സൃഷ്ടാവിനു സൃഷ്ടിയുടെമേൽ വേർതിരിവുകൾ ഇല്ല ആ ദൈവമാണു യേശുക്രിസ്തു. 🙏
@SamThomasss
Ай бұрын
നിങ്ങൾ ഒരു ഡൈനിങ് ടേബിൾനു ചുറ്റും ഇരുന്ന് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത് കൂടുതൽ ഹൃദ്യമായിരിക്കും. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...
@sakariababu
2 ай бұрын
ആയിരം കോഴിക്ക് അരക്കാട 13:12 എന്നൊരു ചൊല്ലുണ്ട്. ജെറാൾഡിന്റെ ആയിരം പ്രവർത്തിക്ക് സമമാണ് ഈ ഒരു വീഡിയോ. ജെറാൾഡിന്റെ ഈ വാക്കുകളായിരിക്കണം ഓരോ നസ്രാണിക്കും ലോകത്തോട് പറയാനുള്ളത്. ലോകത്തിലുള്ള ഓരോ വേദപഠന ക്ലാസിലും ഈ വാക്കുകൾ ഉൽബോധിപ്പിക്കുവാൻ ജറാൾ ടിന് സാധിക്കട്ടെ, ദൈവം ശക്തി തരട്ടെ എന്ന് ആഗ്രഹിക്കുന്നു. താങ്കളുടെ ഈ വാക്കുകളാണ് സത്യം, അതിൽ ഒരു വഞ്ചനയും ഇല്ല, ഓരോ ക്രിസ്തുവനും അഭിമാനിക്കാവുന്ന വാക്കുകൾ. എല്ലാവരും കുരിശിനെ വെറുക്കുന്നു, ഓരോ വിശ്വാസിയും കുരിശിനെ സ്നേഹിക്കുന്നു. കുരിശിൽ സ്നേഹത്തിന്റെ അവസാനത്തുള്ളിയും പതിഞ്ഞിരിക്കുന്നു.
@babulouisbabulouis
Ай бұрын
ലോകം നമ്മളെ വെറുക്കുന്നില്ല കാരണം നമ്മൾ പുതിയ ക്രിസ്ത്യാനിറ്റിയാ...❤
@josekurian5185
Ай бұрын
Excellent 🔥
@daisymathew4707
2 ай бұрын
Very good brother. Congrats May God bless you and your family.
@user-gx7sv3bt5k
Ай бұрын
എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നത് എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കുണ്ടാകാനില്ല. 3 യോഹന്നാന് 1 : 4
@thekingofkingscreations377
Ай бұрын
മനോഹരമായ വിഡിയോ ........ അല്ല മനോഹരമായ കുടുംബം .........
@bruhbutwhy
Ай бұрын
Midiki kuttikal god bles you
@reginamathai2562
Ай бұрын
👍🙏🌹
@ShibuVarghese-bm6jp
2 ай бұрын
Good bless.. 🥰🥰🙏😘
@user-vr3je2lg3k
Ай бұрын
ചേട്ടാ ഇശോ ദൈവത്തിന്റെ പേരിൽ ഒത്തിരി സ്നേഹം 🙏 നല്ല ക്രിസ്തിയ മാതൃകപരമായ കുടുബം🙏🙏🙏
@jincybinoy
2 ай бұрын
🙏🏻🙏🏻🙏🏻🌹🌹🌹
@tonythomas3846
Ай бұрын
Very nice brother … may god bless you
@marinascaria8082
Ай бұрын
Very nice programme. May God bles u
@dalysaviour6971
Ай бұрын
🥰🙏🏻
@filmmix7464
Ай бұрын
Super ❤ God Bless U
@bijunadackal8520
Ай бұрын
🙏🙏🙏
@user-gx7sv3bt5k
Ай бұрын
അബ്രാഹം തന്നെയും ദൈവത്തെ വിശ്വസിച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു. അതിനാല്‍, വിശ്വാസമുള്ളവരാണ് അബ്രാഹത്തിന്റെ മക്കള്‍ എന്നു നിങ്ങള്‍ മന സ്സിലാക്കണം. വിജാതീയരെ വിശ്വാസംവഴി ദൈവം നീതീകരിക്കുമെന്നു മുന്കൂട്ടിക്കണ്ടുകൊണ്ട് വിശുദ്ധഗ്രന്ഥം, നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകും എന്ന സദ്വാര്ത്ത നേരത്തെതന്നെ അബ്രാഹത്തെ അറിയിച്ചിട്ടുണ്ട്. ആകയാല്‍, വിശ്വാസമുള്ളവര്‍ വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നു. ഗലാത്തിയാ 3 : 6-9
@thomachankt8235
Ай бұрын
എല്ലാ മതവും മനുഷ്യ സ്ഷ്ടിയാണ് ചേട്ടാ. തമാശകൾ.
@malayalam1649
Ай бұрын
The ultimate revelation of God to humanity is through His incarnation in Jesus Christ. He has revealed to us the God of Love and Mercy. The religions other than Christianity have only a ray of truth as Vatican II clearly stated.
@geevarghesey6614
Ай бұрын
" മതം " എന്ന വാക്കിന്റെ അർത്ഥം, "അഭിപ്രായം" എന്നാണ് എന്നു് കൂടി പറയേണ്ടാതായിരുന്നു.
@shaijujose2301
Ай бұрын
യേശു മതം സ്ഥാപിച്ചു എന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല ദൈവരാജ്യം ആണ് സ്ഥാപിച്ചത്. സ്നേഹ രാജ്യം മതം സ്ഥാപിച്ചത് മനുഷ്യരാണ്
@RocK-flyer2be4you
Ай бұрын
100%✝️ JESUS ❤
@christepherkj6480
Ай бұрын
എനിക്ക് മക്കൾ ഇല്ല ഇതു p0പൊതുള്ള മക്കളെ വന്നിക്കുന്നു
@MadhuMadhu-uo2oq
Ай бұрын
തക്കാളി വാങ്ങാൻ പോകുന്നവരോട് ചോദിക്കുക ചീഞ്ഞളിഞ്ഞ തക്കാളിയും നല്ല തക്കാളിയും നിങ്ങൾക്ക് തന്നാൽ ഒരു വ്യത്യാസവും ഇല്ലാതെ എല്ലാം നല്ലതാണെന്നും പറഞ്ഞ് കൊണ്ട് എല്ലാം നിങ്ങൾ വില കൊടുത്ത് സഞ്ചിയിൽ ഇട്ടുകൊണ്ട് പോകുമോ ? പച്ചക്കറി വാങ്ങാൻ പോകുമ്പോൾ നല്ലതും ചീത്തയും തിരിച്ചറിയാം എന്നാൽ ദൈവത്തേയും ദൈവം അല്ലാത്തതിനേയും ഒരുമിച്ച് വെച്ചിരുന്നാൽ അതിൽ നല്ലത് ഏതാണ് ,ചീത്ത ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്തത് എന്താണ് ?
@babulouisbabulouis
Ай бұрын
ഫലത്തിൽ നിന്ന് വിത്ത് തിരിച്ചറിയാം. ദൈവം സ്നേഹം മാത്രമാകുന്നു.❤JESUS
@shantynellikkattil
Ай бұрын
Congratulations brother, continue..... this type of discussion. May God bless you and your family 🙏 Can I get ur mail ID
Пікірлер: 34