ഒന്നും പറയാനില്ല.. വരികളും സംഗീതവും അ തിമനോഹരമാക്കിയ ഭംഗിയായദൃശ്യവിഷ്കാരം തന്മയത്വത്തോടെയുള്ള അഭിനേതാക്കളുടെ അഭിനയനികവിന് കോട്ടം തട്ടാതെ മികവുറ്റ എഡിറ്റിങ്ങിലൂടെ ജനമ നസുകളിലേക്ക് എത്തിച്ച നല്ലൊരു ഗാനോപഹാരം.❤❤❤❤അരങ്ങിലും അണിയറയിലും മാറ്റുരച്ച കലാകാരൻ മാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤❤
@rajeshroshanpathanapuram8047
Жыл бұрын
എന്താ പറയുക...മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ നന്ദി സഹോദരീ..
വളരെ മനോഹരം ,നമ്മളൊക്കെ കുറേ ഓണങ്ങൾ അതിർത്തിയിൽ കിടന്ന് ഇതുപോലെ അല്ലേ ആഘോഷിച്ചത് .നല്ല വരികൾ നല്ല സംഗീതം നല്ല നാടൻ ദ്യശ്യങ്ങൾ ,നന്ദി ഒരുപാട് നന്ദി ,ഉത്രാട പുതിങ്കളും ,കൊതുമ്പുവള്ളവും ഓണപ്പെണ്ണും എല്ലാം സുന്ദരം❤❤❤
@rajeshroshanpathanapuram8047
Жыл бұрын
അതേ തീർച്ചയായും സർ.....ഒരുപക്ഷേ അന്ന് നാം അറിഞ്ഞ നൊമ്പരങ്ങൾ ആവാം മനസ്സിൽ തളിരിടുന്ന കാവ്യങ്ങൾ.....ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
@sujithsundaresans
Жыл бұрын
രാജേഷ് റോഷൻ പത്തനാപുരത്തിന്റെ പ്രണയം തുളുമ്പുള്ള ഹൃദ്യമായ ഒരു ഓണപാട്ട് 👌👌👌. രഞ്ചിൽ അടിമാലിയുടെ സംഗീതവും അഭിജിത്ത് കൊല്ലത്തിന്റെ മധുരമായ ശബ്ദത്തിൽ കേട്ടപ്പോൾ wowww👌👌😍😍😍😍😍
@rajeshroshanpathanapuram8047
Жыл бұрын
ഇതിന് അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നു...അതിലേറെ സന്തോഷിക്കുന്നു...കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലം ആണ് നമ്മുടെ ഈ ഗാനം
@goldq8
Жыл бұрын
രാജേഷിന്റെ അതി മനോഹരമായ വരികൾക്കു ഒരു കൗമാര യൗവന കാലഘട്ടത്തെ മുഴുവൻ ഓർമയിൽ ഉണർത്താൻ കഴിഞ്ഞിട്ടുണ്ട്.രഞ്ജിലിന്റെ മനസ്സ് നിറയെ സംഗീതമാണെല്ലോ.❤️ രഞ്ജിലിന്റെ സംഗീതം ഈ വരികൾക്ക് തേനിന്റെ മധുരം നൽകുന്നു. വളരെ നന്നായിരിക്കുന്നു. ടീമിന് അഭിനന്ദനങ്ങൾ.❤️❤️👌👍🌹
@rajeshroshanpathanapuram8047
Жыл бұрын
ഞങ്ങളിലെ എളിയ കഴിവിനെ എന്നും ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കുന്ന ചുരുക്കം ചിലരിൽ ഒരാളായ സാറിന് ഹൃദയം നിറഞ്ഞ നന്ദി...കുറവുകൾ സ്നേഹത്തോടെ പറഞ്ഞു തരികയും നല്ലതിനെ അതേ രീതിയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന താങ്കൾ ഞങ്ങളുടെ ഈ കുഞ്ഞു സംഗീത യാത്രയിലെ മാർഗ്ഗദർശി ആണ്....സ്നേഹാദരങ്ങൾ
@renjilkumar6976
Жыл бұрын
😍😍
@shinejosevoiceofheaven620
Жыл бұрын
വളരെ നല്ല ഒരു ഓണാസമ്മാനം ❤❤ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
@aruncyrajvocalist2010
Жыл бұрын
പരസ്പരം കാണാൻ കഴിയാത്ത മനസ്സുകൾ തമ്മിലുള്ള പ്രണയത്തിൻറെ വീർപ്പുമുട്ടൽ... ഈ ഓർമകൾ രാജേഷ് ഏട്ടൻറെ രചനയിലൂടെയും, രെൻഞ്ചിൽ ഏട്ടൻറെ സംഗീതത്തിലൂടെയും, ഷാൽബി ചേട്ടൻറെ ഡയറക്ഷൻ ലൂടെയും ഈ പാട്ടിൽ കാണാൻ കഴിയുന്നു. അഭിയുടെ സബ്ദംകൂടി അയപ്പോൾ ധന്യം 🙏🙏🙏🙏🙏🥰🥰🥰🥰🧡🧡🧡🧡🧡🧡
@rajeshroshanpathanapuram8047
Жыл бұрын
അരുൺ കുട്ടാ ഒത്തിരി സന്തോഷം തോന്നുന്നു..ഹൃദയം നിറഞ്ഞ നന്ദി
@SUNITHAR-bz3fk
Жыл бұрын
കേൾക്കാൻ നല്ല സുഖമുള്ള ഗാനം 👌👌👌👌👌
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു.....ഹൃദയം നിറഞ്ഞ നന്ദി....share ചെയ്യാൻ മറക്കല്ലേ
@nooru_maniyat
Жыл бұрын
ഈ വർഷത്തെ ഏറ്റവും മനോഹരമായ ഓണപ്പാട്ട്.. ❤️❤️❤️❤️❤️ അഭിനന്ദനങ്ങൾ ടീം അഭിജിത് വാട്സ്ആപ്പ് ഫാൻസ് ഗ്രൂപ്പ് 🥰🥰🥰q
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു.....ഹൃദയം നിറഞ്ഞ നന്ദി
@sabusrz2581
Жыл бұрын
രാജേഷ് അഭി രെഞ്ചിൽ...(രവീന്ദ്രൻ കൈതപ്രം യേശുദാസ്)🥰🥰🥰
@renjilkumar6976
Жыл бұрын
😳😳
@rajeshroshanpathanapuram8047
Жыл бұрын
നിറഞ്ഞ സ്നേഹത്തിന് ഒരായിരം നന്ദി
@kannanskumar2002
Жыл бұрын
Music 🎧👌👌👌👌👌👌
@rajeshroshanpathanapuram8047
Жыл бұрын
വളരെ സന്തോഷം തോന്നുന്നു...share ചെയ്യാൻ മറക്കല്ലേ
@sujithrose
Жыл бұрын
Super.. Awesome song.. ❤️❤️❤️
@rajeshroshanpathanapuram8047
Жыл бұрын
Thank you so much ❤️
@Liju121
Жыл бұрын
വളരെ മനോഹരമായ ഓണപ്പാട്ട് 👌👌👌... രാജേഷേട്ടൻ, രഞ്ജിലേട്ടൻ, അഭിജിത് എല്ലാരും തകർത്തു 👌.. ആശംസകൾ....
@rajeshroshanpathanapuram8047
Жыл бұрын
ലിജുക്കുട്ടാ ഒത്തിരി സന്തോഷം തോന്നുന്നു... നന്ദി
@kannanmangat3995
Жыл бұрын
No words entire team super song 🌹❤️🌹love you guys
@shaijabiju873
Жыл бұрын
മനോഹരം ഈ ഓണത്തിൽ ഓർമ്മകൾ ❤️❤️❤️
@rajeshroshanpathanapuram8047
Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി
@sureshlal3754
Жыл бұрын
രാജേഷിന്റെ നൈർമല്യമായ വരികൾക്ക് അഭിജിത്തിന്റെ സുന്ദര ശബ്ദം കൂടിയായപ്പോൾ കേൾക്കാൻ എന്തൊരു സുഖം. രാജേഷിന്റെ ഓർമ്മകൾ എല്ലാം ആ വരികളിൽ ഉണ്ട്. വളരെ നന്നായിരിക്കുന്നു.
Пікірлер: 69