ചിലർക്ക് അസൂയ സഹിക്കാൻ ആവാത്തത് കൊണ്ട് dislike അടിച്ചിട്ട് പോയി.അങ്ങിനെ എങ്കിലും സമാധാനം കിട്ടട്ടെ.
@josephc.l938
5 жыл бұрын
അടിപൊടി ഡോക്ടർ ഡോക്ടറായാൽ ഇങ്ങനെ വേണം നന്ദി
@nizu3016
5 жыл бұрын
ഇദ്ദേഹത്തിന്റെ അടുത്ത് മുമ്പ് ഞാൻ പോയിട്ടുണ്ട്. വളരെ നല്ല ഡോക്ടറാണ്. എന്നെ കുറേ മോട്ടിവേറ്റ ചെയ്യുകയും കുറേ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.
@abdulsamadkuttur
5 жыл бұрын
Good personality
@ismailbinyusaf6666
5 жыл бұрын
ഖത്തറിൽ എവിടെയാണ്
@muhammadnajih7985
5 жыл бұрын
അടി പൊളി ഡോക്ടർ ആയാൽ ഇങ്ങനെ വേണം
@abdulsamadkuttur
5 жыл бұрын
Yes
@drajitkumarpk7359
5 жыл бұрын
thanx
@drajitkumarpk7359
5 жыл бұрын
thank you
@ismailbinyusaf6666
5 жыл бұрын
@@drajitkumarpk7359 Sir, ഖത്തറിൽ എവിടെയാണ് work ചെയ്യുന്നത്? ഖത്തറിൽ വെച്ചു നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു paraplegic ആണ്. 77284961 my whatsapp.
@sajeevdavas6573
5 жыл бұрын
ഡോക്ടർക്ക് ഒരുബിഗ് സല്യൂട്ട്,,,, ഡോക്ടർമാരായാൽ, ഇങ്ങനെ വേണം,,
@abdulsamadkuttur
5 жыл бұрын
Yes
@albinjpaliakkara
5 жыл бұрын
Super video.... Oru suggestion Ullathu mng pump on cheyuthu filtration nadathi aquaponics cheyunathinekalum nallathu Nyt timelekku shift cheyunathu annu..... Fish nu oxygen vendathu Nyt time annu Prethekichu cold climateil..... Kuranaje quantity(65nos) ullathondu annu fish pblm kanikathathu
@muhammedsahalvpkadappadi7636
5 жыл бұрын
Samad ഇക്കയും doctor പൊളിയാണല്ലോ
@lijophilip2082
4 жыл бұрын
This is most efficient and budgeted system.
@thushara6442
3 жыл бұрын
This s better for you.don teach any students.👍👍
@rajeeshonline
2 жыл бұрын
What is the status of this system now ? Is it effectively running? Can you make a video regarding that.
@abdulsamadkuttur
2 жыл бұрын
Try to update He is working Qatar
@rahmanthottungalnellaya9575
4 жыл бұрын
സൂപ്പർ - ആ മഴ മറയും കൂടെ കാണിക്കാമായിരുന്നു
@sidhiquema5165
5 жыл бұрын
നല്ല വീഡിയോ, എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു. ഡോക്ടർ, സമദ് ഭാവുകങ്ങൾ നേരുന്നു. നന്ദി.👌👍
@abdulsamadkuttur
5 жыл бұрын
Welcome
@bijishkn
5 жыл бұрын
Night time l motor off cheyyum ennale paranje, apol chedikal vecha valiya pipe l vellam undavumo? Complete drain aville. Rathriyil plants nu engane vellam kittum? Pls tell what method is used here? Outlet pipe poki ano vechirikkunnathu? Angane anel adi bagathu nalla water flow undavumo?
@abdulsamadkuttur
5 жыл бұрын
വിഡിയോയിൽ ഇതുൾപ്പെടുത്തിയിട്ടില്ലേ... പഴയ വീഡിയോ ആ, ഞാൻ മറന്നു Next time ചോദിക്കാം
@bijishkn
5 жыл бұрын
@@abdulsamadkuttur ok thank you
@jayarajrocky6055
5 жыл бұрын
ഡോക്ടർ പൊളിച്ചു 👍
@abdulsamadkuttur
5 жыл бұрын
Yes
@manojrf
3 жыл бұрын
My dear friend, school mate, class mate. It has been years since I have seen him. Good job 👍👍 Ajith.
@abrahamthomas9462
5 жыл бұрын
Very well planned project. One of the best compact system i have ever seen. Best wishes Dr
@umeshvpillai4307
5 жыл бұрын
എന്റെ ഒരു സംശയം ആണ് .കുളത്തിൽ നിന്ന് ആദ്യം ബയോ ഫിൽറ്ററിലേക്കാണോ പോകേണ്ടത് .ചെടികൾക്കുള്ളത് എടുത്തിട്ട് ബാക്കി ഫിൽറ്ററു വഴി വന്ന് കുളത്തിലേക്ക് വീഴുവല്ലിയോ ചൈയ്യേണ്ടത് .സമദ് ഭായ് എന്റെ ഒരു സംശയം ആണ് 🤔
@abdulsamadkuttur
5 жыл бұрын
Filter kazhinjitt venam growbeddilethan
@geojikavumpuram815
5 жыл бұрын
Samad, grow bed and growing media itself acts as biofilter. why still require additional filter?.. Definitely doctor would have researched on this. Do you have any idea about the need of this filtration?
@spm2506
4 жыл бұрын
എനിക്ക് ഇത് പോലെ ചെയ്യാൻ ആഗ്രഹം ഉണ്ട് ഇത് കാണാൻ പറ്റുമോ
@Vektor-Gaming-and-Design
5 жыл бұрын
I'm doing research on aquaponics and was curious about aquaponic systems/methods for murrel fish... just wish this had English subtitles.
@abdulsamadkuttur
5 жыл бұрын
Planning to add
@nithinmohan7813
5 жыл бұрын
ഒരു ഡോക്ടർ എന്നാൽ ഇങ്ങിനെ വേണം. ഇന്ന് ഭക്ഷണം സ്വന്തം ഉത്പാദനം സാധ്യമായ എല്ലാവരും ചെയ്ത്, നമ്മുടെ സംസ്കാരം ഉന്നതങ്ങളിൽ എത്തിക്കണം. ഭക്ഷണം നല്ലതെങ്കിൽ ആരോഗ്യവും നല്ലതാവും. നന്ദി
@raghukesavan5197
3 жыл бұрын
Very efficient small scale fish culture, I have ever seen! Very neatly and beautifully maintained!
@anshadmuhammad7815
4 жыл бұрын
ഡോക്ടറെ റിമോട്ട് കണ്ട്രോൾ സിസ്റ്റം കൊള്ളാം 😀😀😀
@muhammedanas135
3 жыл бұрын
ഇവരുടെ ഇപ്പോഴത്തെ കൃഷി ഒന്നും കൂടെ ഇടാമോ.... Samadh ഭായ്...
@Abdullasaqafi
4 жыл бұрын
ഇപ്പോൾ ഈ കൃഷിയുടെ അവസ്ഥ എന്താണ് അറയാൻ വല്ല വകുപ്പും ഉണ്ടോ
@prasadkparambil
4 жыл бұрын
ഒന്നു ചോദിച്ചോട്ടെ ഈ ടാങ്കിന്റെ അടിയിൽ മണ്ണ് അല്ലെ അതായതു സാധാരണ കിണറുപോലെ അപ്പോ മോട്ടോറിൽ കൂടി മണ്ണ് കയറില്ലേ, പടുതകുളമാണെങ്കിൽ മീനിന്റെ വേസ്റ്റ് മാത്രമല്ലെ വരൂ അറിയാവുന്നവർ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരണം, ഡോക്ടർക്കും സമ്മദിനും നന്ദി ഇത്രയും നല്ല വീഡിയോ ഇട്ടതിനു.
@AbdulSalam-kw8op
4 жыл бұрын
എന്തൊരു sound ൽ ആണ് വെള്ളുവീഴുന്നത് ! ഒന്നും മനസ്സിലാവുന്നില്ല ! ഒന്നു മാറി നിന്നു സം സാരിക്കുകയോ അഞ്ചു മിനിറ്റ് പമ്പ് ഒാഫ് ആക്കുകയോ ചെയ്തൂടെ ?
@Akbarshoww
4 жыл бұрын
അമോണിയയുടെ അളവ് കുറക്കാനാണോ കൃഷി ചെയ്യുന്നത്
@johnsond4u
4 жыл бұрын
Yes അല്ലെങ്കിൽ മീൻ ചത്തുപോകും
@eldhothomas2140
Жыл бұрын
വളരെ നല്ല കാര്യം, ബിഗ് സല്യൂട്ട് ഈ ചേട്ടന് ഖത്തറിൽ ഇതുപോലെ കൃഷി ഉണ്ടോ ?
@abdulvarissm8491
2 жыл бұрын
ithil upayoghicha motor ethanu
@abdulsamadkuttur
2 жыл бұрын
Sorry orkunnilla
@asarunavanakuzhy2180
4 жыл бұрын
superr inspirational talk
@sarga5934
5 жыл бұрын
pot എവിടുന്ന് വാങ്ങാൻകിട്ടും തൈകള് സാധാരണ തായ് അല്ലേ ഞാൻ ഗ്രോബെഡ് ആണ് ആക്കിയത് ചെടികള്ക്കൊരു വളർച്ച കുറവ് പോലെ .മറുപടി പ്രതീഷിക്കുന്നു
@a.salam.4640
4 жыл бұрын
എനിക്കൊരു സംശയംഎന്നാൽ നാലിഞ്ച് പൈപ്പിൽ ഗ്ലാസിൽ ഇറക്കിയ പച്ചക്കറി ഫുൾടൈം വെള്ളത്തിൽ കിടന്നാൽ ചി ചിൽ വരികയില്ലേ
@mediacity2336
5 жыл бұрын
ഡോക്ടർ മച്ചാൻ പൊളിയാപൊളിയാണല്ലൊ ബ്രൊ
@premjithapillai7595
Жыл бұрын
Doctor , i have one suggestion ,can possible ? the filter u provided for the tank water , if we connect that filter after the plants pipe , plants can get that waste fertilizer and fish will get cleaned filtered water . if possible . . thank
@malluaquaman5510
5 жыл бұрын
Nall informative video aanu... Kurachu kaalam munp KZitem il ninnu mathram kandu aquaponics padichatha njanum... Ippam njan aquaponics ellarem padipikkan swanthamaayi KZitem thudangi.... Aquaponics inte real potential manasilakki... Its a huge knowledge... Keep up the good work brother... Great informative and experience oriented knowledge videos...
@abdulsamadkuttur
5 жыл бұрын
Thank you sir
@arunmuraleedharan2252
5 жыл бұрын
Very good information.. explained clearly.. thanks doctor..
@vinzzzwonders5557
5 жыл бұрын
Samad bhai, ningal idunna video IL use cheyunna motor, airator etc, nekurichum onnu discuss cheyanam. Pattumengil athum onnu kaanikkanam. Nallathu etha, quality, price okke include cheytha valare upakaram. Bcoz try cheythu nokkan irikkunnavarkkum athu gunam cheyum. Keep rocking bhai.
@abdulsamadkuttur
5 жыл бұрын
Pumoine kurich oru video thanne plan cheyyunnund
@senseriderx6335
5 жыл бұрын
അടിപൊളി ഡോക്ടർ കിടുവാണ്
@renjithm.r1859
4 жыл бұрын
Vellathil veru mungi kidakumbo chedi cheenj pokule
എന്റെ sthalam eranakulam perubavur aduthe kadayiruppu enna sthalatha evide aduthe evideya asola kittune enne ariyamo.......
@abdulsamadkuttur
5 жыл бұрын
No idea
@hariwelldone2313
5 жыл бұрын
Samad bhai nice docu.... Pinne oru good sensitivity mic use cheyuu i mean wireless like that, second partyude sound valare kuravanu
@abdulsamadkuttur
5 жыл бұрын
Shramukkam bro... Thank you
@muhammedirfanmuhammedirfan5247
5 жыл бұрын
Nalla kidu doctor god bless
@pradeepchandran9256
4 жыл бұрын
40 W pumb ഏതാണ് ബ്രാൻഡ്.... വില എത്രെ ആണ്?
@shimnumanikkoth321
5 жыл бұрын
Samad ഇക്കാ ഞാൻ നിങ്ങളുടെ videos കാണാറുണ്ട് എനിക്ക് ഒരു അപേക്ഷയുണ്ട് , വീട്ടിൽ വളർത്തുന്ന fish ന് നൽകുന്ന food ന്റെ detailed videos അതായത് ഏതൊക്കെ food കൊടുക്കാo എത് കൊടുക്കാൻ പാടില്ല എന്നത്
So ,nice,,Dr,phon no: kittumo?,nttil ullappol poyi kanan aanu /
@abdulsamadkuttur
5 жыл бұрын
Call me feb first 9037419465
@sheelafranklin4236
5 жыл бұрын
Very good information.
@sharafu47
5 жыл бұрын
Good human being can a good doctor
@prabhakaranvadakepurakkal295
4 жыл бұрын
fishtank വീടിന് വളരെ അടുത്തായാൽ അതിൽനിന്നുണ്ടാകുന്ന ഒരുതരം മണം അകത്ത് ഇരിക്കുന്നവർക്ക് (ചിലർക്കെങ്കിലും) ബുദ്ധിമുട്ടുണ്ടാക്കുമോ ??? മണം ഉണ്ടാകില്ലേ ?? pls ans. Thanks.
@johnsebastian3753
5 жыл бұрын
Smart guy
@positive9vedioz
5 жыл бұрын
ഒരു ചെറിയ അക്വാപോണിക്സ് സെറ്റപ്പ് അടുക്കളയോട് ചേർന്ന് തുടങ്ങാൻ എത്ര വാട്ട്സ് മോട്ടോർ ആണ് ഉപയോഗിക്കേണ്ടത് .എവിടെ കിട്ടും ?
@abdulsamadkuttur
5 жыл бұрын
Pumpine kurichulla videi udan varum
@krishnaaquatic4948
5 жыл бұрын
Simple technology and good performance ,💐💐💐💐💐
@abdulsamadkuttur
5 жыл бұрын
Thanks bro
@vinzzzwonders5557
5 жыл бұрын
Like JAVA. Simple and powerfull... 💪
@vipinvijayan363
4 жыл бұрын
ഇതിൽ എയറേറ്റർ Pump ഉപയോഗിച്ചിട്ടില്ലാല്ലോ? .അതില്ലങ്കിൽ കുഴപ്പമുണ്ടോ?
@abdulsamadkuttur
4 жыл бұрын
Fish kooduthalnengil koduthalmathi
@vipinvijayan363
4 жыл бұрын
100 kunjungal vare undel air pump avasyam undo?.100 kunjugalk etra litre water venam aquoponic systetil
@anoopharitha8196
5 жыл бұрын
സർ നമ്പർ ഒന്ന് തരുമോ
@noushadtp6694
5 жыл бұрын
Valare nalla oru Doctor...
@deepakks4788
4 жыл бұрын
Submersible motor details pls
@afzaltharayilveliankode460
5 жыл бұрын
Bio filter orikal set chaidhaal adh yethra kaalam work cheyyum ? Bio filter clean cheyyendadhundo ? Yethra days kudumbola adh clean cheyyuka ? Am waiting for your replay.
@abdulsamadkuttur
5 жыл бұрын
Bio fikterine kurichoru video thayyarakkan shramikkam
@habeebshamilirfanikagudalu8098
5 жыл бұрын
Very less expensive and more profitable
@ashsurvive
5 жыл бұрын
Good initiative doctor. Want to know if you have given any slope for 4inch pipe. Up to what height water will be flowing inside the 4inch pipe?
@abdulsamadkuttur
5 жыл бұрын
9037419465
@georgethomas5259
3 жыл бұрын
Full day Ee motor on aarikano?
@dfgdeesddrgg2600
4 жыл бұрын
🙏 Thank you very much 😍😍
@FabiyanC
5 жыл бұрын
Water pumping ethra time venam.. After how many days we can plant the seedlings on grow bag...
@abdulsamadkuttur
5 жыл бұрын
Keep watching Will update
@Mohammedali-qz5cl
5 жыл бұрын
Samad bayi ചെടികൾക്ക് വരുന്ന കീടബാധ നാടൻ വെളുത്തുള്ളി പ്രയോഗത്തിൽ മാറിക്കിട്ടില്ലെ??
@abdulsamadkuttur
5 жыл бұрын
Paranju kettittund
@manojbaby7842
4 жыл бұрын
ഒരു,,, സംശയം,,, ഗ്ലാസ് ൻറെ അകത്തു നിന്ന് വേര് ഇറങ്ങാൻ,,, ഗ്ലാസ് നു ഹോൾ,,, ഇട്ടു കൊടുക്കണോ
@t.hussain6278
5 жыл бұрын
Great. Interesting. Start as a hobby, until study completely then it may become an industrial unit. Yes, you can install timer set up for, while you are away or install arduino set up to operate remotely through net. I have installed timer set up for drip watering more than 800 bannana plants and some other vegetables (but crop all lost in the പ്രളയം), pump automatic on/off morning 7 minutes and evening 7 minutes direct from well, working well since 3 yrs, may add aquaponic system later (studied this well 4 yrs bofore as a hobby.) Im also a gulfian some days there some days here. Good luck. എല്ലാ ഭാവുകങ്ങളും.
@drajitkumarpk7359
5 жыл бұрын
thank u for the information
@abdulsamadkuttur
5 жыл бұрын
Hussainka evideya Watsapp me 9037419465
@t.hussain6278
5 жыл бұрын
@@drajitkumarpk7359 For pump on/off use timer (model Frontier), available in some major electronic/elecrtical shops, for feeding fish use automatic fish feeder, also timer set up. If mechanise with auto system 100% it will be a grant success. Good luck.
@jayakumarkp6197
4 жыл бұрын
ഗ്ലാസ്സ് pot ന്റെ diameter എത്ര യാണ്
@jayakumarkp6197
4 жыл бұрын
hydroponic system ത്തിൽ വെളളം ചൂടാകാതിരിക്കാൻ pvc pipe ന് മുകളിൽ മറ എന്തെങ്കിലും കൊടുക്കേണ്ടതുണ്ടോ
@akshayraj9705
5 жыл бұрын
Ingall thekkankutoor anoo njanum kutoor video adipolly..😍😍😍😍
@abdulsamadkuttur
5 жыл бұрын
Yes Dear... Thank u
@ibrahimkitty3201
5 жыл бұрын
Super
@abinantony2033
4 жыл бұрын
ചെടികൾക്ക് ഏതെങ്കിലും തരത്തിൽ കീടങ്ങളോ പുഴുക്കളോ പിടിക്കാൻ സാധ്യതയുണ്ടൊ അങ്ങനെയെങ്കിൽ എന്താണ് ചെയ്യുക
@MegaNASEER123
5 жыл бұрын
ഇത് ആരെക്കൊണ്ടാണ് ചെയ്യിച്ചത് ?എനിക്കും ചെയ്യണം. ഡോക്ടർ പൊളിച്ചു.
@abdulsamadkuttur
5 жыл бұрын
Doctorum friendum koodi
@MubarakAlAin
4 жыл бұрын
നമ്മുടെ നാട്ടിലെ engineyoralle parijayapedithiyathinu nanni
@babynoor1253
4 жыл бұрын
MashaAllahu adipoly
@shihabmongam
5 жыл бұрын
Ee settings proper aayi cheythu kodukkunavarude contact number please
e baby metal ok upayogichal thakkali thudagiya chedikal nannayi vallarumo
@abdulsamadkuttur
5 жыл бұрын
Yes
@bellabecca7986
4 жыл бұрын
Dr. Oru nalla manasinu udamayanennu thonunnuu
@bellabecca7986
4 жыл бұрын
Eanikku dr. Sir mobile number onnu tharumo
@bellabecca7986
4 жыл бұрын
Eanikku dr. Sir mobile number onnu tharumo
@abdulghafoor9401
5 жыл бұрын
Chedikalude keeda badhakk fish aminoasid (Sharkara mathy) cheyammo eesistathyl
@wayanadan4438
5 жыл бұрын
Ithu hydroponics ano....??? Or aqaponics
@abdulsamadkuttur
5 жыл бұрын
Nft
@GreeneryInfo
5 жыл бұрын
Done brother
@mkafsal2291
5 жыл бұрын
അഭിനന്ദനങ്ങൾ ഡോക്ർ& സമദ്
@abdulsamadkuttur
5 жыл бұрын
Thank you
@antoareeckal2198
4 жыл бұрын
Thanks doctor for you innovative ideas combined for a better future ... I have suggestion to find something to maximise the yield as well coz both crop and fish make it 100% success
@Azee2
4 жыл бұрын
Thanks doctor, it is inspiration to grow fish and vegetables with lower budget as Rs 10000, thanks Samad for sharing video
@prasanths8354
5 жыл бұрын
അസോള ഭക്ഷ്യയോഗ്യം ആണോ, ഒന്ന് പറഞ്ഞു തരുമോ, അസോള കഴിക്കാൻ പാടില്ല എന്ന് ഒരു writing ഇൽ വായിച്ചിരുന്നു അതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ...
@abdulsamadkuttur
5 жыл бұрын
Asola inn ottumikka karshakarum meenukalkk kodukkunnund... Anweshich ariyikkam
@Anilkumar-ez3yh
5 жыл бұрын
Azola food for fish....
@Shalinath007
5 жыл бұрын
ഇത് പശുകൾക്കും കൊടുക്കുന്നുണ്ട്, അസോള
@faisal150705
5 жыл бұрын
Dr evidy ninnan fish food vanginnath
@drajitkumarpk7359
5 жыл бұрын
growell trichur
@antonymc8273
4 жыл бұрын
ചെടി മുഴുവൻ സമയവും വെള്ളത്തിൽ നിന്നാൽ ചീഞ്ഞു പോകില്ലേ,?
@KBtek
4 жыл бұрын
Bio filter എങ്ങനെ clean ചെയ്യും?
@niyashussain4242
5 жыл бұрын
കരിമീൻ വളർത്താൻ പറ്റില്ലേ ആ ടാങ്കിൽ. ?
@abdulsamadkuttur
5 жыл бұрын
Shramichu nokkanam
@akashakzz1263
4 жыл бұрын
Soooprrr doctor naneee
@AYSHASFOODWORLD
4 жыл бұрын
സൂപ്പർ,
@shamchiru
5 жыл бұрын
The fish died initially because the tank is made of cement as limestone and other chemicals leech into water use plastic sheet to cover your water tank and see the difference.
@abdulsamadkuttur
5 жыл бұрын
Thank u
@shamchiru
5 жыл бұрын
@@abdulsamadkuttur NO prob bro (y)
@sahilsyed2850
5 жыл бұрын
Plz make english subs
@abdulsamadkuttur
5 жыл бұрын
I will try
@Vektor-Gaming-and-Design
5 жыл бұрын
@@abdulsamadkuttur Thank you. I know many of us would appreciate it. KZitem broadcasts worldwide! :)
@abdulgafoor5651
4 жыл бұрын
ഒരു കിലോ തീറ്റ ഉണ്ടെങ്കിൽ 100 മീനിന് എത്ര ദിവസം കൊടുകാം
@vishnuvasudevan2678
4 жыл бұрын
ഈ vdo യിൽ വളരെ അധികം കാര്യങ്ങൾ മനസിലാക്കാൻ പറ്റി... ഉപകാരപ്പെട്ടു,
Пікірлер: 376