തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം1996-ൽ സംഘടിപ്പിച്ച ഏ.ആർ. അനുസ്മരണ പരിപാടിയിൽ വിജയൻ മാഷ് ചെയ്ത പ്രഭാഷണം. യശശ്ശരീരനായ ഡോ. തോന്നയ്ക്കൽ വാസുദേവൻ മാഷാണ് സമ്പാദകൻ. ഡിജിറ്റലൈസ് ചെയ്ത് എഡിറ്റിംഗ് നിർവ്വഹിച്ചത് ഉണ്ണി പ്രശാന്ത്. യൂടൂബിൽ ലഭ്യമാക്കിയത് എംഎൻ വിജയൻ സാംസ്കാരിക വേദി, പട്ടത്താനം, കൊല്ലം.
2020 ഒക്ടോബർ 3 എം എൻ വിജയൻ അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇത് പ്രക്ഷേപണം ചെയ്യുന്നത്.
കടപ്പാട്: ഡോ. ഷൂബ കെ എസ്.
Негізгі бет ഏ ആർ അനുസ്മരണ പ്രഭാഷണം (1996) | M N Vijayan | യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
No video
Пікірлер: 5