ഈ കഥ കേൾക്കുന്നവർ ഒരിറ്റ് കണ്ണീർ വരാത്തവർ ആരും ഇണ്ടാവില്ല Pന്നെ BGM സൂപ്പർ
@nussusiddi914
10 ай бұрын
Adhe
@m4gemeing344
10 ай бұрын
വായിക്കുമ്പോൾ കണ്ണ് നിറഞ്ഞു കരഞ്ഞുപോയി 😢
@devikrishna6918
10 ай бұрын
❤❤ നല്ല കഥ ❤❤ കാൻസർ ആ പേര് കേൾക്കുമ്പോൾ പേടിയാണ് ആളും പോകും കാശും പോകും കടക്കെണിയിലാകും ഈ കഥയിലെ നയിക്കെപ്പോലെ ഞാനും ചിന്തിച്ചോടു നടക്കുകയാണ് . വേദന സഹിക്കാൻ കഴിയില്ല ആത്മഹത്യാ ചെയ്യാം 😅😅😅 ഇപ്പോൾ ഒരു അസുഖവും ഇല്ലാ 😅😅 കാൻസർ ആർക്കും വരല്ലേ എന്നാണ് എന്റെ പ്രാർത്ഥന . ❤❤❤❤❤
@shamliya9803
10 ай бұрын
Cancer varum enn chinthich nadannal ath theerchayaayum varum to....think positive only......athoru psychology aanu....
@devikrishna6918
10 ай бұрын
കാൻസർ വന്നവരുടെ വേദന ഞാൻ കണ്ടിട്ടുണ്ട് അവരുടെ പ്രിയപ്പെട്ടവരുടെയും ആ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല ❤❤ ഇനി ഞാൻ പോസിറ്റീവ് ആയിട്ടേ ചിന്തിക്കൂ നനന്ദി സിസ്റ്റർ 😅😅😅😅😅😅😅😅😅😅
@peersahib6745
10 ай бұрын
കരഞ്ഞു കൊണ്ടാണ് ഈ കഥ മുഴുവൻ കേട്ടത് അത്രക്കും ഒരു ഹൃദയ സ്പർശയായ കഥയാണ് ഇത് ❤
@sumayyasumi7191
10 ай бұрын
കരഞ്ഞു പോയി 😔ഇക്കാടെ ശബ്ദവും bgm കുടിയായപ്പോൾ ഒരു രക്ഷയുമില്ല അത്രക്ക് ഫീലുള്ള കഥ ❤❤❤❤
@shinesasi44
9 ай бұрын
❤️❤️
@jijir9420
10 ай бұрын
ജീവിച്ചു കൊതി തീരാതെ നമ്മുടെ പ്രിയപ്പെട്ടവരേ പിരിഞ്ഞു പോകേണ്ടി വരുന്ന ഒരു അവസ്ഥ😢😢😢. കരയിപ്പിച്ചു കളഞ്ഞു😭😭😭. നല്ല കഥ👌👌👌
@@aswathyrajan9392 ചിലത് മാറി പോകുന്ന അവസ്ഥയും ഉണ്ട്
@SreeSankar-hn6wg
10 ай бұрын
Manasine vallathe sparshichu....ariyathe kannu niranju😭.... Allengilum aarengilum undo. ..jeevithathile ella sopnangalum..aagrahangalum...pratheekshakalum poovaniyichu kondu yaathrayaakunnavar...ellavarum enthellamokkeyo bakkiyakki jeevichu kothi theeraathe...pranayichu kothi theeraathe madangunnavaraanu😞... Super story 😙
@reshmaachu122
10 ай бұрын
കൊള്ളാം നല്ല കഥ 😘😘 കണ്ണ് നിറഞ്ഞ പോയി 🥺🥺🥺
@meharameharavh7505
10 ай бұрын
ഹോ കരഞ്ഞുപോയി നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ച ഭാരം, പിന്നെ BGM ഒരു രക്ഷയുമില്ല, കുങ്കുമപൂവ് film ഓർമ വന്നു
@Devikadineshan6544
10 ай бұрын
കഥ നമ്മളെ കാണ്ണിരിൽ ആയ്തി കണ്ണിൽ നിന്ന് നമ്മൾ പോലും അറിയാത്തെ കണ്ണീർ വർന്നു ഈ കഥ കണ്ടിട്ട് കരയാതെ ആരും പോകില്ല😭😭
@vidyarethish8224
10 ай бұрын
Fans ഒക്കെ പോന്നോളു........😍😍😍story adicts❤❤❤❤❤
@user-zb9bu2uh5z
10 ай бұрын
ഈ കഥ കേട്ടാൽ നെഞ്ച് പൊട്ടി പോകും
@shinesasi44
9 ай бұрын
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവര് ഒന്നിക്കട്ടെ... 🙏🙏🙏🙏 😭😭😭😭 എല്ലാരും ഇങ്ങനെ യാ സ്നേഹിച്ചു കൊതി തീരും മുന്നേ ഒരു വാക്ക് പോലും പറയാതെ പൊയ്ക്കളയും..... അവരെ ഓർത്ത് ഓരോ ദിവസവും നീറി നീറി കഴിയുന്ന നമ്മടെ അവസ്ഥേ എത്ര വലുതായിരിക്കും... 🥺🥺🥺🥺🥺🥺🥺
@abhayan6222
10 ай бұрын
മക്കൾ നഷ്ടപ്പെടുന്ന അമ്മമാരിൽ ഒരു അമ്മയാണ് ഞാനും എൻറെ മകനും ഈ അസുഖം ആയിരുന്നു വേദന ഒരുപാട് സഹിച്ചു ഞങ്ങളെ പിട്ടുപോയിട് അഞ്ചുവർഷമായി
@lincypulikkottil7515
10 ай бұрын
കരഞ്ഞു കൊണ്ടാണ് ഞാൻ ഈ കഥ സൂപ്പറായി എന്നു പറയുന്നത്😂😂😂
Пікірлер: 95