum
@anithasinu7341
2 ай бұрын
Hi I like song I like very very good song super very nice good night👍👍👍💯💯🎸🎸🎸🎸🎸👌👌👌👌
@balankrishnan1259
Жыл бұрын
എത്ര കേട്ടാലും മതി വരില്ല ❤❤❤
@ushavenugopal7084
Жыл бұрын
മനോഹരഗാനം ❤🎉🎉
@sujithak14
2 жыл бұрын
Entoru pattanith vallatha oru Anubuthi thanneyanu 🙏🙏🙏
@sureshpk462
Жыл бұрын
, എത്രകേട്ടാലും മതിവരാത്ത ഗാനം
@sathischandrakn9953
2 жыл бұрын
The great great great song s ok wóoderfull Beautiful very very nice-song favorite songs 👍
@sindhukumarips5114
2 жыл бұрын
Beautiful song.Ethra kettalum mathi varilla.Super
@AnilKumar-wv3ut
2 жыл бұрын
Yes sindhu
@rasheeda2491948
2 жыл бұрын
This is the only song I came across with never ending fragrance ! wonderful
@najmaka9200
10 ай бұрын
Hi.najuma.nammal.kanu
@krishnakumarkumaran2467
2 жыл бұрын
എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട്
@krishnakumark352
2 жыл бұрын
Beautiful song. Good tune, NOSTALGIC no other words to express
@shylajasambanv8167
2 жыл бұрын
Beautifully song
@vysaghck4881
Жыл бұрын
Nallatha vate Nallathu Maatram
@bibinkannan2177
2 жыл бұрын
ശെരിയ..... ആ കണ്ണുകളിലേയ്ക്കു നോക്കിയിരുന്നാൽ പാട്ട് തീരുന്നത് അറിയില്ല ✌️✌️✌️
@peterpius4151
2 жыл бұрын
Goog
@peterpius4151
2 жыл бұрын
Good
@simimurali1455
2 жыл бұрын
Onnum parayanilla excellent 🙏🏻
@prabha582
9 ай бұрын
അതി മനോഹരം❤
@vijayakumaris515
3 жыл бұрын
Nannayittundu
@babucheranellore2135
2 жыл бұрын
നല്ല വരികൾ..
@dreamline1383
2 жыл бұрын
Wonderful song 🙏🙏🙏👍👍👍💓💓💓
@dhanyaskitchen9961
Жыл бұрын
എത്ര മനോഹരം ഈ മിഴികൾ 😍😘🥰
@TheSreekumar2007
6 ай бұрын
This is one of the best love song touching and stimulating our soft feelings by enjoying an invisible soothing touch and presence of a celestial damesal in one' s dream.
Пікірлер: 428