ഒരു നല്ലരു. വിഭിന്നമായ ഭാഷ. തിരിഞ്ഞു എടുക്കാൻ സഹായിച്ച മനസും. മാതാപിതാഗുരു മുന്നട്ട് 👍🏻. അക്ഷരങ്ങൾ തേടിയുള്ള അറിവിലേക്കുള്ള പാത. ജീവിതം ദൈവം അനുഗ്രഹിക്കട്ടെ
@Kabeer-uw5bi
2 жыл бұрын
ഖുർആൻ ഓതുമോ....
@yatnavalkyan
Жыл бұрын
അറബി പഠിച്ചു പഠിച്ചു അഫഗാനിസ്താനിൽ അടുമേക്കാൻ പൊയ്ക്കൂടേ ? ടീച്ചർ ആകുന്നതൊക്കെ വളരെ തല്ലിപ്പൊളി/ പിന്തിരിപ്പൻ അല്ലേ? മൊയ്ൻ സാഹിബ് അഫ്ഗാനിസ്ഥാനം/ സിറിയ എന്നിവിടങ്ങളിൽ എത്തിച്ചേരനുള്ള വഴി പറഞ്ഞു തരും. മോൾക്ക് വിജയം നേരുന്നു!
മാഷാ അള്ളാ അള്ളാഹു വിന്റെ എല്ലാ അനുഗ്രഹവും ആ കുട്ടിക്ക് ഉണ്ടാവട്ടെ
@rejigeorge7204
2 жыл бұрын
1980 my elder sister Susan joined as an Arabic teacher in govt school.
@Abcdefgh11111ha
Жыл бұрын
🌹🌹
@yatnavalkyan
Жыл бұрын
അറബി പഠിച്ചു പഠിച്ചു അഫഗാനിസ്താനിൽ അടുമേക്കാൻ പൊയ്ക്കൂടേ ? ടീച്ചർ ആകുന്നതൊക്കെ വളരെ തല്ലിപ്പൊളി/ പിന്തിരിപ്പൻ അല്ലേ? മൊയ്ൻ സാഹിബ് അഫ്ഗാനിസ്ഥാനം/ സിറിയ എന്നിവിടങ്ങളിൽ എത്തിച്ചേരനുള്ള വഴി പറഞ്ഞു തരും. മോൾക്ക് വിജയം നേരുന്നു!
@Hds192
Жыл бұрын
@@yatnavalkyan താനെന്താടോ ഇ പറയുന്നത്... അറബി ഭാഷ അത്രക്ക് മോശമാണെന്ന് ആണോ പറയുന്നത് . എത്ര ആളുകൾ അറബിക് ഭാഷ പഠിച്ച് ഉന്നത നിലയിൽ എത്തി.. ഒരു ഭാഷയെയും അത് പഠിച്ചവരെയും താഴ്ത്തി കെട്ടാൻ നോക്കേണ്ട. Gov. ജോലി അറബി ടീച്ചർ ആയിട്ട് കിട്ടിയെന്ന് പറയുന്നത് ഉന്നതം തന്നെയാണ്. തനിക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല..
@abdulnazar6136
Жыл бұрын
അഭിനന്ദനങ്ങൾ.. 🌹
@mufeedaishaque7632
Жыл бұрын
@@yatnavalkyan എല്ലാ കാര്യത്തിലും വർഗീയത കാണുന്ന നീയൊക്കെയാണ് ഈ നാടിന്റെ ശാപം...യഥാർത്ഥ ഹിന്ദു വർഗത്തെ പറയിപ്പിക്കാനുണ്ടായ അവതാരം...
@madhuv9646
2 жыл бұрын
ഇതാണ് മോളെ കിടു പടച്ചോനെ ഈ കുട്ടിയെഉരൻങ്ങളിൽ എത്തിക്കനെ 🙏🙏🙏
@jibu_ruby
Жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ. എന്റെ രണ്ടു മക്കളും 12വരെ അറബിക് പഠിച്ചിട്ടുണ്.
ആദൃം മോളുടെ അച്ചനും അമ്മയ്ക്കും ൈദവാനുഗ്രം ഉണ്ടാവട്ടെ🤲.പഠിച്ചു നല്ല നിലയിൽ എത്താൻ നമുക്ക് എല്ലാവർക്കും പൊന്നുമോൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം🤲
@narayanannair9943
2 жыл бұрын
നല്ലകാര്യം, നന്നായി പഠിച്ചും പാടിയും ഉന്നതങ്ങളിൽ എത്തട്ടെ, അറബ് നന്നായി 👍
@hameedkatoor7469
2 жыл бұрын
Ameen
@anilkumarn.pkumar3354
Жыл бұрын
👍verygood.molu.polichu.
@rafivettom
2 жыл бұрын
എനിക്കൊക്കെ പറ്റാത്തത് ആ കുട്ടി പഠിച്ചു..അഭിനന്ദനങ്ങൾ മോളേ...
@koyakuttyk5840
2 жыл бұрын
മോൾക്ക് വിജയംനേരുന്നു നല്ല ഈണം പാട്ടും ഖുർആൻ പാരായണ വും രസമാക്കി 🌻🌹
@yatnavalkyan
Жыл бұрын
അറബി പഠിച്ചു പഠിച്ചു അഫഗാനിസ്താനിൽ അടുമേക്കാൻ പൊയ്ക്കൂടേ ? ടീച്ചർ ആകുന്നതൊക്കെ വളരെ തല്ലിപ്പൊളി/ പിന്തിരിപ്പൻ അല്ലേ? മൊയ്ൻ സാഹിബ് അഫ്ഗാനിസ്ഥാനം/ സിറിയ എന്നിവിടങ്ങളിൽ എത്തിച്ചേരനുള്ള വഴി പറഞ്ഞു തരും. മോൾക്ക് വിജയം നേരുന്നു!
@greengamer1359
Жыл бұрын
@@yatnavalkyan ശാഖയിൽ പോവുന്നത് കൊണ്ട് ''പുരോഗതി ' ഉണ്ട്.
@saleemab7862
Жыл бұрын
@@yatnavalkyan നമ്പി ആരെന്ന് ചോദിക്കുന്നില്ല. കാരണം, താൻ ആരാണെന്ന് തൻ്റെ വിഡ്ഡിത്ത കമൻ്റിലൂടെ, അഫ്ഗാനിസ്ഥാനത്തിലെ ഭാഷ അറബി ആണെന്ന കമൻ്റിലൂടെ പൊതുജനത്തെ അറിയിച്ചു കഴിഞ്ഞു. ഏതായാലും യത്നവാൽക്യൻ മനസ്സിലാക്കിക്കൊള്ളുക, ഗാന്ധാരിയുടെ നാട്ടുകാരായ അഫ്ഗാനികൾ, സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ അധിപരായ ബ്രിട്ടീഷുകാരെ, അവർ ലോകം ഒന്നടങ്കം വാണരുളന്ന കാലത്തും അവരെ അഫ്ഗാനിസ്ഥാനിൽ കാലു കുത്താൻ അനുവദിക്കാത്ത ആൺകുട്ടികൾ ആയിരുന്നു അഫ്ഗാനികൾ എന്ന്. ലോക ശക്തി ആയിരുന്ന റഷ്യൻ ചെമ്പടയെ തുരത്തിപ്പായിച്ച ആൺകുട്ടികൾ! അമേരിക്കൻ സർക്കാരിന് വേണ്ടി മധ്യസ്ഥം പറയാൻ വന്നവരോട് പറഞ്ഞു: പിന്മാറാൻ എത്ര സമയം വേണമെന്ന കാര്യത്തിൽ മാത്രം സംസാരിക്കാം എന്ന്. അങ്ങിനെ, പാവ സർക്കാരിനെ സൃഷ്ടിചു തടിയൂരാൻ ഉള്ള അമേരിക്കയുടെ അവസാന അടവും പൊളിച്ചു കയ്യിൽ കൊടുത്ത ആൺകുട്ടികൾ! ഷൂ പോളിഷ് ചെയ്യാൻ പറഞ്ഞപ്പോൾ അത് നക്കി വിധേയത്വം പ്രകടിപ്പിച്ച ദേശവിരുദ്ധർക്ക്, സ്വന്തം ജീവരക്തം കൊണ്ട് രാജ്യം കാക്കുന്നവരോട് പുച്ഛമാണ് എന്നറിയാം. ജനിതക മാറ്റം സാധ്യമല്ലല്ലോ. ഒരു കൊച്ചു കുട്ടിയെ അഭിനന്ദക്കുന്നിടത്ത് പോലും വർഗീയ വിഷം ചീറ്റുന്ന കാളകൂടം. കഷ്ടം!
@afraparveen8675
2 жыл бұрын
എന്റെ നാട്ടിൽ തിരുവാൽ up സ്കൂളിൽ ഒരുമാഷു ഉണ്ടായിരുന്നു കണ്ണൂർ ജില്ല. പാനൂർ കുഞ്ഞികോരൻ മാഷ് അറബിയും ഖുർആൻ നും മുസ്ലിം നേക്കാൾ നന്നായി വായിക്കും ഓതും മുസ്ലിം ആയ എന്നേ വരെ അറിയാത്ത പദം പഠിപ്പിക്കുമായിരുന്നു ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല നല്ലൊരു മനുഷ്യൻ ആയിരുന്നു ആ മാഷ്
മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ. സങ്കുചിത ത്വം ഇല്ലാത്ത മാതാ പിതാക്കളും മോളെ അനുഗ്രഹം തന്നെ.
@thouheedmediamalayalam5126
2 жыл бұрын
മോൾക്കും മോളുടെ രക്ഷിതാക്കൾക്കും പ്രപഞ്ച നാഥൻ ഹിദായതും എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥന യോടെ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു. ജയ് ഹിന്ദ് ജയ് ഭാരത്.. 🙏🙏🤲🤲👍
@ABBASPARAMBADAN
Жыл бұрын
آمين
@anilkumarn.pkumar3354
Жыл бұрын
Adipoli.vungragulletions.molu.
@abdulsathar367
Жыл бұрын
അറബിക്കടക്കം എല്ലാ വിഷയത്തിലും A+ നേടിയ മോൾക്ക് അഭിനന്ദനം നേരുന്നു.
@abusasabeena3559
2 жыл бұрын
അൽഹംദുലില്ലാഹ് അറബി പഠിച്ചു കൊണ്ട് ഒരു തെറ്റുമില്ല മോളെ ഓരോ നാട്ടിലെ ലാംഗ്വേജുകളും പഠിക്കുക ഉന്നതങ്ങൾ ആഗ്രഹിച്ച പോലെ ഒരു ടീച്ചർ ആവുക മറ്റുള്ള കുട്ടികൾക്ക് അത് പകർന്നു കൊടുക്കുക സമൂഹത്തിന് എല്ലാം മനുഷ്യരും ഒരുപോലെ സ്നേഹിക്കുന്ന ഒരു കുടുംബം മോളിലൂടെ വാർത്തെടുക്കുക ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ നന്നായി പഠിച്ചു ആഗ്രഹം സഫലമാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@bhagavan397
Жыл бұрын
ഇയ്യ് ഓള് അങ്ങ് കെട്ടി ഹൂറി ആക്കോ
@53539
2 жыл бұрын
മാഷാ അള്ളാ കൂടുതൽ പഠിച്ചു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@velayudhankm8798
2 жыл бұрын
മോളെ നീ പൊളിച്ചുട്ടോ🌹♥️മോള് ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏അച്ഛൻ പറഞ്ഞ അഭിപ്രായം അതാണ് ശരി
@anilkumarn.pkumar3354
Жыл бұрын
Verelevel.vrrygoodmolu
@mujeebmp2833
2 жыл бұрын
നിഷ്കളങ്കരായ കുടുംബം Congratulations 🥳👏
@shafeeqvalanchery2545
2 жыл бұрын
Masha allah.... ഈ മോൾ വലിയ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️🙌🙌🙌
അറബി പഠിച്ചു പഠിച്ചു അഫഗാനിസ്താനിൽ അടുമേക്കാൻ പൊയ്ക്കൂടേ ? ടീച്ചർ ആകുന്നതൊക്കെ വളരെ തല്ലിപ്പൊളി/ പിന്തിരിപ്പൻ അല്ലേ? മൊയ്ൻ സാഹിബ് അഫ്ഗാനിസ്ഥാനം/ സിറിയ എന്നിവിടങ്ങളിൽ എത്തിച്ചേരനുള്ള വഴി പറഞ്ഞു തരും. മോൾക്ക് വിജയം നേരുന്നു!
@mubashirali5055
Жыл бұрын
@@yatnavalkyan അഫ്ഗാനിസ്ഥാനും അറബി ഭാഷയും എന്താ ബന്ധം?
@mahmoodanakkaran4922
Жыл бұрын
@@yatnavalkyan അസൂയ മുത്തു മുത്തു ഹൃദയം പൊട്ടി മരിച്ചു പോകും സഹോദര. Afganistan ന്റെ സത്യം മനസിലാക്കണം. അവരിൽ അധിക പേരും ഭൂമിലെ കഞ്ചാവ് എന്ന സ്വർഗത്തിലാണ്. റഷ്യ യും അമേരിക്ക യും കഠിന പ്രയത്നം നടത്തി നേടി കൊടുത്ത സൗഭാഗ്യം. അതിൽ നമ്മൾ അസൂയ പെട്ടിട്ടു കാര്യമില്ല. അവിടെ കുട്ടികൾ പോലും കഞ്ചാവിന്റ സ്വർഗം അസ്സ്വദിക്കുന്നു. ഇതിൽ കൂടുതൽ എന്തു വേണം. വളരെ അധികം കഠിന പരിശ്രമങ്ങൾ നടത്തിയാണ് റഷ്യ കഞ്ചാവെന്ന ഈ സ്വർഗം സ്ഥാപിച്ചെടുത്തത്. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഒതുങ്ങത ഒരു രാജ്യം ആയിരുന്നു പണ്ട് അഫ്ഗാൻ. അത് അന്ന് റഷ്യ ഇന്നു അമേരിക്ക വളരെ തന്ത്ര പൂർവ്വം ഏറ്റെടുത്തു. വക്ര ബുദ്ധിയിലൂടെ വിജയം കണ്ടു. ബഹു ഭൂരിപക്ഷം കുട്ടികൾക്കും അവർ കഞ്ചാവെന്ന സ്വർഗം വിപുലീകരിച്ചു നടപ്പിൽ വരുത്തികൊടുത്തു. കഴിയുന്നത്ര സ്കൂളുകൾ ബോംബിട്ടു നശിപ്പിച്ചു. പൊന്നെ മുത്തേ മണിയെ കനിയേ കരളേ ഇതാണ് ലോകം.
@ameerthadathummal4761
2 жыл бұрын
ഈ കുട്ടിക്ക് എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@yatnavalkyan
Жыл бұрын
അറബി പഠിച്ചു പഠിച്ചു അഫഗാനിസ്താനിൽ അടുമേക്കാൻ പൊയ്ക്കൂടേ ? ടീച്ചർ ആകുന്നതൊക്കെ വളരെ തല്ലിപ്പൊളി/ പിന്തിരിപ്പൻ അല്ലേ? മൊയ്ൻ സാഹിബ് അഫ്ഗാനിസ്ഥാനം/ സിറിയ എന്നിവിടങ്ങളിൽ എത്തിച്ചേരനുള്ള വഴി പറഞ്ഞു തരും. മോൾക്ക് വിജയം നേരുന്നു!
@yousufpk9443
2 жыл бұрын
അറബിയെ ഒരു ലാംഗ്വേജ് ആയി കണ്ട ഈ ഫാമിലിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്കും ഷെയറും
@noormusic7792
2 жыл бұрын
സൂപ്പർ വോയിസ്. ഒരു ജാനകിയമ്മ ട്ടച്ച്
@musthafahamsa3843
2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് മോളെ. നല്ല കഴിവുള്ള കുട്ടി. കുട്ടിയുടെ സ്വപ്നം അറബിക് ടീച്ചർ. തീർച്ചയായും കുട്ടിക്ക് ആ അനുഗ്രഹം ഉണ്ടാകും. കഴിവിലുപരി നല്ല നിഷ്കളങ്ക ഉള്ളകുട്ടി. വിജയിച്ചു വരട്ടെ.
@Sweet_heart345
2 жыл бұрын
അനുപമ.... എക്സെലന്റ് ഗേൾ.... സല്യൂട്ട് മോളെ
@yatnavalkyan
Жыл бұрын
അറബി പഠിച്ചു പഠിച്ചു അഫഗാനിസ്താനിൽ അടുമേക്കാൻ പൊയ്ക്കൂടേ ? ടീച്ചർ ആകുന്നതൊക്കെ വളരെ തല്ലിപ്പൊളി/ പിന്തിരിപ്പൻ അല്ലേ? മൊയ്ൻ സാഹിബ് അഫ്ഗാനിസ്ഥാനം/ സിറിയ എന്നിവിടങ്ങളിൽ എത്തിച്ചേരനുള്ള വഴി പറഞ്ഞു തരും. മോൾക്ക് വിജയം നേരുന്നു!
@thajuriyadh2904
2 жыл бұрын
നല്ല മനസ്സ് ഉള്ള വർക് എന്നും നന്മകൾ ഉണ്ടാകും
@saleemv231
Жыл бұрын
ഭാഷകൾ മനുഷ്യന് വേണ്ടിയാണ്. അറബി സംസ്കൃതം ഒക്കെ പഠിക്കണം. അല്ലാഹു മകളുടെ ആഗ്രഹങ്ങൾ സഫലീകരിച്ച് സ്വർഗ്ഗാവകാശിയാക്കട്ടെ!
@ummervaliyakath4337
2 жыл бұрын
അള്ളാഹു ഹിദായത് നൽകട്ടെ
@muhdjalal638
Жыл бұрын
ബുദ്ധിമതിയായ നല്ല മകൾ....!! നല്ല കുടുംബം...!!! ആഗ്രഹം പോലെ നന്മനിറഞ്ഞ,ഒരു അധ്യാപികയായി അവൾ വളർന്നു വലുതാവട്ടെ.... ആശംസകൾ...!!!..🌹
@Indian-qy7ez
2 жыл бұрын
മോൾക്ക് അറബി ടീച്ചറായി നല്ലൊരു ജോലി കിട്ടട്ടെ 🙏
@aneesv3503
Жыл бұрын
മോളുടെ എല്ലാവിധ ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 👍🏻👍🏻ആമീൻ
@madhavant9516
Жыл бұрын
Knowledge in Arabic can help her get good employment in the gulf, their embassies etc. Arabic is a major language spoken in many countries, so knowledge of it an advantage.
@lifeisbeautiful4943
Жыл бұрын
അക്ഷരങ്ങൾ പ്രിനൗസ് ചെയ്യുന്നത് എന്ത് കറക്ടായി . അല്ലാഹു മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ
@ajuvedp5625
2 жыл бұрын
അവൾക്ക് ഹിദായത് അള്ളാഹു നൽകട്ടെ.. ആമീൻ 🤲
@greenlinemedia2289
2 жыл бұрын
പടച്ചവൻ ഹിദായത്ത് നൽകട്ടെ.
@Rafeekcv913
2 жыл бұрын
ഈ കുഞ്ഞു പെങ്ങൾക്ക് എല്ലാ വിധ ഐശര്യവും നേരുന്നു എന്നും ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു റഫീക്ക് ദുബൈ
@hamzam4709
2 жыл бұрын
മുത്ത് മോള് പൊളിച്ചു അബിന ന്ദനങ്ങൾ
@moydupmoydu6573
2 жыл бұрын
ഇലോകത്തുള്ളതെന്തും നമുക്ക് മനസിലാക്കാം പഠിക്കാം എന്താ കുഴപ്പം സ്വാമിമാരെക്കാൾ നന്നായി ഭഗവദ് ഗീത പാരായണം ചെയ്യുന്ന മൗലവിമാരും അച്ചൻ മാരും എത്രയോ ഉണ്ട് ഖുർആൻ നന്നായി ഓതുന്ന സ്വാമിമാരും ഉണ്ട് എന്താ കുഴപ്പം ഒരു വെക്തി ഒരു സമൂഹം ഇന്നതേ പഠിക്കാവൂ എന്നില്ല. ആഗ്രഹം പോലെ മോള് നല്ലൊരു ടീച്ചറാവട്ടേ ദൈവം അനുഗ്രഹിക്കട്ടേ
@sa.t.a4213
2 жыл бұрын
എല്ലാവിധ നന്മകളും രണ്ടുപേർക്കും ഉണ്ടാകട്ടെ എന്ന് ആത്മാത്ഥമായി പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏🙏🙏🙏🙏
@shafeershafeer4379
2 жыл бұрын
വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@abeesmoosa2750
2 жыл бұрын
അച്ഛനും അമ്മയും അനുപമ കുട്ടീ o ഉയരങ്ങളിലെത്തട്ടെ. അല്ലാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ . അത്യുന്നതങ്ങളിലെത്തിക്കണേ അള്ളാ.
@dcruuzz1317
Жыл бұрын
കലർപ്പില്ലാത്ത കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ 🙏
@afsalhamsa3399
Жыл бұрын
മോൾ നല്ലൊരു അറബിക് ടീച്ചർ ആവാൻ ദൈവം സഹായിക്കട്ടെ
@thsalim966
Жыл бұрын
അനുപമംഈ വിജയം.അനുപമയുടെ ഭാവി ശോഭനമാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
@aboobackermuhammedali7448
2 жыл бұрын
അനുപമ മോൾ അഭിനന്ദനങ്ങൾ, ഏത് ഭാഷയും അതിലെ ഉള്ളടക്കവും പഠിക്കാം അതെല്ലാം നല്ല കാര്യമാണ് , നല്ലൊരു അറബിക് ടീച്ചറാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു , വളരെ നല്ല കുടുംമ്പം
മാഷാ അള്ളാ മനോഹരമായിരിക്കുന്നു മോൾക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ
@ashrafbml6578
Жыл бұрын
മാഷാഅല്ലാഹ്, നല്ല ഉയരച്ച ഉണ്ടാവട്ടെ മോളു 💐അഭിനന്ദനങ്ങൾ മോളു 💐
@Zobyvlog462
2 жыл бұрын
നമ്മുടെ കേരളം സോഷ്യൽ മീഡിയ കളിൽ...കുരക്കുന്ന... വർഗീയത മാത്രം.... യഥാർത്ഥത്തിൽ നമ്മൾ എല്ല്ലാവരും ഒന്നാണ്......
@dr.josepulickan2053
Жыл бұрын
Anupama jayakrishnan Abhimanam Bahumanam Aadaram Thonnunnu Eneettu Ninnu Salute 💯💙💙💙🙏 Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Shalom Shanthi Alhamdhulilla Yah Rabbal Aalameen Aameen Aameen Aameen Loka Samastha Sugino Bhavanthu Anupamayuda Achanum Ammakkum Aadaravoda Bahumanathoda Kaikooppi Vandanam Anupama Arabic Teacher Aakanam Kooduthal Pattukal Padikkanam AL FATHIHA Very Very Very Great 🎉🎉🎉🎉🎉🎉🎉🎉 Ennum Ennennum AL FATHIHA Aadaravoda Bahumanathoda Snehathoda Vishwasathoda Prarthikkanam Lokam Muzhuvan Ariyunna Great Great Great Anupama Aakanam Ellavidha Eeshwaranugrahangalum Ennum Ennennum Undakatta Om Tat Sat
@lvcpvc5810
Жыл бұрын
സംസ്കൃതം അറബി ഭാഷകൾ പഠിക്കുന്നത് വളരെ നല്ല കാര്യമാണ് മോള് പഠിച്ചിട്ട് വലിയ ആളാകണം ഭാഷകളുടെ ശരിയായ പ്രയോഗങ്ങളും അർത്ഥങ്ങളും പഠിച്ചശേഷം ഭാഷകളെ തെറ്റായി വളച്ചേടിച്ച് സംസാരിക്കുന്നവരുടെ തെറ്റുകൾ ചൂണ്ടി കാട്ടുവാൻ എൻ്റെ സഹോദരി കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ പ്രിയദാസ്
@gafurb5160
2 жыл бұрын
ആരെങ്കിലും നല്ല നിലയിൽ ഉച്ചാരണം പഠിപ്പിക്കാൻ സഹായിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാക്കാൻ ഈ കുട്ടിക്ക് സാധിക്കും
@earthwaves9109
Жыл бұрын
ഗൾഫിൽ കുറച്ചു നാൾ ജോലി ചെയ്താൽ മതി സൂപ്പറാകും!👍👍👍♥️❤️
@praseedv9849
Жыл бұрын
അറബികളെ പോലത്തെ ഉച്ചാരണം എന്ന് അവതാരകൻ തന്നെ പറയുന്നു.?
@farhanhafzhafarhanahafzha8920
2 жыл бұрын
മാഷാ അല്ലാഹ്. പാട്ട് sooper
@thajshanvlogs9172
2 жыл бұрын
എനിക്ക് അറബി പഠിപ്പിച്ചത് വിജയൻ മാഷ് ആയിരുന്നു അടിപൊളി മോളെ ഉയരങ്ങളിൽ എത്തട്ടെ 💐💐👍
@ashrafchalil4632
Жыл бұрын
മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ... ആമീൻ
@thakabalallaah..vaminkum.6294
2 жыл бұрын
Masha allaah...ith oru valiya kazhiv thanneyaanu mole.....congratulations..🌹
@hamzakutteeri4775
2 жыл бұрын
ഹായ് മോനു ഇത്തരം കുട്ടികളെ പ്രോത്സാഹനം നൽകുന്ന നിങ്ങളുടെ ഈ ചാനൽ സൂപ്പറാണ് കേട്ടോ
@sherasspicyworld2444
2 жыл бұрын
അഭിനന്ദനങ്ങൾ 👍👍
@aneeshaneesh295
2 жыл бұрын
മോളുടെ ആഗ്രഹങ്ങൾ എല്ലാം പടച്ചറബ്ബ് സാധിച്ചു തരട്ടെ.. 🤲
@kutti1108
2 жыл бұрын
Wish u all the best, എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ.
@petscornerallovertheworld7548
2 жыл бұрын
ഹബീബി അടിപൊളി 😂😂😂😍
@jalilu237
2 жыл бұрын
മാഷാ അല്ലാഹ് . അഭിനന്ദനങ്ങൾ👍👍👍
@123-RUN
2 жыл бұрын
സൂപ്പർ മോളെ.. ഇനിയും ഒരുപാടു അറിവുകൾ ജീവിതം വിജയം നൽകട്ടെ 👍🏻👍🏻
@gafurb5160
2 жыл бұрын
ഭാഷ യെ കേവലം ഭാഷ ആയി മാത്രം കാണുക അതിനെ ഒരു മതവുമായി ചേർക്കുന്നതാ കുഴപ്പം, അറബി എന്നത് ഒരു ജന വിഭാഗത്തിന്റെ ഭാഷ യാണ്, ആ ഭാഷകാരിൽ പല മതക്കാരും ഉണ്ട്, അത്രേയുള്ളൂ,
@yatnavalkyan
Жыл бұрын
അറബി പഠിച്ചു പഠിച്ചു അഫഗാനിസ്താനിൽ അടുമേക്കാൻ പൊയ്ക്കൂടേ ? ടീച്ചർ ആകുന്നതൊക്കെ വളരെ തല്ലിപ്പൊളി/ പിന്തിരിപ്പൻ അല്ലേ? മൊയ്ൻ സാഹിബ് അഫ്ഗാനിസ്ഥാനം/ സിറിയ എന്നിവിടങ്ങളിൽ എത്തിച്ചേരനുള്ള വഴി പറഞ്ഞു തരും. മോൾക്ക് വിജയം നേരുന്നു!
@firozkamachad8129
Жыл бұрын
ഈ മകൾക്ക് പടച്ചവന്റെ അനുഗ്രഹം എന്നുമുണ്ടക്കട്ടെ ആമീൻ...!
@kannarmala
2 жыл бұрын
അനുപമ പുലിയാണ് 👌🏻👌🏻👌🏻
@butterfly-up1zo
2 жыл бұрын
മാഷാഅല്ലാഹ് 👍🏻
@kunjimohamed6949
Жыл бұрын
അള്ളാഹു ഹിദായത്ത് നൽകട്ടെ, ആമീൻ...
@muhamedfaizal1105
Жыл бұрын
Great....yethu bhasha padhichalum Nalla manushyanavanam....god bless u ....
@ramshibrs9370
2 жыл бұрын
Very unique mind...congrats ..may god bless you more
@huaweiynew7077
Жыл бұрын
Very good ഉയരങ്ങളിൽ എത്ത്ട്ടെ good good verygood👍
@sainudheenkattampally5895
2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ❤️👍
@Riya-nm3ld
Жыл бұрын
പെൺകുട്ടികൾ ക്ക് അവരുടെ ഹീറോ അച്ഛൻ ആണ് 🥰🥰
@hassanparakattil5026
2 жыл бұрын
അറബി അറിഞ്ഞാൽ - ഗൾഫിൽ. എവിടെ എത്തിയാലും. ജോലി ഉറപ്പാണ്.
@sudheermanamkulath9890
2 жыл бұрын
പഠിച്ച് ഉയരങ്ങൾ കീഴടക്കി മുന്നോട്ട് പോകുക എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം നൽകുമാറാകട്ടെ
@manshad989
Жыл бұрын
നല്ല മാതാപിതാക്കളെ കിട്ടുകയെന്നത് ഭാഗ്യമാണ്....
@pelefans6549
Жыл бұрын
Powli mole kannu niranju sathyam❤❤❤❤❤
@bushairnalakath
2 жыл бұрын
Maasha allaah bushair Bahrain 🇧🇭
@rose-qh3ym
2 жыл бұрын
Nothing is impossible..... Congrats 💐
@kunjimohamed6949
Жыл бұрын
അഭിനന്ദനങ്ങൾ
@rabiya8818
2 жыл бұрын
Congratulations Molu,,,,adipoli
@shameerco9515
Жыл бұрын
Oru muthu manni 💕😍😍😍😍
@afsalpcafu4343
2 жыл бұрын
Masha Allah 😍😍😍😍👏👏👏👏🤲🤲
@ummuaamir7458
2 жыл бұрын
ما شاء الله...الله يهديك... commendable effort to learn Arabic language an international popular language ...all the best dear Anupama....Keep it up👍
@nasardoha8758
Жыл бұрын
അഡ്ഡ്ഡ് പൊളിച്ചു സിസ്റ്റർ 👍👍👍👍👍👍👍👌👌👌👌👌 bigsaloote
@sudheeesudheer2470
2 жыл бұрын
മാഷാഅല്ലാഹ് 😊
@abdulmajeed1126
2 жыл бұрын
Mashallah tabarak Allah Anupama super
@asyashafeer1082
Жыл бұрын
Hi Anupama,,,,hasbi rabbi cholloyille ithu kuttikalk cholli urakiyal anupamayude kannil nokki ucharanam kettum kutti urangikolum sure........Masha allah Arab nallonam padichal Gulfil nalla joliyum kittum ....uyarangalil ethatte daivathinte oru presents mol padumbol undakum......Insha allah
Congrats 10 year Saudi ullaa Njan ..only 2 sentance kunde nilkannuu . Salam Kafil hall ...
@art_by_riza519
Жыл бұрын
Monundayaaal ee song paadi kodukkanee chechii🤩
@samsudeen7766
2 жыл бұрын
മോളെ എല്ലാം സൂപ്പർ ആയിട്ടുണ്ട്
@ashrafashraf4248
2 жыл бұрын
നല്ല..കുടുംബം..മോളെ..നല്ല..നിലവില്..attattaa
@YT-kc9ji
2 жыл бұрын
നല്ല മോള്! ماشاء الله അച്ഛനമ്മമാരുടെ ഭാഗ്യമാണഅത് . നല്ല ഭാവി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@yatnavalkyan
Жыл бұрын
അറബി പഠിച്ചു പഠിച്ചു അഫഗാനിസ്താനിൽ അടുമേക്കാൻ പൊയ്ക്കൂടേ ? ടീച്ചർ ആകുന്നതൊക്കെ വളരെ തല്ലിപ്പൊളി/ പിന്തിരിപ്പൻ അല്ലേ? മൊയ്ൻ സാഹിബ് അഫ്ഗാനിസ്ഥാനം/ സിറിയ എന്നിവിടങ്ങളിൽ എത്തിച്ചേരനുള്ള വഴി പറഞ്ഞു തരും. മോൾക്ക് വിജയം നേരുന്നു!
Пікірлер: 496