Skip ചെയ്യാതെ കണ്ട video thank you ഫൈസൽ ഇക്ക ഉപ്പ big salute 🌹🌹my sisters ആഗ്രഹം എല്ലാം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നമ്മുടെ ശരീരത്തെ തളർത്താൻ കഴിയും അസുഖത്തിന് തളരാത്ത ഒന്ന് ഉണ്ട് നമ്മുടെ മനസ്സ്
@edupointpsc9818
3 жыл бұрын
Good👍
@deepak.sdeepak.s2235
3 жыл бұрын
ഇവരുടെ മുന്നിൽ നമ്മൾ ഒക്കെ ഒന്നല്ല ഒരു ബിഗ് സല്യൂട്ട് രണ്ടുപേരും ഉയരങ്ങളിൽ എത്തട്ടെ എന്റെ പ്രാർത്ഥന ഉണ്ടാവും🙏
@sherlynchacko6772
3 жыл бұрын
ഈ പൊന്നോമനകൾക്ക് അവരുടെ ആഗ്രഹം പോലെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..
@muhammadsajid5785
3 жыл бұрын
Hi
@ummerkunnathkunnath7776
3 жыл бұрын
Aameeeeen
@hadiyasworld8883
3 жыл бұрын
Yes
@aishabeevi906
3 жыл бұрын
Ameen ameen ya rabbal alameen 🤲🤲
@anuantony591
3 жыл бұрын
Yes👍🥰
@DREAM-hr8rl
3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടേ ആമീൻ
@msvpkallikkandy4905
3 жыл бұрын
ആമീന്
@kakkidipurammakkaam9523
3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@haneensfamilyvlog6768
3 жыл бұрын
ആമീൻ
@mreditography6771
3 жыл бұрын
kzitem.info/news/bejne/1ZyFp6KohIl0aKg..
@shadhinn7910
3 жыл бұрын
Aameen
@najeebkapakadava8660
3 жыл бұрын
ഒന്നും പറയാൻ കയ്യുന്നില്ല റബ്ബേ ആ ഉപ്പക്കുംഉമ്മാക്കും ദീര്ഗായുസ്നാൽകണേ അല്ലാഹ് ആ മക്കളുടെ പ്രയാസങ്ങൾ നിക്കണേ അല്ലാഹ് ആഗ്രഹങ്ങൾ നീ സാധിച്ചുകൊടുക്കണേ അല്ലാഹ് 😭
@salihaazeez6167
3 жыл бұрын
Aameen
@arshidhaarshi4582
3 жыл бұрын
Aameen 🤲
@muhammedshahid2388
3 жыл бұрын
Aameen
@jameelajameela6241
3 жыл бұрын
Ameen
@-sheejajoseph9761
3 жыл бұрын
സന്ദർശിക്കുക കലയും കാര്യവും Sheeja joseph KZitem വീഡിയോ മുഴുവനായി കാണുക സബ്സ്ക്രൈബ്🙏🏻🙏🏻
@jaseeskitchen4984
3 жыл бұрын
പടച്ചോനെ ഫൈസലിക്ക ഇതിനൊന്നും പറയാൻ വാക്കുകളില്ല എന്താ പറയാ എന്നറിയില്ല എന്തായാലും പൊന്നുമക്കൾ വലിയ ഉയരങ്ങളിൽ എത്തട്ടെ പടച്ചോനെ 🤲.....
@syedibrahim1499
3 жыл бұрын
Ameen
@deepak.sdeepak.s2235
3 жыл бұрын
Ameen
@JALEES313
2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sabirasabi9744
3 жыл бұрын
മക്കളെ ആരെമുന്നിലും തലമറകകണ൦
@anjus9534
3 жыл бұрын
രണ്ടു മക്കളും ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻💞💞🌹🌹🌹
@shamsudheenpr7369
3 жыл бұрын
Sanhaps🥇🎆⌚
@loonamol8309
3 жыл бұрын
Aameeen
@saleenajaleelsaleena133
3 жыл бұрын
Aameen🤲
@noushadsandburg7946
2 жыл бұрын
Aameem
@shifanathponnu4239
2 жыл бұрын
Ameen
@sinufinuvlog8521
3 жыл бұрын
അള്ളാഹു ആഗ്രഹങ്ങൾ സഫലീകരിച്ചു കൊടുക്കട്ടെ ആമീൻ
@husainhabeeb.7821
3 жыл бұрын
വൈകല്ല്യത്തെവിറ്റ്ന്യാന പരിജ കൊണ്ട് ചെറുത്ത് അറിവിൻ്റെഉയരങ്ങളിലേ ക്കുള്ള പടവുകൾ അനാ യാസം ആശങ്കയന്യ ജന്മസിദ്ധ കഴിവുകൾ വികസിപ്പിച്ച് അനായാസം നമ്മളേആശ്ചര്യപ്പെടുത്തി ഉയരങ്ങളിലേക്ക്കയറാൻ ത്യാഗസന്നദ്ധത പ്രകടിപ്പിക്കു ന്ന "വൈകല്യമില്ലാത്ത " "ധൃഡമനസു,,ടമകൾക്ക്. വിജയാശംസകൾ...... ....... .: ............
@ramlatm4937
3 жыл бұрын
എനിയും കൂടുതൽ ഉയരകളിലേക്കു എത്തി ചേരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@shafeequekizhuparamba
3 жыл бұрын
ഫൈസൽ ബായ് : നിങ്ങളുടെ ചാനൽ ഈ അടുത്താണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് , അന്ന് മുതൽ നിങ്ങളിടുന്ന വീഡിയോ എന്ത് കൊണ്ടും വേണ്ടപ്പെട്ടത് തന്നെ. ഓരോ വീഡിയോ കാണുമ്പോഴും മനസലിയിപ്പിക്കുന്നതാണ് , നിങ്ങൾ ചെയ്യുന്ന ഈ നല്ല കാര്യങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ, ഈ രണ്ട് മക്കളുടെയും ആഗ്രഹങ്ങൾ നിറവേറട്ടെ, അവരെ പൊന്നുപോലെ നോക്കുന്ന മാതാപിതാക്കൾക്കും , അവർക്കും അല്ലാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@ramlabeevi896
3 жыл бұрын
ഒറ്റ മോളായിരുന്നു എനിക്ക് ഉണ്ടായത്.... നല്ലത് പോലെ പഠിച്ചിരുന്ന മിടുക്കിയായിരുന്നു ഡിഗിരി സകാന്റ്.. കഴിഞ്ഞു 18 വയസ്സ് കഴിഞ്ഞിരുന്നു ഇപ്പോൾ അവൾ മരിച്ചു പോയിട്ട് 11 വർഷം ആകുന്നു....... അവൾക്ക് ലൻസിനു വയ്യാതായി..... ... വലിയ ആഗ്രഹമായിരുന്നു പഠിച്ചു ജോലി വാങ്ങുക എന്നത് പക്ഷെ പടച്ചോൻ കൊണ്ട് പോയി.. മോളുടെ ഖബർ ജീവിതം അല്ലാഹ് നന്നാക്കി കൊടുക്കട്ടെ സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ ... ഈ.. പൊന്നു.. മക്കൾക്ക് അല്ലാഹു ആഫിയത്തുഉള്ള ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ .. ആമീൻ 😭😭😭😭
@faisalvlogger
3 жыл бұрын
ആമീൻ
@kakkidipurammakkaam9523
3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@rashidap5713
3 жыл бұрын
Ameen
@shabanasajan2954
3 жыл бұрын
Aameen
@filuponnu535
2 жыл бұрын
Ameen
@fareedack9025
3 жыл бұрын
2 പേരെയും എനിക്ക് ഭയങ്കര ഇഷ്ടം aayi🥰
@hameedvp9848
2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു സുബ്ഹാനവുതാല ആ രണ്ട് പെൺമക്കളുടെയും എല്ലാവിധ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അള്ളാഹു വേതീർത്തു കൊടുക്കണേ തമ്പുരാനെ അവളുടെ രണ്ടുപേരുടെയും രോഗം മാറി അവർ ഉദ്ദേശിച്ച സ്ഥലങ്ങളിലൊക്കെ എത്തിപ്പെട്ടു അവരുടെ ഉദ്ദേശം ഒക്കെ അല്ലാഹുവേ നീ പൂർത്തീകരിച്ചു കൊടുക്കണേ തമ്പുരാനെ ആ മക്കളുടെ ഉദ്ദേശം പൂർത്തിയായി ആ മാതാപിതാക്കൾക്ക് കൺകുളിർക്കെ സന്തോഷിക്കാൻ അവരെ ജനമനസ്സുകളിലേക്ക് എത്തിച്ച വ്ലോഗർ blogger ഫൈസൽ മാഷ് കോട്ടയ്ക്കലിന് അദ്ദേഹത്തിന്റെ കുടുംബത്തിനു അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആ മക്കളെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന എല്ലാവർക്കും അല്ലാഹു അവരുടെ ജോലിയിലും സമ്പത്തിലും സന്താനങ്ങളിലും ഒക്കെ അല്ലാഹു ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ ആ മാതാവിന്റെ ശാരീരിക മായിട്ടുള്ള എല്ലാ രോഗങ്ങളെയും പ്രയാസങ്ങളെയും തീർത്തു കൊടുത്തുകൊണ്ട് ആ മക്കളെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും അള്ളാഹു ദീർഘായുസ്സ് കൂടിയുള്ള ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@risanaichurichu9549
3 жыл бұрын
മക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ അവർക്ക് വേണ്ട സഹായങ്ങൾ നിങ്ങൾക്ക് കഴിയുന്നതുപോലെ സഹായിക്കുക മക്കളെ
@syedibrahim1499
3 жыл бұрын
പടച്ചവനെ ഫൈസൽ ikkak നീ deerkaayisum ആഫിയതോടെ ഉള്ള aarokiyavum നൽകട്ടെ.ee കുട്ടികളുടെ ആരോക്കിയം നീ എന്നും നില nirthanne
@his.football
2 жыл бұрын
രണ്ട് മക്കളും ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@thomasvarghese5959
3 жыл бұрын
മക്കളേ നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@razilnoushad3458
3 жыл бұрын
🤲അള്ളാഹുവെ ആ ഉമ്മക്കും ഉപ്പക്കും ഹാഫിയത്തുള്ള ദീർഖയിസ് കൊടുക്കണേ ആ പൊന്നു മക്കളുടെ ഹലാലായ ആഗ്രഹങ്ങൾ സാദിപ്പിച്ച് കൊടുക്കണേ... ആ മക്കൾ ഉയരങ്ങളിൽ എത്തിച്ചു കൊടുക്കണേ യാ അള്ളഹാ....
@afaf6308
2 жыл бұрын
ആമീൻ
@Mkuwai
2 жыл бұрын
ഫൈസൽ മാഷേ വീടിയോ ഒരുപാട് ഇഷ്ടമായി ഈ രണ്ടുപേരുടെയും ആഗ്രഹങ്ങൾ റബ്ബ് സഫലീകരിക്കടെ ആമീൻ രണ്ടുപേർക്കും BlG SALUTE Congragulation💐💐💐
@സ്നേഹലോകം
3 жыл бұрын
ഇതുപോലുള്ള വീഡിയോ കാണുമ്പോൾ ദൈവത്തിന്റെ അനുഗ്രം എങ്ങനെയെല്ലാം ഉണ്ടെന്ന് മനസ്സിലാവും
@shamsisamadcheenikal3854
3 жыл бұрын
ഉമ്മാകു൦ ഉപ്പാകക്ം ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹികടേ
@risanaichurichu9549
3 жыл бұрын
👏👍😭❤
@shahabinmvshahabinmv5809
3 жыл бұрын
Ameen
@arshidhaarshi4582
3 жыл бұрын
Aameen 🤲
@musthafakunhi7548
3 жыл бұрын
സര്വ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം എപോഴും ഉണ്ടാവട്ടെ ആമീന്
@fathimasana1688
3 жыл бұрын
Mashaallah❤️ ഒരുപാട് ഉയരങ്ങളിലെത്താനാവട്ടെ .✨✨ കടന്ന് വന്ന വഴികളിലെ ബുദ്ധിമുട്ടുകളെല്ലാം അതിജീവിക്കാൻ കാണിച്ച ഈ ധൈര്യം മതി ജീവിതത്തിൽ നിങ്ങളാഗ്രഹിക്കുന്നത് പോലെ ഉന്നതികളിലേക്കെത്താനും💖💖. ഒരു പാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെ . ആ ഉപ്പയുടെയും ഉമ്മയുടെയും കണ്ണിന് കുളിർമയേകുന്ന നല്ല മക്കളിൽ ദൈവം നിങ്ങളെ ഉൾപ്പെടുത്തട്ടെ .ആമീൻ🤲
@msvpkallikkandy4905
3 жыл бұрын
Uppa... Big salute... I will appreciate you 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajeerkmajeer7683
3 жыл бұрын
മക്കളേ നിങ്ങൾ നല്ല കുട്ടികളായി വളരണം (അല്ലാഹുവിനെ സൂക്ഷിക്കണം )ഇവിടെ എങ്ങനെ വേണേലും നമുക്ക് ജീവിക്കാം പക്ഷെ സ്വർഗം കിട്ടണമെങ്കിൽ നമ്മൾ നമ്മുടെ അക്രഹങ്ങൾ ഒഴിവാക്കി ജീവിക്കണം എനിക്കും ആറു വയസ്സായ ഒരു മകനുണ്ട് ഒന്നിനും കഴിയില്ല സംസാരിക്കില്ല ഏഴുനേൽക്കില്ല ഇരിക്കില്ല ഒന്നിനും കഴിയില്ല നിങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി ഒരു സഹോദരി എന്ന നിലക്ക് ഇൻഷാ അള്ളാഹ് മനസ്സറിഞ്ഞു ഞാൻ ദു ആ ചെയ്യും 🤲🤲🤲😍
@absalammktirur9869
3 жыл бұрын
ഇന്ന് വീട്ടിൽ പോവാൻ ആഗ്രഹിക്കുന്നു... പോണം സഹായിക്കണം ഇന്ഷാ അല്ലാഹ്
@husainmuthuvlog6141
3 жыл бұрын
മാഷാ അല്ലാഹ് ഇവരെ വീണ്ടും കാണാൻ പറ്റിയല്ലോ അതിനു ഫൈസൽ ഇക്കാക്ക് ഒരുപാട് നന്ദി ഉണ്ട് bro 🌹🌹🌹🌹
@anfasgamer7516
3 жыл бұрын
ഞങ്ങൾക്കും പഠിക്കാൻ അധികം അല്ലാഹു ഭാഗ്യം തരട്ടെ
@zeenathvlogs8024
3 жыл бұрын
നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ചൊറിഞ്ഞു ചൊറിഞ്ഞു തരട്ടെ അത്രയും നല്ല ഒരു സന്മനസ്സുള്ള നന്മമരം ആണ് നിങ്ങൾ🎄🎄🎄🎄🎄🎄🎄🎄🎄🎄 അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടാവട്ടെ
@ashrafsumaiya4471
3 жыл бұрын
ആ കുടുംബത്തിന് സന്തോഷവും സമാദാനവും ദീർകായുസും കൊടുത്ത് അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ 🤲🤲🤲
@anvarabidaahsanhaniyaaban4757
3 жыл бұрын
മക്കളെ നിങ്ങൾ ഉയരങ്ങളിൽ എത്താൻ prathikam
@DX-qw7mk
3 жыл бұрын
പടച്ചവൻ ഇവരെ ഉയർന്ന നിലയിലേക്ക് എത്തിക്കും മാറാകട്ടെ അവരുടെ ആഗ്രഹം പോലെ നടക്കട്ടെ ആമേൻ 😍😍😍😍
@mspvlog3295
3 жыл бұрын
നമ്മളിലും മികച്ചവർ ഇവർ തന്നെ ഒരു samshayalla
@muzammilmonukp6006
3 жыл бұрын
പടച്ചോനെ അനുഗ്രഹിക്കട്ടെ ആമീൻ...🤲🤲
@pavithapaul8484
3 жыл бұрын
Dear mollu, your song was awesome. You made me cry with your touching and lovable song. God bless you dear . May God bless your family always.
@shamsudheen7841
2 жыл бұрын
alhamdhulillaah,എല്ലാകഴിവും തന്ന നമ്മൾ, മടിയന്മാർ,, അല്ലാഹു ആസഹോദരിമാർക്ക്, അവരുടെ ഉദ്ദേശം നടത്തികൊടുക്കട്ടെ 🤲🤲🤲
@amalvv2759
3 жыл бұрын
Faisal sir you are great ❤️
@muhammedfayas2119
3 жыл бұрын
Masha Allah Allahu barkkath nalkatte Nalla uyarchayil ethikkatte Aameen
@ifaworld
3 жыл бұрын
Super song മോളെ നിങ്ങൾ രണ്ട് പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Masha allah avarudey ella aagraham safalamakkatte allahu anugrahikkatte
@shamilshamil9591
3 жыл бұрын
Allah ee ponnumakkale uyarangalil ethikkane
@shiyanashareef1660
3 жыл бұрын
Masha Allah, padachone avarude ella agrahangalum sadippichu kodukatte, Aameen
@basilshajan1347
3 жыл бұрын
Deivame ee kunjugale sahayikaneee.. Love ❤you dears.. Nalla future makalku varattenu prarthikunnu
@kasimkasi6395
3 жыл бұрын
നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ഇക്കാ
@muhammedshafi123muhammedsh7
3 жыл бұрын
മാഷാ അള്ളാ . അല്ലാഹു കാക്കട്ടെ
@oaklandsportsarena6753
3 жыл бұрын
പന്താവൂർ എന്ന് കേട്ടപ്പോ ഓർമ വരുന്നത്.. പണ്ടൊക്കെ റേഡിയോയിൽ സ്ഥിരമായി കത്തയച്ചിരുന്ന നഫീസ കുഞ്ഞിപ്പ പന്താവൂരിനെ ഓർമ വരും.. പറ്റുമെങ്കിൽ അവരുടെ ഒരു ഇന്റർവ്യൂ എടുക്കാമോ ഫൈസലിക്ക...
Пікірлер: 339