നിഷാദിന് എന്റെ ഒരു നിറഞ്ഞ അഭിനന്ദനം കൊടുത്തേക്ക്..... വരികളിൽ കുമിഞ്ഞു കൂടിയ പ്രണയം പിന്നെ പറയേണ്ടല്ലോ........ പുറത്തേക്ക് ഇത്രേം ആർദ്രമായ പ്രണയം പ്രവഹിക്കുന്നുവെങ്കിൽ...🙆♀️🙆♀️ഉള്ളിലെന്ത് മാത്രം കെട്ടികിടക്കുന്നുണ്ടാകും... ശ്ശോ എന്റെ പൊന്നോ.... ചന്തു വിന്റെ മ്യൂസിക്കും കിടു... അതിലിങ്ങനെ ഒഴുകി നടക്കാം.... മയക്കം വരും... ഇത് ഏറ്റെടുക്കത്തിക്കാൻ ആവില്ല ആർക്കും... മാഷ് ഉയരട്ടെന്നെ 😊
@rajeshroshanpathanapuram8047
Жыл бұрын
ആസ്വാദക ഹൃദയങ്ങളിൽ ഒരു കുഞ്ഞു ഓളം എങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞു എന്ന് അറിയുന്നതാണ് ഒരു കലാകാരൻ്റെ സംതൃപ്തിയും സന്തോഷവും....ഹൃദയം നിറഞ്ഞ നന്ദി
@JalajaAsok
3 ай бұрын
ആരായിരുന്നു എന്നറിയുമ്പോൾ ഒരു പക്ഷേ ഓർമ്മയായി ഞാനങ്ങ് മാറീയേക്കാം മനസ്സിൽ തറയ്ക്കുന്ന വരികൾ മാറില്ല മനസ്സീന്ന്
@rajeshroshanpathanapuram8047
3 ай бұрын
ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
@entenaattil
Жыл бұрын
ഇതു ഹൃദയം പിളർക്കുന്ന വരികൾ.. വീഡിയോ യിലൂടെ അതിലേറെ ശക്തമായി പറഞ്ഞിരിക്കുന്നു.. ആലാപനവും സംഗീതവും എല്ലാം സമം.. അഗ്നിയെ സ്നേഹിക്കുന്ന ഇയാമ്പാറ്റകൾക്ക് ഇതു മനസ്സിലാകും.. ഹൃദ്യം!! അഭിനന്ദനങ്ങൾ
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾക്കും പിന്തുണയ്ക്കും ഒരായിരം നന്ദി
@sarangimusics
Жыл бұрын
മനോഹരമായ വരികൾ. അതിനു ചേരുന്ന സംഗീതവും ആലാപനവും.... ❤
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം... ഹൃദയം നിറഞ്ഞ നന്ദി
@babukmelath
Ай бұрын
Super singer song and music ok good good
@tiktikvlogamazers4010
7 ай бұрын
എല്ലാം കൊണ്ടും വളരെ വ്യത്യസ്തമാർന്ന ഒരു അനുഭവം തരുന്ന ഗാനം.. വരികളുടെ ആത്മാവ് ആലാപനത്തിൽ നിന്നും തൊട്ടറിയാം.. മനോഹരമായ ഒരാൽബം 👍🏻👍🏻🥰രാജേഷേട്ടനും സഹപ്രവത്തകർക്കും എല്ലാ ആശംസകളും ❤❤👍🏻
@rajeshroshanpathanapuram8047
7 ай бұрын
എന്താ പറയുക...ഹൃദയം നിറഞ്ഞ നന്ദി
@manjustastyworld
Жыл бұрын
പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന അതിമനോഹര വരികൾ.....അതിനൊത്ത സംഗീതം ..... അഭിനയിച്ചിരികുന്നവരോ ആഹാ.... അഭിയും ഇതിലെ നായികയും അഭിനയിക്കുക അല്ല ജീവിക്കുകയാണ്..... പ്രണയത്തിൻ്റെ ഏതു ഭാവം ആണ് ഇതിൽ എന്ന് നമ്മൾ പ്രേക്ഷകർ ആണ് തീരുമാനിക്കേണ്ടത്
@madanachandrannair9583
Жыл бұрын
Super
@grkavi
Жыл бұрын
നല്ല വരികൾ ആലാപനം സുന്ദരം
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം.. ഹൃദയം നിറഞ്ഞ നന്ദി
@singlebridge
Жыл бұрын
ഹൃദയത്തെ തൊടുന്ന വരികൾ. രാജേഷ് റോഷന്റെ എഴുതിനു വല്ലാത്ത ഒരു മാസ്മരികത ഉണ്ട്. ആലാപനം മനോഹരം. All the bast the entire team 👍
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു മാഷേ... ഹൃദയം നിറഞ്ഞ നന്ദി.. share ചെയ്യാൻ മറക്കല്ലേ
@baijusarigama6402
Жыл бұрын
ആരായിരുന്നു... നിനക്ക് ഞാൻ... രാജേഷ് സർ.. വരികൾ ഒരു രക്ഷയുമില്ല കേട്ടോ... സംഗീതം ആലാപനം.. വിഷ്വൽ... പശ്ചാത്തല സംഗീതം അങ്ങനെ എല്ലാം കൊണ്ടും.. ഗ്രീഷ്മം..... പുതിയ ഒരനുഭൂതി നൽകുന്നു ❤❤❤💞💞🙂👍👍👍
ഹ്യദയ സ്പർശിയായ ഈ പ്രണയ ഗാനം ഒരുക്കയ അണിയറ പ്രവർത്തകർക്ക് അഭിനന്തങ്ങൾ ....
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
@re-gaintechnicalsolution988
Жыл бұрын
വരികൾ .....❤❤❤❤
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി...share ചെയ്യാൻ മറക്കല്ലേ
@singerjayaprakashchettikul959
Жыл бұрын
❤വേറിട്ടൊരു രചന ❤സംഗീതം എല്ലാം നന്നായിട്ടുണ്ട് 🌹വോയിസ് എന്താപറയുക മനോഹരം മനോഹരം മനോഹരം പാടുമ്പോൾ ആമുകത്തെ ഭാവം ഒരുപാട് ഇഷ്ടം ആയി ❤❤❤❤❤
@rajeshroshanpathanapuram8047
Жыл бұрын
ഒത്തിരി സന്തോഷം തോന്നുന്നു മാഷേ... നന്ദി
@akashab6018
Жыл бұрын
Awsome lyrics 😻
@rajeshroshanpathanapuram8047
7 ай бұрын
Thank you so much 🙏
@jithuvarghese7863
Жыл бұрын
Awesome lyrics
@rajeshroshanpathanapuram8047
Жыл бұрын
Thank you so much ❤️ plz share
@smithadileep8806
Жыл бұрын
Congrats
@rajeshroshanpathanapuram8047
Жыл бұрын
Thank you so much 💕 plz share
@lifestylebysaaji846
Жыл бұрын
Super 👍
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു... ഹൃദയം നിറഞ്ഞ നന്ദി...share ചെയ്യാൻ മറക്കല്ലേ
@sarithavenugopalsarithaven7242
Жыл бұрын
അഭിനന്ദനങ്ങൾ.. പ്രിയ സൗഹൃദമേ 🥰🥰
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
@madanachandrannair9583
Жыл бұрын
മനസ്സിൽ കൊള്ളുന്ന വരികൾ ആർദ്രമായ സംഗീതം, മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ
@rajeshroshanpathanapuram8047
Жыл бұрын
അഭിപ്രായങ്ങൾക്കും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി
@mukundankuniyath6240
Жыл бұрын
മനോഹരമായിട്ടുണ്ട് ആശംസകൾ
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം..ഹൃദയം നിറഞ്ഞ നന്ദി... Share ചെയ്യാൻ മറക്കല്ലേ
@tinyscreations5154
Жыл бұрын
മനോഹരം
@rajeshroshanpathanapuram8047
Жыл бұрын
Thank you so much ❤️
@binuramachandran1
7 ай бұрын
❤❤
@sreecreationedits6591
Жыл бұрын
kidu
@rajeshroshanpathanapuram8047
Жыл бұрын
Thank you so much
@bobanmenon4951
Жыл бұрын
Wow, Amazing, Great lyrics, Typical of your creation. Congrats.
@rajeshroshanpathanapuram8047
Жыл бұрын
Thanks for the comments and heartfelt compliments
@bennyaiswarya8247
Жыл бұрын
വരികളിൽ അടങ്ങിയിരിക്കുന്ന ഹൃദയ നൊമ്പരം സ്നേഹം കരുതൽ എല്ലാം അതിമനോഹരം പറഞ്ഞറിയിക്കാൻ വാക്കുകളില്ല ഇനിയും ആ തൂലികത്തുമ്പിൽ ഇതുപോലെ ഒരായിരം കവിതകൾ ഉണ്ടാവട്ടെ ആലാപനവും അത്രമേൽ മനോഹരം
@rajeshroshanpathanapuram8047
3 ай бұрын
വളരെ സന്തോഷം തോന്നുന്നു... ഹൃദയം നിറഞ്ഞ നന്ദി
@ashokkumarashok2769
Жыл бұрын
രചന ♥️♥️♥️♥️ ആലാപനം ♥️♥️♥️ സംഗീതം ♥️♥️♥️ 🙏🙏🙏🌹
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു മാഷേ...നന്ദി
@camkidvideos
Жыл бұрын
All the best
@ajijoseph2666
Жыл бұрын
രചന സംഗിതം ആലാപനം 👌👌👌💜❤️❤️💜💜❤️ഹൃദയം നിറഞ്ഞ ആശംസകൾ 😘😘🎹👌✍️✍️✍️🐦🐦🦜🥰🥰😊😊
@rajeshroshanpathanapuram8047
Жыл бұрын
അജി ഭായി ഒത്തിരി സന്തോഷം... നന്ദി
@sivarajkunhoth861
Жыл бұрын
മുത്തേ ....... സൂപ്പർ വരികളും ആലാപനവും 💕💕💕💕💕💕💕💕💕
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു.. ഹൃദയം നിറഞ്ഞ നന്ദി
@ashas8159
Жыл бұрын
മനോഹര० വരികളു०ആലാപനവു०🌹🌹🌹
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു..ഹൃദയം നിറഞ്ഞ നന്ദി...share ചെയ്യാൻ മറക്കല്ലേ
Пікірлер: 137