വളരെ talented ആയ ഈ sound modulation കഥയെ ഇടപഴകിയ ഒരു ജീവിതാനുഭവമാക്കി മാറ്റി. വൈവിധ്യമാർന്ന ഭാഷയുടെ ചാരുത നിലനിർത്തി വായനയുടെ പുതുതരംഗങ്ങൾ സൃഷ്ടിക്കുന്നത് എഴുത്തുകാരിയുടെ ഹൃദയത്തിൽ നിലനിന്നിരുന്ന രസാനുഭവം തന്നെയാണ്. കേൾവിക്കാർക്ക് അവരുടെ ജീവിതത്തിൽ നേരിട്ടറിയുന്ന ഒരു വ്യക്തിയായി ജാനുവിനെ വരച്ചുചേർക്കാൻ ഈ വിസ്മയവായനയ്ക്ക് സാധിച്ചു. Hats off to Bobisha for this splendid and skilled rendering.
@sobhasaju1682
3 ай бұрын
Very good 👍🏼🙏🌹🌹
@minijoseph6496
Ай бұрын
നന്നായിട്ടുണ്ട് 👌
@archandroth5540
2 ай бұрын
വളരെ നന്നായിട്ടുണ്ട് കഥയും വായനയും 🌹
@JAYAPRAKASHBKURUP-e9n
Ай бұрын
Thanks
@vappalajayarajmenon4417
3 ай бұрын
മാധവിക്കുട്ടിയുടെ കഥകളെല്ലാം എക്കാലത്തും ഇഷ്ടം ബോബിയുടെ സുഖകരമായ വായന ഇരട്ടി മധുരം ❤❤❤
@lalukr2917
3 ай бұрын
അവതരണം മനോഹരമായി 🥰👍
@9666girish
3 ай бұрын
നന്നായിട്ടുണ്ട്. Keep continuing
@lijutc8787
2 ай бұрын
Madam ith maha boranu normal aayit vaayichamathi sound variation rasalla
@rajendranpvvasatham6233
3 ай бұрын
ഹാ, ഹാ,!! കഥ കേട്ട് ഗുരുവായൂരിലെ കുളക്കടവിൽ നിന്നും പുഴക്കരയിൽ നിന്നും തിരിച്ചു വരാൻ തോന്ന്ണില്യാ..... അസ്സലായിട്ടുണ്ട്
@dwani-vayana
3 ай бұрын
സന്തോഷം 🙏🏻
@aneeshaneesh8064
3 ай бұрын
നല്ല അവതരണം... ❤
@swathimk6265
2 ай бұрын
ശരിക്കും ജാനു എട്ത്തി വന്നു കഥ പറഞ്ഞു❤
@g.sreenandinisreenandini2047
3 ай бұрын
നന്നായിരിക്കുന്നു
@sujareghu7391
2 ай бұрын
ശബ്ദം❤❤ കൊള്ളാം. ഉച്ചാരണം കൂടി ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു.
@jemmashaji580
2 ай бұрын
Very nice❤️❤️
@Renjini-s3n
2 ай бұрын
ആഹാ.. Chain പുള്ളി കട്ടോണ്ടു പോയോ 😁 വായന നന്നായിട്ടുണ്ട്. Madam, ഓഡിയോ കേൾക്കാൻ താത്പര്യമില്ലാത്ത ആളാണ് ഞാൻ.. പക്ഷേ ശരിക്കും കേട്ടിരുന്നു.. 😊
@dwani-vayana
2 ай бұрын
ഒരുപാട് സന്തോഷം
@zarrahkudkys1321
2 ай бұрын
Good work 👏
@Sammlp
2 ай бұрын
സൂപ്പർ
@darsanavv735
2 ай бұрын
Superb😊😊😊
@smohankaruppayil570
2 ай бұрын
Super
@adarshp102
3 ай бұрын
💖💖💖
@sreedevio.b681
3 ай бұрын
വായിച്ചു രസിച്ചിരുന്നു. ഇപ്പോൾ കൂടുതൽ
@vijayakrishnanp5536
2 ай бұрын
ഞാൻ ഒരു വള്ളുവനട്ടുകാരൻ... വായനയിൽ കുറച്ചു കൃത്രിമത്വം ഇല്ലേ.. 🤔🤔🤔
Пікірлер: 34